Monthly Archives: June 2017

പ്രവാചകത്വത്തിന്റെ ഉറവിടം -5

6877

പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് തുടങ്ങിയവ ചേര്‍ന്ന ത്രിയേകത്വ വിശ്വാസം വികലമാക്കപ്പെട്ട പുതിയ നിയമം മുന്നോട്ട് വെക്കുന്നു. ത്രിമൂര്‍ത്തികളെ ആരാധിക്കുന്ന പ്രസ്തുത ബഹുദൈവ വിശ്വാസത്തില്‍ നിന്നാണ് മുഹമ്മദ്(സ) തന്റെ കറകളഞ്ഞ ഏകദൈവ വിശ്വാസം കടമെടുത്തതെന്ന് ആരോപിക്കാന്‍ അല്‍പബുദ്ധികള്‍ക്ക് മാത്രമെ സാധിക്കുകയുള്ളൂ. മസീഹിന്റെ കുരിശാരോഹണവുമായി ബന്ധപ്പെട്ട ക്രൈസ്തവ വിശ്വാസത്തിന് വിരുദ്ധമാണ് ഖുര്‍ആനിക വിവരണം എന്ന് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. എന്നിരിക്കെ പരസ്പരം വിരുദ്ധമായ രണ്ട് ആശയങ്ങളില്‍ ഒന്ന് മറ്റൊന്നിന്റെ തുടര്‍ച്ചയാണെന്ന ആരോപണത്തിന് …

Read More »

ത്രിയേകത്വം: ഇന്ത്യന്‍ പാരമ്പര്യത്തില്‍ -2

6886

‘വിവിധ തലമുറകളിലൂടെ വികസിതമായ ഏതാനും ചില ചിന്തകളും ആചാരങ്ങളും ഉള്‍ക്കൊള്ളുന്ന, ആര്യന്മാരുടെ ആക്രമണം നടന്ന ബി.സി 1500 -വരെ പഴക്കമുള്ള മാറ്റവിധേയമായ മതദര്‍ശനം’ എന്നാണ് ഹൈന്ദവതയെ നിര്‍വചിക്കാറുള്ളത്. പ്രസ്തുത ദര്‍ശനം മുന്നോട്ട് വെക്കുന്ന സുപ്രധാന വിശ്വാസങ്ങളില്‍ ഒന്നാണ് ത്രിയേകത്വം. മൂന്ന് മൂര്‍ത്തികള്‍ ചേര്‍ന്ന ഏകനായ ദൈവമെന്നും, ഏകദൈവത്തിന്റെ മൂന്ന് പതിപ്പുകളെന്നും അവരതിനെ പരിചയപ്പെടുത്താറുണ്ട്. അതിനാല്‍ തന്നെ ബ്രഹ്മാവ്, ശിവന്‍, വിഷ്ണു തുടങ്ങിയവര്‍ ഏകനായ ദൈവത്തിന്റെ വിവിധ അവതാരങ്ങളാണെന്ന് അവര്‍ വിശദീകരിക്കുന്നു. …

Read More »

ഹൈന്ദവരുടെ സന്ദര്‍ശന സ്ഥലങ്ങള്‍ -3

687

ഗംഗാ നദിയുടെ വടക്ക് ഭാഗത്ത് നീന്തിക്കുളിക്കുന്നതിലായിരുന്നു ഹൈന്ദവര്‍ പ്രത്യേക പരിഗണന നല്‍കിയിരുന്നത്. ഗംഗാ സ്‌നാനം പാപമോചനത്തിനും ഹൃദയശുദ്ധിക്കും കാരണമാകുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു. മഹത്തായ പുണ്യകര്‍മങ്ങളുടെ ഗണത്തിലാണ് അവര്‍ ഗംഗാ സ്‌നാനത്തെ ഉള്‍പെടുത്തിയിരുന്നത്. മരണപ്പെട്ടവരുടെ മൃതദേഹം വിദൂര നാടുകളില്‍ നിന്ന് ഗംഗാ തീരത്തേക്ക് കൊണ്ട് വരികയും, അവിടെ വെച്ച് അവയ്ക്ക് ചിതയൊരുക്കുകയുമാണ് ചെയ്യാറ്. ശേഷം മൃതദേഹത്തില്‍ നിന്നുള്ള ചാരം ശേഖരിച്ച് ഗംഗയില്‍ ഒഴുക്കുകയെന്നത് ആത്മാവിന് മോക്ഷം ലഭിക്കുന്നതിനുള്ള ഉത്തമ കര്‍മമായി ഹൈന്ദവര്‍ …

Read More »

ഇസ്ലാമിക ചരിത്രത്തിലെ നീതി മുഹൂര്‍ത്തങ്ങള്‍ -1

yi

പ്രശസ്ത ഫ്രഞ്ച് ബഹുമുഖ പ്രതിഭയും, നരവംശശാസ്ത്രജ്ഞനുമായിരുന്ന Gustav Le Bon കുറിക്കുന്നു (മുസ്ലിംകളേക്കാള്‍ നീതിമാന്മാരായ ഒരു വിഭാഗത്തെ മാനവസമൂഹത്തിന് പരിചയമില്ല. അവരിലെ കര്‍മശാസ്ത്ര വിശാരദരുടെ ചരിത്രവും, ന്യായാധിപന്മാരുടെ നിലപാടുകളും ഉന്നതമായ നീതിബോധത്തിന്റെ മഹത്തായ പ്രതിനിധാനങ്ങളാണ്. അധികാരത്തിന്റെ അടിസ്ഥാനം നീതിയാണെന്നും, ഭരണത്തില്‍ നീതി പുലര്‍ത്തുന്നവരെയാണ് ദൈവം സഹായിക്കുകയെന്നും അവര്‍ ഉറച്ച് വിശ്വസിച്ചിരുന്നു. ഭരണാധികാരികളെയും, രാജാക്കന്മാരെയും നേരിടുമ്പോള്‍ പോലും ദൈവിക നിയമസംഹിതയുടെ കാവലാളുകളായിരുന്നു മുസ്ലിം കര്‍മശാസ്ത്ര പണ്ഡിതന്മാര്‍. അവര്‍ ആരെയും ഭയക്കുകയോ, വിറക്കുകയോ …

Read More »

ജിഹാദ് ഇതര മതസ്ഥര്‍ക്കുള്ള ശിക്ഷയോ? -1

453

ഇതര മതവിശ്വാസികളോട് യുദ്ധം ചെയ്യാനും അതുവഴി അവരോടുള്ള പക തീര്‍ക്കുന്നതിനുമാണ് ഇസ്ലാം ജിഹാദ് നിയമമാക്കിയതെന്ന് ചില ഇസ്ലാം വിരുദ്ധര്‍ പ്രചരിപ്പിക്കുന്നു. ഇസ്ലാം ഉദ്‌ഘോഷിക്കുന്ന ജിഹാദ് ഇതരമതാനുയായികളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് ഇവര്‍ ഇതുവഴി നടത്തുന്നത്. തങ്ങള്‍ക്ക് വിരുദ്ധമായ എല്ലാ ആശയങ്ങളെയും അവയുടെ വക്താക്കളെയും വേരോടെ പിഴുതെറിയുകയാണ് ഇസ്ലാമിന്റെ നയമമെന്ന് ഇവര്‍ വരുത്തിത്തീര്‍ക്കുന്നു. മൃഗീയമായ ആശയം മുറുകെ പിടിക്കുന്ന പ്രാകൃത ദര്‍ശനമാണ് ഇസ്ലാം എന്ന് പ്രചരണത്തിലൂടെ അതില്‍ നിന്ന് പൊതുജനങ്ങളെ …

Read More »