Criticism

ഇസ്ലാമിക ചരിത്രത്തിലെ നീതി മുഹൂര്‍ത്തങ്ങള്‍ -1

yi

പ്രശസ്ത ഫ്രഞ്ച് ബഹുമുഖ പ്രതിഭയും, നരവംശശാസ്ത്രജ്ഞനുമായിരുന്ന Gustav Le Bon കുറിക്കുന്നു (മുസ്ലിംകളേക്കാള്‍ നീതിമാന്മാരായ ഒരു വിഭാഗത്തെ മാനവസമൂഹത്തിന് പരിചയമില്ല. അവരിലെ കര്‍മശാസ്ത്ര വിശാരദരുടെ ചരിത്രവും, ന്യായാധിപന്മാരുടെ നിലപാടുകളും ഉന്നതമായ നീതിബോധത്തിന്റെ മഹത്തായ പ്രതിനിധാനങ്ങളാണ്. അധികാരത്തിന്റെ അടിസ്ഥാനം നീതിയാണെന്നും, ഭരണത്തില്‍ നീതി പുലര്‍ത്തുന്നവരെയാണ് ദൈവം സഹായിക്കുകയെന്നും അവര്‍ ഉറച്ച് വിശ്വസിച്ചിരുന്നു. ഭരണാധികാരികളെയും, രാജാക്കന്മാരെയും നേരിടുമ്പോള്‍ പോലും ദൈവിക നിയമസംഹിതയുടെ കാവലാളുകളായിരുന്നു മുസ്ലിം കര്‍മശാസ്ത്ര പണ്ഡിതന്മാര്‍. അവര്‍ ആരെയും ഭയക്കുകയോ, വിറക്കുകയോ …

Read More »

ജിസ്‌യ: പൂര്‍വ ഭരണകൂടങ്ങളില്‍ -2

11

രാഷ്ട്രത്തിലെ ഓരോ പൗരനും നിര്‍ബന്ധമായ നികുതികള്‍ പുറമെ ചില വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട നികുതികളും സാസാന്‍ ഭരണകാലത്ത് നിലനിന്നിരുന്നു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി രാജാക്കന്മാര്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കുകയെന്നതും, സൂര്യകിരീടം അണിയിക്കുന്നതിന്റെ ഭാഗമായി നല്‍കാറുള്ള സമ്മാനങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു. കന്നുകാലികളെ വളര്‍ത്തുന്നവരില്‍ നിന്ന് വര്‍ഷാവര്‍ഷം സ്വീകരിക്കുന്ന ഒരു ദിര്‍ഹമും സാസാന്‍ രാഷ്ട്രത്തിലെ നികുതിയിനത്തില്‍പെടുന്നു. അക്കാലത്തെ ഉപഭോഗ കമ്പോളമായി അറിയപ്പെട്ടിരുന്ന റോം, ഗ്രീക്ക് നാടുകള്‍ക്കും, ഉല്‍പാദന പ്രദേശമായിരുന്ന ഇന്ത്യക്കുമിടയില്‍ സ്ഥിതി ചെയ്യുന്നത് കൊണ്ട് …

Read More »

ഇമാം ശാഫിഈ(റ)യുടെ നജ്‌റാനിലെ ചുമതല -1

877

പ്രമുഖ കര്‍മശാസ്ത്ര മദ്ഹബിന്റെ ഇമാമായ ശാഫിഈ(റ) ഖുറൈശി പക്ഷപാതിയായിരുന്നുവെന്നും, തന്റെ കാലത്തെ ഉമവീ ഭരണകൂടത്തോട് സംതൃപ്തിയോട് കൂടി സഹകരിച്ച ഏക കര്‍മശാസ്ത്ര പണ്ഡിതന്‍ മാത്രമായിരുന്നുവെന്നുമുള്ള ആരോപണങ്ങള്‍ ഇസ്ലാം വിരുദ്ധരും മറ്റും പ്രചരിപ്പിക്കാറുണ്ട്. തന്റെ ഗുരുനാഥനായിരുന്ന ഇമാം മാലികി(റ)ന്റെ വിയോഗ ശേഷം ശാഫിഈ(റ) പൂര്‍ണാര്‍ത്ഥത്തില്‍ ഉമവി ഭരണകൂടത്തിന്റെ സഹയാത്രികനായിരുന്നുവെന്നും, നജ്‌റാനില്‍ അവരുടെ ഗവര്‍ണറായി അദ്ദേഹം ജോലി ചെയ്തുവെന്നും ഇവര്‍ ചേര്‍ത്തു പറയുന്നു. ചരിത്ര യാഥാര്‍ത്ഥ്യത്തോട് യാതൊരു ബന്ധവുമില്ലാത്ത, പൂര്‍ണാര്‍ത്ഥത്തില്‍ നിസ്സംശയം അസത്യമെന്ന് …

Read More »

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

ouo

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ നിഷിദ്ധമാണ് എന്ന് തന്നെയാണ് ഭൂരിപക്ഷ കര്‍മശാസ്ത്ര പണ്ഡിതന്മാരുടെയും അഭിപ്രായം. പുരുഷന്റെ പ്രകൃതം പൗരുഷവും, കാഠിന്യവും നിറഞ്ഞതാണെന്നും, അതിനാല്‍ തന്നെ ശാരീരിക-മാനസിക ദൗര്‍ബല്യങ്ങളിലേക്ക് നയിക്കുന്ന കാര്യങ്ങളില്‍ നിന്ന് അവര്‍ അകന്ന് നില്‍ക്കണമെന്നുമാണ് ഇസ്ലാം ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അവര്‍ വിശദീകരിക്കുന്നു. മാത്രവുമല്ല, പട്ടും സ്വര്‍ണവും ആവശ്യത്തിലധികം ഉപയോഗിക്കപ്പെടുന്നത് ഇസ്ലാം യുദ്ധം പ്രഖ്യാപിച്ച …

Read More »

നമസ്‌കാരത്തില്‍ കുരിശാരാധനയോ? -2

8c65eakei

അല്ലാഹു പൂര്‍ത്തീകരിച്ച ഇസ്ലാമിക ദര്‍ശനത്തിന് മറ്റൊരു മതത്തിന്റെ -വിശിഷ്യാ വികലമാക്കപ്പെട്ട മതദര്‍ശനങ്ങളില്‍ നിന്ന് – ആരാധനയോ, ആചാരമോ കടമെടുക്കേണ്ട ആവശ്യമില്ല. നേരെമറിച്ച് ഇസ്ലാം കൊണ്ടുവന്ന ആരാധനകളുടെയും, നിയമങ്ങളുടെയും സവിശേഷതകളില്‍ ആകൃഷ്ടരായി അതുപോലുള്ളവ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് വഴിതെറ്റിയ മതദര്‍ശനത്തിന്റെ വക്താക്കള്‍ ആഗ്രഹിക്കുകയാണ് ചെയ്തിട്ടുള്ളത്. ‘ഇന്ന് നാം നിങ്ങളുടെ ജീവിത വ്യവസ്ഥ പൂര്‍ത്തീകരിച്ചിരിക്കുന്നുവെന്ന്’ അര്‍ത്ഥമുള്ള അല്‍മാഇദഃ അദ്ധ്യായത്തിലെ വചനത്തെക്കുറിച്ച് ഒരു ജൂതന്‍ ഖലീഫ ഉമര്‍ ബിന്‍ അബ്ദില്‍ അസീസിനോട് പറഞ്ഞത് ഇപ്രകാരമാണ് (നിങ്ങളുടെ …

Read More »

ബദ്‌റില്‍ നിന്നുള്ള ഓര്‍മകള്‍ -3

71240307

അനസ് ബിന്‍ മാലിക്(റ) ഉദ്ധരിക്കുന്നു (ബദ്‌റില്‍ പങ്കെടുക്കുമ്പോള്‍ ഹാരിഥഃ ബിന്‍ സുറാഖഃ ചെറിയ ബാലനായിരുന്നു. യുദ്ധത്തില്‍ ഹാരിഥഃ രക്തസാക്ഷിത്വം വരിച്ചതിന് ശേഷം അവന്റെ മാതാവ് തിരുമേനി(സ)യുടെ അടുത്തുവന്നു പറഞ്ഞു ‘അല്ലാഹുവിന്റെ ദൂതരെ, എനിക്ക് ഹാരിഥഃ എത്രമാത്രം പ്രിയപ്പെട്ടവനാണെന്ന് താങ്കള്‍ക്കറിയാമല്ലോ. അവന്‍ സ്വര്‍ഗപ്പൂന്തോപ്പിലാണെങ്കില്‍ എനിക്ക് ക്ഷമിക്കാനും, പ്രതിഫലകാംക്ഷയോടെ കാത്തിരിക്കാനും കഴിയുന്നതാണ്. അതല്ല അവന്റെ വിധിയെങ്കില്‍ ഞാനെന്താണ് ചെയ്യേണ്ടത്?’ അപ്പോള്‍ തിരുദൂതര്‍(സ) അരുള്‍ ചെയ്തു ‘നിനക്ക് നാശം, അവിടെ ഒരു തോട്ടം മാത്രമാണുള്ളതെന്നാണോ …

Read More »

ആഇശ(റ)യും അലി(റ)യും തമ്മില്‍ പ്രശ്‌നമെന്ത്? -4

zzzzzzyyahh

ജമലിന്റെ വേളയില്‍ ആഇശ(റ) രംഗത്തിറങ്ങിയതിനെക്കുറിച്ച് ഇബ്‌നുല്‍ അറബി കുറിക്കുന്നു (എന്നാല്‍ അവര്‍ -ആഇശ(റ)- യുദ്ധത്തിന് വേണ്ടി ഇറങ്ങിത്തിരിച്ചതായിരുന്നില്ല. ജനങ്ങള്‍ അവരുടെ അടുത്ത് വരികയും, തങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന അരക്ഷിതത്വത്തെയും, ഭയത്തെയും കുറിച്ച് പരാതി പറഞ്ഞുകൊണ്ടേയിരിക്കുകയും ചെയ്തു. ആഇശ(റ)യുടെ പുണ്യം തേടി, അവരുടെ നേതൃത്വത്തില്‍ അനുരജ്ഞനമുണ്ടാക്കാന്‍നാണ് അവര്‍ ആഗ്രഹിച്ചത്. ജനങ്ങള്‍ തന്നില്‍ നിന്ന് ആഗ്രഹിച്ചത് നിറവേറ്റാന്‍ തന്നെയാണ് ആഇശയും തീരുമാനിച്ചത്. (അവരുടെ ഗൂഢാലോചനകളിലേറെയും ഒരു നന്മയുമില്ലാത്തവയാണ്. എന്നാല്‍ ദാനധര്‍മത്തിനും സല്‍ക്കാര്യത്തിനും ജനങ്ങള്‍ക്കിടയില്‍ …

Read More »

ഇസ്‌റാഉം മിഅ്‌റാജും -3

timthumb

അല്ലാഹു ഗുഹാവാസികള്‍ക്ക് മുന്നില്‍ ഏകദേശം മൂന്ന് നൂറ്റാണ്ടിനെ പിടിച്ച് നിര്‍ത്തി. അതേസമയം തന്നെ പ്രസ്തുത കാലത്തെ ഗുഹക്ക് പുറത്തുള്ള എല്ലാ ജനങ്ങള്‍ക്കും അഴിച്ച് വിടുകയും ചെയ്തു. പിന്നീട് അല്ലാഹു അവര്‍ക്ക് ജീവന്‍ നല്‍കിയപ്പോള്‍ ചുറ്റുമുള്ള ലോകത്തിന് മൂന്ന് നൂറ്റാണ്ടിന്റെ മാറ്റം സംഭവിച്ചിരുന്നു. അതിന് ശേഷവും അല്ലാഹു ഉദ്ദേശിച്ച കാലം ഗുഹാവാസികള്‍ ജീവിച്ചു. എല്ലാറ്റിനും കഴിവുറ്റനത്രെ അല്ലാഹു. അവര്‍ക്ക് ശേഷം വന്ന സമൂഹത്തിന് കണ്ണില്‍ കാണാനാവുന്ന ഒരു ദൃഷ്ടാന്തം സമര്‍പിക്കുകയാണ് ഇതുവഴി …

Read More »

സൂറത്തിന്റെ പ്രാരംഭത്തിലെ കേവലാക്ഷരങ്ങളെക്കുറിച്ച് -3

3082629505_6e9cd5fdf5_o

കേവലാക്ഷരങ്ങള്‍ കൊണ്ട് തുടങ്ങുന്ന അദ്ധ്യായങ്ങളെല്ലാം പൂര്‍ണാര്‍ത്ഥത്തില്‍ അറബി ഭാഷാ ശൈലിക്ക് അനുയോജ്യമായ ഘടനയിലാണ് വന്നിട്ടുള്ളത്. ചില അദ്ധ്യായങ്ങള്‍ ഒരു അക്ഷരം കൊണ്ട് തുടങ്ങുമ്പോള്‍, മറ്റ് ചിലത് രണ്ട് അക്ഷരമങ്ങള്‍ കൊണ്ട് തുടങ്ങുന്നു. മൂന്ന് അക്ഷരങ്ങള്‍ കൊണ്ട് തുടങ്ങുന്നവയും, നാല് അക്ഷരങ്ങള്‍ കൊണ്ട് തുടങ്ങുന്നവയും, അഞ്ച് അക്ഷരങ്ങള്‍ കൊണ്ട് തുടങ്ങുന്നവയും അവയിലുണ്ട്. സ്വാദ്, ഹാമീം, അലിഫ് ലാം മീം, അലിഫ് ലാം മീം സ്വാദ്, കാഫ് ഹാ യാ അയിന്‍ സ്വാദ് …

Read More »

നമസ്‌കാരത്തില്‍ കുരിശാരാധനയോ? -1

T_popup

നമസ്‌കാരം അവസാനിപ്പിച്ച് കൊണ്ട് വിശ്വാസി വലതു-ഇടതു വശങ്ങളിലേക്ക് മുഖം തിരിക്കുന്നത് ക്രൈസ്തവരുടെ പ്രാര്‍ത്ഥനയുടെ പ്രാരംഭത്തിലും ഒടുക്കത്തിലും കുരിശ് വരക്കുന്നതിന് തുല്യമാണെന്ന് ചില ഇസ്ലാം വിരുദ്ധര്‍ ആരോപിക്കാറുണ്ട്. ഇസ്ലാമിലെ ആരാധനകള്‍ ക്രൈസ്തവരില്‍ നിന്ന് കടമെടുത്തതാണെന്നും, ഇസ്ലാമിക വിശ്വാസം ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണിത്. അല്ലാഹുവല്ലാത്തവര്‍ക്കുള്ള ആരാധന ഒരു നിലക്കും അംഗീകരിക്കാത്ത, ഏകദൈവ വിശ്വാസവുമായാണ് ഇസ്ലാം കടന്നുവന്നത്. പ്രവാചക പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയായ മുഹമ്മദ്(സ) പുനസ്ഥാപിച്ചതും, പൂര്‍വപ്രവാചകന്മാര്‍ ലോകത്തിന് നല്‍കിയതുമായ …

Read More »