Hadith

പ്രവാചക വചനങ്ങള്‍ക്കിടയില്‍ വൈരുദ്ധ്യമോ?

mzl.sibvposg

വൈരുദ്ധ്യങ്ങളില്‍ നിന്നും, ന്യൂനതകളില്‍ നിന്നും മുക്തമാണ് ദൈവിക ദര്‍ശനമായ ഇസ്ലാം. പ്രപഞ്ചനാഥനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ട വേദത്തിലും, അവങ്കല്‍ നിന്നുള്ള ബോധനത്തിന്റെ അടിസ്ഥാനത്തില്‍ അതിന് നല്‍കപ്പെട്ട വിശദീകരണത്തിലും വൈരുദ്ധ്യമുണ്ടാവുകയെന്നത് അസംഭവ്യമാണ്. ആശയപരമായി യോജിക്കാന്‍ കഴിയാത്ത ഭിന്നതയുള്ള രണ്ട് സ്വഹീഹായ റിപ്പോര്‍ട്ടുകള്‍ പ്രവാചക വചനങ്ങള്‍ കാണാവതല്ല. കൂട്ടിയോജിപ്പിക്കാന്‍ കഴിയുന്ന, ഒന്നിന് മേല്‍ മറ്റൊന്നിന് മുന്‍ഗണന നല്‍കാന്‍ കഴിയുന്ന റിപ്പോര്‍ട്ടുകള്‍ അവക്കിടയില്‍ കാണപ്പെട്ടേക്കാം. പ്രവാചക വചനങ്ങളെക്കുറിച്ച് ശരിയായി പരിജ്ഞാനമില്ലാത്തവര്‍ മാത്രമാണ് അവക്കിടയില്‍ വൈരുദ്ധ്യമുണ്ടെന്ന് അവകാശപ്പെടുകയുള്ളൂ. …

Read More »

സിഹ്‌റിന്റെ ഹദീഥും വിശുദ്ധ ഖുര്‍ആനും

roqia copy

വളരെ മുമ്പ് മുതലെ തന്നെ ശക്തമായ ആക്രമണത്തിന് വിധേയമായ ഹദീഥുകളില്‍ ഒന്നാണ് പ്രവാചകന് സിഹ്‌റ് ബാധിച്ചുവെന്ന് കുറിക്കുന്ന ആഇശ(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീഥ്. ശരിയായ പരമ്പരയിലൂടെ നിവേദനം ചെയ്യപ്പെട്ട, ബുഖാരിയും മുസ്ലിമും സ്വീകാര്യതയില്‍ ഒന്നിച്ച, ഉന്നത സ്ഥാനമുള്ള ഹദീഥാണ് ഇത്. ഇമാം അഹ്മദ്, ഇബ്‌നു മാജഃ തുടങ്ങിയവരും ഈ ഹദീഥ് നിവേദനം ചെയ്തിരിക്കുന്നു. ഹദീഥിന്റെ നിവേദന പരമ്പരയെക്കുറിച്ച് നമുക്കാദ്യം വിശദീകരിക്കാം. ബുഖാരിയും മുസ്ലിമും ആഇശ(റ)യില്‍ നിന്ന് ഉദ്ധരിച്ച ഹദീഥിലാണ് പ്രസ്തുത …

Read More »

ഹദീഥ് പ്രവാചക കാലത്ത് രേഖപ്പെടുത്തിയിരുന്നുവോ?

IslamicGalleryBritishMuseum3

ജാഹിലിയ്യാ കാലത്തോ, ഇസ്ലാമിന്റെ ആദ്യവര്‍ഷങ്ങളിലോ അറേബ്യന്‍ ജനതക്ക് എഴുത്തിനെയോ, ലിപികളെയോ കുറിച്ച് യാതൊരു ധാരണയുമുണ്ടായിരുന്നില്ലെന്നും, അതിനാല്‍ തന്നെ പ്രവാചക കാലത്ത് ഹദീഥുകള്‍ രേഖപ്പെടുത്താന്‍ സാധിച്ചില്ല എന്നും പ്രവാചക ചര്യയുടെ പ്രാമാണികതയുമായി ബന്ധപ്പെട്ട ചര്‍ച്ചകൡ ഇസ്ലാമിന്റെ വിമര്‍ശകര്‍ സാധാരണ ആരോപിക്കാറുണ്ട്. അറബികള്‍ തങ്ങള്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ മനപാഠമാക്കുകയായിരുന്നു ചെയ്തിരുന്നത് എന്നത് അവര്‍ തെളിവായുദ്ധരിക്കുന്നു. മാത്രമല്ല, വിശുദ്ധ ഖുര്‍ആന്‍ തന്നെയും അവരെ ഉമ്മിയ്യൂന്‍ അഥവാ നിരക്ഷരര്‍ എന്ന് വിശേഷിപ്പിക്കുക കൂടി ചെയ്തിരിക്കുന്നു (അല്‍ജുമുഅ 2) …

Read More »

ഹദീഥ് എപ്പോഴാണ് എഴുതിത്തുടങ്ങിയത്?

inkjx

ഹിജ്‌റ രണ്ടും മൂന്നും നൂറ്റാണ്ടുകള്‍ വരെ ഹദീഥുകള്‍ ക്രോഡീകരിക്കപ്പെട്ടിട്ടില്ല വാദം യഥാര്‍ത്ഥത്തില്‍ ഓറിയന്റലിസ്റ്റുകളാണ് ആദ്യമായി പ്രചരിപ്പിച്ചത്. അബൂസഈദ് അല്‍ഖുദ്‌രി(റ) പ്രവാചക(സ)നില്‍ നിന്നും ഉദ്ധരിക്കുന്ന വചനം തന്നെയാണ് അവരതിന് തെളിവായി ഉദ്ധരിക്കാറുള്ളത്. (നിങ്ങള്‍ എന്റെ അടുത്ത് നിന്ന് ഖുര്‍ആന്‍ അല്ലാത്ത മറ്റൊന്നും രേഖപ്പെടുത്തരുത്. ഖുര്‍ആന്‍ കൂടാതെ എഴുതിവെച്ചവയെല്ലാം നിങ്ങള്‍ മായ്ച്ചു കളയേണ്ടതുണ്ട്) എന്നാണ് പ്രസ്തുത ഹദീഥ് വ്യക്തമാക്കുന്നത്. പ്രവാചക വചനങ്ങള്‍ രേഖപ്പെടുത്തുന്നത് അനഭികാമ്യമാണെന്ന് അബൂബക്ര്‍, ഉമര്‍(റ) എന്നിവരില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടതായും അവര്‍ …

Read More »

ഹദീഥുകള്‍ രേഖപ്പെടുത്തിയത് രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷമോ?

idhhjjkex

പ്രവാചകന്‍ മുഹമ്മദ്(സ)യില്‍ നിന്നുള്ള ഹദീഥുകള്‍ (വാക്ക്, പ്രവര്‍ത്തി, മൗനാനുവാദം) രണ്ട് നൂറ്റാണ്ടുകളോളം രേഖപ്പെടുത്താതിരിക്കുകയും അതിന് ശേഷം ജനങ്ങളുടെ വാമൊഴിയില്‍ നിന്നും ശേഖരിക്കുകയുമാണ് ചെയ്തതെന്ന് ഓറിയന്റലിസ്റ്റുകള്‍ ആരോപിക്കുന്നു. വിശുദ്ധ ഖുര്‍ആന്റെ വ്യാഖ്യാനമായ ഹദീഥില്‍ സംശയം ജനിപ്പിക്കുകയെന്നത് ഓറിയന്റലിസ്റ്റുകളുടെ ആക്രമണരീതിയാണ്. തങ്ങളുടെ ആഗ്രഹങ്ങളോട് യോജിക്കുന്ന ഹദീഥുകള്‍ മാത്രമാണ് പണ്ഡിതന്മാര്‍ ക്രോഡീകരിച്ചതെന്നും, കാണുന്നവരില്‍ നിന്നെല്ലാം ഹദീഥുകള്‍ സ്വീകരിക്കുകയായിരുന്നു അവരുടെ പതിവെന്നും ഓറിയന്റലിസ്റ്റുകള്‍ ആരോപിക്കുന്നു. പ്രവാചകന്‍(സ) പറയുന്നതായി ഞാന്‍ കേട്ടു എന്നോ, പ്രവാചകന്‍(സ) പറയുന്നതായി ഇന്നയാള്‍ …

Read More »

പ്രവാചകവചനങ്ങളെ അനുചരര്‍ കൊത്തിവെച്ചതെവിടെ?

22014

പ്രവാചകന്‍ മുഹമ്മദ്(സ)യുടെ നിയോഗത്തിന് മുമ്പ് അജ്ഞതയുടെ പടുകുഴിയില്‍ ജീവിക്കുകയായിരുന്നു അറേബ്യന്‍ ജനത. സ്വന്തം കൈ കൊണ്ട് കൊത്തിയുണ്ടാക്കിയ പാറക്കല്ലുകളെ ദൈവമായി സങ്കല്‍പിക്കുകയും അവയെ ആരാധിക്കുകയും ചെയ്തിരുന്നു അവര്‍. അപമാനവും ദാരിദ്ര്യവും ഭയന്ന് സ്വന്തം ബീജത്തില്‍ പിറന്ന് വീണ പെണ്‍മക്കളെ ക്രൂരമായി കൊന്ന് കുഴിച്ച് മൂടിയിരുന്നു അവര്‍. ഏറ്റവും നിസ്സാരമായ കാരണങ്ങളുടെ പേരില്‍ വര്‍ഷങ്ങളോളം യുദ്ധത്തിലേര്‍പെട്ടിരുന്ന കാടന്മാരായിരുന്നു അവര്‍. ചൂതാടുകയും, ഒട്ടകങ്ങളെ അറുത്ത് വീതം വെച്ച് മദ്യം കുടിച്ച് ആര്‍മാദിക്കുകയും ദുരഭിമാനം …

Read More »

പ്രവാചകകാലത്ത് തന്നെ ഹദീഥുകള്‍ കെട്ടിയുണ്ടാക്കിയെന്നോ?

0-1702

പ്രവാചകന്‍ മുഹമ്മദ്(സ) തന്റെ അനുചരന്മാര്‍ക്കിടയില്‍ ജീവിച്ച് കൊണ്ടിരിക്കുന്ന കാലത്ത് തന്നെ അദ്ദേഹത്തിന്റെ പേരില്‍ വ്യാജഹദീഥുകള്‍ കെട്ടിയുണ്ടാക്കിയിരുന്നുവെന്ന് ചിലര്‍ ആരോപിക്കുന്നു. അവരതിന് തെളിവായുദ്ധരിക്കുന്ന ന്യായം ഇപ്രകാരമാണ്. തന്റെ മേല്‍ അനുയായികള്‍ കള്ളം പടച്ചുണ്ടാക്കുന്നത് സഹിക്കവയ്യാതെ തിരുമേനി(സ) അവരോട് പറഞ്ഞു (ജനങ്ങളെ, എന്റെ പേരില്‍ ധാരാളമായി കള്ളം പ്രചരിപ്പിക്കപ്പെടുന്നു. ബോധപൂര്‍വം എന്റെ മേല്‍ കള്ളം കെട്ടിച്ചമക്കുന്നവന്‍ തന്റെ ഇരിപ്പിടം സ്വര്‍ഗത്തില്‍ തയ്യാറാക്കിക്കൊള്ളട്ടെ). പ്രവാചകനില്‍ നിന്നെന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന വചനങ്ങള്‍ അദ്ദേഹത്തിന്റെതല്ല എന്നും അദ്ദേഹത്തിന്റെ …

Read More »

കഅ്ബുല്‍ അഹ്ബാര്‍ ഹദീഥുകള്‍ കെട്ടിയുണ്ടാക്കിയോ?

ae

കഅ്ബുല്‍ അഹ്ബാര്‍ ഇസ്രാഈലിയ്യാത്തുകള്‍ പ്രവാചകവചനങ്ങളായി ഉദ്ധരിച്ചുവെന്നും അതിനാല്‍ തന്നെ പ്രവാചകസുന്നത്തിനെ പ്രമാണമായി സ്വീകരിക്കാന്‍ കഴിയില്ലെന്നും ചിലര്‍ വാദിക്കുന്നു. മുആവിയ(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു വചനമാണ് ആരോപകര്‍ തെളിവായി ഉദ്ധരിക്കുന്നത്. (വേദക്കാരില്‍ നിന്നുള്ള സത്യസന്ധരായ ഹദീഥ് റിപ്പോര്‍ട്ടര്‍മാരുടെ ഗണത്തിലാണ് ഇദ്ദേഹമെങ്കില്‍ പോലും അദ്ദേഹത്തില്‍ നിന്ന് കളവുദ്ധരിക്കപ്പെടുന്നുണ്ടോയെന്ന് നാം പരിശോധിക്കുന്നതാണ്). ഉമര്‍ ബിന്‍ ഖത്താബ്(റ) കഅ്ബുല്‍ അഹ്ബാറിനോട് പറഞ്ഞുവത്രെ (താങ്കള്‍ പൂര്‍വികരില്‍ നിന്ന് ഹദീഥുകള്‍ ഉദ്ധരിക്കുന്നത് നിര്‍ത്തുക. അല്ലാത്തപക്ഷം ഞാന്‍ താങ്കളെ കുരങ്ങുകളുടെ …

Read More »

ഖുര്‍ആന്‍ കൊണ്ട് പൂര്‍ണമാകുന്നതോ ഇസ്ലാമിക ദര്‍ശനം?

wqges

പ്രവാചകസുന്നത്ത് നിഷേധിക്കുന്നവര്‍ മനുഷ്യര്‍ക്ക് ആവശ്യമായ സന്മാര്‍ഗദര്‍ശനം കാണിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ മാത്രം മതി എന്ന് അവകാശപ്പെടുന്നവരാണ്. പ്രവാചകചര്യയെ ദീനില്‍ അധികപ്പറ്റാണെന്ന് വിശേഷിപ്പിക്കുന്നവരാണ് അവര്‍. അതിനാല്‍ തന്നെ ഇസ്ലാമിക ശരീഅത്തിന്റെ രണ്ടാമത്തെ സ്രോതസ്സായി തിരുസുന്നത്തിനെ അവര്‍ പരിഗണിക്കുന്നില്ല. ഖുര്‍ആന്‍ കൊണ്ട് തന്നെ ഇസ്ലാം പരിപൂര്‍ണമാണെന്നും സുന്നത്തിന്റെ ആവശ്യമില്ലെന്നും അവര്‍ വാദിക്കുന്നു. തങ്ങളുടെ വാദത്തിന് അവര്‍ തെളിവായി സമര്‍പിക്കുന്നത് താഴെ പറയുന്ന ന്യായങ്ങളാണ്. ഇസ്ലാമിക ശരീഅത്തിന്റെ രണ്ടാമത്തെ ഉറവിടമാണ് സുന്നത്തെന്ന് തിരുമേനി(സ) പോലും …

Read More »

പ്രവാചകചര്യ വിശ്വസനീയമല്ലെന്നോ?

sters

പ്രവാചകന്‍ തിരുമേനി(സ)യുടെ വിയോഗത്തിന് ശേഷം അദ്ദേഹത്തിന്റെ സാരോപദേശങ്ങളും മഹനീയ മാതൃകയും നഷ്ടപ്പെട്ടുപോകുമെന്ന് ഭയപ്പെട്ട അനുചരന്മാര്‍ പ്രത്യേകമായ മാനദണ്ഡങ്ങളൊന്നും പരിഗണിക്കാതെ ധൃതിപിടിച്ച് ഹദീഥുകള്‍ രേഖപ്പെടുത്തുകയാണ് ചെയ്തതെന്ന് ചില ഇസ്ലാം വിരുദ്ധര്‍ ആരോപിക്കുന്നു. ഇന്ന് മുസ്ലിം സമൂഹം ആധികാരിക പ്രമാണമായി സ്വീകരിക്കുന്ന ഹദീഥുകളില്‍ കൂടുതലും ഇത്തരത്തില്‍ പ്രബലത ഉറപ്പ് വരുത്താത്തവയാണെന്നാണ് വിമര്‍ശകര്‍ ആരോപണം കൊണ്ട് സ്ഥാപിക്കാനുദ്ധേശിക്കുന്ന കാര്യം. പ്രവാചകാനുചരന്മാരില്‍ പലരും മറ്റു പലരുടെയും ഹദീഥുകള്‍ തള്ളുകയും സ്വീകരിക്കാതിരിക്കുകയും ചെയ്തിരുന്നു എന്ന് ഇവര്‍ വിമര്‍ശനത്തിന് …

Read More »