Rituals

നമസ്‌കാരത്തില്‍ കുരിശാരാധനയോ? -2

8c65eakei

അല്ലാഹു പൂര്‍ത്തീകരിച്ച ഇസ്ലാമിക ദര്‍ശനത്തിന് മറ്റൊരു മതത്തിന്റെ -വിശിഷ്യാ വികലമാക്കപ്പെട്ട മതദര്‍ശനങ്ങളില്‍ നിന്ന് – ആരാധനയോ, ആചാരമോ കടമെടുക്കേണ്ട ആവശ്യമില്ല. നേരെമറിച്ച് ഇസ്ലാം കൊണ്ടുവന്ന ആരാധനകളുടെയും, നിയമങ്ങളുടെയും സവിശേഷതകളില്‍ ആകൃഷ്ടരായി അതുപോലുള്ളവ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് വഴിതെറ്റിയ മതദര്‍ശനത്തിന്റെ വക്താക്കള്‍ ആഗ്രഹിക്കുകയാണ് ചെയ്തിട്ടുള്ളത്. ‘ഇന്ന് നാം നിങ്ങളുടെ ജീവിത വ്യവസ്ഥ പൂര്‍ത്തീകരിച്ചിരിക്കുന്നുവെന്ന്’ അര്‍ത്ഥമുള്ള അല്‍മാഇദഃ അദ്ധ്യായത്തിലെ വചനത്തെക്കുറിച്ച് ഒരു ജൂതന്‍ ഖലീഫ ഉമര്‍ ബിന്‍ അബ്ദില്‍ അസീസിനോട് പറഞ്ഞത് ഇപ്രകാരമാണ് (നിങ്ങളുടെ …

Read More »

നമസ്‌കാരത്തില്‍ കുരിശാരാധനയോ? -1

T_popup

നമസ്‌കാരം അവസാനിപ്പിച്ച് കൊണ്ട് വിശ്വാസി വലതു-ഇടതു വശങ്ങളിലേക്ക് മുഖം തിരിക്കുന്നത് ക്രൈസ്തവരുടെ പ്രാര്‍ത്ഥനയുടെ പ്രാരംഭത്തിലും ഒടുക്കത്തിലും കുരിശ് വരക്കുന്നതിന് തുല്യമാണെന്ന് ചില ഇസ്ലാം വിരുദ്ധര്‍ ആരോപിക്കാറുണ്ട്. ഇസ്ലാമിലെ ആരാധനകള്‍ ക്രൈസ്തവരില്‍ നിന്ന് കടമെടുത്തതാണെന്നും, ഇസ്ലാമിക വിശ്വാസം ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണിത്. അല്ലാഹുവല്ലാത്തവര്‍ക്കുള്ള ആരാധന ഒരു നിലക്കും അംഗീകരിക്കാത്ത, ഏകദൈവ വിശ്വാസവുമായാണ് ഇസ്ലാം കടന്നുവന്നത്. പ്രവാചക പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയായ മുഹമ്മദ്(സ) പുനസ്ഥാപിച്ചതും, പൂര്‍വപ്രവാചകന്മാര്‍ ലോകത്തിന് നല്‍കിയതുമായ …

Read More »

മണ്ണ് കൊണ്ട് ശുദ്ധീകരിക്കാമോ? -4

istock_49022454_medium.jpg__800x600_q85_crop

വുദു ചെയ്യുമ്പോള്‍ ഷൂ തടവുന്നത് അതില്‍ പറ്റിപ്പിടിച്ച അഴുക്കുകള്‍ നീക്കുന്നതിന്നായിരുന്നുവെങ്കില്‍ മുകളിലല്ല, അടിയിലായിരുന്നു തടയേണ്ടിയിരുന്നത്. കൂടാതെ മലമൂത്രവിസര്‍ജ്ജനത്തിന് ശേഷവും, കീഴ്‌വായു പുറത്ത് പോയതിന് ശേഷവുമുള്ള ശുദ്ധീകരണം ഒരുപോലെയാവേണ്ടതായിരുന്നു. പക്ഷെ, ഇവയെല്ലാം അല്ലാഹുവിന്റെ മാത്രം അറിവില്‍പെട്ടതും, അവന്‍ നല്‍കിയ ശാസനകളുമാണ്. വിശ്വാസി ദൈവിക കല്‍പനകളെ ദൃഢവിശ്വാസത്തോടെ സ്വീകരിക്കുകയും, അവയ്ക്ക് പൂര്‍ണമായി വിധേയപ്പെടുകയും ചെയ്യുന്നു. വിശ്വാസിക്ക് അല്ലാഹുവിന്റെ യുക്തിഭദ്രതയെ അംഗീകരിക്കാന്‍ അവന്‍ ഈ പ്രപഞ്ചത്തെ സംവിധാനിച്ചതും, സജ്ജീകരിച്ചതും, അതിനെ കുറ്റമറ്റ വിധത്തില്‍ വ്യവസ്ഥപ്പെടുത്തിയതും …

Read More »

മണ്ണ് കൊണ്ട് ശുദ്ധീകരിക്കാമോ? -3

657

ഖണ്ഡിതമായി സ്ഥിരപ്പെട്ടതും, ഖണ്ഡിതമായി കുറിക്കുന്നതുമായി ആശയത്തെ ചോദ്യം ചെയ്യാതെ സ്വീകരിക്കാന്‍ ബുദ്ധിക്ക് ബാധ്യതയുണ്ട്. എന്തിനാണ് ദിനംപ്രതി അഞ്ചുതവണ നമസ്‌കരിക്കുന്നത്? നാലോ, മൂന്നോ തവണയായാല്‍ എന്താണ് കുഴപ്പം? എന്ന് ചോദിക്കാനുള്ള അവകാശം ബുദ്ധിക്ക് ഇസ്ലാം വകവെച്ച് കൊടുത്തിട്ടില്ല. എന്തുകൊണ്ട് ചില നമസ്‌കാരങ്ങള്‍ രണ്ട് റക്അത്ത്? മറ്റു ചില നമസ്‌കാരങ്ങള്‍ മൂന്നും നാലും റക്അത്തുകള്‍? തുടങ്ങിയ സന്ദേഹങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള പ്രാപ്തി ബുദ്ധിക്ക് ദൈവം നല്‍കിയിട്ടില്ല. ഒരു വൈദ്യന്‍ തന്റെ രോഗിക്ക് എഴുതിക്കൊടുക്കുന്ന …

Read More »

യുദ്ധസന്നാഹമാണോ ഇസ്ലാമിലെ നോമ്പ്? -3

5765-640x330

യുദ്ധത്തിന് വേണ്ടി സൈന്യത്തെ സജ്ജീകരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ കൂടുതല്‍ വിഷമകരവും, പ്രയാസകരവുമായ പരിശീലനമാണ് സൈനികര്‍ക്ക് നല്‍കുക. കഠിനമായ വെയിലും, വേനലുമുള്ള സമയമാണ് അതിനായി തെരഞ്ഞെടുക്കുക. എങ്കില്‍ മാത്രമെ യുദ്ധവേളകളില്‍ പ്രസ്തുത സാഹചര്യം കടന്നുവന്നാല്‍ അനായാസം അതിനെ മറികടക്കാന്‍ സൈനികര്‍ക്ക് സാധിക്കുകയുള്ളൂ. ഏതാനും ചില പരിശീലനങ്ങള്‍ മാത്രം നടത്തുകയും, ശേഷം അതിനേക്കാള്‍ കഠിനമായ സാഹചര്യം യുദ്ധത്തില്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്താല്‍ സൈനികര്‍ പരാജയപ്പെട്ട് പിന്മാറുകയാണ് ചെയ്യുക. മാത്രവുമല്ല, യുദ്ധകലയെക്കുറിച്ച് പരിജ്ഞാനമോ, യുദ്ധത്തെക്കുറിച്ച പ്രാഥമിക …

Read More »

മണ്ണ് കൊണ്ട് ശുദ്ധീകരിക്കാമെന്നോ? -2

56-660x330

ഹൃദയത്തിന്റെയും മനസ്സിന്റെയും വൃത്തിയുടെ ഭാഗമാണ് ശാരീരികവൃത്തിയെന്ന് പഠിപ്പിച്ച ദര്‍ശനമാണ് ഇസ്ലാം. അതിനാലാണ് ഹൃദയവിശുദ്ധി കൈവരിക്കുന്നതിനായി നടത്തുന്ന നമസ്‌കാരത്തിന് മുമ്പ് ശാരീരികശുദ്ധിയുണ്ടായിരിക്കണമെന്ന് ഇസ്ലാം നിഷ്‌കര്‍ശിച്ചിട്ടുള്ളത്. ശുദ്ധീകരണത്തിന് നാല് ഘട്ടങ്ങളുണ്ടെന്ന് ഇമാം ഗസ്സാലി പഠിപ്പിക്കുന്നു. ശരീരത്തെ വലിയ-ചെറിയ അശുദ്ധികളില്‍ നിന്ന് വൃത്തിയാക്കുകയെന്നതാണ് ഒന്നാമത്തെ ഘട്ടം. അവയവങ്ങളെ കുറ്റങ്ങളില്‍ നിന്നും പാപങ്ങളില്‍ നിന്നും ശുദ്ധീകരിക്കുകയെന്നതാണ് രണ്ടാമത്തേത്. ദുസ്വഭാവങ്ങളില്‍ നിന്നും വെറുക്കപ്പെട്ട കാര്യങ്ങളില്‍ നിന്നും ഹൃദയത്തെ ശുദ്ധീകരിക്കുകയാണ് മൂന്നാമത്തെ പടി. അല്ലാഹു അല്ലാത്തവരില്‍ നിന്നും ആത്മാവിനെ …

Read More »

മുസ്ലിംകള്‍ ഹജറുല്‍ അസ്‌വദിനെ ആരാധിക്കുന്നുവോ?

hajar-aswad

ഇസ്ലാമിനെതിരെ ഓറിയന്റലിസ്റ്റുകള്‍ നിരന്തരമായി പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്ന ഉന്നയിച്ച് കൊണ്ടിരിക്കുന്ന ആരോപണമാണ് മുസ്ലിംകള്‍ ഹജറുല്‍ അസവദിനെ ആരാധിക്കുന്നുവെന്നത്. അങ്ങയേറ്റം ഗുരുതരമായ അബദ്ധമാണ് അത്. ഇസ്ലാമില്‍ സംശയം ജനിപ്പിക്കുകയെന്ന ഉദ്ദേശത്തോട് കൂടിയാണ് അവരതിന് തുനിയുന്നത്. അമുസ്ലിംകളില്‍പെട്ട നിക്ഷ്പക്ഷമതികള്‍ വളരെ വ്യക്തമായി അംഗീകരിക്കുന്ന കാര്യമാണ് മുസ്ലിംകള്‍ ഹജറുല്‍ അസ്‌വദിനെ പൂജിക്കുകയോ ആരോധിക്കുകയോ ചെയ്യുന്നില്ല. ദൈവത്തിനുള്ള അനുസരണത്തെയാണ് അതിന് നല്‍കുന്ന ചുംബനം അറിയിക്കുന്നത്. ഉമര്‍(റ) ഹജ്ജ് നിര്‍വഹിച്ചപ്പോള്‍ ഹജറുല്‍ അസ്‌വദിന്റെ മുന്നില്‍ നിന്ന് തന്റെ പ്രസിദ്ധമായ …

Read More »

ഹജ്ജ് കഅ്ബാരാധനയോ?

Hajj-Kiss-Hajar-Aswad-HD

കഅ്ബാ പ്രദക്ഷിണത്തിന്റെ യുക്തി മുഹമ്മദ് നബി(സ) തന്നെ വിശദീകരിച്ചതാണ് (കഅ്ബക്ക് ചുറ്റുമുള്ള പ്രദക്ഷിണം നമസ്‌കാരത്തെപ്പോലെയാണ്. പക്ഷെ, നിങ്ങള്‍ക്ക് ത്വവാഫില്‍ സംസാരിക്കാന്‍ അനുവാദമുണ്ടെന്ന് മാത്രം. ആരതില്‍ സംസാരിക്കുന്നുവോ അവന്‍ നല്ലത് മാത്രം സംസാരിക്കട്ടെ). മറ്റൊരു പ്രവാചക വചനം ഇപ്രകാരമാണ് (കഅ്ബാ പ്രദക്ഷിണവും, സ്വഫാ-മര്‍വാ ഓട്ടവും, ജംറയിലെ കല്ലേറും അല്ലാഹുവിനെ സ്മരിക്കുന്നതിന് വേണ്ടിയുള്ളവയാണ്). കഅ്ബക്ക് ചുറ്റും പ്രദക്ഷിണം നടത്തുന്നവന്റെ ഹൃദയവു ആത്മാവും അല്ലാഹുവിന്റെ അടുത്താണ്. നമസ്‌കാരത്തിലെ പോലെ തന്നെ ഹജ്ജിലും വിശ്വാസിയുടെ നാവ് …

Read More »

നമസ്‌കാരം സ്വാബിഅകളില്‍ നിന്ന് കടമെടുത്തതോ?

fgdgjex

ഇസ്ലാമിലെ നമസ്‌കാരത്തിന്റെ രൂപവും സമയവുമെല്ലാം മുന്‍കാലവേദ വിഭാഗമായിരുന്ന സ്വാബിഅകളില്‍ നിന്ന് കടമെടുത്തതാണെന്ന് ചിലര്‍ ആരോപിക്കാറുണ്ട്. അവര്‍ക്കും ദിനേനെ അഞ്ചുനേരം നമസ്‌കാരം നിര്‍ബന്ധമായിരുന്നുവത്രെ. മാത്രമല്ല, അവരുടെ ജനാസഃ (മരണപ്പെട്ടവന്റെ മേലുള്ള പ്രാര്‍ത്ഥന) നമസ്‌കാരം ഇസ്ലാമിലേത് പോലെ തന്നെ റുകൂഉം സുജൂദും ഇല്ലാത്തത് തന്നെയാണ്. ഇസ്ലാം ഈ ആരാധന അവരില്‍ നിന്ന് സ്വീകരിച്ചതാണ് എന്നതിനുള്ള തെളിവായി ഇസ്ലാം വിരോധികള്‍ ഉദ്ധരിക്കുന്ന തെളിവാണ് ഇവ. ആദ്യമായി മനസ്സിലാക്കേണ്ട കാര്യം സ്വാബിഅഃ വിഭാഗക്കാര്‍ എല്ലാവരും ഒരുപോലെയല്ല …

Read More »

ഖിബ്‌ലമാറ്റം രാഷ്ട്രീയ നയമോ?

maxresdefault

ജൂതന്മാരുടെയും അറബികളുടെയും പിന്തുണ ലഭിക്കുന്നതിന് വേണ്ടി പ്രവാചകന്‍ മുഹമ്മദ്(സ) സ്വീകരിച്ച രാഷ്ട്രീയ നീക്കുപോക്കായിരുന്നു ഖിബ്‌ലമാറ്റത്തിന് പിന്നിലുണ്ടായിരുന്നതെന്ന് ചിലയാളുകള്‍ ആരോപിക്കാറുണ്ട്. ജൂത-ക്രൈസ്തവ വിഭാഗങ്ങളുടെ കേന്ദ്രമായ ജറൂസലേമിലേക്ക് തിരിഞ്ഞ് തിരുമേനി(സ) നമസ്‌കരിച്ചത് രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയായിരുന്നു. പ്രവാചകന്‍ മുഹമ്മദ്(സ) കേവലം രാഷ്ട്രീയക്കാരനാണെന്നും, ദൈവദൂതനല്ലെന്നും സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ശത്രുക്കള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. മുന്‍തിരിഞ്ഞ് നില്‍ക്കുന്ന ഭാഗം എന്നാണ് ഖിബ്‌ല എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മക്കയിലെ പരിശുദ്ധ കഅ്ബാലയത്തെയാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്. നമസ്‌കാരത്തില്‍ …

Read More »