Faith

ത്രിയേകത്വം: ഇന്ത്യന്‍ പാരമ്പര്യത്തില്‍ -2

6886

‘വിവിധ തലമുറകളിലൂടെ വികസിതമായ ഏതാനും ചില ചിന്തകളും ആചാരങ്ങളും ഉള്‍ക്കൊള്ളുന്ന, ആര്യന്മാരുടെ ആക്രമണം നടന്ന ബി.സി 1500 -വരെ പഴക്കമുള്ള മാറ്റവിധേയമായ മതദര്‍ശനം’ എന്നാണ് ഹൈന്ദവതയെ നിര്‍വചിക്കാറുള്ളത്. പ്രസ്തുത ദര്‍ശനം മുന്നോട്ട് വെക്കുന്ന സുപ്രധാന വിശ്വാസങ്ങളില്‍ ഒന്നാണ് ത്രിയേകത്വം. മൂന്ന് മൂര്‍ത്തികള്‍ ചേര്‍ന്ന ഏകനായ ദൈവമെന്നും, ഏകദൈവത്തിന്റെ മൂന്ന് പതിപ്പുകളെന്നും അവരതിനെ പരിചയപ്പെടുത്താറുണ്ട്. അതിനാല്‍ തന്നെ ബ്രഹ്മാവ്, ശിവന്‍, വിഷ്ണു തുടങ്ങിയവര്‍ ഏകനായ ദൈവത്തിന്റെ വിവിധ അവതാരങ്ങളാണെന്ന് അവര്‍ വിശദീകരിക്കുന്നു. …

Read More »

ഏകദൈവാരാധനയാണ് നീതി -1

44

ഓരോ മനുഷ്യനും ഐഹിക ജീവിതത്തില്‍ രണ്ട് ബന്ധങ്ങളാണുള്ളത്. തന്നെ സൃഷ്ടിച്ച, തനിക്കാവശ്യമായ വിഭവങ്ങളൊരുക്കിയ ദൈവം തമ്പുരാനോടുള്ള അടിസ്ഥാനപരമായ ലംബമാന ബന്ധമാണ് ഇവയില്‍ ഒന്നാമത്തേത്. ഓരോ വ്യക്തിയും മറ്റ് വ്യക്തികളുമായി പുലര്‍ത്തുന്ന തിരശ്ചീന ബന്ധമാണ് രണ്ടാമത്തേത്. തന്നെ പ്രസവിക്കുകയും, പരിപാലിക്കുകയും ചെയ്ത മാതാ-പിതാക്കള്‍ മുതല്‍ തന്റെ ഭാര്യയും മക്കളും ഉള്‍പെടെ ബന്ധുക്കളും അല്ലാത്തവരുമായ എല്ലാ ജനങ്ങളും ഈ ബന്ധത്തിനുള്ളില്‍ കടന്നുവരുന്നു. ഇവയില്‍ ഒന്നാമത്തെ ബന്ധം നിലനില്‍ക്കുന്ന അച്ചുതണ്ട് തൗഹീദ് അഥവാ ഏകദൈവാരാധനയാണ്. …

Read More »

വ്യക്തിവാഴ്ചയല്ല ഇസ്ലാം -2

567

വഴികേടിലേക്ക് നയിക്കുന്ന കാരണങ്ങളാല്‍ നിബിഢമാണ് ഐഹിക ലോകം. വിശ്വാസത്തിന് മനുഷ്യ മനസ്സില്‍ യാതൊരു ഇടവും നല്‍കാതിരിക്കാനാണ് അത് കാര്യമായി ശ്രമിക്കുക. നിരന്തര പരിശ്രമത്തിന് ശേഷം വിശ്വാസം വല്ലതും നേടിയെടുത്താല്‍, അതിനെ ഇല്ലാതാക്കുന്നത് വരെ പോരാടുകയാണ് ഭൗതികത ചെയ്യുക. അതിനാലാണ് വിശ്വാസമെന്നത് അവിഭജിതമായ സമ്പൂര്‍ണ ഘടകമാണെന്നും, അതിന്റെ അടിസ്ഥാനത്തിലായിരിക്കണം വിശ്വാസിയുടെ സ്‌നേഹവും വെറുപ്പും, യുദ്ധവും സമാധാനമെന്നും പഠിപ്പിച്ചത്. ആദര്‍ശത്തെ സേവിക്കുന്നതില്‍ വികാരത്തിനുള്ള പങ്ക്, ബുദ്ധിക്കുള്ളതിനേക്കാള്‍ ഒട്ടും കുറവല്ല എന്ന് സാരം. ഇവ്വിഷയകമായി …

Read More »

ത്രിയേകത്വം: ഇന്ത്യന്‍ പാരമ്പര്യത്തില്‍ -1

trinity_diagram

അതിപുരാതനമായ പാരമ്പര്യമുള്ള, പ്രശോഭിതമായ നാഗരിക പൈതൃകങ്ങള്‍ സ്വായത്തമാക്കിയ രാഷ്ട്രങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാല്‍ ആര്യന്മാരുടെ ആക്രമണത്തോടെ പ്രസ്തുത നാഗരികത തുടച്ചുനീക്കപ്പെടുകയും, അധിനിവിഷ്ട രാഷ്ട്രത്തിന് മേല്‍ പുതിയ നാഗരിക ക്രമം അടിച്ചേല്‍പിക്കപ്പെടുകയും ചെയ്തു. ഇന്ത്യയിലെ ജനങ്ങള്‍ അടിസ്ഥാനപരമായി മൂന്ന് വേരുകളിലേക്കാണ് മടങ്ങുന്നത്. ഒന്നാമത്തേത് തൂറാനി വംശമാണ്. തുര്‍ക്കിസ്ഥാനില്‍ താമസമാക്കുകയും, പിന്നീട് മസീഹ് നിയോഗിക്കപ്പെടുന്നതിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പെ ഇന്ത്യയിലേക്ക് കുടിയേറിപ്പാര്‍ക്കുകയും ചെയ്തരാണ് അവര്‍. രണ്ടാമത്തേത് ദ്രാവിഡ വംശമാണ്. കാടുകളിലും മറ്റും താമസിച്ചിരുന്ന കോലികളും …

Read More »

സ്വാതന്ത്ര്യത്തിന്റെ പരിപൂര്‍ണതയാണ് ഏകദൈവാരാധന -2

1

വിജ്ഞാനത്തിന്റെ ആധികാരിക സ്രോതസ്സ് അല്ലാഹുവാണെന്ന വീക്ഷണമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. ആദിമ മനുഷ്യന് ദൈവം ജ്ഞാനം പകര്‍ന്ന് നല്‍കിയ ചരിത്രം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട് (അല്ലാഹു ആദമിനെ എല്ലാ പേരുകളും പഠിപ്പിച്ചു. പിന്നീട് അവയെ മലക്കുകളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച് അവന്‍ കല്‍പിച്ചു: ”നിങ്ങള്‍ ഇവയുടെ പേരുകള്‍ പറയുക, നിങ്ങളുടെ വിചാരം ശരിയാണെന്ന് കരുതുന്നുവെങ്കില്‍?”). അല്‍ബഖറഃ 31. അല്ലാഹു തനിക്ക് നല്‍കിയ ബുദ്ധിയുപയോഗിച്ച് ചിന്തിച്ച്, തന്റെ മാനുഷികത സാക്ഷാല്‍ക്കരിക്കുകയെന്നതാണ് മനുഷ്യന്റെ ധര്‍മം. ഈ …

Read More »

വ്യക്തിവാഴ്ചയല്ല ഇസ്ലാം -1

68-636x300

വ്യക്തിയുടെ മൂല്യത്തെ വിലമതിച്ച ദര്‍ശനമാണ് ഇസ്ലാം. ഓരോ വ്യക്തിക്കും അവന്റെ മൂല്യമനുസരിച്ച് ഔന്നിത്യമോ, പതിത്വമോ ശിക്ഷയായി നല്‍കുകയെന്നതാണ് ഇസ്ലാമിന്റെ രീതി. ഒരു വ്യക്തിക്കും മറ്റൊരാളെ ശിക്ഷയില്‍ നിന്ന് രക്ഷിക്കാനോ, സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാനോ സാധിക്കുകയില്ല. എന്നാല്‍ ക്രൈസ്തവതയുടെ സമീപനം ഇതില്‍ നിന്ന് വ്യത്യസ്തമാണ്. ദൈവവുമായി നേരിട്ട് ബന്ധപ്പെടാനുള്ള മൂല്യമോ, ഔന്നത്യമോ ഓരോ വ്യക്തിക്കുമില്ലെന്നാണ് ക്രൈസ്തവത പഠിപ്പിക്കുന്നത്. അതിനാല്‍ തന്നെ ഓരോ വ്യക്തിയുടെയും പുണ്യവും, നന്മയും മറ്റൊരു മദ്ധ്യവര്‍ത്തിയുടെ സഹായത്തോടെയാണ് ദൈവത്തിലേക്കെത്തുന്നത്. തന്നെപ്പോലുള്ള …

Read More »

തൗഹീദും സാമൂഹിക പരിഷ്‌കരണവും -1

mba

ദൈവദൂതന്മാര്‍ നിര്‍വഹിച്ച ഏകദൈവ വിശ്വാസത്തിലേക്കുള്ള പ്രബോധനവും, ഉന്നത സ്വഭാവ ഗുണങ്ങളിലേക്കും നന്മയിലേക്കുമുള്ള ക്ഷണവും പരസ്പര പൂരകങ്ങളായിരുന്നുവെന്ന് പ്രബോധന ചരിത്രം വ്യക്തമാക്കുന്നുണ്ട്. അല്ലാഹുവിന് മാത്രമെ ആരാധനകള്‍ അര്‍പിക്കാവൂ എന്ന് പഠിപ്പിച്ച പ്രവാചകന്മാര്‍ തന്നെ, പ്രസ്തുത തലവാചകത്തിന് കീഴില്‍ നിന്ന് സാമൂഹിക പരിഷ്‌കരണത്തിന് നേതൃത്വം നല്‍കുകയാണ് ചെയ്തത്. പാപങ്ങളുടെ അപകടം, കുറ്റകൃത്യങ്ങളുടെ പ്രത്യാഘാതം, വൃത്തികെട്ട സ്വഭാവശീലങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് സമൂഹത്തെ ശൂദ്ധീകരിക്കുന്നതിന് മുന്നിട്ടിറങ്ങിയവരായിരുന്നു അവര്‍. അതിനാല്‍ തന്നെ പ്രവാചകന്മാരുടെ പ്രവര്‍ത്തനങ്ങള്‍ വളരെ സുപ്രധാനമായ …

Read More »

ശിര്‍ക്കിന്റെ തത്വശാസ്ത്രം -2

wahhabi-shirk-1

തിന്മയുടെയും കുറ്റകൃത്യങ്ങളുടെയും എല്ലാ കവാടങ്ങളും മലര്‍ക്കെ തുറന്ന് മാനവ സമൂഹത്തെ പതനത്തിലേക്ക് തള്ളിവിട്ട ശിര്‍ക്കിനേക്കാള്‍ അപകടകരമായ മറ്റൊരു പാപവും ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ദൈവത്തിനുള്ള ആരാധന, വിധേയത്വം, ഭയഭക്തി തുടങ്ങിയവയില്‍ നിന്ന് മനുഷ്യനെ വഴിതെറ്റിച്ചത് യഥാര്‍ത്ഥത്തില്‍ ശിര്‍ക്കായിരുന്നു. അതേതുടര്‍ന്ന് ശരീഅത്ത് വികലമാക്കപ്പെടുകയും, നിഷിദ്ധങ്ങള്‍ അനുവദനീയമാക്കപ്പെടുകയും, അശ്ലീലതകള്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. അതിനാലാണ് ചരിത്രത്തിന്റെ ഇത്തരം നിര്‍ണായക ഘട്ടങ്ങളില്‍ ഏകദൈവ വിശ്വാസ സന്ദേശവുമായി അല്ലാഹു തന്റെ ദൂതന്മാരെ നിയോഗിക്കുകയും, അവരതിലേക്ക് മാലോകരെ ക്ഷണിക്കുകയും ചെയ്തത്. …

Read More »

പ്രാചീന കാലത്തെ ത്രിയേകത്വ വിശ്വാസം -3

Trinity-Knot

പുരാതന കാലത്ത് നിലനിന്നിരുന്ന ത്രിയേകത്വ വിശ്വാസങ്ങളിലൊന്ന് ബാബിലോണിയക്കാരുടേതായിരുന്നു. സുമേരിയക്കാരുടെ മതവിശ്വാസം തന്നെയായിരുന്നു ബാബിലോണിയക്കാര്‍ക്ക് അഥവാ കല്‍ദാനികള്‍ക്കുമുണ്ടായിരുന്നത്. അവരുടെ ദൈവങ്ങളും ഏകദേശം സമാനമായിരുന്നു. ഈ രണ്ട് മതവിശ്വാസികള്‍ക്കുമിടയില്‍ ധാരാളം സമാനതകള്‍ കാണപ്പെട്ടിരുന്നു. ഏതാനും ചില ആചാരങ്ങളില്‍ മാത്രമായിരുന്നു അവര്‍ക്കിടയില്‍ വ്യത്യാസമുണ്ടായിരുന്നത്. ഏല്‍ എന്ന് പേരായ പുരാതന കല്‍ദാനിയന്‍ ദൈവവമാണ് അനാ, പേല്‍ തുടങ്ങിയ ദൈവപുത്രന്മാരെ ജനിപ്പിച്ചത്. ഏല്‍ ദേവനായിരുന്നു പരമോന്നതനായ ദൈവം. കല്‍ദാനിയന്‍ ത്രിമൂര്‍ത്തികളില്‍ പ്രഥമ മൂര്‍ത്തി അനാ ദേവനാണ്. ദേവന്മാരുടെ …

Read More »

സ്വാതന്ത്ര്യത്തിന്റെ പരിപൂര്‍ണതയാണ് ഏകദൈവാരാധന -1

zzzthouheed

ബാഹ്യവും ആന്തരികവുമായ മതില്‍കെട്ടുകളില്‍ നിന്ന് പുറത്ത് കടക്കുകയും, എല്ലാ നിര്‍ബന്ധങ്ങളെയും മറി കടക്കുകയും, അവകാശങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് വിഘാതം സൃഷ്ടിക്കുന്ന സമ്മര്‍ദ്ദങ്ങളില്‍ നിന്നും, ബന്ധനങ്ങളില്‍ നിന്നും മോചനം നേടുകയും ചെയ്യുന്നതിനെയാണ് സ്വാതന്ത്ര്യം എന്ന് പറയാറ്. ബോധത്തോടും, സ്വന്താഭിപ്രായത്തോടും കൂടി ഒരു കര്‍മം ചെയ്യാനും, ചെയ്യാതിരിക്കാനുമുള്ള അവസരമാണത്. അതിനാല്‍ തന്നെ ഇസ്ലാം മുന്നോട്ട് വെക്കുന്ന ഏകദൈവ വിശ്വാസം പരിപൂര്‍ണാര്‍ത്ഥത്തിലുള്ള സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. അല്ലാഹുവിനുള്ള ഇബാദത് എന്നാല്‍ അവനെ പരിപൂര്‍ണമായി അനുസരിക്കുകയും, വിധേയപ്പെടുകയും …

Read More »