God Men

വ്യക്തിവാഴ്ചയല്ല ഇസ്ലാം -2

567

വഴികേടിലേക്ക് നയിക്കുന്ന കാരണങ്ങളാല്‍ നിബിഢമാണ് ഐഹിക ലോകം. വിശ്വാസത്തിന് മനുഷ്യ മനസ്സില്‍ യാതൊരു ഇടവും നല്‍കാതിരിക്കാനാണ് അത് കാര്യമായി ശ്രമിക്കുക. നിരന്തര പരിശ്രമത്തിന് ശേഷം വിശ്വാസം വല്ലതും നേടിയെടുത്താല്‍, അതിനെ ഇല്ലാതാക്കുന്നത് വരെ പോരാടുകയാണ് ഭൗതികത ചെയ്യുക. അതിനാലാണ് വിശ്വാസമെന്നത് അവിഭജിതമായ സമ്പൂര്‍ണ ഘടകമാണെന്നും, അതിന്റെ അടിസ്ഥാനത്തിലായിരിക്കണം വിശ്വാസിയുടെ സ്‌നേഹവും വെറുപ്പും, യുദ്ധവും സമാധാനമെന്നും പഠിപ്പിച്ചത്. ആദര്‍ശത്തെ സേവിക്കുന്നതില്‍ വികാരത്തിനുള്ള പങ്ക്, ബുദ്ധിക്കുള്ളതിനേക്കാള്‍ ഒട്ടും കുറവല്ല എന്ന് സാരം. ഇവ്വിഷയകമായി …

Read More »

വ്യക്തിവാഴ്ചയല്ല ഇസ്ലാം -1

68-636x300

വ്യക്തിയുടെ മൂല്യത്തെ വിലമതിച്ച ദര്‍ശനമാണ് ഇസ്ലാം. ഓരോ വ്യക്തിക്കും അവന്റെ മൂല്യമനുസരിച്ച് ഔന്നിത്യമോ, പതിത്വമോ ശിക്ഷയായി നല്‍കുകയെന്നതാണ് ഇസ്ലാമിന്റെ രീതി. ഒരു വ്യക്തിക്കും മറ്റൊരാളെ ശിക്ഷയില്‍ നിന്ന് രക്ഷിക്കാനോ, സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാനോ സാധിക്കുകയില്ല. എന്നാല്‍ ക്രൈസ്തവതയുടെ സമീപനം ഇതില്‍ നിന്ന് വ്യത്യസ്തമാണ്. ദൈവവുമായി നേരിട്ട് ബന്ധപ്പെടാനുള്ള മൂല്യമോ, ഔന്നത്യമോ ഓരോ വ്യക്തിക്കുമില്ലെന്നാണ് ക്രൈസ്തവത പഠിപ്പിക്കുന്നത്. അതിനാല്‍ തന്നെ ഓരോ വ്യക്തിയുടെയും പുണ്യവും, നന്മയും മറ്റൊരു മദ്ധ്യവര്‍ത്തിയുടെ സഹായത്തോടെയാണ് ദൈവത്തിലേക്കെത്തുന്നത്. തന്നെപ്പോലുള്ള …

Read More »

വലിയ്യുകളുടെ പാപസുരക്ഷിതത്വം -3

Ascessult-660x330

പരോക്ഷമായ മാര്‍ഗേണെ വലിയ്യുകളുടെ പാപസുരക്ഷിതത്തെക്കുറിച്ച് സൂചിപ്പിക്കുന്ന ചിലരെയും സ്വൂഫികളുടെ ഗണത്തില്‍ കാണാവുന്നതാണ്. ശൈഖുമാരുടെയും വലിയ്യുകളുടെയും പാപസുരക്ഷിതത്വം സ്ഥാപിക്കുന്നതിനായി വളരെ നിഗൂഢവും സങ്കീര്‍ണവുമായ വഴികള്‍ സ്വീകരിക്കുന്നവരാണ് ഇവര്‍. എന്നാല്‍ അതേക്കുറിച്ച് അല്‍പം ചിന്തിക്കുന്ന പക്ഷം അനുയായികളിലും ശിഷ്യന്മാരിലും വലിയ്യുകളുടെ പാപസുരക്ഷിതത്വ വിശ്വാസം പ്രചരിപ്പിക്കാനുള്ള വഴിയാണിവയെന്ന് വളരെ വേഗം ബോധ്യപ്പെടുന്നതാണ്. സ്വൂഫീ മാര്‍ഗത്തിലേക്ക് പുതുതായി അഭയം തേടിയവര്‍ക്ക് മുന്നില്‍ വലിയ്യുകളുടെ പാപസുരക്ഷിതത്വം തുറന്ന് പറയുകയെന്നത് ശ്രമകരമായ ദൗത്യമായതിനാല്‍ ഇത്തരം വഴികളിലൂടെ പടിപടിയായി ബോധ്യപ്പെടുത്തുകയാണ് …

Read More »

മനുഷ്യന്‍ സ്വയം ദൈവമായാല്‍?

gn32_25

മനുഷ്യന് പുറത്ത് നിന്ന് യാതൊരു ദൈവവുമില്ലെന്നും, മനുഷ്യന്‍ തന്നെയാണ് അവന്റെ ദൈവമെന്നും അവകാശപ്പെടുന്ന ചിലയാളുകളുണ്ട്. മനുഷ്യന് ആവശ്യമായ നിയമം നിര്‍മിക്കേണ്ടതും, ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടതും അവന്‍ തന്നെയാണെന്നും, അക്കാര്യത്തില്‍ പരമമായ അധികാരം അവന്ന് തന്നെയാണുള്ളതെന്നും അവര്‍ അവകാശപ്പെടുന്നു. അല്ലാഹുവിനെക്കൂടാതെ മറ്റാര്‍ക്കെങ്കിലും നിയമനിര്‍മാണത്തിനുള്ള അവകാശം വകവെച്ച് നല്‍കുകയെന്നത് ബഹുദൈവ വിശ്വാസത്തിന്റെ ഭാഗമാണ്. ഏതെങ്കിലും വ്യക്തിയോ, സംഘമോ ആണ് തന്റെ ജീവിതത്തിന് ആവശ്യമായ നിയമം നിര്‍മിക്കേണ്ടത് എന്ന് തീരുമാനിക്കാന്‍ മനുഷ്യന് അര്‍ഹതയില്ല. …

Read More »

ദിവ്യത്വം അവകാശപ്പെട്ട റാംസീസ് രണ്ടാമന്‍

i

ആള്‍ദൈവങ്ങളുടെ പരമ്പരയില്‍ വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്ന സുപ്രധാന വ്യക്തിയാണ് ഫറോവ എന്നറിയപ്പെടുന്ന റാംസീസ് രണ്ടാമന്‍. മൂസായുടെ സന്ദേശത്തെ കളവാക്കാനും അദ്ദേഹത്തെ പരിഹസിക്കുന്നതിനുമായി വളരെ ഉയരമുള്ള ഏറുമാടം കെട്ടി അതിന് മുകളില്‍ കയറി മൂസായുടെ ദൈവത്തെ അന്വേഷിക്കാന്‍ അയാള്‍ തന്റെ മന്ത്രിയോട് കല്‍പിച്ചു. ഈ സംഭവം വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നത് ഇപ്രകാരമാണ് (ഫറോവ പറഞ്ഞു: ‘അല്ലയോ പ്രമാണിമാരെ, ഞാനതല്ലാതെ നിങ്ങള്‍ക്കൊരു ദൈവമുള്ളതായി എനിക്കറിയില്ല. അതിനാല്‍ ഹാമാനേ, എനിക്ക് വേണ്ടി കളിമണ്ണ് ചുട്ട് …

Read More »

വലിയ്യുകളും അദൃശ്യകാര്യങ്ങളും -1

441

അല്ലാഹുവിന്റെ സാമീപ്യവും, പിന്തുണയും അവകാശപ്പെട്ട ചില ജനങ്ങള്‍ അദൃശ്യജ്ഞാനം അവകാശപ്പെടാന്‍ വരെ ധൈര്യം കാണിച്ചുവെന്നത് ഏറെ അല്‍ഭുതമുളവാക്കുന്ന കാര്യമാണ്. ഇസ്ലാം സ്വന്തം ജീവിതദര്‍ശനമായി സ്വീകരിച്ച വ്യക്തി അദൃശ്യജ്ഞാനം അവകാശപ്പെടാന്‍ ധൈര്യം കാണിക്കുകയില്ലെന്നായിരുന്ന സങ്കല്‍പിക്കപ്പെട്ടിരുന്നത്. പഞ്ചേന്ദ്രിയങ്ങള്‍ക്ക് പുറമെയുള്ള കാര്യങ്ങള്‍ മനുഷ്യനറിയാന്‍ കഴിയില്ലെന്ന് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും വ്യക്തമായി പറഞ്ഞതിനാല്‍ തന്നെ അക്കാര്യത്തില്‍ തര്‍ക്കത്തിനോ, സംശയത്തിനോ യാതൊരു വകയുമില്ല. അതിനാല്‍ തന്നെ തികഞ്ഞ വിവരദോഷിയും, അങ്ങേയറ്റത്തെ ധിക്കാരിയും മാത്രമെ അപ്രകാരം ചെയ്യുകയുള്ളൂ. എന്നാല്‍ …

Read More »

വലിയ്യുകളും അദൃശ്യകാര്യങ്ങളും -2

34

ഇസ്ലാമിക പ്രമാണങ്ങളെ അവമതിക്കുകയെന്നത് സ്വൂഫി ചിന്തയില്‍ അലിഞ്ഞ് ചേര്‍ന്ന സമ്പ്രദായമാണ്. ലൈലതുല്‍ ഖദ്‌റിനെക്കുറിച്ച വിശദീകരണത്തില്‍ പ്രസ്തുത രാവ് അല്ലാഹു ഉമ്മത്തില്‍ നിന്ന് മറച്ച് വെച്ചിരിക്കുന്നുവെന്ന് സൂചിപ്പിച്ചതിന് ശേഷം ദബ്ബാഗ് കുറിക്കുന്നു (അല്ലാഹുവാണ, ഞാന്‍ മരിച്ച് കിടക്കുന്ന വേളയില്‍ ലൈലതുല്‍ ഖദ്‌റ് ആഗതമായാല്‍ എന്റെ ശവം ഉണരുകയും, കാലുകള്‍ ചലിക്കുകയും, ആ അവസ്ഥയില്‍ കിടക്കെ തന്നെ ഞാനത് അറിയുകയും ചെയ്യുന്നു). ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് ഇവിടെ എന്ത് സ്ഥാനമാണ് അദ്ദേഹം നല്‍കിയത്? എന്നല്ല …

Read More »

വലിയ്യുകളുടെ പാപസുരക്ഷിതത്വം -1

241

വലിയ്യുകള്‍ പാപസുരക്ഷിതരാണെന്ന വിശ്വാസം സ്വൂഫി ചന്തയിലെ വളരെ സുപ്രധാനമായ ഒരു അടിസ്ഥാനമാണ്. വലിയ്യില്‍ നിന്ന് യാതൊരു വിധ വീഴ്ചയും സംഭവിക്കില്ല എന്ന് സ്വൂഫികള്‍ വിശ്വസിക്കുന്നു. പാപസുരക്ഷിതത്വം എന്നത് റാഫിളികള്‍ക്കിടയില്‍ വളരെ പ്രചാരം സിദ്ധിച്ച പ്രയോഗമായതിനാലാവണം അതിനെ അവര്‍ ഇമാമിന്റെ ഉപാധികളില്‍ ഉള്‍പെടുത്തിയത്. സ്വൂഫികള്‍ക്ക് തങ്ങളുടെ ശൈഖുമാരിലും, വലിയ്യുകളിലുമുള്ള വിശ്വാസത്തിന്റെ കാതലാണ് പാപസുരക്ഷിതത്വം. വ്യക്തമായ പദങ്ങള്‍ കൊണ്ട് ഇക്കാര്യം പതിപാദിച്ചില്ലെങ്കില്‍ പോലും അവരുടെ ആംഗ്യങ്ങളിലും, പ്രതീകാത്മകമായ ചലനങ്ങളിലും ഇവ പ്രകടമാണ്. ശിയാക്കളിലെയും …

Read More »

വലിയ്യുകളുടെ പാപസുരക്ഷിതത്വം -2

781

അനുവദനീയമായ കാര്യങ്ങളില്‍ നിന്ന് പോലും അകന്ന് നില്‍ക്കുകയെന്നത് പ്രവാചകന്മാരുടെ പാപസുരക്ഷിതത്വത്തിന്റെ തേട്ടമാണെന്നും, എന്നാല്‍ വലിയ്യുകള്‍ അനുവദനീയങ്ങള്‍ പ്രവര്‍ത്തിക്കുന്നവരാണെന്നും ശഅ്‌റാനി വ്യക്തമാക്കുന്നു. പ്രവാചകന്മാരെ അനുവദനീയമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പോലും അല്ലാഹു സംരക്ഷിക്കുമ്പോള്‍, അനുവദനീയങ്ങളില്‍ നിന്ന് നിഷിദ്ധമോ, അനഭികാമ്യമോ ആയ കാര്യങ്ങളിലേക്ക് വലിയ്യുകള്‍ വഴുതിപ്പോവുന്നത് അല്ലാഹു തടയുന്നു. ഇരു വിഭാഗവും കുറ്റങ്ങളിലോ, പാപങ്ങളിലോ അകപ്പെടുകയില്ലെന്നാണ് ഈ വാദത്തിന്റെ രത്‌നച്ചുരുക്കം. സ്വൂഫികളുടെ അടുത്ത് വലിയ്യിന് നല്‍കപ്പെട്ട നിര്‍വചനങ്ങള്‍ ഉദ്ധരിച്ചതിന് ശേഷം മുഹമ്മദ് ഖിള്‌റ് ശന്‍ഖീത്വി …

Read More »