Thawheed

ഏകദൈവാരാധനയാണ് നീതി -1

44

ഓരോ മനുഷ്യനും ഐഹിക ജീവിതത്തില്‍ രണ്ട് ബന്ധങ്ങളാണുള്ളത്. തന്നെ സൃഷ്ടിച്ച, തനിക്കാവശ്യമായ വിഭവങ്ങളൊരുക്കിയ ദൈവം തമ്പുരാനോടുള്ള അടിസ്ഥാനപരമായ ലംബമാന ബന്ധമാണ് ഇവയില്‍ ഒന്നാമത്തേത്. ഓരോ വ്യക്തിയും മറ്റ് വ്യക്തികളുമായി പുലര്‍ത്തുന്ന തിരശ്ചീന ബന്ധമാണ് രണ്ടാമത്തേത്. തന്നെ പ്രസവിക്കുകയും, പരിപാലിക്കുകയും ചെയ്ത മാതാ-പിതാക്കള്‍ മുതല്‍ തന്റെ ഭാര്യയും മക്കളും ഉള്‍പെടെ ബന്ധുക്കളും അല്ലാത്തവരുമായ എല്ലാ ജനങ്ങളും ഈ ബന്ധത്തിനുള്ളില്‍ കടന്നുവരുന്നു. ഇവയില്‍ ഒന്നാമത്തെ ബന്ധം നിലനില്‍ക്കുന്ന അച്ചുതണ്ട് തൗഹീദ് അഥവാ ഏകദൈവാരാധനയാണ്. …

Read More »

സ്വാതന്ത്ര്യത്തിന്റെ പരിപൂര്‍ണതയാണ് ഏകദൈവാരാധന -2

1

വിജ്ഞാനത്തിന്റെ ആധികാരിക സ്രോതസ്സ് അല്ലാഹുവാണെന്ന വീക്ഷണമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. ആദിമ മനുഷ്യന് ദൈവം ജ്ഞാനം പകര്‍ന്ന് നല്‍കിയ ചരിത്രം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട് (അല്ലാഹു ആദമിനെ എല്ലാ പേരുകളും പഠിപ്പിച്ചു. പിന്നീട് അവയെ മലക്കുകളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച് അവന്‍ കല്‍പിച്ചു: ”നിങ്ങള്‍ ഇവയുടെ പേരുകള്‍ പറയുക, നിങ്ങളുടെ വിചാരം ശരിയാണെന്ന് കരുതുന്നുവെങ്കില്‍?”). അല്‍ബഖറഃ 31. അല്ലാഹു തനിക്ക് നല്‍കിയ ബുദ്ധിയുപയോഗിച്ച് ചിന്തിച്ച്, തന്റെ മാനുഷികത സാക്ഷാല്‍ക്കരിക്കുകയെന്നതാണ് മനുഷ്യന്റെ ധര്‍മം. ഈ …

Read More »

തൗഹീദും സാമൂഹിക പരിഷ്‌കരണവും -1

mba

ദൈവദൂതന്മാര്‍ നിര്‍വഹിച്ച ഏകദൈവ വിശ്വാസത്തിലേക്കുള്ള പ്രബോധനവും, ഉന്നത സ്വഭാവ ഗുണങ്ങളിലേക്കും നന്മയിലേക്കുമുള്ള ക്ഷണവും പരസ്പര പൂരകങ്ങളായിരുന്നുവെന്ന് പ്രബോധന ചരിത്രം വ്യക്തമാക്കുന്നുണ്ട്. അല്ലാഹുവിന് മാത്രമെ ആരാധനകള്‍ അര്‍പിക്കാവൂ എന്ന് പഠിപ്പിച്ച പ്രവാചകന്മാര്‍ തന്നെ, പ്രസ്തുത തലവാചകത്തിന് കീഴില്‍ നിന്ന് സാമൂഹിക പരിഷ്‌കരണത്തിന് നേതൃത്വം നല്‍കുകയാണ് ചെയ്തത്. പാപങ്ങളുടെ അപകടം, കുറ്റകൃത്യങ്ങളുടെ പ്രത്യാഘാതം, വൃത്തികെട്ട സ്വഭാവശീലങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് സമൂഹത്തെ ശൂദ്ധീകരിക്കുന്നതിന് മുന്നിട്ടിറങ്ങിയവരായിരുന്നു അവര്‍. അതിനാല്‍ തന്നെ പ്രവാചകന്മാരുടെ പ്രവര്‍ത്തനങ്ങള്‍ വളരെ സുപ്രധാനമായ …

Read More »

സ്വാതന്ത്ര്യത്തിന്റെ പരിപൂര്‍ണതയാണ് ഏകദൈവാരാധന -1

zzzthouheed

ബാഹ്യവും ആന്തരികവുമായ മതില്‍കെട്ടുകളില്‍ നിന്ന് പുറത്ത് കടക്കുകയും, എല്ലാ നിര്‍ബന്ധങ്ങളെയും മറി കടക്കുകയും, അവകാശങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് വിഘാതം സൃഷ്ടിക്കുന്ന സമ്മര്‍ദ്ദങ്ങളില്‍ നിന്നും, ബന്ധനങ്ങളില്‍ നിന്നും മോചനം നേടുകയും ചെയ്യുന്നതിനെയാണ് സ്വാതന്ത്ര്യം എന്ന് പറയാറ്. ബോധത്തോടും, സ്വന്താഭിപ്രായത്തോടും കൂടി ഒരു കര്‍മം ചെയ്യാനും, ചെയ്യാതിരിക്കാനുമുള്ള അവസരമാണത്. അതിനാല്‍ തന്നെ ഇസ്ലാം മുന്നോട്ട് വെക്കുന്ന ഏകദൈവ വിശ്വാസം പരിപൂര്‍ണാര്‍ത്ഥത്തിലുള്ള സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. അല്ലാഹുവിനുള്ള ഇബാദത് എന്നാല്‍ അവനെ പരിപൂര്‍ണമായി അനുസരിക്കുകയും, വിധേയപ്പെടുകയും …

Read More »

ഏശയ്യായിലെ ഏകദൈവ വിശ്വാസ പാഠങ്ങള്‍

456

ദൈവം ഏകനാണെന്നും അവന് സന്താനങ്ങളിലെന്നുമാണ് പഴയ നിയമം അഥവാ തൗറാത്ത് വ്യക്തമാക്കുന്നത്. എന്നിരിക്കെ പുതിയ നിയമത്തില്‍ ദൈവത്തിന് എങ്ങനെയാണ് സന്താനമുണ്ടായത് (ഞങ്ങളുടെദൈവമായ കര്‍ത്താവേ, അവന്റെ കൈയില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ! അങ്ങ് മാത്രമാണു കര്‍ത്താവെന്നു ഭൂമിയിലെ സകല രാജ്യങ്ങളും അറിയട്ടെ!). ഏശയ്യാ 37: 20 (ദൈവത്തെ ആരോടു നിങ്ങള്‍ തുലനം ചെയ്യും? അവിടുത്തോടു സാദൃശ്യമുള്ള രൂപമേത്? ശില്‍പി വാര്‍ത്തതും സ്വര്‍ണപ്പണിക്കാരന്‍ സ്വര്‍ണംപൂശി വെള്ളിച്ചങ്ങലകള്‍ അണിയിച്ചതുമായ വിഗ്രഹമോ? ആരാധനയ്ക്കു ദരിദ്രന്‍ ദ്രവിച്ചുപോകാത്ത …

Read More »

തൗഹീദും ഖുര്‍ആനും

Quran

മിക്കവാറും എല്ലാ ഖുര്‍ആന്‍ അദ്ധ്യായങ്ങളും ഏതെങ്കിലും വിധത്തിലുള്ള തൗഹീദ് പഠിപ്പിക്കുന്നതും, അതിലേക്ക് ക്ഷണിക്കുന്നതുമാണ്. ഖുര്‍ആന്റെ തുടക്കവും,ഒടുക്കവും തൗഹീദിന് അടിവരയിടുന്നതാണ്. ഒന്നാമത്തെ അദ്ധ്യായത്തിലെ ഒന്നാമത്തെ വചനം തന്നെ (സ്തുതിയൊക്കെയും അല്ലാഹുവിന്നാണ്. അവന്‍ മുഴുലോകരുടെയും പരിപാലകന്‍) എന്നര്‍ത്ഥത്തിലുള്ളതാണെങ്കില്‍, അവസാന അദ്ധ്യായത്തിലെ ആദ്യവചനം (പറയുക, ജനങ്ങളുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു) എന്നാണ്. തൗഹീദിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഏതാനും ചില ഖുര്‍ആനിക അദ്ധ്യായങ്ങളും, സൂക്തങ്ങളും ഇവിടെ ചുരുക്കി ചേര്‍ക്കുകയാണ്. അല്‍ഫാതിഹ അദ്ധ്യായത്തില്‍ അടികളുടെ വാഗ്ദാനമായി …

Read More »

ഏകദൈവ വിശ്വാസമാണ് ബൈബ്ള്‍ ഉല്‍ഘോഷിക്കുന്നത് -3

bible-03

ദൈവത്തിന്റെ ഏകത്വത്തെക്കുറിക്കുന്ന പരാമര്‍ശങ്ങളാല്‍ നിബിഢമാണ് ഇഞ്ചീല്‍. (അവന്‍ പറഞ്ഞു: നന്‍മയെപ്പറ്റി നീ എന്നോടു ചോദിക്കുന്നതെന്തിന്? നല്ലവന്‍ ഒരുവന്‍ മാത്രം. ജീവനില്‍ പ്രവേശിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക). മത്തായി 19: 17. (യേശു അവനോടുചോദിച്ചു: എന്തുകൊണ്ടാണ് നീ എന്നെ നല്ലവന്‍ എന്നുവിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല). മാര്‍ക്കോസ് 10: 18. ഇവിടെ മസീഹ് തന്നെ ദൈവത്തിന്റെ ഏകത്വം വളരെ വ്യക്തമായി പ്രഖ്യാപിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. (അവന്‍ പറഞ്ഞു: നീ നിന്റെ …

Read More »

ഏകദൈവ വിശ്വാസമാണ് ബൈബ്ള്‍ ഉല്‍ഘോഷിക്കുന്നത് -3

73

ദൈവത്തിന്റെ ഏകത്വത്തെക്കുറിക്കുന്ന പരാമര്‍ശങ്ങളാല്‍ നിബിഢമാണ് ഇഞ്ചീല്‍. (അവന്‍ പറഞ്ഞു: നന്‍മയെപ്പറ്റി നീ എന്നോടു ചോദിക്കുന്നതെന്തിന്? നല്ലവന്‍ ഒരുവന്‍ മാത്രം. ജീവനില്‍ പ്രവേശിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക). മത്തായി 19: 17. (യേശു അവനോടുചോദിച്ചു: എന്തുകൊണ്ടാണ് നീ എന്നെ നല്ലവന്‍ എന്നുവിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല). മാര്‍ക്കോസ് 10: 18. ഇവിടെ മസീഹ് തന്നെ ദൈവത്തിന്റെ ഏകത്വം വളരെ വ്യക്തമായി പ്രഖ്യാപിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. (അവന്‍ പറഞ്ഞു: നീ നിന്റെ …

Read More »

തൗഹീദിന്റെ പ്രാധാന്യം -2

Beaful-660x330

ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് പറയുന്നു (അല്ലാഹു തന്റെ ദൂതന്മാരെ നിയോഗിച്ചതും, വേദഗ്രന്ഥം അവതരിപ്പിച്ചതും തൗഹീദ് അഥവാ ഏകദൈവ വിശ്വാസം സ്ഥാപിക്കുന്നതിന് വേണ്ടിയാണ്. അല്ലാഹു തന്നെ പറയുന്നു ‘നിശ്ചയമായും എല്ലാ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. അവരൊക്കെ പറഞ്ഞതിതാണ്: ”നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക; വ്യാജ ദൈവങ്ങളെ വര്‍ജിക്കുക.” അങ്ങനെ അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. മറ്റു ചിലരെ ദുര്‍മാര്‍ഗം കീഴ്‌പ്പെടുത്തുകയും ചെയ്തു. അതിനാല്‍ നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കൂ. എന്നിട്ട് …

Read More »

ഏകദൈവ വിശ്വാസമാണ് ബൈബ്ള്‍ ഉല്‍ഘോഷിക്കുന്നത് -2

68698-660x330

ബൈബ്‌ളിലെ വചനങ്ങള്‍ ത്രിയേകത്വ വിശ്വാസത്തെയല്ല, ഏകനായ ദൈവത്തിനുള്ള വിധേയത്വത്തെയാണ് കുറിക്കുന്നത്. നിലവില്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലും കാണപ്പെടുന്ന ക്രൈസ്തവ വിശ്വാസത്തെ ബലപ്പെടുത്തുന്ന തെളിവുകളോ സൂചനകളോ ബൈബ്‌ളില്‍ കാണാന്‍ കഴിയുകയില്ല. അല്ലാഹുവല്ലാതെ ദൈവമില്ലെന്നും, അവന്‍ ഏകനാണെന്നും കുറിക്കുന്ന വചനങ്ങള്‍ ബൈബ്‌ളില്‍ നിരവധിയാണ്. (കര്‍ത്താവാണു ദൈവമെന്നും അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും നിങ്ങള്‍ അറിയാന്‍വേണ്ടിയാണ് ഇവയെല്ലാം നിങ്ങളുടെ മുന്‍പില്‍ കാണിച്ചത്). നിയമാവര്‍ത്തനം 4: 35. (ഇസ്രായേലേ, കേള്‍ക്കുക: നമ്മുടെ ദൈവമായ കര്‍ത്താവ് ഒരേ ഒരു കര്‍ത്താവാണ്. …

Read More »