Trinity

ത്രിയേകത്വം: ഇന്ത്യന്‍ പാരമ്പര്യത്തില്‍ -2

6886

‘വിവിധ തലമുറകളിലൂടെ വികസിതമായ ഏതാനും ചില ചിന്തകളും ആചാരങ്ങളും ഉള്‍ക്കൊള്ളുന്ന, ആര്യന്മാരുടെ ആക്രമണം നടന്ന ബി.സി 1500 -വരെ പഴക്കമുള്ള മാറ്റവിധേയമായ മതദര്‍ശനം’ എന്നാണ് ഹൈന്ദവതയെ നിര്‍വചിക്കാറുള്ളത്. പ്രസ്തുത ദര്‍ശനം മുന്നോട്ട് വെക്കുന്ന സുപ്രധാന വിശ്വാസങ്ങളില്‍ ഒന്നാണ് ത്രിയേകത്വം. മൂന്ന് മൂര്‍ത്തികള്‍ ചേര്‍ന്ന ഏകനായ ദൈവമെന്നും, ഏകദൈവത്തിന്റെ മൂന്ന് പതിപ്പുകളെന്നും അവരതിനെ പരിചയപ്പെടുത്താറുണ്ട്. അതിനാല്‍ തന്നെ ബ്രഹ്മാവ്, ശിവന്‍, വിഷ്ണു തുടങ്ങിയവര്‍ ഏകനായ ദൈവത്തിന്റെ വിവിധ അവതാരങ്ങളാണെന്ന് അവര്‍ വിശദീകരിക്കുന്നു. …

Read More »

ത്രിയേകത്വം: ഇന്ത്യന്‍ പാരമ്പര്യത്തില്‍ -1

trinity_diagram

അതിപുരാതനമായ പാരമ്പര്യമുള്ള, പ്രശോഭിതമായ നാഗരിക പൈതൃകങ്ങള്‍ സ്വായത്തമാക്കിയ രാഷ്ട്രങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാല്‍ ആര്യന്മാരുടെ ആക്രമണത്തോടെ പ്രസ്തുത നാഗരികത തുടച്ചുനീക്കപ്പെടുകയും, അധിനിവിഷ്ട രാഷ്ട്രത്തിന് മേല്‍ പുതിയ നാഗരിക ക്രമം അടിച്ചേല്‍പിക്കപ്പെടുകയും ചെയ്തു. ഇന്ത്യയിലെ ജനങ്ങള്‍ അടിസ്ഥാനപരമായി മൂന്ന് വേരുകളിലേക്കാണ് മടങ്ങുന്നത്. ഒന്നാമത്തേത് തൂറാനി വംശമാണ്. തുര്‍ക്കിസ്ഥാനില്‍ താമസമാക്കുകയും, പിന്നീട് മസീഹ് നിയോഗിക്കപ്പെടുന്നതിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പെ ഇന്ത്യയിലേക്ക് കുടിയേറിപ്പാര്‍ക്കുകയും ചെയ്തരാണ് അവര്‍. രണ്ടാമത്തേത് ദ്രാവിഡ വംശമാണ്. കാടുകളിലും മറ്റും താമസിച്ചിരുന്ന കോലികളും …

Read More »

പ്രാചീന കാലത്തെ ത്രിയേകത്വ വിശ്വാസം -3

Trinity-Knot

പുരാതന കാലത്ത് നിലനിന്നിരുന്ന ത്രിയേകത്വ വിശ്വാസങ്ങളിലൊന്ന് ബാബിലോണിയക്കാരുടേതായിരുന്നു. സുമേരിയക്കാരുടെ മതവിശ്വാസം തന്നെയായിരുന്നു ബാബിലോണിയക്കാര്‍ക്ക് അഥവാ കല്‍ദാനികള്‍ക്കുമുണ്ടായിരുന്നത്. അവരുടെ ദൈവങ്ങളും ഏകദേശം സമാനമായിരുന്നു. ഈ രണ്ട് മതവിശ്വാസികള്‍ക്കുമിടയില്‍ ധാരാളം സമാനതകള്‍ കാണപ്പെട്ടിരുന്നു. ഏതാനും ചില ആചാരങ്ങളില്‍ മാത്രമായിരുന്നു അവര്‍ക്കിടയില്‍ വ്യത്യാസമുണ്ടായിരുന്നത്. ഏല്‍ എന്ന് പേരായ പുരാതന കല്‍ദാനിയന്‍ ദൈവവമാണ് അനാ, പേല്‍ തുടങ്ങിയ ദൈവപുത്രന്മാരെ ജനിപ്പിച്ചത്. ഏല്‍ ദേവനായിരുന്നു പരമോന്നതനായ ദൈവം. കല്‍ദാനിയന്‍ ത്രിമൂര്‍ത്തികളില്‍ പ്രഥമ മൂര്‍ത്തി അനാ ദേവനാണ്. ദേവന്മാരുടെ …

Read More »

പ്രാചീന കാലത്തെ ത്രിയേകത്വ വിശ്വാസം -2

tritheism1

സുമേരിയക്കാരുടെ സാമൂഹിക ജീവിതത്തില്‍ മതവിശ്വാസം വളരെ മുഖ്യ ഘടകമായിരുന്നു. എന്നല്ല, അവരുടെ ജീവിത കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് മത കല്‍പനകള്‍ തന്നെയായിരുന്നു. സുമേരിയന്‍ ജനതയുടെ വിശുദ്ധ ത്രിത്വങ്ങളെ പ്രതിനിധീകരിക്കുന്ന സുപ്രധാന ദേവന്മാരെ പരിചയപ്പെടേണ്ടതുണ്ട്. പരമാത്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അനാദിയായ മൂര്‍ത്തിയാണ് ത്രിത്വത്തിലെ പ്രധാന ദൈവം. എല്ലാ ദൈവങ്ങളും ഈ മുഖ്യദൈവത്തില്‍ നിന്നുണ്ടായതാണെന്ന് സുമേരിയക്കാര്‍ വിശ്വസിക്കുന്നു. പ്രപഞ്ചോല്‍പത്തിയുടെ അടിസ്ഥാന പദാര്‍ത്ഥങ്ങള്‍ ഈ ദൈവത്തില്‍ നിന്നാണുണ്ടായതെന്ന് അവര്‍ വിശദീകരിക്കുന്നു. അവയില്‍ സുപ്രധാനം മധുരമൂറുന്ന ജലമായ …

Read More »

പ്രാചീന കാലത്തെ ത്രിയേകത്വ വിശ്വാസം -1

76

പ്രാചീന വിഗ്രഹാരാധക മതങ്ങളെല്ലാം പരസ്പരം ധാരാളം സാമ്യതകള്‍ പുലര്‍ത്തിയിരുന്നുവെന്നത് ഒരു അനിഷേധ്യ യാഥാര്‍ത്ഥ്യമാണ്. ഓരോ സമൂഹവും തങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞ് പോയ സമൂഹത്തിന്റെ വിശ്വാസവും ആചാരവും സ്വീകരിക്കുകയും, അവയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയും ചെയ്തിരുന്നു. വികലമാക്കപ്പെട്ട പൂര്‍വമതത്തിന്റെ പുതിയ രൂപം മറ്റൊരു മതമായി വിലയിരുത്തപ്പെടുകയുമാണ് ചെയ്യാറ്. പല ചിന്തകളുടെയും മിശ്രിതവും, വിവിധ മതങ്ങളില്‍ നിന്നുള്ള വ്യത്യസ്ത ആചാരങ്ങളുടെ സമുച്ചയവുമായാണ് പുതിയ മതം രംഗപ്രവേശം ചെയ്യാറുള്ളതെന്ന് ചുരുക്കം. മറ്റ് മതങ്ങളില്‍ നിന്ന് കടമെടുത്ത …

Read More »

പഴയ നിയമം ത്രിയേകത്വത്തെ സ്ഥാപിക്കുന്നുവോ?

trinity1

ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലായി അറിയപ്പെടുന്ന ത്രിയേകത്വത്തെക്കുറിച്ച ചര്‍ച്ചക്ക് അങ്ങേയറ്റം പ്രസക്തിയുണ്ട്. പ്രസ്തുത വിശ്വാസത്തെ പിന്തുണക്കുന്ന ചുരുങ്ങിയ പക്ഷം പത്ത് പ്രമാണെങ്ങളെങ്കിലും പ്രവാചകന്മാരുടെ വചനങ്ങളില്‍ നിന്നോ, മസീഹിന്റെ തന്നെ ഉപദേശങ്ങളില്‍ നിന്നോ, അദ്ദേഹത്തിന്റെ ശിഷ്യരില്‍ നിന്നോ ലഭിക്കുമോ എന്ന് അന്വേഷിക്കുകയുണ്ടായി. പക്ഷെ പഴയ നിയമത്തിന്റെ രണ്ട് ചട്ടകള്‍ക്കിടയില്‍ മേല്‍പറഞ്ഞ ത്രിയേകത്വ വിശ്വാസത്തെക്കുറിക്കുന്ന ഒരു തെളിവു പോലും കാണാന്‍ സാധിച്ചില്ല എന്നതാണ് വസ്തുത. പുതിയ നിയമത്തിലും ഇത് തന്നെയാണ് അവസ്ഥ. ഈ വിശ്വാസവുമായി …

Read More »

ത്രിയേകത്വം ഹൈന്ദവ വിശ്വാസത്തില്‍

hinduism

പുരാതന കാലം മുതല്‍ മാനവസമൂഹം സ്വയം രൂപപ്പെടുത്തിയ വിശ്വാസസങ്കല്‍പമാണ് ത്രിയേകത്വം. അടിസ്ഥാന ഏകദൈവ വിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ചു ജനങ്ങള്‍ ബഹുദൈവ വിശ്വാസം സ്വീകരിച്ചു. ഇപ്രകാരം ഒട്ടേറെ ദൈവങ്ങളെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വിശ്വാസത്തില്‍ വളരെ സുപ്രധാനമായ സങ്കല്‍പമാണ് ത്രിയേകത്വമെന്നത്. ഒട്ടേറെ ദൈവങ്ങളെ ആരാധിക്കുന്ന മതങ്ങളില്‍ വളരെ പ്രസിദ്ധരാണ് ഹിന്ദുദര്‍ശനം. അവരുടെ സുപ്രധാന വിശ്വാസങ്ങളില്‍ ഒന്നാണ് ത്രിത്വമെന്നത്. മൂന്നിലധികം ദൈവങ്ങളെ അവര്‍ ആരാധിക്കുന്നവരാണ് അവര്‍ എന്നത് ശരി തന്നെയാണ്. എന്നാല്‍ ദൈവങ്ങളുടെ …

Read More »

ത്രിയേകത്വം ഇസ്ലാമിക വിശ്വാസമോ?

dfghes

ക്രൈസ്തവതയിലെ ത്രിയേകത്വ വിശ്വാസത്തെ ശക്തമായി എതിര്‍ക്കുന്ന മുസ്ലിംകള്‍ എന്തുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പ്രസ്തുത വിശ്വാസത്തെ സ്ഥാപിക്കുന്നത് ഗൗനിക്കുന്നില്ല എന്ന് ചില ക്രൈസ്തവര്‍ ചോദിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ അദ്ധ്യായങ്ങളുടെ പ്രാരംഭത്തിലുള്ള ബിസ്മിയെന്ന വചനം ദൈവത്തെയും ദൈവത്തിന്റെ രണ്ട് വിശേഷണങ്ങളും അടങ്ങിയതാണ്. വിവിധ ബിംബങ്ങള്‍, അല്ലെങ്കില്‍ മൂര്‍ത്തികള്‍ ചേര്‍ന്നതാണ് ദൈവമെന്നും അവ മൂന്നെണ്ണമാണെന്നുമാണ് പ്രസ്തുത വിശേഷണങ്ങള്‍ വ്യക്തമാക്കുന്നത്. മാത്രമല്ല, ദൈവം തന്റെ കര്‍മങ്ങളെക്കുറിച്ച് പറയുമ്പോള്‍ ‘ഞാന്‍’ എന്ന് പറയുന്നതിന് പകരം ‘നാം’ എന്ന് …

Read More »

ത്രിയേകത്വമാണോ ക്രൈസ്തവ വിശ്വാസം?

holytrinity

ത്രിയേകത്വമാണ് ക്രൈസ്തവരുടെ അടിസ്ഥാന വിശ്വാസമെങ്കില്‍ അത് ജനങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കാന്‍ പ്രവാചകന്മാര്‍ ബാധ്യസ്ഥരായിരുന്നു. എന്നാല്‍ ഇസ്രയേല്‍ സമൂഹത്തിലേക്ക് അല്ലാഹു നിയോഗിച്ച പ്രവാചകന്മാരില്‍ ആരും തന്നെ ഇത്തരമൊരു വിശ്വാസ ദര്‍ശനം സമൂഹത്തിന് പഠിപ്പിച്ചതായി കാണാന്‍ കഴിയുന്നതല്ല. മൂസാ പ്രവാചകന്‍ കൊണ്ട് വന്ന നിയമസംഹിതയില്‍ ത്രിത്വത്തെക്കുറിച്ച വിശദീകരണമെന്നല്ല, സൂചന പോലുമില്ല എന്നതാണ് അല്‍ഭുതകരമായ വസ്തുത. സാക്ഷാല്‍ ഈസാ പ്രവാചകന്‍ പോലും ഇത്തരമൊരു വിശ്വാസ ദര്‍ശനം അനുയായികള്‍ക്ക് പകര്‍ന്ന് നല്‍കിയിട്ടില്ല എന്നറിയുമ്പോഴാണ് ത്രിത്വവിശ്വാസത്തിന്റെ ആധികാരികത …

Read More »

ത്രിയേകത്വം ബുദ്ധിപരമോ?

Resin 10 in.-4 (1)

ക്രൈസ്തവത ഔദ്യോഗിക ദര്‍ശനമായി പില്‍ക്കാലത്ത് സ്വീകരിച്ച ത്രിയേകത്വ വിശ്വാസത്തിന് ബുദ്ധിപരമായി വല്ല അടിത്തറയുമുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. ഭൂമിയില്‍ സ്ഥാപിതമായ ദൈവികദര്‍ശനങ്ങള്‍ക്ക് പ്രാമാണികമായും ബുദ്ധിപരമായും അടിത്തറയുണ്ടായിരിക്കേണ്ടതുണ്ട് എന്നതില്‍ മതവിശ്വാസികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ലല്ലോ? ത്രിയേകത്വവുമായി ബന്ധപ്പെട്ട് സാധാരണ ബുദ്ധിയില്‍ നിന്ന് ഉയര്‍ന്ന് വരുന്ന ഏതാനും ചില ചോദ്യങ്ങള്‍ ഉന്നയിക്കുക മാത്രമാണിവിടെ ചെയ്യുന്നത്. ഒരേസമയം ഏകദൈവത്വവും, ത്രിയേകത്വവും മുറുകെ പിടിക്കുന്ന മതദര്‍ശനമാണ് ക്രൈസ്തവത. ത്രിയേകത്വം അടയാളപ്പെടുത്തുന്നത് ഒന്നലധികം ദൈവത്തെയോ, ദൈവികതയെയോ ആണ് എന്നിരിക്കെ അതിന്റെ …

Read More »