Vedas

മുഹമ്മദ് നബി ഹൈന്ദവവേദത്തില്‍

sanskrit-vedas

എല്ലാ സമൂഹങ്ങളിലേക്കും ദൂതന്മാരെ നിയോഗിച്ചിണ്ടെന്നും, അവര്‍ ഏകദൈവ വിശ്വാസത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചുവെന്നും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഇപ്രകാരം ദൈവിക ദൂതന്മാരാല്‍ സന്തോവാര്‍ത്തയും, മുന്നറിയിപ്പും ലഭിച്ച എല്ലാ സമൂഹങ്ങളും അന്ത്യപ്രവാചകന്‍ മുഹമ്മദ്(സ)യുടെ ആഗമനത്തെക്കുറിച്ച് അറിയിക്കപ്പെട്ടവരും, അക്കാര്യത്തില്‍ ദൃഢമായി വിശ്വസിക്കുന്നവരുമായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ് (പൂര്‍വികരുടെ വേദപുസ്തകങ്ങളിലും ഇക്കാര്യമുണ്ട്). അശ്ശുഅറാഅ് 196 പൂര്‍വവേദങ്ങളില്‍ നിന്ന് വളരെ കുറഞ്ഞ ശേഷിപ്പുകള്‍ മാത്രമെ നിലവിലുള്ളൂ എങ്കിലും അവ പോലും പ്രവാചകന്‍ മുഹമ്മദ്(സ)യുടെ ആഗമനത്തെയും, സന്ദേശത്തെയും …

Read More »

ഹൈന്ദവ വേദങ്ങള്‍: ചെറുവിവരണം

veP22_l

ഹിന്ദുമതത്തിലെ ആധികാരിക രേഖയായി പരിഗണിക്കപ്പെടുന്നത് വേദങ്ങളാണ്. അതിപുരാതനമായ ഈ വേദങ്ങള്‍ രചിക്കപ്പെട്ട കാലത്തെക്കുറിച്ച് കൃത്യമോ നിര്‍ണിതമോ ആയ അഭിപ്രായമില്ല എന്നതാണ് വസ്തുത. ഏകദേശം പതിനഞ്ച് നൂറ്റാണ്ടുകള്‍ മുമ്പ് മുതല്‍ പ്രസ്തുത വേദങ്ങള്‍ നിലവിലുണ്ടെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ആര്യന്മാര്‍ ഇന്ത്യയിലേക്ക് ജേതാക്കളായി കടന്നുവന്നപ്പോള്‍ അവരുടെ കയ്യില്‍ വേദങ്ങളുണ്ടായിരുന്നുവെന്നാണ് പറയപ്പെടന്നത്. ഏതാനും ചില കവിതകളുടെ ശേഖരമാണ് വേദങ്ങള്‍. മനുഷ്യരുടെ വാക്കുകളുമായി അവയ്ക്ക് യാതൊരു സാമ്യതയുമില്ലെന്നാണ് ഹൈന്ദവര്‍ അവകാശപ്പെടുന്നത്. അതുപോലുള്ളവ കൊണ്ട് വരാന്‍ മനുഷ്യര്‍ …

Read More »

വേദങ്ങളും ഉപനിഷത്തുക്കളും -1

551

ജ്ഞാനം എന്നര്‍ത്ഥമുള്ള സംസ്‌കൃത പദമാണ് ‘വേദം’ എന്നത്. ഹൈന്ദവ ദര്‍ശനത്തില്‍ അങ്ങേയറ്റം പരിശുദ്ധമായ, പൗരാണിക ഗ്രന്ഥങ്ങള്‍ക്കാണ് പ്രസ്തുത പദം പ്രയോഗിക്കാറുള്ളത്. ഇന്ത്യ അധിനിവേശം ചെയ്ത ആര്യന്മാരിലേക്കാണ് ഈ പ്രമാണങ്ങള്‍ ചെന്ന് ചേരുന്നത്. ഏകദേശം ബി. സി. 1500 ലാണ് വടക്ക് നിന്ന് ആര്യന്മാര്‍ ഇന്ത്യയിലെത്തിയതെന്ന് കണക്കാക്കപ്പെടുന്നു. പിന്നീട് കാലക്രമേണ വേദത്തിലേക്ക് ചേര്‍ക്കപ്പെട്ട പ്രമാണങ്ങള്‍ അധികരിച്ചു വന്നു. ഹൈന്ദവ വേദങ്ങള്‍ സുപ്രധാനമായും ശ്ലോക രൂപത്തിലുള്ള നാല് ഏടുകള്‍ ചേര്‍ന്നുള്ളവയാണ്. ഉല്‍സവങ്ങള്‍, ആഘോഷങ്ങള്‍ …

Read More »

വേദങ്ങളും ഉപനിഷത്തുക്കളും -2

Ramanam

അരണ്യക പ്രമാണങ്ങള്‍ അതിന്റെ ഏറ്റവും അവസാനത്തെ രൂപം എന്ന നിലയില്‍ ഉപനിഷത്തുകളെന്ന് അറിയപ്പെടുന്നു. ബി. സി. എട്ട്-അഞ്ച് നൂറ്റാണ്ടുകള്‍ക്കിടയിലേക്കാണ് അതിന്റെ ചരിത്രം മടങ്ങുന്നത്. ഉപനിഷത്തുക്കള്‍, അവയുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട തത്വശാസ്ത്ര രചനകള്‍, പരിഷ്‌കരണ തത്വങ്ങള്‍ തുടങ്ങിയവയെല്ലാം ഇരുതലങ്ങളുള്ള ഒരു ചിന്തയെയോ, മതത്തെയോ പ്രതിനിധീകരിക്കുന്നതായിരുന്നു. വ്യത്യസ്ത വസ്തുക്കളെല്ലാം കേവലം ഭാവനകളും ധാരണകളാണെന്നും, യാഥാര്‍ത്ഥ്യമല്ലാത്ത അവയ്ക്ക് പിന്നില്‍ ഏകനായ സ്രഷ്ടാവിന്റെ യാഥാര്‍ത്ഥ്യം ഒളിഞ്ഞിരിക്കുകയാണെന്നുമുള്ള അവതാര സങ്കല്‍പമാണ് അതിലൊന്ന്. ഈ അവതാരചിന്തകള്‍ ഉള്‍ക്കൊള്ളുന്ന പ്രമാണങ്ങളെ …

Read More »

വേദാന്തത്തിന്റെ ചരിത്രം

Shankaracharya

ഹൈന്ദവ ദര്‍ശനത്തിലെ പ്രശോഭിതമായ ആത്മീയ വശത്തെയാണ് വേദാന്തം പ്രതിനിധീകരിക്കുന്നത്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലെ ഉയര്‍ന്ന ജാതിയായ ബ്രഹ്മണരെ സേവിക്കാനും, അവരുടെ അധികാരം അരക്കിട്ടുറപ്പിക്കാനുമായി എഴുതപ്പെട്ട വേദത്തിന്റെ നേര്‍വിപരീതമാണ് ഇത്. വടക്ക് നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ആര്യന്മാരായിരുന്നു ബ്രഹ്മണര്‍. അവര്‍ ഇന്ത്യ അധിനിവേശം ചെയ്യുകയും ഇവിടത്തെ ജനങ്ങളെ ചൂഷണം നടത്തുകയും ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം വര്‍ഗീയമുഖമുള്ള സാമൂഹിക സംവിധാനം മതത്തിന്റെ പേരില്‍ രൂപപ്പെടുത്തുകയും ചെയ്തു. എന്നാല്‍ വേദാന്തം പരിഷ്‌കരണ മുഖമുള്ള പ്രസ്ഥാനം എന്ന …

Read More »

വേദങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകന്‍

BBdley

മാനവസമൂഹത്തെ വളരെയധികം സ്വാധീനിച്ച വ്യക്തിത്വമായിരുന്നു പ്രവാചകന്‍ മുഹമ്മദ്(സ) എന്നതില്‍ രണ്ടഭിപ്രായമില്ല. അതിനാലാണ് മാനവചരിത്രത്തിലെ നൂറ് അനശ്വര വ്യക്തിത്വങ്ങളെ രേഖപ്പെടുത്തിയ അമേരിക്കന്‍ ക്രിസ്ത്യാനിയായിരുന്ന മൈക്കല്‍ എച്ച് ഹാര്‍ട്ട് മുഹമ്മദ് പ്രവാചകനെ പ്രഥമ സ്ഥാനത്ത് പ്രതിഷ്ഠിച്ചത്. നിര്‍മാണാത്മകമോ, നിഷേധാത്മകമോ എന്ന് പരിഗണന മാറ്റി വെച്ച്, മാനവകുലത്തിന് മേല്‍ സ്വാധീനം ചെലുത്തിയ വ്യക്തികളെയാണ് അദ്ദേഹം എണ്ണി തിട്ടപ്പെടുത്തിയത്. ഇത്തരമൊരു വ്യക്തിത്വത്തെക്കുറിച്ച്, അയാള്‍ സത്യസന്ധനാണെങ്കില്‍ സന്തോഷവാര്‍ത്ത അറിയിക്കാതെ, നുണയനാണെങ്കില്‍ മുന്നറിയിപ്പ് നല്‍കാതെ പൂര്‍വപ്രവാചക വേദങ്ങള്‍ അവതരിക്കപ്പെടുകയില്ലെന്നതാണ് …

Read More »

ഹൈന്ദവ വേദങ്ങള്‍ -1

7656

അല്ലാഹു തന്റെ ദൂതന്മാര്‍ക്ക് അവതരിപ്പിച്ച വേദങ്ങളാണ് ഇസ്ലാമില്‍ വിശുദ്ധ ഗ്രന്ഥങ്ങളായി പരിഗണിക്കപ്പെടുന്നത്. ഖുര്‍ആന്‍ പേരെടുത്ത് പറഞ്ഞതും അല്ലാത്തതുമായ വിവിധ പ്രവാചകന്മാര്‍ക്ക് അല്ലാഹു വേദം അവതരിപ്പിച്ചിട്ടുണ്ട് (നൂഹിനും തുടര്‍ന്നുവന്ന പ്രവാചകന്മാര്‍ക്കും നാം ബോധനം നല്‍കിയപോലെത്തന്നെ നിനക്കും നാം ബോധനം നല്‍കിയിരിക്കുന്നു. ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്ഖൂബ് സന്തതികള്‍, ഈസാ, അയ്യൂബ്, യൂനുസ്, ഹാറൂന്‍, സുലൈമാന്‍ എന്നിവര്‍ക്കും നാം ബോധനം നല്‍കിയിരിക്കുന്നു. ദാവൂദിന് സങ്കീര്‍ത്തനവും നല്‍കി). അന്നിസാഅ് 163. വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം …

Read More »

ഹൈന്ദവ വേദങ്ങള്‍ -2

379

ആത്മീയതയിലൂന്നിയ ദര്‍ശനമാണ് ഹൈന്ദവത എന്നതിനാല്‍ തന്നെ നിരവധി ദൈവങ്ങളില്‍ വിശ്വസിക്കുന്നവരാണ് അതിന്റെ അനുയായികള്‍. ദൈവങ്ങളുടെ എണ്ണത്തില്‍ മാത്രമല്ല, വേദഗ്രന്ഥത്തിന്റെ കാര്യത്തിലും ഈ ആധിക്യം കാണാവുന്നതാണ്. നൂറ് കണക്കിന് വിശുദ്ധ വേദങ്ങളില്‍ വിശ്വസിക്കുന്നവരാണ് ഹൈന്ദവരെന്ന് പല ഗവേഷകന്മാരും ചൂണ്ടിക്കാണിക്കുന്നു. ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും മഹത്തായ വേദത്തിന്റെ വിശദീകരണങ്ങളും വ്യാഖ്യാനങ്ങളുമാണ് പില്‍ക്കാലത്ത് വിവിധ വേദങ്ങളായി രൂപാന്തരപ്പെട്ടത്. കാലങ്ങള്‍ കഴിഞ്ഞതോടെ വേദഭാഷ മനസ്സിലാക്കുന്നത് ദുഷ്‌കരമാവുകയും, അതേതുടര്‍ന്ന് വിവിധ വിശദീകരണ ഗ്രന്ഥങ്ങള്‍ രംഗത്ത് വരികയും ചെയ്തു. …

Read More »

ഹൈന്ദവ വേദങ്ങള്‍ -3

634

ഹൈന്ദവര്‍ പ്രത്യേകമായ പരിഗണന നല്‍കുന്ന ഗ്രന്ഥങ്ങളില്‍ ഒന്നാണ് യോഗവാസിഷ്ഠം. ആദികവിയായ വാല്‍മീകിയാണ് ഇതിന്റെ രചയിതാവെന്ന് പറയപ്പെടുന്നു. അറുപത്തിനാലായിരം വരികള്‍ ഉള്ള ബൃഹത്തായ കാവ്യസമാഹാരമാണിത്. ഒരു വ്യക്തിയല്ല, ഒരു സംഘമാളുകളാണ് ഇതിന്റെ രചന നിര്‍വഹിച്ചത് എന്നാണ് അതിന്റെ വലിപ്പം സൂചിപ്പിക്ുകന്നത്. ഏത് കാലത്താണ് ഇതിന്റെ രചന പൂര്‍ത്തിയായത് എന്ന കാര്യവും അജ്ഞാതമാണ്. ക്രിസ്താബ്ദം ആറാം നൂറ്റാണ്ടില്‍ നടന്ന ചില സംഭവങ്ങളിലേക്ക് ചില സൂചനകള്‍ നല്‍കുന്നത് കാരണം അക്കാലത്ത് രചിക്കപ്പെട്ടതാണ് അതെന്ന് ചിലര്‍ …

Read More »