Ideologies

ജനാധിപത്യവും കൂടിയാലോചനാ സംവിധാനവും -4

35

മതേതരത്വം, ഭൗതികവാദം തുടങ്ങിയവയാണ് സെക്യുലറിസം എന്ന പദത്തിന് നല്‍കാവുന്ന ഏറ്റവും അനുയോജ്യമായ അര്‍ത്ഥങ്ങള്‍. മതത്തിന് പുറമെയുള്ള മാനദണ്ഡങ്ങള്‍ക്ക് മേല്‍ ജീവിതത്തെ പണിതുയര്‍ത്തുകയെന്ന തത്വത്തിലേക്കാണ് അതിന്റെ ക്ഷണം. ഭരണത്തില്‍ നിന്ന് മതമൂല്യങ്ങള്‍ മാറ്റി നിര്‍ത്തുകയെന്നതാണ് അതിന്റെ രാഷ്ട്രീയ മുഖം അര്‍ത്ഥമാക്കുന്നത്. ജനാധിപത്യത്തെയും കൂടിയാലോചനയെയും പരസ്പരം താരതമ്യം ചെയ്യുമ്പോള്‍ പ്രഥമമായി വേണ്ടത് അവ രണ്ടിനെയും അവയുടെ ഉറവിടത്തിലേക്ക് മടക്കുകയെന്നതാണ്. ഇസ്ലാം മുന്നോട്ട് വെക്കുന്ന കൂടിയാലോചന ജീവിതം മുഴുക്കെ ദൈവിക നിയമങ്ങള്‍ക്ക് വിധേയപ്പെടുത്താന്‍ അനുശാസിക്കുന്ന …

Read More »

ആധുനിക നിരീശ്വരവാദ ചിന്തകള്‍ -1

ruler2

ആധുനിക കാലത്ത് പാശ്ചാത്യരില്‍ മതവിശ്വാസം ദുര്‍ബലമാക്കിയതിന് പിന്നിലെ സുപ്രധാന കാരണം ആദ്ധ്യാത്മികതയെ പാടെ നിരാകരിക്കുന്ന തത്വശാസ്ത്രങ്ങളുടെ കുത്തൊഴുക്കും, അറിവിനെ -മാനവ ശാസ്ത്രത്തില്‍ പോലും- കേവലം അനുഭവത്തില്‍ പരിമിതപ്പെടുത്തിയ ജ്ഞാന സമ്പാദന രീതിയുമായിരുന്നുവെന്നതില്‍ യാതൊരു സംശയവുമില്ല. ആധുനിക ദൈവനിരാസ പ്രവണതയുടെ പ്രയാണത്തെക്കുറിച്ച ചര്‍ച്ച, ഇരുപത്-ഇരുപത്തിയൊന്ന് നൂറ്റാണ്ടുകളിലെ ദൈവനിഷേധ പ്രവണതയെ പ്രതിനിധീകരിച്ച തത്വശാസ്ത്രങ്ങളെക്കുറിച്ച വിവരണങ്ങളിലേക്കാണ് നമ്മെ നയിക്കുക. പ്രസ്തുത തത്വശാസ്ത്രങ്ങള്‍ ആധുനിക ലോകത്തിന് സമര്‍പിച്ച Logical Positivism, New Atheism തുടങ്ങിയ ചിന്താരീതികളുടെ …

Read More »

മുതലാളിത്തത്തിന്റെ ജീവിത വീക്ഷണം -4

66

സ്രഷ്ടാവ് തന്നെയാണ് ജീവന്‍ നല്‍കുകയും ജീവിതം നിശ്ചയിക്കുകയും ചെയ്യുന്നതെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ സാമാന്യബുദ്ധി നിര്‍ബന്ധിതമാണ്. ഇഴജീവികളെ സൃഷ്ടിച്ചവന്‍ തന്നെയാണ് അവയില്‍ ജീവന്‍ നിക്ഷേപിക്കുകയും ചെയ്തിട്ടുള്ളത്. അല്ലാഹു സ്രഷ്ടാവും, എന്നെന്നും ജീവിച്ചിരിക്കുന്നവനും, അന്നം നല്‍കുന്നവനുമാണ്. ഏതൊരു ചരാചരത്തിനും ജീവന്‍ നല്‍കുന്ന ആത്മാവിനെ ഊതാന്‍ കഴിവുറ്റവനും അവന്‍ മാത്രമാണ്. പ്രസ്തുത ജീവന്‍ തിരിച്ചെടുക്കാനും ശേഷം പുനര്‍ജീവിപ്പിക്കാനും അവന് മാത്രമെ കഴിവുള്ളൂ (അവനാണ് ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും. രാപ്പകലുകള്‍ മാറിമാറി വരുന്നതും അവന്റെ നിയമമനുസരിച്ചാണ്. നിങ്ങള്‍ …

Read More »

സെക്യുലറിസത്തില്‍ മതിമറന്നവര്‍ -1

577

പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ ആധിപത്യം കണ്ട് കണ്ണ് മഞ്ഞളിച്ച പലരും അതിന്റെ വക്താക്കളായിത്തീരുകയും, പുരോഗതിയുടെയും ഔന്നത്യത്തിന്റെയും മാര്‍ഗമായി അതിനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ സമര്‍പിക്കുകയും ചെയ്തു. രാഷ്ട്രഭരണം, സാമൂഹികാസൂത്രണം, നാഗരികത തുടങ്ങിയവയുമായി മതത്തിന്റെ ബന്ധം അവര്‍ വിശദീകരിക്കാറുള്ളത് ഇപ്രകാരമാണ് ‘രാഷ്ട്രീയത്തിനും മത്തിനുമിടയില്‍ എന്തൊരകലമാണുള്ളത്’. രാഷ്ട്രീയവും മതവും വെവ്വേറെ കാര്യങ്ങളാണ്. മതപരമായ ഐക്യമോ, ഭാഷാപരമായ ഐക്യമോ രാഷ്ട്രീയ ഐക്യത്തിന് അടിസ്ഥാനമായി വര്‍ത്തിക്കുകയില്ല. ഒരു രാഷ്ട്രത്തിന്റെ നിര്‍മാണത്തിന് അതിനെ മാനദണ്ഡമാക്കാനും സാധിക്കുകയില്ല എന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. …

Read More »

കമ്യൂണിസത്തിന് കാലിടറിയതെവിടെ? -1

maxresdefault

നവ സമൂഹം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി മനുഷ്യന്റെ തന്നെ ഭൗതികമോഹവും ആര്‍ത്തിയുമാണെന്നും, അതിനെ മറികടക്കാനാവുന്ന പക്ഷം ഉന്നതമായ സാമൂഹിക നിര്‍മാണം സാധ്യമാവുമെന്നുമാണ് കമ്യൂണിസം കണക്ക്കൂട്ടിയത്. മാര്‍ക്‌സ് മുന്നോട്ട് വെച്ച സിദ്ധാന്തങ്ങള്‍ നടപ്പിലാക്കുക വഴി മനുഷ്യന്‍ അവനിലെ സ്വാര്‍ത്ഥതയും, ഭൗതിക നേട്ടങ്ങള്‍ സ്വായത്തമാക്കുന്നതിനുള്ള മോഹവും പാടെ വലിച്ചെറിഞ്ഞ്, തന്റെ വര്‍ഗത്തിന്റെ നേട്ടത്തിനെയും ഉന്നമനത്തിനെയും കുറിച്ച് ബോധവനാവുകയും ചെയ്യുമെന്ന് കമ്യൂണിസ്റ്റുകള്‍ സങ്കല്‍പിച്ചു. വ്യക്തി താല്‍പര്യങ്ങള്‍ക്ക് മേല്‍ സാമൂഹിക താല്‍പര്യത്തിന് -വര്‍ഗതാല്‍പര്യത്തിന്- …

Read More »

യൂറോപ്പില്‍ മുതലാളിത്തം ഉദയം ചെയ്ത വിധം -1

797

മധ്യകാല യൂറോപ്പില്‍ -വിശിഷ്യാ അതിന്റെ അവസാനഘട്ടത്തില്‍- പലയിടങ്ങളിലായി വളര്‍ന്ന് വന്ന മുതലാളിത്ത സ്ഥാപനങ്ങള്‍ വഴിയാണ് മുതലാളിത്തം അതിന്റെ വരവറിയിച്ചത്. മുതലാളിത്ത മുഖമുള്ളതോ, അതിനോട് സാമ്യമുള്ളതോ ആയ കച്ചവടസ്ഥാപനങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ ഉല്‍പന്നങ്ങളുടെ കൈമാറ്റങ്ങള്‍ നടന്നു. പേര്‍ഷ്യന്‍-അറബ് രാഷ്ട്രങ്ങള്‍ വഴി കിഴക്കിനെയും പടിഞ്ഞാറിനെയും പരസ്പരം ബന്ധിപ്പിച്ച് നടന്ന പട്ടിന്റെയും, സുഗന്ധവ്യജ്ഞനങ്ങളുടെയും കച്ചവട കൈമാറ്റം ഇതിനുദാഹരണമാണ്. അതേസമയം തന്നെ തെക്കന്‍ അറബ് നാടുകള്‍ക്കും (യമന്‍) വടക്കന്‍ അറബ് പ്രദേശങ്ങള്‍ക്കുമിടയില്‍ സുഗന്ധലേപനങ്ങളുടെ കൈമാറ്റവും നടന്നിരുന്നു. …

Read More »

കളവിന്മേല്‍ പണിതുയര്‍ത്തപ്പെട്ട ജീവിതം -2

55

രാഷ്ട്രീയ മേഖലയിലേക്ക് നമുക്ക് കണ്ണോടിച്ച് നോക്കാവുന്നതാണ്. ഐക്യരാഷ്ട്ര സഭ മുതല്‍, ലോകത്തെ വിവിധ രാഷ്ട്രങ്ങളുടെ നയതന്ത്രങ്ങള്‍ വരെ കളവെന്ന സിദ്ധാന്തത്തിന്മേല്‍ പണിതുയര്‍ത്തപ്പെട്ടതാണ്. ഏറ്റവും നന്നായി നുണ പറയാന്‍ കഴിയുന്നവനാണ് ഏറ്റവും നല്ല രാഷ്ട്രീയക്കാരനാവാന്‍ സാധിക്കുക എന്ന നിലയില്‍ കാര്യങ്ങളെത്തിയിരിക്കുന്നു. തീര്‍ത്തും അസംബന്ധമായ ഒന്നിനെ പൂര്‍ണാര്‍ത്ഥത്തില്‍ സത്യസന്ധമായ ഒരു കാര്യമായി വരുത്തിത്തീര്‍ക്കാനുള്ള കഴിവിനെയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നയതന്ത്രകല എന്ന് വിശേഷിപ്പിക്കുന്നത്! താന്‍ ഉദ്ദേശിക്കുന്നത് അതിവിദഗ്ധമായി എങ്ങനെ മറച്ചുവെക്കാനാവും, വെറുക്കുന്ന കാര്യം …

Read More »

സയണിസവും കമ്യൂണിസവും യഹൂദരുടെ ഇരട്ടമക്കളാണ്

446

ആഗോള തലത്തില്‍ യഹൂദര്‍ തങ്ങളുടെ ഒളിയജണ്ടകള്‍ നടപ്പാക്കുന്നതിന് രൂപം നല്‍കിയ സംഘടനയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം. റഷ്യയിലും മറ്റ് രാഷ്ട്രങ്ങളിലുമെല്ലാം കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളില്‍ പടര്‍ന്ന് പിടിച്ച കമ്യൂണിസ്റ്റ് വിപ്ലവത്തിന് നേതൃത്വം നല്‍കിയത് യഥാര്‍ത്ഥത്തില്‍ അവിടങ്ങളിലെ ജൂതന്മാരായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ജൂത സയണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ചരിത്രവും, ലക്ഷ്യങ്ങളും, കര്‍മശൈലിയുമെല്ലാം പരസ്പരം സദൃശ്യവും, പൂരകങ്ങളുമാണ്. കമ്യൂണിസത്തെ പൂര്‍ത്തീകരിക്കുകയും, പിന്തുണക്കുകയും ചെയ്യുന്ന നയങ്ങളാണ് യഥാര്‍ത്ഥത്തില്‍ സയണിസം മുന്നോട്ട് വെക്കുന്നത്. ജൂതന്മാര്‍ ഇതരജന വിഭാഗങ്ങളോട് സ്വീകരിക്കുന്ന …

Read More »

ജനാധിപത്യവും കൂടിയാലോചനാ സംവിധാനവും -3

hands

കൂടിയാലോചന എന്നര്‍ത്ഥം വരുന്ന ശൂറാ എന്ന പദം പൂര്‍ണാര്‍ത്ഥത്തില്‍ ശര്‍ഇയ്യായ പ്രയോഗമാണ്. അല്ലാഹു തന്റെ വേദത്തില്‍ പ്രവാചകന് നല്‍കുന്ന കല്‍പനയാണിത് (കാര്യങ്ങള്‍ അവരുമായി കൂടിയാലോചിക്കുക. അങ്ങനെ നീ തീരുമാനമെടുത്താല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക). ആലുഇംറാന്‍ 159. അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കുകയും നമസ്‌കരിക്കുകയും സമ്പത്ത് ചെലവഴിക്കുകയും ചെയ്യുന്ന വിശ്വാസികളുടെ വിശേഷണമായി വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം മറ്റൊരിടത്ത് സൂചിപ്പിച്ചിരിക്കുന്നു (തങ്ങളുടെ നാഥന്റെ വിളിക്കുത്തരം നല്‍കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും തങ്ങളുടെ കാര്യങ്ങള്‍ പരസ്പരം …

Read More »

ആധുനിക നിരീശ്വര പ്രസ്ഥാനത്തിന്റെ ചരിത്രം -4

re-tasty

യൂറോപ്പിലെ ശാസ്ത്രീയ വിപ്ലവം ലോകത്തെ മതചിന്തയെ എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുകയെന്നത് പ്രസക്തമായ ചോദ്യമാണ്. ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമായാലും, സൂര്യന് ചുറ്റും വലംവെക്കുന്ന ചെറിയ ഒരു ഗോളമായാലും അത് മതവിശ്വാസത്തിന് മുന്നില്‍ വിലങ്ങു തടിയാവുന്നതെങ്ങനെ? ഇവയൊന്നും പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടെന്ന വാദത്തെ ഖണ്ഡിക്കുന്നവയല്ലല്ലോ!! അരിസ്‌റ്റോട്ടിലിന്റെ ചലനനിയമം മുറുകെ പിടിച്ച്, ന്യൂട്ടന്റെ ചലനസിദ്ധാന്തം നാം വേണ്ടെന്ന് വെച്ചാല്‍ പോലും ധാര്‍മിക തലത്തില്‍ നീതിയോ, സത്യസന്ധതയോ, വിശ്വസ്തതയോ ആയി അത് പരിഗണിക്കപ്പെടുകയില്ലല്ലോ? ലോകം നേരിട്ട …

Read More »