Communism

കമ്യൂണിസത്തിന് കാലിടറിയതെവിടെ? -1

maxresdefault

നവ സമൂഹം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി മനുഷ്യന്റെ തന്നെ ഭൗതികമോഹവും ആര്‍ത്തിയുമാണെന്നും, അതിനെ മറികടക്കാനാവുന്ന പക്ഷം ഉന്നതമായ സാമൂഹിക നിര്‍മാണം സാധ്യമാവുമെന്നുമാണ് കമ്യൂണിസം കണക്ക്കൂട്ടിയത്. മാര്‍ക്‌സ് മുന്നോട്ട് വെച്ച സിദ്ധാന്തങ്ങള്‍ നടപ്പിലാക്കുക വഴി മനുഷ്യന്‍ അവനിലെ സ്വാര്‍ത്ഥതയും, ഭൗതിക നേട്ടങ്ങള്‍ സ്വായത്തമാക്കുന്നതിനുള്ള മോഹവും പാടെ വലിച്ചെറിഞ്ഞ്, തന്റെ വര്‍ഗത്തിന്റെ നേട്ടത്തിനെയും ഉന്നമനത്തിനെയും കുറിച്ച് ബോധവനാവുകയും ചെയ്യുമെന്ന് കമ്യൂണിസ്റ്റുകള്‍ സങ്കല്‍പിച്ചു. വ്യക്തി താല്‍പര്യങ്ങള്‍ക്ക് മേല്‍ സാമൂഹിക താല്‍പര്യത്തിന് -വര്‍ഗതാല്‍പര്യത്തിന്- …

Read More »

സയണിസവും കമ്യൂണിസവും യഹൂദരുടെ ഇരട്ടമക്കളാണ്

446

ആഗോള തലത്തില്‍ യഹൂദര്‍ തങ്ങളുടെ ഒളിയജണ്ടകള്‍ നടപ്പാക്കുന്നതിന് രൂപം നല്‍കിയ സംഘടനയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം. റഷ്യയിലും മറ്റ് രാഷ്ട്രങ്ങളിലുമെല്ലാം കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളില്‍ പടര്‍ന്ന് പിടിച്ച കമ്യൂണിസ്റ്റ് വിപ്ലവത്തിന് നേതൃത്വം നല്‍കിയത് യഥാര്‍ത്ഥത്തില്‍ അവിടങ്ങളിലെ ജൂതന്മാരായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ജൂത സയണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ചരിത്രവും, ലക്ഷ്യങ്ങളും, കര്‍മശൈലിയുമെല്ലാം പരസ്പരം സദൃശ്യവും, പൂരകങ്ങളുമാണ്. കമ്യൂണിസത്തെ പൂര്‍ത്തീകരിക്കുകയും, പിന്തുണക്കുകയും ചെയ്യുന്ന നയങ്ങളാണ് യഥാര്‍ത്ഥത്തില്‍ സയണിസം മുന്നോട്ട് വെക്കുന്നത്. ജൂതന്മാര്‍ ഇതരജന വിഭാഗങ്ങളോട് സ്വീകരിക്കുന്ന …

Read More »

കമ്യൂണിസത്തിന്റെ തകര്‍ച്ചക്ക് ശേഷം -4

2000px-Communist_star.svg

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം രംഗത്ത് വന്നതിന് ശേഷം, അതിന്റെ സുപ്രധാന അടിസ്ഥാനങ്ങളില്‍ കാര്യമായ പുനരാലോചന നടത്തേണ്ടി വരികയും, അവ പുതുക്കി പണിയുകയും ചെയ്തു. ഇത്തരം അടിസ്ഥാനപരമായ മാറ്റങ്ങളെ പ്രത്യയശാസ്ത്ര വികാസം എന്ന പേരില്‍ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് കമ്യൂണിസ്റ്റുകള്‍ ചെയ്തത്. പിന്നീട് മുതലാളിത്തത്തിന്റെ വേലിയേറ്റ കാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം ദുര്‍ബലപ്പെടുകയും, അവഗണിക്കപ്പെടുകയും ചെയ്തു. ഇനി മുതലാളിത്തത്തിന് ശേഷമാണ് കമ്യൂണിസം നടപ്പാക്കപ്പെടേണ്ടത് എന്നായിരുന്നു അപ്പോള്‍ കമ്യൂണിസ്റ്റുകള്‍ പ്രതികരിച്ചത്. എന്നാല്‍ ഇതിന് വിരുദ്ധമായി സാമ്പത്തിക ഘടനയുടെ …

Read More »

കമ്യൂണിസവും സയണിസവും തമ്മിലുള്ള ബന്ധം -4

668

മുതലാളിത്തത്തിന് മേല്‍ വിജയം വരിക്കുക വഴി, യഹൂദരെ അദ്ധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ അണിയിലേക്ക് ചേര്‍ക്കാമെന്ന മാര്‍ക്‌സിന്റെ വീക്ഷണം ശുദ്ധ അസംബന്ധമായിരുന്നുവെന്ന് പിന്നീടുള്ള ദിനങ്ങള്‍ തെളിയിച്ചു. കാരണം യഹൂദര്‍ മുതലാളിത്തത്തെയും, സോഷ്യലിസത്തെയും ഉപയോഗിച്ചത് സ്വന്തം താല്‍പര്യ പൂര്‍ത്തീകരണത്തിന് വേണ്ടി മാത്രമായിരുന്നു. സോഷ്യലിസ്റ്റുകളുടെയും, അല്ലാത്തവരുടെയും സഹായത്തോടെ തങ്ങളുടെ ആഗ്രഹങ്ങള്‍ സാക്ഷാല്‍ക്കരിക്കുകയാണ് യഹൂദര്‍ ചെയ്തത്. 1860 -ല്‍ പ്രമുഖ സയണിസ്റ്റ് ചിന്തകനും, ആക്ടിവിസ്റ്റുമായ Leon Pinsker റഷ്യന്‍ മണ്ണില്‍ ഒരു സയണിസ്റ്റ് ദേശീയത രൂപപ്പെടുത്തണമെന്ന് …

Read More »

കമ്യൂണിസത്തിന്റെ തകര്‍ച്ചക്ക് ശേഷം -3

zzzcommunist

മനുഷ്യ ജീവിതത്തിന്റെയും, നാഗരിക നിലനില്‍പിന്റെയും നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമായ കമ്യൂണിസ്റ്റ് വ്യവസ്ഥക്ക് ആയുസ്സ് കുറവാണെന്ന് മുസ്ലിം പണ്ഡിതന്മാര്‍ പ്രവചിച്ചിരുന്നു. അധികം താമസിയാതെ തന്നെ പ്രസ്തുത പ്രത്യയശാസ്ത്രത്തിന്റെ തകര്‍ച്ചയെക്കുറിക്കുന്ന സൂചനകള്‍ വെളിപ്പെട്ടു തുടങ്ങി. 1989 ആയപ്പോഴേക്കും കമ്യൂണിസ്റ്റ് രാഷ്ട്രത്തിന്റെ ദൗര്‍ബല്യം ലോകത്തിന് മുന്നില്‍ പ്രകടമായി. രണ്ടാം ലോകഭീകര യുദ്ധം അവസാനിച്ചത് മുതല്‍ കമ്യൂണിസവും, മാര്‍ക്‌സിസവും സ്വീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്ന ജനങ്ങളെയെല്ലാം നിരാശരാക്കുന്നതായിരുന്നു കമ്യൂണിസ്റ്റ് രാഷ്ട്രത്തിന്റെ പതനം. മാര്‍ക്‌സും, ലെനിനുമെല്ലാം മുന്നോട്ട് വെച്ച കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങള്‍ …

Read More »

കമ്യൂണിസവും സയണിസവും തമ്മിലുള്ള ബന്ധം -3

zzzzinsm

മാര്‍ക്‌സ് യഹൂദരെ വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ് (വിയന്നയില്‍ ജീവിക്കുന്ന യഹൂദന് തന്റെ കയ്യിലുള്ള സമ്പത്ത് ഉപയോഗിച്ച് ജര്‍മന്‍ സാമ്രാജ്യത്തിന്റെ ഗതി നിര്‍ണയിക്കാന്‍ സാധിക്കുന്നതാണ്. അതിനിസ്സാരമായ ഏതെങ്കിലും പ്രവിശ്യയില്‍ സ്വന്തം അവകാശങ്ങള്‍ തടയപ്പെട്ട യഹൂദന് യൂറോപ്പിന്റെ ഗതി തിരിച്ചുവിടാനുള്ള പ്രാപ്തിയുണ്ട്). എന്ത് തന്നെയായാലും യഹൂദന് സ്വന്തമായ അവകാശങ്ങളുണ്ടെന്ന് കാള്‍ മാര്‍ക്‌സ് അംഗീകരിക്കുന്നുണ്ട്. മാത്രവുമല്ല, താന്‍ ജീവിക്കുന്ന ജനതയില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനമാണ് അയാള്‍ യഹൂദര്‍ക്ക് വകവെച്ച് കൊടുക്കുന്നത്. അദ്ദേഹം തന്നെ കുറിക്കുന്നു (യഹൂദി …

Read More »

കമ്യൂണിസത്തിന്റെ തകര്‍ച്ചക്ക് ശേഷം -2

Communism

സമൂഹത്തിലെ വിവിധ വര്‍ഗങ്ങള്‍ക്കിടയില്‍ ഐക്യത്തിന്റെയും സമവായത്തിന്റെയും വഴി തുറക്കുന്നതിന് പകരം അവയ്ക്കിടയില്‍ കലാപത്തിന്റെയും സംഘട്ടനത്തിന്റെയും വിഷവിത്തുകള്‍ നട്ടുവളര്‍ത്തുകയാണ് കമ്യൂണിസം ചെയ്തത്. ലോകത്ത് ഒരു ഭരണഘടനയും, നിയമവും അനുവദിക്കാത്ത ബലാല്‍ക്കാരത്തിന്റെ മാര്‍ഗത്തിലേക്കാണ് ലെനിന്‍ ജനങ്ങളെ ക്ഷണിച്ചത്. വര്‍ഗ സംഘട്ടനത്തിന്റെ പാതയില്‍ തങ്ങള്‍ക്ക് തുണയാകുന്ന, നേട്ടമുണ്ടാക്കുന്ന നിയമങ്ങളെയാണ് കമ്യൂണിസം ‘ധാര്‍മിക’മായി വിലയിരുത്തിയത്. അതിനാല്‍ തന്നെ കമ്യൂണിസം വിഭാവന ചെയ്യുന്ന രൂക്ഷമായ യുദ്ധത്തില്‍ അവര്‍ക്കനുഗുണമായ ഉപകരണം മാത്രമാണ് ‘ധാര്‍മിക വ്യവസ്ഥ’യെന്നത്. ചുരുക്കത്തില്‍ ഒരു സമൂഹത്തെ …

Read More »

കമ്യൂണിസവും സയണിസവും തമ്മിലുള്ള ബന്ധം -2

6

സമൂഹം തങ്ങളെ വെറുക്കുകയും അകറ്റുകയും ചെയ്യുന്നുവെന്ന തിരിച്ചറിവാണ് കമ്യൂണിസത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ യഹൂദരെ പ്രേരിപ്പിച്ചത്. ഈ സന്ദര്‍ഭത്തിലാണ് 1844 -ല്‍ കാള്‍ മാര്‍ക്‌സ് യഹൂദരുടെ ധനമോഹത്തെക്കുറിച്ച തന്റെ പ്രസിദ്ധമായ ഗ്രന്ഥരചന നിര്‍വഹിച്ചത്. അദ്ദേഹം പ്രസ്തുത ഗ്രന്ഥത്തില്‍ പ്രസ്താവിക്കുന്നതിങ്ങനെയാണ് (സമ്പത്തിന്റെ ദൈവത്തെയാണ് യഹൂദര്‍ ആരാധിക്കുന്നത്. അവര്‍ വാക്കുകള്‍ കൊണ്ടല്ല, ശരീരവും ആത്മാവും കൊണ്ടാണ് ദൈവത്തിന്റെ സ്തുതികീര്‍ത്തനങ്ങള്‍ ആലപിക്കാറ്. അവരുടെ വീക്ഷണപ്രകാരം ലോകം കേവലം സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന മാര്‍ക്കറ്റ് മാത്രമാണ്. ലോകത്തെ …

Read More »

കമ്യൂണിസത്തിന്റെ തകര്‍ച്ചക്ക് ശേഷം -1

6545

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ മുതലാളിത്തം-ലിബറലിസം- ജനാധിപത്യം തുടങ്ങിയ രൂപങ്ങളിലുള്ള പടിഞ്ഞാറന്‍ പ്രത്യയശാസ്ത്രങ്ങളെ നേരിടുകയും, അവ ഇസ്ലാമിനോ, സമൂഹത്തിനോ യാതൊരു ഫലവും ചെയ്യുകയില്ലെന്ന് മാലോകരെ ബോധ്യപ്പെടുത്തുകയുമായിരുന്നു ഇസ്ലാമിക ചിന്തയുടെ ദൗത്യം. സമത്വത്തിവലും, സാഹോദര്യത്തിലും അധിഷ്ഠിതമായ സാമൂഹിക ക്രമം സമ്മാനിക്കാന്‍ മാത്രമുള്ള പ്രത്യുല്‍പന്നശേഷി പ്രസ്തുത പ്രത്യയശാസ്ത്രങ്ങള്‍ക്കുണ്ടായിരുന്നില്ല. പടിഞ്ഞാറന്‍ ലോകത്തിന്റെ മറ്റൊരു സംഭാവനയായ മാര്‍ക്‌സിസത്തോടുള്ള ഇസ്ലാമിന്റെ സമീപനവും ഇത് തന്നെയായിരുന്നു. മുതലാളിത്തത്തിന് സമാനമായ അക്രമവും, യുദ്ധവും ഈ സിദ്ധാന്തം ലോകത്ത് അഴിച്ചുവിട്ടില്ല എന്നത് ശരി …

Read More »

കമ്യൂണിസം സോവിയറ്റ് യൂണിയനില്‍ വേരുറപ്പിച്ചത്

communism

പത്തൊമ്പതാം നൂറ്റാണ്ടില്‍ മാര്‍ക്‌സിസ് കമ്യൂണിസം രംഗപ്രവേശം ചെയ്തതോടെ ലോകം മുഴുക്കെ നിരീശ്വരതയിലേക്ക് മാറാനുള്ള വാതില്‍ മലര്‍ക്കെ തുറന്നുവെന്നാണ് ബഹുഭൂരിപക്ഷം ജനങ്ങളും വിശ്വസിച്ചത്. മതങ്ങളുടെ പ്രയാണം ഇതോടെ വിരാമമായെന്നും, ആരാധനാലയങ്ങളുടെ കവാടങ്ങള്‍ അടക്കപ്പെട്ടുവെന്നും വിലയിരുത്തപ്പെട്ടു. കാറല്‍ മാര്‍ക്‌സിന്റെയും ഫ്രഡറിക് ഏംഗല്‍സിന്റെയും അദ്ധ്വാനങ്ങള്‍ കമ്യൂണിസ്റ്റ് വ്യവസ്ഥയുടെ ധൈഷണിക അടിത്തറ രൂപപ്പെടുത്തുകയും അവ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ ആസൂത്രിതമായ പരിശ്രമങ്ങള്‍ നടക്കുകയുമുണ്ടായി. അതുവരെ ഗ്രന്ഥങ്ങളിലൊതുങ്ങിയ ചിന്തകള്‍ ലെനിന്റെ നേതൃത്വത്തില്‍ പ്രായോഗിക ലോകത്തേക്ക് കടന്ന് വന്നു. കമ്യൂണിസം …

Read More »