Secularism

സെക്യുലറിസത്തില്‍ മതിമറന്നവര്‍ -1

577

പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ ആധിപത്യം കണ്ട് കണ്ണ് മഞ്ഞളിച്ച പലരും അതിന്റെ വക്താക്കളായിത്തീരുകയും, പുരോഗതിയുടെയും ഔന്നത്യത്തിന്റെയും മാര്‍ഗമായി അതിനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ സമര്‍പിക്കുകയും ചെയ്തു. രാഷ്ട്രഭരണം, സാമൂഹികാസൂത്രണം, നാഗരികത തുടങ്ങിയവയുമായി മതത്തിന്റെ ബന്ധം അവര്‍ വിശദീകരിക്കാറുള്ളത് ഇപ്രകാരമാണ് ‘രാഷ്ട്രീയത്തിനും മത്തിനുമിടയില്‍ എന്തൊരകലമാണുള്ളത്’. രാഷ്ട്രീയവും മതവും വെവ്വേറെ കാര്യങ്ങളാണ്. മതപരമായ ഐക്യമോ, ഭാഷാപരമായ ഐക്യമോ രാഷ്ട്രീയ ഐക്യത്തിന് അടിസ്ഥാനമായി വര്‍ത്തിക്കുകയില്ല. ഒരു രാഷ്ട്രത്തിന്റെ നിര്‍മാണത്തിന് അതിനെ മാനദണ്ഡമാക്കാനും സാധിക്കുകയില്ല എന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. …

Read More »

ദൈവാധികാരത്തെ വീതം വെച്ച സെക്യുലറിസം -4

20141223secularism-and-the-state

പ്രമുഖ സ്വിറ്റ്‌സര്‍ലണ്ട് ഓറിയന്റലിസ്റ്റായ മാര്‍ഷ്യല്‍ ബവാസാര്‍ സെക്യുലര്‍ മനുഷ്യ നിര്‍മിത നിയമങ്ങളില്‍ നിന്ന് ഇസ്ലാമിക ശരീഅത്ത് വ്യതിരിക്തമാവുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്നുണ്ട് (ഇസ്ലാമിക ശരീഅത്തിനും, ആധുനിക യൂറോപ്യന്‍ നിയമത്തിനുമിടയിലെ അടിസ്ഥാന വ്യത്യാസങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അവ രണ്ടിന്റെയും ഉറവിടങ്ങളിലും, മുന്നില്‍ വെക്കുന്ന ലക്ഷ്യങ്ങളിലും ഈ വ്യത്യാസം ദര്‍ശിക്കാവുന്നതാണ്. പടിഞ്ഞാറന്‍ ജനാധിപത്യത്തില്‍ നിയമത്തിന്റെ ഉറവിടം ജനങ്ങളുടെ താല്‍പര്യമാണ്. സമൂഹത്തില്‍ നീതിയും, സമാധാനവും കളിയാടുകയെന്നതാണ് അത് മുന്നില്‍വെക്കുന്ന അടിസ്ഥാന ലക്ഷ്യം. എന്നാല്‍ ഇസ്ലാമിക ശരീഅത്തിന്റെ ഉറവിടം …

Read More »

ദൈവാധികാരത്തെ വീതംവെച്ച സെക്യുലറിസം -3

zzzsecularism4

ദൈവത്തിന്റെ അധികാര മേഖലയെക്കുറിച്ച വീക്ഷണത്തില്‍ ഇസ്ലാമിക നാഗരിക പൈതൃകം പടിഞ്ഞാറന്‍ നാഗരികതയില്‍ നിന്ന് പുലര്‍ത്തുന്ന വ്യതിരിക്തത ഈ പ്രപഞ്ചത്തില്‍ മനുഷ്യന്‍ സ്ഥാനവുമായി ബന്ധപ്പെട്ട നിലപാടിലും കാണാവുന്നതാണ്. ഇസ്ലാം മുറുകെ പിടിക്കുന്ന ഈ സവിശേഷത ഇസ്ലാമിക നിയമ സംഹിതയുടെ ഘടനയിലും, തത്വങ്ങളിലും പ്രകടമാണ്. മനുഷ്യന്റെ നേട്ടത്തെ അവന്റെ തന്നെ ധാര്‍മികതയുമായും, ഇസ്ലാമിക ശരീഅത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളുമായും, ഇഹ-പര ലോകങ്ങളിലെ ആത്യന്തിക വിജയവുമായും ബന്ധപ്പെടുത്തിയെന്നത് ഇസ്ലാമിക ശരീഅത്തിന്റെ അതുല്യമായ സവിശേഷതകളിലൊന്നാണ്. മനുഷ്യ നിര്‍മിത-സെക്യുലര്‍ …

Read More »

ദൈവാധികാരത്തെ വീതംവെച്ച സെക്യുലറിസം -2

large

ദൈവത്തിന്റെ കര്‍മങ്ങളെ സംബന്ധിച്ച് ഇസ്ലാമിന് വളരെ വ്യക്തമായ വീക്ഷണമുണ്ട്. എല്ലാ ചരാചരങ്ങളുടെയും സ്രഷ്ടാവ്, നിയന്താവും ദൈവമാണ്. മനുഷ്യന് കഴിവുള്ള കാര്യങ്ങള്‍ പോലും ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളുടെയും, ഉദ്ദേശ്യത്തിന്റെയും, കഴിവിന്റെയും പരിധിയിലാണ്. ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയാണ് മനുഷ്യന്‍. ദൈവേഛയും, ശരീഅത്ത് നിയമങ്ങളും ഭൂമിയില്‍ പ്രായോഗികമാവുന്ന വഴിയാണ് മനുഷ്യന്‍. ഭൂമിയിലെ ഉത്തരവാദിത്ത നിര്‍വഹണ കാര്യത്തില്‍ ദൈവവുമായി കരാറെടുത്തവനാണ് മനുഷ്യന്‍. പ്രപഞ്ച യജമാനന്റെ അടിമയായി, പ്രപഞ്ചത്തിന്റെ യജമാനനായല്ല അവന്‍ കരാറെടുത്തത്. ഇസ്ലാമിക വിശ്വാസമനുസരിച്ച് സൃഷ്ടിപ്പും, നിയന്ത്രണവും …

Read More »

ദൈവാധികാരത്തെ വീതംവെച്ച സെക്യുലറിസം -1

5431

ദൈവത്തിന്റെ കര്‍മങ്ങളെക്കുറിച്ച അരിസ്‌റ്റോറ്റില്‍ സിദ്ധാന്തം ക്രൈസ്തവ ദൈവസങ്കല്‍പത്തിന് വിരുദ്ധമായിരുന്നില്ല. ലോകത്തിന്റെയും മാനവരാശിയുടെയും പരിപാലനം, നിയന്ത്രണം തുടങ്ങിയ വിശേഷണങ്ങള്‍ ദൈവത്തില്‍ നിന്ന് മാറ്റി നിര്‍ത്തി, കേവല സൃഷ്ടികര്‍മത്തില്‍ ദൈവികാധികാരത്തെ പരിമിതപ്പെടുത്തുന്നതായിരുന്നു പ്രസ്തുത വീക്ഷണം. സമാനമായി ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും ഭാഗിച്ച് കൊടുത്ത ക്രൈസ്തവത കൈസറിന്റെ അധികാരത്തില്‍ ദൈവം ഇടപെടുകയില്ലെന്ന് വ്യാഖ്യാനിക്കുകയാണ് ചെയ്തത്. മനുഷ്യന്റെ ഭൗതികമായ നേട്ടങ്ങളും താല്‍പര്യങ്ങളുമാണ് നിയമനിര്‍മാണത്തിന്റെ ലക്ഷ്യമെന്ന് വിലയിരുത്തിയ റോമന്‍ നിയമനിര്‍മാണ തത്വശാസ്ത്രത്തില്‍ സ്വാധീനിക്കപ്പെട്ടതിനാലായിരിക്കണം പ്രസ്തുത സമീപനം …

Read More »

പടിഞ്ഞാറിന്റെ ‘കളിപ്പാവ’യാണ് ജനാധിപത്യം -1

vote; civil rights; march; protest; rally; immigrant; hand; raising; holding; marching; protesting; us flag; v; victory; Latino; Hispanic; Boston; activist; social issues; rights; amnesty; reform

ആഗോള രാഷ്ട്രീയ ചിന്തയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പഴക്കം ചെന്ന പദപ്രയോഗങ്ങളില്‍ ഒന്നാണ് ജനാധിപത്യമെന്നത്. ഗ്രീക്ക് രാഷ്ട്രീയ സാമൂഹിക സംവിധാനത്തിന്റെ ഔന്നത്യത്തെയും, മഹത്വത്തെയും കുറിക്കുന്ന സാങ്കേതിക പദങ്ങളിലൊന്നാണിത്. യൂക്ലീഡിയന്‍ ജ്യാമിതിക്ക് സമാനമായ അന്തര്‍ജ്ഞാനമാണ് അതിനുള്ളത്! ജനങ്ങള്‍ ജനങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന ഭരണം എന്നാണ് അതിന്റെ വിവക്ഷ. എന്നല്ല ജനാധിപത്യമെന്ന പ്രയോഗത്തിന്റെ ഉള്ളടക്കവും, ഉദ്ദേശ്യവും ഏതെങ്കിലും ഒരു പ്രത്യേക നിര്‍വചനത്തില്‍ പരിമിതപ്പെടുത്താനാവില്ല. വിവിധ കാലഘട്ടങ്ങളില്‍ വിവിധ രൂപങ്ങളില്‍ ജനാധിപത്യം പ്രയോഗവല്‍ക്കരിക്കപ്പെട്ടതിനാല്‍ …

Read More »

ഇസ്ലാമും സെക്യുലറിസവും

large

യഥാര്‍ത്ഥ സെക്യുലറിസത്തിന് ഇസ്ലാമിനോട് ശത്രുത പുലര്‍ത്താനോ, ഇസ്ലാമിന്റെ പ്രതിയോഗിയുടെ സ്ഥാനത്ത് നില്‍ക്കാനോ സാധിക്കുകയില്ല. ചില അറേബ്യന്‍ സെക്യുലറിസ്റ്റുകള്‍ തന്നെയും സമ്മതിച്ച കാര്യമാണ് ഇത്. മനുഷ്യന്‍െ ജീവിതത്തിന്റെ എല്ലാ ഭാഗവും സ്പര്‍ശിക്കുന്ന ഇസ്ലാം സമഗ്രമാണ്. ഭൗതികവും ആത്മീയവും, വ്യക്തിപരവും സാമൂഹികവുമായ അര്‍ത്ഥങ്ങളിലൊക്കെ ഇസ്ലാം പൂര്‍ണത കൈവരിച്ചിരിക്കുന്നു. ഇവിടെയാണ് ഇസ്ലാം സെക്യുലറിസത്തെ നേരിടുന്നത്. ഇസ്ലാമിന്റെ സമഗ്രവശത്തെ സെക്യുലറിസം അംഗീകരിക്കുകയോ വകവെച്ച് നല്‍കുകയോ ചെയ്യുന്നില്ല. ജീവിതത്തെ മതപരമെന്നും രാഷ്ട്രീയമെന്നും വിഭജിക്കുന്ന രീതി ഒരു പക്ഷെ …

Read More »

സെക്യുലറിസം സാമൂഹികവിരുദ്ധമാകുന്നത്

7f35

മതവിശ്വാസത്തിനും ഭരണഘടനക്കും ജനതാല്‍പര്യത്തിനും എതിരായത് പോലെ തന്നെ സമൂഹ താല്‍പര്യത്തിനും വിരുദ്ധമായ നയങ്ങളാണ് സെക്യുലറിസം മുറുകെപിടിക്കുന്നത്. ഭൗതികനേട്ടം പരിഗണിച്ച് കാര്യങ്ങളെ വിലയിരുത്തുന്ന പ്രയോജനവാദി(പ്രാഗ്മാറ്റിസം)കളുടെ ലോകത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. ഈയര്‍ത്ഥത്തില്‍ രാഷ്ട്രത്തിന്റെ നേട്ടവും പുരോഗതിയുമാണ് നാം പരഗണിക്കുന്നതെങ്കില്‍ പോലും സെക്യുലറിസത്തെ തൂത്തെറിഞ്ഞ് ‘ഇസ്ലാമിസം’ നടപ്പിലാക്കുകയാണ് ചെയ്യേണ്ടത്. സാമ്പത്തിക സ്രോതസ്സുകളുടെയും മനുഷ്യവിഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് രാഷ്ട്രം പുരോഗതി കൈവരിക്കുകയും ഉല്‍പാദിപ്പിക്കുകയും മുന്നേറുകയും ചെയ്യുന്നത്. ഉല്‍പാദനത്തിനും, പ്രയോജനമെടുപ്പിനും സാധിക്കുന്ന മനുഷ്യവിഭവങ്ങളുടെ അഭാവത്തില്‍ ഭൗതികസ്രോതസ്സുകളോ, സാമ്പത്തിക ഉറവിടങ്ങളോ …

Read More »

ഇസ്ലാം എന്തുകൊണ്ട് സെക്യുലറിസത്തെ എതിര്‍ക്കുന്നു?

ifhjges

അല്ലാഹുവിന്റെ ദൂതരുടെ വചനം സത്യസന്ധമായി പുലര്‍ന്നിരിക്കുന്നു (ഇസ്ലാം അപരിചിതമായാണ് ഉല്‍ഭവിച്ചത്. അപ്രകാരം അപരിചിതമായി അത് മടങ്ങുകയും ചെയ്യുന്നതാണ്. അപ്പോള്‍ ഇസ്ലാം മുറുകെ പിടിക്കുന്നവര്‍ക്ക് മംഗളം). തിരുമേനി(സ) പ്രവചിച്ച അപരിചിതത്വം പുലര്‍ന്നിരിക്കുന്ന ലോകമാണ് നിലവിലുള്ളത്. ഇസ്ലാമാസ്ലേശണത്തിന്റെ പേരില്‍ പീഢനമനുഭവിച്ചിരുന്ന യാസിര്‍ കുടുംബവും, ബിലാലുമെല്ലാം പുനര്‍ജനിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥന്‍ കൈസറല്ല അല്ലാഹുവാണ്, നിയമനിര്‍മാണാവകാശം മനുഷ്യര്‍ക്കല്ല അല്ലാഹുവിന് മാത്രമാണ് എന്ന് വിളിച്ച് പറയാന്‍ നെഞ്ചുറപ്പുള്ളവര്‍ തുലോംതുഛമാണ്. ഇസ്ലാമിന്റെ ഭൂമിയില്‍ നിന്ന് ഇസ്ലാമിന്റെ പതാക അപ്രത്യക്ഷമാവുകയും …

Read More »

സെക്യുലറിസം സമൂഹത്തിന് നല്‍കിയത്

ar-bw

മനുഷ്യന്‍ തന്റെ ആഗ്രഹങ്ങളെ ആരാധിക്കുകയും അവയുടെ അടിമയായി മാറുകയും ചെയ്യുക എന്നതാണ് സെക്യുലറിസം എന്ന പ്രയോഗത്തിന് ഏറ്റവും യോജിച്ച നിര്‍വചനം. (സ്വന്തം ഇഛയെ ദൈവമായി സ്വീകരിച്ചവനെ നീ കണ്ടുവോ?) എന്ന ഒരു ചോദ്യം വിശുദ്ധ ഖുര്‍ആന്‍ തിരുമേനി(സ)യോട് ഉന്നയിക്കുന്നുണ്ട്. ദൈവനിഷേധത്തിന്റെ മൂര്‍ത്തീഭാവമാണ് ഇത്. കാരണം ദൈവവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും പ്രവര്‍ത്തനവും അതിലില്ല. തന്റെ ജീവിതത്തെ നിര്‍ണയിക്കുകയും പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യേണ്ടത് തന്റെ തന്നെ താല്‍പര്യങ്ങളും ആഗ്രഹങ്ങളുമാണ് എന്ന് ഇവിടെ …

Read More »