Islam

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -2

ease-simplicity-of-islam-300x184

ഇസ്ലാമിലെ ആരാധനകള്‍ വിശ്വാസികള്‍ക്ക് ലളിതവും, ആയാസകരവുമായി നിര്‍വഹിക്കാന്‍ സാധിക്കുന്നവയാണ്. നമസ്‌കാരവും സകാതും മാത്രമല്ല, വര്‍ഷത്തില്‍ ഒരു മാസം വരുന്ന റമദാന്‍ നോമ്പും ഇതില്‍ ഉള്‍പെടുന്നു. വിശ്വാസി സമൂഹം ഒന്നടങ്കം അന്നപാനീയങ്ങളും, വികാരങ്ങളും നിശ്ചിത സമയത്തേക്ക് മാറ്റി നിര്‍ത്തുന്നു. നന്മയും, സുകൃതങ്ങളും അധികരിപ്പിക്കുകയും വിശ്വാസവും, ദീനും പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു. അല്ലാഹുവിങ്കല്‍ നിന്ന് കൂടുതല്‍ പ്രതിഫലം സമ്പാദിക്കുകയും, നന്മകളില്‍ പരസ്പരം മത്സരിക്കുകയും ചെയ്യുന്നു. ദൈവഭക്തി കൈവരിക്കുന്നതിനും, ദൈവത്തിലേക്ക് മടങ്ങുന്നതിനും വിശ്വാസിക്ക് വഴിയൊരുക്കുന്ന മഹത്തായ …

Read More »

ജീവിതമാണ് പ്രബോധനം

life-7

കൃത്യമായ ലക്ഷ്യവും ഉത്തരവാദിത്തവും മുന്നില്‍ വെച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിനാണ് അറബി ഭാഷയില്‍ ‘ഉമ്മത്’ എന്ന് പ്രയോഗിക്കാറുള്ളത്. എന്നാല്‍ ഒരു ‘ഉമ്മത്’ നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്ന ഉത്തരവാദിത്വത്തിലേക്കുള്ള മാര്‍ഗത്തിന് ‘മില്ലത്’ എന്നാണ് പ്രയോഗിക്കുക. അതിനാലാണ് മുസ്ലിം സമൂഹത്തിന്റെ ഉത്തരവാദിത്വത്തെയും, അതിന് സ്വീകരിക്കേണ്ട മാര്‍ഗത്തെയും കുറിച്ച ഖുര്‍ആനിക പരാമര്‍ശങ്ങളില്‍ ‘ഉമ്മത്’, ‘മില്ലത്’ തുടങ്ങിയ പദങ്ങള്‍ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുള്ളത്. മുസ്ലിം ഉമ്മതിന്റെ നിയോഗലക്ഷ്യമായി ഖുര്‍ആന്‍ വിവരിക്കുന്നത് ഇപ്രകാരമാണ് (ഇവ്വിധം നിങ്ങളെ നാം ഒരു മിത …

Read More »

ഇസ്ലാമിക പ്രബോധനത്തിന്റെ രാഷ്ട്രീയ മുഖം -6

islam

മദീനയിലെത്തിയ തിരുമേനി(സ) പ്രഥമമായി ചെയ്ത കര്‍മം പള്ളി നിര്‍മാണമായിരുന്നു. വിശ്വാസികള്‍ക്ക് സമ്മേളിക്കാനും, പ്രാര്‍ത്ഥന നിര്‍വഹിക്കാനും, കൂടിയാലോചന നടത്താനും, മുസ്ലിംകളുടെ പ്രശ്‌നങ്ങളില്‍ വിധിതീര്‍പ്പ് കല്‍പിക്കുന്നതിനുമുള്ള ഇടം എന്നായിരുന്നു പ്രസ്തുത ദൈവിക ഭവനം കൊണ്ടുദ്ദേശിച്ചത്. അബൂബക്‌റിനെയും, ഉമറി(റ)നെയും തന്റെ സഹചാരികളും മന്ത്രിമാരുമായി അദ്ദേഹം നിശ്ചയിച്ചു. രാഷ്ട്രത്തിലെ പ്രസിഡണ്ടിന്റെയും, ന്യായാധിപന്റെയും ഉത്തരവാദിത്തങ്ങള്‍ അദ്ദേഹം തന്നെയായിരുന്നു നിര്‍വഹിച്ചിരുന്നത്. സൈന്യാധിപനും, വിശ്വാസികളുടെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നവനും അദ്ദേഹം തന്നെയായിരുന്നു. ഇതുവഴിയാണ് മദീനയിലെ ആദ്യ ദിവസം തന്നെ അവിടെയൊരു …

Read More »

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

zzzvote1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). അല്‍ബഖറ 286. (അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണാഗ്രഹിക്കുന്നത്. പ്രയാസമല്ല. നിങ്ങള്‍ നോമ്പിന്റെ എണ്ണം പൂര്‍ത്തീകരിക്കാനുമാണിത്). അല്‍ബഖറഃ 185. ഇസ്ലാമിക ദര്‍ശനം അതിന്റെ വിശ്വാസ-നിയമ, കല്‍പനാ-നിരോധന കാര്യങ്ങളിലെല്ലാം എളുപ്പമാണ്. ഏറ്റവും സത്യസന്ധവും, ശരിയുമായ വിശ്വാസമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. ഏറ്റവും മനോഹരവും ഉത്തമവുമായ സ്വഭാവമാണ് അത് പകര്‍ന്ന് നല്‍കുന്നത്. ഇസ്ലാമിന്റെ നിയമങ്ങളും …

Read More »

മക്കാ നിവാസികളും പ്രവാചക നിയോഗവും -3

zzzpravachakan1

മരണശേഷമുള്ള പുനരുത്ഥാനം, പ്രതിഫലം തുടങ്ങിയ അടിസ്ഥാന വിശ്വാസങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ സ്ഥാപിക്കുന്നതെങ്ങനെയെന്ന് പരിശോധിക്കുക. അതേക്കുറിച്ച് ഉന്നയിക്കപ്പെട്ട നിഷേധികളുടെ സന്ദേഹങ്ങള്‍ക്ക് മറുപടി നല്‍കുമ്പോഴെല്ലാം ദൈവത്തന്റെ കഴിവിന്റെയും, ഉദ്ദേശ്യത്തിന്റെയും സമഗ്രത ഉദ്‌ഘോഷിക്കുക കൂടി ചെയ്യുന്നുണ്ട് ഖുര്‍ആന്‍. ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും വളരെ സരളമായി വിശദീകരിക്കുന്നു. മാത്രവുമല്ല, പ്രസ്തുത വാദവും, സംശയവുമുള്ളവര്‍ക്ക് മുന്നില്‍ അന്ത്യനാള്‍ വരെയുള്ള വെല്ലുവിളി ഉന്നയിക്കുകയും ചെയ്യുന്നു. (അതിനാല്‍ അവരുടെ വാക്കുകള്‍ നിന്നെ വേദനിപ്പിക്കാതിരിക്കട്ടെ. തീര്‍ച്ചയായും അവര്‍ പരസ്യമാക്കുന്നതും രഹസ്യമാക്കുന്നതുമൊക്കെ നാം …

Read More »

ഇസ്ലാമിക പ്രബോധനത്തിന്റെ രാഷ്ട്രീയ മുഖം -5

burqa

നന്മയുടെയും നേട്ടങ്ങളുടെയും കലവറയും, സമീപഭാവിയില്‍ സംഭവിക്കാനിരിക്കുന്ന വലിയ ഉടമ്പടികളുടെ മുന്നോടിയുമായിരുന്നു അഖബാ ഉടമ്പടി. ചരിത്ര-ഹദീഥ് ഗ്രന്ഥങ്ങളില്‍ രണ്ടാം അഖബാ ഉടമ്പടിയെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ കരാര്‍ ‘ബൈഅതുല്‍ ഹര്‍ബ്’ യുദ്ധക്കരാര്‍ എന്ന പേരിലും പ്രശസ്തമാണ്. ഇസ്ലാമിക പ്രബോധനത്തിന് സഹായകവും, മുസ്ലിംകള്‍ക്ക് അഭയവുമായിരുന്നു ഈ കരാറെന്ന് അതിലെ ഉപാധികള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. പ്രസ്തുത ഉടമ്പടിക്ക് ശേഷം തിരുമേനി(സ) തന്റെ അനുചരന്മാരോട് അരുളിയതിപ്രകാരമായിരുന്നു (അല്ലാഹു നിങ്ങള്‍ക്ക് സഹോദരന്മാരെയും, നിര്‍ഭയത്വത്തോടെ വസിക്കാന്‍ ഒരു ഇടവും നല്‍കിയിരിക്കുന്നു). …

Read More »

സഹിഷ്ണുതയാണ് ഇസ്ലാമിന്റെ നിറം -4

War

സഹിഷ്ണുത ആഹ്വാനം ചെയ്യുന്ന ഇസ്ലാമിക ശരീഅത്തിന്റെ നിയമങ്ങള്‍ പ്രായോഗിക ലോകത്തിന് അനിന്യമായ കേവല മുദ്രാവാക്യങ്ങള്‍ മാത്രമായിരുന്നില്ല. പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ മുന്നില്‍ വെക്കുന്നത് പോലുള്ള ഉള്ളുപൊള്ളയായ പ്രചരണവുമല്ല അവ. നേരെമറിച്ച്, വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ലോകസമക്ഷം സമര്‍പിച്ച സഹിഷ്ണുതാ സമീപനം പ്രവാചക കാലം മുതല്‍ തന്നെ പ്രയോഗവല്‍ക്കരിക്കപ്പെടുകയുണ്ടായി. മദീനയിലെ യഹൂദരുമായും, പിന്നീട് നജ്‌റാനിലെ ക്രൈസ്തവരുമായും തിരുമേനി(സ) രൂപപ്പെടുത്തിയ ഉടമ്പടി ഈ യാഥാര്‍ത്ഥ്യത്തെക്കുറിക്കുന്ന മകുടോദാഹരണമാണ്. ഇതര മതസ്ഥരോടുള്ള ഇസ്ലാമിന്റെ അടിസ്ഥാന സമീപനം വ്യക്തമാക്കുന്നവയായിരുന്നു …

Read More »

മക്കാ നിവാസികളും പ്രവാചക നിയോഗവും -2

1.-Makkah-Masjid-Al-Haram-1

അല്ലാഹു തന്റെ വചനങ്ങള്‍ ദൂതന്‍ മുഹമ്മദി(സ)ന് പഠിപ്പിക്കുകയും, അദ്ദേഹമവ ശിരസ്സാവഹിച്ചതിന് ശേഷം അനുചരന്മാര്‍ക്ക് പകര്‍ന്ന് നല്‍കുകയും ചെയ്തു. വിശുദ്ധ ഖുര്‍ആന്റെ അവതരണ പൂര്‍ത്തീകരണത്തിന് ഇരുപത്തിമൂന്ന് വര്‍ഷമെടുത്തത് ദൈവത്തിന്റെ കൃത്യമായ നിശ്ചയത്തിന്റെയും ആസൂത്രണത്തിന്റെയും ഭാഗമായിരുന്നു. മാനസിക ശുദ്ധീകരണം, സമൂഹ നിര്‍മാണം, നിയമാവിഷ്‌കാരം തുടങ്ങിയവക്ക് ഒരു നിശ്ചിത കാലഘട്ടം അനിവാര്യമാണ്. രണ്ടിലേറെ ദശകങ്ങള്‍ക്കിടയില്‍ അവതരിച്ച ഒരു ഗ്രന്ഥം അതിന്റെ തുടര്‍ച്ചയും, വിഷയവും കണ്ണിമുറിയാതെ, പോറലേല്‍ക്കാതെ കാത്തുസൂക്ഷിച്ചുവെന്നത് വിശുദ്ധ ഖുര്‍ആന്റെ മുഅ്ജിസതുകളിലൊന്നാണ്. കാല്‍നൂറ്റാണ്ടിന് മുമ്പ് …

Read More »

ഇസ്ലാമിക പ്രബോധനത്തിന്റെ രാഷ്ട്രീയ മുഖം -4

hands

രണ്ടാം അഖബാ ഉടമ്പടിയുടെ വേളയില്‍ തിരുമേനി(സ) അന്‍സ്വാറുകളോട് പറഞ്ഞു ‘നിങ്ങളോട് സന്ധി ചെയ്തവരുമായി ഞാന്‍ സന്ധിയിലേര്‍പെടുകയും, നിങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുന്നവരോട് ഞാന്‍ യുദ്ധത്തിലേര്‍പെടുകയും ചെയ്യുന്നതാണ്’. ശേഷം അദ്ദേഹം അവരോട് പന്ത്രണ്ട് നായകന്മാരെ തെരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് അവരോട് പറഞ്ഞു ‘നിങ്ങളുടെ സമൂഹത്തിന്റെ ഉത്തരവാദിത്തം നിങ്ങള്‍ക്കാണ്. ഹവാരിയ്യുകള്‍ക്ക് മേല്‍ ഈസ ബിന്‍ മര്‍യമിനെ ചുമതലപ്പെടുത്തിയത് പോലെയാണിത്. അതുപോലെ എന്റെ ജനതയുടെ ഉത്തരവാദിത്തം എനിക്കാണ്’. ബൗദ്ധിക സംഘര്‍ഷത്തിന്റെയും, രാഷ്ട്രീയ ചെറുത്ത് നില്‍പിന്റെയും ഫലമായിരുന്നു …

Read More »

സഹിഷ്ണുതയാണ് ഇസ്ലാമിന്റെ നിറം -3

876

കച്ചവടത്തില്‍ ഏര്‍പെടുമ്പോള്‍ (വില്‍ക്കുമ്പോഴും വാങ്ങുമ്പോഴും) വിട്ടുവീഴ്ചയും, സഹിഷ്ണുതയും പുലര്‍ത്തണമെന്ന് തിരുമേനി(സ) പഠിപ്പിച്ചിരിക്കുന്നു. അദ്ദേഹം അരുള്‍ ചെയ്തു (വിറ്റാലും, വാങ്ങിയാലും, വിധികല്‍പിച്ചാലും സഹിഷ്ണുത പുലര്‍ത്തുന്ന വ്യക്തിയോട് അല്ലാഹു കരുണ ചെയ്തിരിക്കുന്നു). വിശ്വാസികളെന്നോ, അവിശ്വാസികളെന്നോ ഭേദമില്ലാതെ എല്ലാവരോടും അനുവര്‍ത്തിക്കേണ്ട സമീപനമാണിത്. ഇസ്ലാമിക ശരീഅത്തിന്റെ ഉറവിടമായി പരിഗണിക്കപ്പെടുന്ന പ്രവാചക ചരിതം ഇതര മതസ്ഥരോടുള്ള -അവര്‍ ശത്രുക്കളോ, പ്രതിയോഗികളോ ആണെങ്കിലും- അതിരുകളില്ലാത്ത സഹിഷ്ണുത നിറഞ്ഞ പ്രശോഭിത സംഭവങ്ങളാല്‍ നിബിഢമാണ്. ഖുറൈശികളില്‍പെട്ട ബഹുദൈവ വിശ്വാസികളോടും, വേദക്കാരായ ജൂത-ക്രൈസ്തവരോടും …

Read More »