Aqeedah

ഇസ്ലാമിക ദര്‍ശനത്തിന്റെ സവിശേഷതകള്‍

tumbr1fhyjo1_500

മതമൂല്യമില്ലാത്ത മനുഷ്യജീവിതത്തിന് വിലയില്ല എന്നത് പോലെ തന്നെയാണ് യഥാര്‍ത്ഥ വിശ്വാസമില്ലെങ്കില്‍ ഇഹപരലോകങ്ങളില്‍ വിജയം വരിക്കാനാവുകയില്ല എന്നതും. ഒരു വ്യക്തിയുടെ വിശ്വാസം ശരിയായാല്‍ അവന്റെ മതം ശരിയായി എന്ന് അര്‍ത്ഥം. മതം ശരിയായ മാര്‍ഗത്തിലാകുന്നതോടെ ദൈവവുമായുള്ള ബന്ധം സുദൃഢമാകുന്നു. ഈ അവസ്ഥയില്‍ എത്തുമ്പോഴാണ് മനുഷ്യന് ഇഹ-പരലോകങ്ങളിലെ സന്തോഷം കരഗതമാകുന്നത്. യഥാര്‍ത്ഥ വിശ്വാസത്തിലൂടെയല്ലാതെ ഈ ഉന്നതമായ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുന്നതല്ല. വിശുദ്ധ വേദവും, പ്രവാചകചര്യയും വ്യക്തമാക്കിയ ഇസ്ലാമിക വിശ്വാസത്തിന്റെ സുപ്രധാനമായ സവിശേഷതകള്‍ ഉദ്ധരിക്കുകയാണ് …

Read More »

ആരാധന അല്ലാഹുവിന് മാത്രം

21325

ജനങ്ങളെ സന്മാര്‍ഗത്തിലേക്ക് നയിക്കുന്നതിനായി പ്രവാചകന്മാര്‍ നടത്തിയ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനം കുറിച്ച് അല്ലാഹു സമര്‍പിച്ച ദൈവിക ദര്‍ശനമാണ് ഇസ്ലാം. അന്ത്യനാള്‍ വരെ യാതൊരു പരിവര്‍ത്തനവും കൂടാതെ അവശേഷിക്കുന്ന ഒരേയൊരു ദൈവികമതമാണ് അത്. മനുഷ്യരുടെ കൈകടത്തലുകളില്‍ നിന്നും മാറ്റത്തിരുത്തലുകളില്‍ നിന്നും അല്ലാഹു തന്നെ പൂര്‍ണസംരക്ഷണം വാഗ്ദാനം ചെയ്ത വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ ആണ് ഇസ്ലാമിക ദര്‍ശനത്തിന്റെ പ്രാമാണികരേഖ. പ്രസ്തുത വേദത്തിന് വിശദീകരണമായി നിലകൊള്ളുന്നത് അത് അവതരിപ്പിക്കപ്പെട്ട പ്രവാചകനായ മുഹമ്മദ്(സ) അതിന് ജീവിതത്തിലൂടെ …

Read More »

മരണാന്തരം പുനരുത്ഥാനമില്ലേ?

68-636x300

ഒരു മുസ്ലിമിന്റെ ജീവിതചര്യയെ സംസ്‌കരിക്കുന്ന സുപ്രധാന ഘടകങ്ങളില്‍ ഒന്നാണ് പുനരുത്ഥാന നാളിലുള്ള വിശ്വാസം. ജനങ്ങള്‍ തങ്ങളുടെ കുഴിമാടങ്ങളില്‍ നിന്ന് ലോകരക്ഷിതാവിന്റെ മുന്നിലേക്ക് ഒഴുകിയെത്തുന്ന ആ ദിവസം അവര്‍ തങ്ങളുടെ രക്ഷക്കായി ശുപാര്‍ശകരെ അന്വേഷിക്കുകയാണ് ചെയ്യുക. ആദ്യമായി ആദമിന്റെ അടുത്തേക്കും, അദ്ദേഹം ഒഴിവ്കഴിവ് പറയുമ്പോള്‍ മറ്റു പ്രവാചകന്മാരുടെ അടുത്തേക്കും അവര്‍ ഒന്നിന് പിറകെ മറ്റൊന്നായി ശുപാര്‍ശക്കായി ഓടിയെത്തുകയും അവരെല്ലാവരും തങ്ങളുടെ നിസ്സഹായവസ്ഥ വ്യക്തമാക്കുമ്പോള്‍ അന്ത്യപ്രവാചകന്റെ സന്നിധിയിലേക്ക് അവര്‍ എത്തിച്ചേരുകയും ചെയ്യുന്നു. പ്രവാചകന്‍ …

Read More »

ഇസ്ലാം നിര്‍മിക്കപ്പെട്ടിരിക്കുന്ന അടിസ്ഥാനങ്ങള്‍ -1

FiveRe

അന്ത്ര്യപ്രവാചകന്‍ മുഹമ്മദ്(സ) കൊണ്ട് വന്ന സമ്പൂര്‍ണമായ സന്ദേശമാണ് ഇസ്ലാം. ഈ ഇസ്ലാമിന്റെ തന്നെ പരിമിതമായ രൂപങ്ങളുമായാണ് അദ്ദേഹത്തിന് മുമ്പുള്ള ദൈവദൂതന്മാര്‍ നിയോഗിക്കപ്പെട്ടത്. അപ്പോള്‍ ഇവയെല്ലാം ഇസ്ലാമിക ദര്‍ശനം തന്നെയാണെന്ന് യാഥാര്‍ത്ഥ്യം. ബാല്യം, കൗമാരം, യുവത്വം തുടങ്ങിയ വിവിധ ജീവിതഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന ഒരു മനുഷ്യനെപ്പോലയാണ് അത്. പിന്നീട് ആ മനുഷ്യന്‍ പൂര്‍ണത കൈവരിക്കുകയും തന്റേടിയാവുകയും ചെയ്യുന്നു. ഇത്രമാത്രമാണ് പൂര്‍വപ്രവാചകന്മാരും അന്ത്യപ്രവാചകന്‍ മുഹമ്മദ്(സ)യും കൊണ്ട് വന്ന സന്ദേശങ്ങള്‍ക്കിടയിലുള്ള വ്യത്യാസം. മുന്‍കാല പ്രവാചകന്മാരുടെ …

Read More »

പീഢനം ഭയന്ന് വിശ്വാസം മറച്ചുവെക്കുന്നത്

tip

നിര്‍ബന്ധിതാവസ്ഥയില്‍ വിശ്വാസം മറച്ചുവെക്കാന്‍ ഖുര്‍ആന്‍ അനുവദിച്ചിരിക്കുന്നു എന്നത് ചിലയാളുകള്‍ ഇസ്ലാമിനെ വിമര്‍ശിക്കാനായി ഉപയോഗിക്കാറുണ്ട്. (അല്ലാഹുവില്‍ വിശ്വസിച്ച ശേഷം അവിശ്വസിച്ചവന്‍, തുറന്ന മനസ്സോടെ സത്യനിഷേധം അംഗീകരിച്ചവരാണെങ്കില്‍ അവരുടെ മേല്‍ ദൈവകോപവും, കടുത്ത ശിക്ഷയുമുണ്ട്. എന്നാല്‍ തങ്ങളുടെ മനസ്സ് സത്യവിശ്വാസത്തില്‍ ശാന്തി നേടിയതായിരിക്കെ നിര്‍ബന്ധിതരായി അങ്ങനെ ചെയ്യുന്നവര്‍ക്കിതു ബാധകമല്ല) -അന്നഹ്ല്‍ 106- എന്ന വചനത്തെക്കുറിച്ചാണ് ഇവരുടെ വിമര്‍ശനം. ഖുറൈശികളുടെ പീഢനം സഹിക്കവയ്യാതെ ശിര്‍ക്കിന്റെ വചനം ഉരുവിട്ട അമ്മാര്‍ ബിന്‍ യാസിറിനെ പിന്തുണച്ച് കൊണ്ട് …

Read More »

പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടത് എന്തുകൊണ്ട്?

xwes

ദൈവം ലോകത്തേക്ക് പ്രവാചകന്മാരെ നിയോഗിച്ചത് തീര്‍ത്തും അബദ്ധവും പ്രയോജനരഹിതവുമായിരുന്നുവെന്ന് ചിലര്‍ ആരോപിക്കുന്നു. അല്ലാഹു ആദമിനെ ശുദ്ധപ്രകൃതിയിലാണ് സൃഷ്ടിച്ചിട്ടുള്ളത്. അക്കാര്യത്തില്‍ എല്ലാ മനുഷ്യരും ആദമിനെപ്പോലെയാണ്. അതായത് എല്ലാവരും സൃഷ്ടിക്കപ്പെടുന്നത് ശുദ്ധപ്രകൃതിയില്‍ തന്നെയാണ് എന്നര്‍ത്ഥം. പിന്നെ എന്തിന് വേണ്ടിയാണ് പ്രവാചകന്മാരെ നിയോഗിക്കുന്നത്? എന്തടിസ്ഥാനത്തിലാണ് ജനങ്ങളില്‍ നിന്ന് പ്രവാചകന്മാരെ തെരഞ്ഞെടുക്കുന്നത്? തീര്‍ത്തും യുക്തിഭദ്രമായി കാര്യങ്ങള്‍ ചെയ്യുന്നവനാണ് പ്രപഞ്ചനാഥനായ അല്ലാഹു. സൃഷ്ടിപ്പും നിയന്ത്രണവും സംരക്ഷണവുമെല്ലാം ഏറ്റവും കുറ്റമറ്റ വിധത്തില്‍ പൂര്‍ത്തീകരിക്കാന്‍ അവന്ന് മറ്റൊരാളുടെയും സഹായമാവശ്യമില്ല. പ്രവാചകന്മാരെയും …

Read More »

വിധിവിശ്വാസം മുസ്ലിംകളെ നിഷ്‌ക്രിയരാക്കുന്നുവോ?

hjhku

ഇസ്ലാമിക വിശ്വാസതത്വങ്ങളില്‍ അഞ്ചാമതായി ഗണിക്കപ്പെടുന്നത് അല്ലാഹുവിന്റെ ഖദ്‌റ് അഥവാ വിധിയിലുള്ള വിശ്വാസമാണ്. തിരുമേനി(സ)യുടെ അടുത്ത് വന്ന ജിബ്‌രീല്‍ മാലാഖ ഇസ്ലാമിക വിശ്വാസത്തെ പരിചയപ്പെടുത്തി പറഞ്ഞത് ഇപ്രകാരമായിരുന്നു (താങ്കള്‍ അല്ലാഹുവിലും, അവന്റെ മാലാഖമാരിലും, വേദങ്ങളിലും, ദൂതന്മാരിലും, പരലോകത്തിലും, നന്മയോ തിന്മയോ ആയ വിധിയിലും വിശ്വസിക്കുക). വിശ്വസിക്കാനും നിഷേധിക്കാനുമുള്ള സ്വാതന്ത്ര്യത്തോട് കൂടിയാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. (ഉറപ്പായും നാമവന് വഴികാണിച്ചു കൊടുത്തിരിക്കുന്നു. അവന് നന്ദിയുള്ളവനാകാം. നന്ദികെട്ടവനാകാം). അല്‍ഇന്‍സാന്‍ 3 ഇസ്ലാമിക വിശ്വാസമനുസരിച്ച് തന്റെ …

Read More »

പൂര്‍വപ്രവാചകന്മാരിലുള്ള വിശ്വാസം -1

120

മുഹമ്മദ് പ്രവാചകന്റെ നിയോഗമോ, ഈസാ നബിയുടെ ജനനമോ അല്ല ലോകാരംഭത്തെ കുറിക്കുന്നത്. ഇതിനെല്ലാം എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ മാനവസമൂഹത്തിന്റെ ജീവിതയാത്ര തുടങ്ങിയിട്ടുണ്ട് എന്നതാണ് വസ്തുത. ഈ പ്രവാചകന്മാര്‍ക്ക് മുമ്പ് ജീവിച്ച തന്റെ അടിമകളെ മാര്‍ഗദര്‍ശനമില്ലാതെ വഴികേടില്‍ മുങ്ങി ജീവിക്കാന്‍ ലോകരക്ഷിതാവ് തീരുമാനിച്ചില്ല. ജനങ്ങള്‍ക്കിടയില്‍ നിന്ന് അവന്‍ മൂസായെ പ്രവാചകനായി തെരഞ്ഞെടുത്തു. (ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ബോധനമായി കിട്ടുന്നത് നന്നായി കേട്ടുമനസ്സിലാക്കുക). ത്വാഹാ 13 മൂസാ പ്രവാചകന് മുമ്പ് …

Read More »

പൂര്‍വ പ്രവാചകന്മാരിലുള്ള വിശ്വാസം -2

d_hr

വിശുദ്ധ വേദത്തിന്റെ ആമുഖഭാഷണം കഴിഞ്ഞതിന് ശേഷമുള്ള ആദ്യ വചനങ്ങള്‍ ഇപ്രകാരമാണ് (അലിഫ് ലാം മീം. യാതൊരു സംശയവുമില്ലാത്ത ആ വേദഗ്രന്ഥം തന്നെയാണിത്. ദൈവഭക്തര്‍ക്കുള്ള സന്മാര്‍ഗമാണ് ഈ വേദം. അദൃശ്യത്തില്‍ വിശ്വസിക്കുകയും നമസ്‌കാരം നിലനിര്‍ത്തുകയും നാം നല്‍കിയതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവരാണ് അവര്‍. നാം താങ്കള്‍ക്ക് അവതരിപ്പിച്ചതിലും, താങ്കള്‍ക്ക് മുമ്പ് നാം അവതരിപ്പിക്കുന്നതിലും അവര്‍ വിശ്വസിക്കുന്നു). അല്‍ബഖറഃ 1-4 ഇസ്ലാമും പൂര്‍വകാല മതങ്ങളും തമ്മില്‍ ഇത്രയധികം ചേര്‍ന്ന് നില്‍ക്കുകയും പരസ്പര പൂരകങ്ങളായി …

Read More »

പൂര്‍വപ്രവാചകന്മാരിലുള്ള വിശ്വാസം -3

bjuges

പില്‍ക്കാലത്ത് മതങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട യുദ്ധങ്ങളും സംഘട്ടനങ്ങളും പ്രവാചകസന്ദേശങ്ങള്‍ക്കിടയിലെ ശാഖാപരമായ ഭിന്നതയുടെ ഫലമായി രൂപപ്പെട്ടതായിരുന്നില്ല. പ്രവാചകന്മാര്‍ക്ക് ശേഷം അവരുടെ സന്ദേശങ്ങളിലുണ്ടായ കൈകടത്തലുകളുടെയും അടിസ്ഥാനപരമായ വ്യതിചലനങ്ങളുടെയും ദുരന്തപ്രത്യാഘാതങ്ങളായിരുന്നു അവ. നിഷിദ്ധങ്ങളെ അനുവദനീയമാക്കിയും, അനുവദനീയമായവെ നിഷിദ്ധമാക്കിയും ‘മതവക്താക്കള്‍’ മതത്തിന്റെ പേരില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുപോന്നു. പലിശയും, വ്യഭിചാരവും, മദ്യവും മറ്റു ധാരാളം തിന്മകളും അനുവദനീയമായി പരിഗണിക്കപ്പെട്ടു. മുസ്ലിംകളെന്ന നിലയില്‍ മൂസാ, ഈസാ പ്രവാചകന്മാരിലും അല്ലാഹു അവര്‍ക്ക് അവരിപ്പിച്ച വേദങ്ങളിലും വിശ്വസിക്കുന്നവരാണ് നാം. എന്നാല്‍ ജൂത-ക്രൈസ്തവര്‍ …

Read More »