Comprehensiveness

ജീവിതമാണ് പ്രബോധനം

life-7

കൃത്യമായ ലക്ഷ്യവും ഉത്തരവാദിത്തവും മുന്നില്‍ വെച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിനാണ് അറബി ഭാഷയില്‍ ‘ഉമ്മത്’ എന്ന് പ്രയോഗിക്കാറുള്ളത്. എന്നാല്‍ ഒരു ‘ഉമ്മത്’ നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്ന ഉത്തരവാദിത്വത്തിലേക്കുള്ള മാര്‍ഗത്തിന് ‘മില്ലത്’ എന്നാണ് പ്രയോഗിക്കുക. അതിനാലാണ് മുസ്ലിം സമൂഹത്തിന്റെ ഉത്തരവാദിത്വത്തെയും, അതിന് സ്വീകരിക്കേണ്ട മാര്‍ഗത്തെയും കുറിച്ച ഖുര്‍ആനിക പരാമര്‍ശങ്ങളില്‍ ‘ഉമ്മത്’, ‘മില്ലത്’ തുടങ്ങിയ പദങ്ങള്‍ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുള്ളത്. മുസ്ലിം ഉമ്മതിന്റെ നിയോഗലക്ഷ്യമായി ഖുര്‍ആന്‍ വിവരിക്കുന്നത് ഇപ്രകാരമാണ് (ഇവ്വിധം നിങ്ങളെ നാം ഒരു മിത …

Read More »

ഇസ്ലാം സാര്‍വജനീന ദര്‍ശനം

4735622_n

ഇസ്ലാം അറേബ്യയില്‍ ഉദയം ചെയ്തത് മുതല്‍ തന്നെ അത് സാര്‍വജനീനമായിരുന്നു എന്നതാണ് വസ്തുത. പ്രവാചകന്‍ മുഹമ്മദ്(സ)ക്ക് ചുറ്റും റോമില്‍ നിന്നുള്ള സുഹൈബും, പേര്‍ഷ്യയില്‍ നിന്നുള്ള സല്‍മാനും, അബ്‌സീനിയയില്‍ നിന്നുള്ള ബിലാലുമെല്ലാം അണിനിരന്നിരുന്നു എന്നത് ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കൂടാതെ റോമില്‍ നിന്നുള്ള ഒരു അടിമസ്ത്രീ ദൈവിക മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിക്കുക വരെയുണ്ടായി. പ്രവാചകന്‍ മുഹമ്മദ്(സ) അവരെ പരസ്പരം സഹോദരന്മാരാക്കി മാറ്റുകയും വര്‍ഗ-വംശ-ദേശ വേര്‍തിരിവുകള്‍ മായ്ച് കളയുകയും ചെയ്തു. ഇസ്ലാമിക …

Read More »

അറബികളുടെ മതമല്ല ഇസ്ലാം

Arabs454

പ്രപഞ്ചനാഥനായ ദൈവത്തിന് പൂര്‍ണമായി വിധേയപ്പെട്ട്, കീഴൊതുങ്ങി ജീവിക്കുന്നതിനാണ് ഇസ്ലാം എന്ന് പറയുന്നത്. രണ്ട് വ്യക്തികള്‍ക്കിടയിലെ ബന്ധത്തിന്റെ ആണിക്കല്ലായ സമാധാനത്തെ കുറിക്കുന്ന സലാം എന്ന പദത്തില്‍ നിന്നാണ് ഇസ്ലാം എന്ന പ്രയോഗം ഉല്‍ഭവിച്ചത്. ഒരു മുസ്ലിം എവിടെ വെച്ച് ആരെ കണ്ട് മുട്ടിയാലും അഭിവാദ്യം ചെയ്യുന്നത് അസ്സലാമു അലൈക അഥവാ താങ്കള്‍ക്ക് മേല്‍ സമാധാനം ഭവിക്കട്ടെ എന്ന് പറഞ്ഞ് കൊണ്ടാണ്. അല്ലാഹു സൃഷ്ടിച്ച, സനേഹവും സമാധാനവും നിറഞ്ഞ അവന്റെ ഹൃദയത്തില്‍ നിന്ന് …

Read More »

മനുഷ്യാത്മാവിനെ ഇസ്ലാം ആദരിച്ച വിധം

Bfk.jpg large

മനുഷ്യന്റെ ജീവന്‍ ആദരിക്കപ്പെടേണ്ടതും വിലമതിക്കപ്പെടേണ്ടതുമാണെന്ന് ഇസ്ലാം വ്യക്തമാക്കിയിരിക്കുന്നു. ഇക്കാര്യത്തില്‍ വിശ്വാസിയെന്നോ, നിഷേധിയെന്നോ ഉള്ള വിവേചനം ഇസ്ലാം അംഗീകരിക്കുന്നില്ല. നിറത്തിന്റെയോ, വര്‍ഗത്തിന്റെയോ, മതത്തിന്റെയോ പേരില്‍ വേര്‍തിരിക്കപ്പെടേണ്ട ഒന്നല്ല മനുഷ്യജീവന്നെ ഇസ്ലാം പഠിപ്പിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് നോക്കുക (ഉറപ്പായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു. അവര്‍ക്കുനാം കടലിലും കരയിലും സഞ്ചരിക്കാനായി വാഹനങ്ങളൊരുക്കി. ഉത്തമ വിഭവങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളേക്കാള്‍ നാമവര്‍ക്ക് മഹത്വമേകുകയും ചെയ്തു). അല്‍ഇസ്‌റാഅ് 70. സമഗ്രവും …

Read More »

ഇസ്ലാമിന്റെ മനുഷ്യാവകാശ വീക്ഷണം

Hus

മനുഷ്യാവകാശത്തിനും അതിന്റെ സംരക്ഷണത്തിനും വേണ്ടി ലോകത്ത് ആദ്യമായി ശബ്ദമുയര്‍ത്തിയത് ഇസ്ലാമിക ദര്‍ശനമാണ്. ഇസ്ലാമിക ശരീഅത്തിനെക്കുറിച്ച് അല്‍പം പഠിക്കുന്ന ഏതൊരാള്‍ക്കും മതപരവും ബുദ്ധിപരവും സാമ്പത്തികവും കുടുംബപരവുമായ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുകയെന്നതാണ് അവയുടെ ലക്ഷ്യമെന്ന് ബോധ്യപ്പെടുന്നതാണ്. മനുഷ്യാവകാശത്തിന് മുന്നില്‍ വിലങ്ങ് നിന്ന തന്റെ ഗവര്‍ണറോട് രണ്ടാം ഖലീഫ ഉമര്‍ ബിന്‍ ഖത്താബ്(റ) പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു (മാതാക്കള്‍ സ്വതന്ത്രരായി പ്രസവിച്ച ജനങ്ങളെ നിങ്ങള്‍ എപ്പോള്‍ മുതലാണ് അടിമകളാക്കി തുടങ്ങിയത്?). പ്രധാനമായും രണ്ട് അടിസ്ഥാനങ്ങള്‍ക്ക് മേലാണ് …

Read More »

ഇസ്ലാമില്‍ ഭരണസംവിധാനമുണ്ടോ?

drops-8

പ്രവാചകന്‍ മുഹമ്മദ്(സ) ഇസ്ലാമുമായി കടന്നുവന്നപ്പോള്‍ ലോകത്ത് ചെറുതും വലുതുമായ പല രാഷ്ട്രങ്ങളും ദൈവികവും മനുഷ്യനിര്‍മിതവുമായ വിവിധ മതങ്ങളുമുണ്ടായിരുന്നു. ചരിത്രത്തിന്റെ പ്രാരംഭഘട്ടം മുതല്‍ മനുഷ്യര്‍ മാറ്റമില്ലാതെ കാത്തുസൂക്ഷിച്ച വൈവിധ്യങ്ങളുടെ ഭാഗമായിരുന്നു ഇവ. താന്‍ കൊണ്ട് വന്ന സന്ദേശം എങ്ങനെ സമൂഹത്തില്‍ നടപ്പാക്കണമെന്ന കാര്യത്തില്‍ കൃത്യവും വ്യക്തവുമായ അവബോധം തിരുമേനി(സ)ക്കുണ്ടായിരുന്നു. കാരണം മാലോകര്‍ക്ക് കരുണയായി നിയോഗിക്കപ്പെട്ട് അദ്ദേഹത്തിന് മാനവകുലത്തെ അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക് നയിച്ച്, സന്തോഷം നല്‍കുകയെന്ന ബാധ്യത കൂടിയുണ്ടായിരുന്നു. താന്‍ പാരായണം …

Read More »

ഇസ്ലാം മനുഷ്യന്റെ സന്തതസഹചാരി

242266424

ഭൂമിയിലെ ആദ്യദിനം മുതല്‍ മതം മനുഷ്യന്റെ കൂടെയുണ്ട്. മനുഷ്യന് സന്മാര്‍ഗമായി അന്ന് മുതലെ ആകാശത്ത് നിന്ന് വെളിപാടിറങ്ങിയിട്ടുണ്ട് എന്നര്‍ത്ഥം. മറ്റുസൃഷ്ടികളേക്കാള്‍ ആദരിക്കപ്പെട്ട മനുഷ്യന്റെ ജീവിതം പ്രഭാപൂരിതമാക്കിയത് പ്രസ്തുത ദൈവികസന്ദേശമായിരുന്നു. മനുഷ്യന് ലഭിച്ച ആദരവിന്റെ അടിസ്ഥാനം ദൈവിക ഉത്തരവാദിത്തം ഏറ്റെടുത്ത വിഭാഗം എന്ന നിലയിലാണ്. പ്രതിഫല ലോകവുമായി ബന്ധപ്പെട്ട ജീവിത ധര്‍മം നിര്‍വഹിക്കുകയെന്നതാണ് പ്രസ്തുത ഉത്തരവാദിത്തത്തിന്റെ ആകത്തുക. ജീവിതത്തെ ശോഭനമാക്കുന്ന പ്രഭയാണ് മതം. ദൈവികസന്ദേശത്തിന്റെ സാക്ഷാല്‍ക്കാരത്തിലൂടെ ഭൂമിയില്‍ മനുഷ്യജീവിതത്തെ വ്യവസ്ഥപ്പെടുത്തുന്ന മാര്‍ഗം …

Read More »

ഇസ്ലാം ശാസ്ത്രത്തിന് വിരുദ്ധമോ?

roup

ശാസ്ത്രത്തിന് സമാനമായ പ്രയോഗമാണ് സെക്യുലറിസമെന്ന് വരുത്തിത്തീര്‍ക്കാന്‍ അതിന്റെ അനുയായികള്‍ വല്ലാതെ ശ്രമിച്ചിട്ടുണ്ട്. ശാസ്ത്രവും ബുദ്ധിയും ഉപയോഗപ്പെടുത്തി വ്യവസ്ഥപ്പെടുത്തിയ വീക്ഷണമാണ് സെക്യുലറിസം എന്ന് അവര്‍ അവകാശപ്പെടുന്നു. ഇസ്ലാം ശാസ്ത്രത്തിനും എതിരാണെന്ന് സ്ഥാപിക്കാന്‍ കൂടി ഈ അവകാശവാദം അവരെ സഹായിക്കുന്നതിന് വേണ്ടിയാണിത്. എന്നാല്‍ വെളിവാക്കപ്പെട്ട പൂര്‍ണാബദ്ധമാണിത്. കാരണം ശാസ്ത്രത്തിനും, സെക്യുലറിസത്തിനും ഇടയില്‍ വളരെ അകലമുണ്ട്. ശാസ്ത്രത്തോട് ഇസ്ലാം ‘അതെ’ എന്ന് പറയുമ്പോള്‍ സെക്യുലറിസത്തോട് ‘അല്ല’ എന്നാണ് പറയുന്നത്. വ്യക്തിപരം സാമൂഹികം, രാഷ്ട്രീയം സാമ്പത്തികം, …

Read More »

പരിപാവനമായ മൂല്യമാണ് നീതി

0387086

ശത്രുവായാലും മിത്രമായാലും നീതിയോട് കൂടിയാണ് വര്‍ത്തിക്കേണ്ടത് എന്ന് ഇസ്ലാം പഠിപ്പിച്ചിരിക്കുന്നു. കേവലം കുടുംബ-സ്‌നേഹ ബന്ധങ്ങളില്‍ പരിമിതമായ അടിസ്ഥാനമായല്ല, ശാശ്വതമായ യാഥാര്‍ത്ഥ്യമായാണ് ഇസ്ലാം നീതിയെ കാണുന്നത് എന്നുള്ളതിനാലാണിത്. ശത്രുക്കളോട് പോലും നീതി പ്രവര്‍ത്തിക്കുന്നത് ഏറ്റവും പരിശുദ്ധവും, മഹത്വവുമുള്ള കര്‍മമാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. (ഒരു സമൂഹത്തോടുള്ള വിദ്വേഷം അവരോട് നീതീ കാണിക്കാതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കരുത്. നിങ്ങള്‍ നീതി പ്രവര്‍ത്തിക്കുക. ദൈവഭക്തിയോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്നത് അതാണ്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക). വിധികര്‍ത്താവ് …

Read More »

പ്രത്യയശാസ്ത്രങ്ങളുടെ പതനവും ഇസ്ലാമിന്റെ ഭാവിയും 1

is1

ആഗോളതലത്തില്‍ കമ്യൂണിസവും, പിന്നാലെ മുതലാളിത്തവം പരാജയപ്പെട്ടതോടെ മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങള്‍ക്ക് ഭൂമിയില്‍ നിലനില്‍പില്ലെന്ന് വന്നിരിക്കുന്നു. പ്രത്യയശാസ്ത്രങ്ങളുടെ പരാജയത്തേക്കാള്‍ പടിഞ്ഞാറിനെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നം പ്രസ്തുത സാമൂഹിക-ആത്മീയ വിടവ് മുതലെടുത്ത് ഇസ്ലാം ആധിപത്യം സ്ഥാപിക്കുകയും, ആഗോളശക്തിയായി വേരുറപ്പിക്കുകയും ചെയ്‌തേക്കുമെന്ന ഭയമാണ്. വിശിഷ്യാ, ഇസ്ലാമിക നവജാഗരണത്തിന് ആക്കം കൂട്ടുന്ന ഏതാനും ചില പ്രതിഭാസങ്ങള്‍ക്ക് പടിഞ്ഞാറ് തന്നെ സാക്ഷിയാവുകയുണ്ടായി എന്നത് അവരുടെ ആധി വര്‍ധിപ്പിക്കുന്നു. മോറിസ് ബുക്കായ്, റജാ ഗാരോഡി, സോന്‍ തുടങ്ങി സമൂഹത്തില്‍ …

Read More »