Totality

സഹിഷ്ണുതയാണ് ഇസ്ലാമിന്റെ നിറം -4

War

സഹിഷ്ണുത ആഹ്വാനം ചെയ്യുന്ന ഇസ്ലാമിക ശരീഅത്തിന്റെ നിയമങ്ങള്‍ പ്രായോഗിക ലോകത്തിന് അനിന്യമായ കേവല മുദ്രാവാക്യങ്ങള്‍ മാത്രമായിരുന്നില്ല. പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ മുന്നില്‍ വെക്കുന്നത് പോലുള്ള ഉള്ളുപൊള്ളയായ പ്രചരണവുമല്ല അവ. നേരെമറിച്ച്, വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ലോകസമക്ഷം സമര്‍പിച്ച സഹിഷ്ണുതാ സമീപനം പ്രവാചക കാലം മുതല്‍ തന്നെ പ്രയോഗവല്‍ക്കരിക്കപ്പെടുകയുണ്ടായി. മദീനയിലെ യഹൂദരുമായും, പിന്നീട് നജ്‌റാനിലെ ക്രൈസ്തവരുമായും തിരുമേനി(സ) രൂപപ്പെടുത്തിയ ഉടമ്പടി ഈ യാഥാര്‍ത്ഥ്യത്തെക്കുറിക്കുന്ന മകുടോദാഹരണമാണ്. ഇതര മതസ്ഥരോടുള്ള ഇസ്ലാമിന്റെ അടിസ്ഥാന സമീപനം വ്യക്തമാക്കുന്നവയായിരുന്നു …

Read More »

സഹിഷ്ണുതയാണ് ഇസ്ലാമിന്റെ നിറം -3

876

കച്ചവടത്തില്‍ ഏര്‍പെടുമ്പോള്‍ (വില്‍ക്കുമ്പോഴും വാങ്ങുമ്പോഴും) വിട്ടുവീഴ്ചയും, സഹിഷ്ണുതയും പുലര്‍ത്തണമെന്ന് തിരുമേനി(സ) പഠിപ്പിച്ചിരിക്കുന്നു. അദ്ദേഹം അരുള്‍ ചെയ്തു (വിറ്റാലും, വാങ്ങിയാലും, വിധികല്‍പിച്ചാലും സഹിഷ്ണുത പുലര്‍ത്തുന്ന വ്യക്തിയോട് അല്ലാഹു കരുണ ചെയ്തിരിക്കുന്നു). വിശ്വാസികളെന്നോ, അവിശ്വാസികളെന്നോ ഭേദമില്ലാതെ എല്ലാവരോടും അനുവര്‍ത്തിക്കേണ്ട സമീപനമാണിത്. ഇസ്ലാമിക ശരീഅത്തിന്റെ ഉറവിടമായി പരിഗണിക്കപ്പെടുന്ന പ്രവാചക ചരിതം ഇതര മതസ്ഥരോടുള്ള -അവര്‍ ശത്രുക്കളോ, പ്രതിയോഗികളോ ആണെങ്കിലും- അതിരുകളില്ലാത്ത സഹിഷ്ണുത നിറഞ്ഞ പ്രശോഭിത സംഭവങ്ങളാല്‍ നിബിഢമാണ്. ഖുറൈശികളില്‍പെട്ട ബഹുദൈവ വിശ്വാസികളോടും, വേദക്കാരായ ജൂത-ക്രൈസ്തവരോടും …

Read More »

ലളിതവും സരളവുമായ ഇസ്ലാം -2

78689-660x330

ലാളിത്യവും എളുപ്പവും ഇസ്ലാമിന്റെ അടിസ്ഥാന സവിശേഷതയാണ്. ഇസ്ലാമിക ശരീഅത്ത് മുന്നോട്ട് വെക്കുന്ന മഹത്തായ ലക്ഷ്യമാണ് ജനങ്ങള്‍ക്ക് എളുപ്പമുണ്ടാക്കുകയെന്നത്. ഇക്കാര്യം സൂചിപ്പിക്കുന്ന നിരവധി ഖുര്‍ആനിക വചനങ്ങളും തിരുസുന്നത്തുകളും കാണാവുന്നതാണ്. (അവന്‍ നിങ്ങളെ ഉല്‍കൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല). അല്‍ഹജ്ജ് 78. ഈ ഖുര്‍ആനിക വചനം വിശദീകരിച്ച് കൊണ്ട് ഇമാം ഇബ്‌നു കഥീര്‍ കുറിക്കുന്നു (അതായത് നിങ്ങള്‍ക്ക് കഴിയാത്ത കാര്യങ്ങള്‍ അവന്‍ നിങ്ങളുടെ മേല്‍ ചുമതപ്പെടുത്തിയിട്ടില്ല. …

Read More »

സഹിഷ്ണുതയാണ് ഇസ്ലാമിന്റെ നിറം -2

613-660x330

ക്രൈസ്തവ-സയണിസ്റ്റ് തീവ്രവാദം കേവലം ബൗദ്ധിക മേഖലയില്‍ മാത്രം പരിമിതമല്ല. മറിച്ച് സംഭവ ലോകത്ത് മുസ്ലിംകള്‍ക്കെതിരായ സമീപനങ്ങളില്‍ അവ പ്രായോഗികമായി മുഴച്ച് നില്‍ക്കുന്നതായി കാണാവുന്നതാണ്. അവരുടെ വര്‍ഗീയവും തീവ്രവാദപരവുമായ വഴിയില്‍ വിഘ്‌നം സൃഷ്ടിക്കുന്ന ഏതൊരു ജനതക്കെതിരെയും അവരത് നടപ്പാക്കുക തന്നെ ചെയ്യുന്നതാണ്. ജൂത-ക്രൈസ്തവ അസഹിഷ്ണുതയുടെ ഉദാഹരണങ്ങള്‍ ഓരോന്നോരോന്നായി നിരത്തുന്ന പക്ഷം അതിന് വേണ്ടി മാത്രം ബൃഹത്തായ ഗ്രന്ഥം ആവശ്യമായി വന്നേക്കാവുന്നതാണ്. 1948-ല്‍ സയണിസ്റ്റുകളുടെ നേതൃത്വത്തില്‍ ഫലസ്ത്വീനികളെ കൂട്ടക്കശാപ്പ് നടത്തിയത് അവരുടെ അസഹിഷ്ണുതയുടെ …

Read More »

ഇസ്ലാമിന്റെ സമഗ്രത

Islam_by_maniPakistani

അല്ലാഹു തന്റെ അടിമകള്‍ക്ക് നിയമമാക്കിയ ദര്‍ശനമാണ് ഇസ്ലാം. തന്റെ അടിമകള്‍ക്ക് എന്താണ് ഏറ്റം യോജിച്ചതെന്ന് അല്ലാഹുവിനേക്കാള്‍ അറിയുന്നവന്‍ ആരുണ്ട്? (സൃഷ്ടിച്ചവന്‍ അറിയുകയില്ലെന്നോ? അവന്‍ രഹസ്യങ്ങളറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാണ്). അല്‍മുല്‍ക് 14 അല്ലാഹു തന്റെ അടിമകള്‍ക്ക് തൃപ്തിപ്പെട്ട് നല്‍കിയ നിയമം തീര്‍ത്തും സമഗ്രവും സമ്പൂര്‍ണവുമായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട് (ഇന്ന് നിങ്ങളുടെ ജീവിതവ്യവസ്ഥ ഞാന്‍ നിങ്ങള്‍ക്ക് മികവുറ്റതാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് മേല്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. ഇസ്ലാമിനെ നിങ്ങള്‍ക്കുള്ള ജീവിതവ്യവസ്ഥയായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു) അല്‍മാഇദഃ 3. …

Read More »

ഇസ്ലാം എളുപ്പമാണ്, പ്രയാസമല്ല

14

ഇസ്ലാമിക ദര്‍ശനം മറ്റുമതങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നത് അതിന്റെ എളുപ്പവും ലാളിത്യവും ആയാസവും കൊണ്ടാണ്. വിശുദ്ധ വേദം പറയുന്നത് ഇപ്രകാരമാണ് (അവന്‍ ദീനില്‍ നിങ്ങള്‍ക്ക് മേല്‍ പ്രയാസമുണ്ടാക്കിയിട്ടില്ല). എല്ലാ മതങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും പ്രത്യേകമായ ആരാധനകളും കല്‍പനകളും നിരോധനങ്ങളുമുണ്ട്. പക്ഷെ ഈ ആരാധനകളും ആചാരങ്ങളുമെല്ലാം എല്ലാ മതങ്ങളിലും തീര്‍ത്തും വ്യത്യസ്തമാണ്. അവയില്‍ തന്നെ പൂര്‍ണ രൂപത്തില്‍ നിര്‍വഹിക്കാന്‍ സാധിക്കാത്തവയുമുണ്ടായിരിക്കുന്നതാണ്. ശരീരത്തെയും ആത്മാവിനെയും പീഢിപ്പിക്കുകയോ, കഷ്ടപ്പെടുത്തുകയോ ചെയ്യുന്നവയാണ്. ചില മതങ്ങള്‍ നിയമമാക്കിയിട്ടള്ള ദിവസങ്ങള്‍ …

Read More »

സവിശേഷമായ സ്വത്വമാണ് ഇസ്ലാം

islam08

കേവല സിദ്ധാന്തങ്ങള്‍ എന്നതിനേക്കാളുപരിയായി ദൈവികനിയമങ്ങള്‍ക്ക് വിധേയമായ സാമൂഹിക ക്രമം ലക്ഷ്യമാക്കുന്ന പരിപൂര്‍ണമായ ജീവിതരീതിയാണ് ഇസ്ലാം. ചരിത്രത്തില്‍ അഭിമൂഖീകരിച്ച പ്രതിസന്ധികളെ തരണം ചെയ്യാനും, തലയെടുപ്പോലെ നിലനില്‍ക്കാനും ഇസ്ലാമിനെ പ്രാപ്തമാക്കിയത് ദൈവിക ഉറവിടവുമായുള്ള അതിന്റെ അഭേദ്യമായ ബന്ധം മാത്രമായിരുന്നു. അതിനാല്‍ തന്നെ കേവല ഭൗതിക ചിന്തയില്‍ അധിഷ്ടിതമായ ആധുനിക ചിന്താധാരകള്‍ക്ക് ഇസ്ലാമിന്റെ യഥാര്‍ത്ഥ തലങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. മതതാരതമ്യ പഠനങ്ങളുടെ ഭാഗമായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് ഇസ്ലാമിനെ മറ്റ് വികലമാക്കപ്പെട്ട മതങ്ങളെപ്പോലെ കൈകാര്യം ചെയ്യാനും …

Read More »

തലകുനിച്ച് നിന്ദ്യരായി നില്‍ക്കുന്നതല്ല ഇസ്ലാം

65jkhjk

സമാധാനത്തിന്റെ സ്വര്‍ഗീയാരാമത്തിലേക്കാണ് ഇസ്ലാം ക്ഷണിക്കുന്നത് എന്നത് ശരി തന്നെയാണ്. സമാധാനത്തെക്കുറിക്കുന്ന ‘സലാം’ എന്ന അറബി പദത്തില്‍ നിന്നാണ് ഇസ്ലാം നിഷ്പന്നമായത്. പക്ഷെ, ഇസ്ലാം എന്നാല്‍ ഇസ്തിസ്ലാം അഥവാ വിധേയത്വം എന്നര്‍ത്ഥമില്ല. സമാധാനം, വിധേയത്വം തുടങ്ങിയ രണ്ട് പദങ്ങള്‍ക്കിടയില്‍ അജഗജാന്തരമുണ്ട്. താന്‍ വിശ്വസിക്കുന്ന ദര്‍ശനത്തിന്റെ പേരില്‍ മുസ്ലിം ആരുടെയും മുന്നില്‍ തലകുനിക്കരുതെന്ന് മാത്രമല്ല, അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കണമെന്ന് കൂടി ഇസ്ലാം അതിന്റെ അനുയായിയോട് ആവശ്യപ്പെടുന്നു. തന്റെ സ്ഥാനത്തിന് യോജിച്ച വിധത്തില്‍ അഭിമാനം …

Read More »

ഇസ്ലാം ജീവിതരീതിയാണ്

1095_cancer

സമ്പൂര്‍ണമായ ജീവിത വ്യവസ്ഥയാണ് ഇസ്ലാം. ഏതെങ്കിലും പ്രത്യയശാസ്ത്രങ്ങളില്‍ നിന്നോ, ചിന്താപ്രസ്ഥാനങ്ങളില്‍ നിന്നോ, തത്വസംഹിതയില്‍ നിന്നോ എന്തെങ്കിലും കടമെടുക്കേണ്ട ആവശ്യം ഇസ്ലാമിനില്ല. ഇസ്ലാം പരിപൂര്‍ണമാണെന്ന പ്രഖ്യാപനം വിശുദ്ധ ഖുര്‍ആന്‍ മനോഹരമായ ഭാഷയില്‍ വിശദീകരിച്ചിരിക്കുന്നു (ഇന്ന് നാം നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതവ്യവസ്ഥ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ഇസ്ലാമിനെ ജീവിതദര്‍ശനമായി തൃപ്തിപ്പെട്ട് തരികയും ചെയ്തിരിക്കുന്നു). അല്‍മാഇദഃ 3 വിശ്വാസം, ആരാധനകള്‍, രാഷ്ട്രീയ-സാമ്പത്തിക-ധൈഷണിക-സാമൂഹിക നിയമങ്ങള്‍ തുടങ്ങിയവയെയെല്ലാം ഉള്‍ക്കൊള്ളുന്ന പൂര്‍ണതയാണ് ഇസ്ലാം ഇവിടെ …

Read More »

എന്തുകൊണ്ട് ഇസ്ലാം അവസാനദര്‍ശനം?

654s

സൃഷ്ടിപ്പ് തുടങ്ങുകയും മനുഷ്യന്‍ സാമൂഹികമായി ജീവിക്കുകയും ചെയ്തത് മുതല്‍ മനുഷ്യനെയും നാഥനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദര്‍ശനമാണ് ഇസ്ലാം. മഹാന്മാരായ പ്രവാചകന്മാര്‍ കൊണ്ട് വന്ന അദ്ധ്യാപനങ്ങളെല്ലാം വിശുദ്ധ ഖുര്‍ആന്‍ ഉള്‍ക്കൊളളുന്നു എന്നതാണ് വസ്തുത. മൂസാ, ഈസാ(അ) പ്രവാചകന്മാര്‍ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ വിശുദ്ധ ഖുര്‍ആന്റെ കല്‍പനകള്‍ അംഗീകരിക്കുകയാണ് ചെയ്യുക. ശാഖാപരമായ നിയമങ്ങളില്‍ സമൂഹങ്ങള്‍ക്കനുസരിച്ച് താല്‍ക്കാലികമായ ഏറ്റവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ വളരെ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ആയിരുന്നില്ല അവ. മുഹമ്മദ് പ്രവാചകന്‍ കൊണ്ട് വരികയും ജനങ്ങള്‍ സ്വീകരിക്കുകയും …

Read More »