Prophets

പ്രവാചകത്വത്തിന്റെ ഉറവിടം -5

6877

പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് തുടങ്ങിയവ ചേര്‍ന്ന ത്രിയേകത്വ വിശ്വാസം വികലമാക്കപ്പെട്ട പുതിയ നിയമം മുന്നോട്ട് വെക്കുന്നു. ത്രിമൂര്‍ത്തികളെ ആരാധിക്കുന്ന പ്രസ്തുത ബഹുദൈവ വിശ്വാസത്തില്‍ നിന്നാണ് മുഹമ്മദ്(സ) തന്റെ കറകളഞ്ഞ ഏകദൈവ വിശ്വാസം കടമെടുത്തതെന്ന് ആരോപിക്കാന്‍ അല്‍പബുദ്ധികള്‍ക്ക് മാത്രമെ സാധിക്കുകയുള്ളൂ. മസീഹിന്റെ കുരിശാരോഹണവുമായി ബന്ധപ്പെട്ട ക്രൈസ്തവ വിശ്വാസത്തിന് വിരുദ്ധമാണ് ഖുര്‍ആനിക വിവരണം എന്ന് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. എന്നിരിക്കെ പരസ്പരം വിരുദ്ധമായ രണ്ട് ആശയങ്ങളില്‍ ഒന്ന് മറ്റൊന്നിന്റെ തുടര്‍ച്ചയാണെന്ന ആരോപണത്തിന് …

Read More »

ചരിത്രം കൊത്തിവെച്ച മസീഹ് -2

77

വിശുദ്ധ ലേപനം തെളിക്കുകയെ -മസഹ- ന്നത് ക്രൈസ്തവ ലോകത്തെ രാജാക്കന്മാരുടെ കിരീടധാരണ വേളയിലെ മുഖ്യമായ ചടങ്ങായിരുന്നു. ഇപ്രകാരം വിശുദ്ധ ലേപനാഭിഷേകം വഴി അഭിഷിക്തരാ-മുസഹാഅ്-യവരായിരുന്നു ശാവല്‍, ദാവൂദ് തുടങ്ങിയവര്‍. (യൂദായിലെ ജനങ്ങള്‍ വന്ന് ദാവീദിനെ തങ്ങളുടെ രാജാവായി അഭിഷേകം ചെയ്തു). 2 സാമുവേല്‍ 2:4. (പുരോഹിതരായി എനിക്കു ശുശ്രൂഷ ചെയ്യാന്‍ വേണ്ടി അഹറോനെയും പുത്രന്‍മാരെയും അഭിഷേകം ചെയ്യുകയും വേര്‍തിരിച്ചു നിര്‍ത്തുകയും ചെയ്യുക). പുറപ്പാട് 30:30. കാലക്രമേണെ മറ്റുള്ളവരാല്‍ എന്തെങ്കിലും ലക്ഷ്യത്തിനായി തെരഞ്ഞെടുക്കപ്പെട്ടവരെയെല്ലാം …

Read More »

പ്രവാചകത്വത്തിന്റെ ഉറവിടം -4

120

പ്രവാചക ചരിത്രത്തില്‍ സംശയം ജനിപ്പിച്ച് അതിനെ സ്വയം നിരാകരിക്കുകയും, ജനങ്ങളെക്കൊണ്ട് നിരാകരിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഓറിയന്റലിസ്റ്റുകളുടെ രീതി. ജീവചരിത്രവും, മറ്റും ആധികാരികമായ ചരിത്ര ഉറവിടമായി പരിഗണിക്കപ്പെടാന്‍ കഴിയില്ലെന്നും, അവ ഏതാനും ചില വാര്‍ത്താകെട്ടുകള്‍ മാത്രമാണെന്നും അവര്‍ വാദിക്കുന്നു. സംഭാഷണങ്ങളും വാര്‍ത്തകളും അതിസൂക്ഷ്മമായി പരിശോധിക്കുകയും, അവയുടെ ആധികാരികത ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെടുകയും വേണം. അതിനാല്‍ തന്നെ പ്രവാചകന്റെ പേരില്‍ ഉദ്ധരിക്കപ്പെടുന്ന ചരിത്ര സംഭവങ്ങള്‍ സ്വീകരിക്കാനോ, വിശ്വസിക്കാനോ കഴിയില്ലെന്നും ഓറിയന്റലിസ്റ്റുകള്‍ അവകാശപ്പെടുന്നു. അതേസമയം ജാഹിലിയ്യാ കവി …

Read More »

മൂസായുടെ അല്‍ഭുത ദൃഷ്ടാന്തങ്ങള്‍ -2

Moses-Title-Slide-(no-subtitle)

ഇസ്ലാമിന്റെ സന്ദേശവുമായി കടന്നുവന്ന മൂസാക്കും, ഫറോവക്കുമിടയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തു. അതേതുടര്‍ന്നാണ് അല്ലാഹു പ്രസിദ്ധമായ ഒമ്പത് ദൃഷ്ടാന്തങ്ങള്‍ വഴി ഫറോവക്ക് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ഈ ദൃഷ്ടാന്തങ്ങളെ അവഗണിക്കുകയും ധിക്കാരം പ്രവര്‍ത്തിക്കുകയുമാണ് ചെയ്തത്. അതേതുടര്‍ന്നാണ് അല്ലാഹു പത്താമത്തെ ശിക്ഷ ഫറോവക്ക് മേല്‍ ഇറക്കിയത്. തീര്‍ത്തും ഭീകരവും, ഭയാനകവുമായ ശിക്ഷയായിരുന്നു അത്. ഇതേക്കുറിച്ച ചില സൂചനകള്‍ തൗറാത്ത് നല്‍കിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനും ഈ സംഭവം സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട് (മൂസാക്കു നാം പ്രത്യക്ഷത്തില്‍ …

Read More »

ചരിത്രം കൊത്തിവെച്ച മസീഹ് -1

1791209

വിവിധ കാലഘട്ടങ്ങളിലെ ജനങ്ങള്‍ വിമോചകരും രക്ഷകരുമായി പ്രവാചകന്മാര്‍ രംഗപ്രവേശം ചെയ്യുമെന്ന് വിശ്വസിച്ചിരുന്നതായി മതങ്ങള്‍ക്കിടയിലെ താരതമ്യപഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഗോത്രങ്ങളില്‍ പോലും ഈ വിശ്വാസം നിലനിന്നിരുന്നുവെന്നും പ്രസ്തുത പഠനങ്ങള്‍ കുറിക്കുന്നു. ഇത് ഒരു അല്‍ഭുതകരമായ കാര്യമൊന്നുമല്ല. നന്മ പ്രതീക്ഷിക്കുകയെന്നത് തന്നെയാണ് മതവിശ്വാസം നിലകൊള്ളുന്ന അടിസ്ഥാനം. മനുഷ്യന്റെ മനസ്സാക്ഷിയില്‍ ദൈവം നിക്ഷേപിച്ച ഗുണമാണ് അവനെപ്പോഴും നന്മയും വിശുദ്ധിയും കാംക്ഷിക്കുന്നുവെന്നത്. ന്യൂനതകളില്‍ നിന്ന് മുക്തമായി പൂര്‍ണത കൈവരിക്കുന്നതിന് മനുഷ്യനെ പ്രചോദിപ്പിക്കുന്ന ഘടകവും ഇത് …

Read More »

സ്ത്രീ വിരുദ്ധനായ പ്രവാചകനോ? -3

Tears (1)

വായ തുറന്ന് അഭിപ്രായ പ്രകടനം നടത്താന്‍ പോലും അവകാശമില്ലാത്ത സ്ത്രീയെയാണ് ബൈബ്ള്‍ പരിചയപ്പെടുത്തുന്നത്. ഇനി അഥവാ അവള്‍ പുറത്തിറങ്ങുന്നുവെങ്കില്‍ വളരെ വിലകുറഞ്ഞ വസ്ത്രങ്ങളണിഞ്ഞ്, ഹവ്വായുടെ ആദിപാപത്തില്‍ ഖേദിച്ച്, ദുഖം അടയാളപ്പെടുത്തിയ മുഖഭാവത്തിലാണ് അവള്‍ പുറത്ത് നടക്കേണ്ടത്. ഹവ്വാ ചെയ്ത പാപത്തിന്റെ അപമാനം ഇന്നും അവള്‍ പേറുന്നുവത്രെ! മാനവതക്ക് ശാശ്വത നാശം സമ്മാനിച്ച ദുര്‍ഭൂതമാണ് അവളെന്നര്‍ത്ഥം. നിങ്ങള്‍ ഓരോരുത്തരും ഹവ്വാ ആണ് എന്ന സന്ദേശമാണ് ബൈബ്ള്‍ ഓരോ സ്ത്രീക്കും നല്‍കുന്നത്! ഇവിടെയാണ് …

Read More »

പ്രവാചകത്വത്തിന്റെ ഉറവിടം -3

zzz595

ഉമയ്യത് ബിന്‍ അബിസ്സ്വലതില്‍ നിന്നാണ് തിരുമേനി(സ) ഖുര്‍ആന്‍ പഠിച്ചതെന്ന വാദം നിരര്‍ത്ഥകമാണ്. പ്രവാചകത്വം ആഗ്രഹിച്ച്, മനസ്സില്‍ താലോലിച്ച് നടന്നിരുന്ന അയാള്‍ -സത്യനിഷേധിയായിരിക്കെ തന്നെ- ഒരിക്കല്‍ പോലും അത്തരമൊരു ആരോപണം പ്രവാചകനെതിരില്‍ ഉന്നയിച്ചിരുന്നില്ല. മക്കയില്‍ നിന്ന് തിരുമേനി(സ) യുടെ ഖുര്‍ആന്‍ പാരായണം ശ്രവിച്ചതിന് ശേഷം ഖുറൈശികളോട് ‘ഇയാള്‍ സന്മാര്‍ഗത്തിലാണ്’ എന്ന് സാക്ഷ്യപ്പെടുത്തിയ വ്യക്തിയാണ് ഈ ഉമയ്യത് ബിന്‍ അബിസ്സ്വലത്. അതേസമയം ഇതേക്കുറിച്ച് എനിക്ക് കുറേക്കൂടി പഠിക്കാനും ആലോചിക്കാനുമുണ്ടെന്ന് പറഞ്ഞ് ഇസ്ലാം സ്വീകരിക്കാതെ …

Read More »

മൂസായുടെ അല്‍ഭുത ദൃഷ്ടാന്തങ്ങള്‍ -1

moses-and-the-burning-bush-0001107-full

ഇബ്‌റാഹീം പ്രവാചകന്റെ നിയോഗം കഴിഞ്ഞ് ഏകദേശം അഞ്ഞൂറ് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. മസീഹിന്റെ ആഗമനത്തിന് ആയിരത്തിയഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണത്. ഇബ്‌റാഹീമിന്റെ മകന്‍ ഇസ്ഹാഖ് വഴിയുള്ള പരമ്പര പടര്‍ന്ന് പന്തലിച്ച് വന്‍ സമൂഹങ്ങളായി മാറിയിരിക്കുന്നു. ഇസ്രയേല്യര്‍ എന്നാണ് അവര്‍ ലോകത്ത് അറിയപ്പെട്ടിരുന്നത്. അതേസമയം അവര്‍ ഈജിപ്തില്‍ അടിമകളായിരുന്നു. ഇബ്‌റാഹീമിന്റെ പേരമകനായ യൂസുഫ് ഈജിപ്തില്‍ ഒരു അടിമയായി വില്‍ക്കപ്പെടുകയാണ് ചെയ്തത് എന്നതായിരുന്നു അതിന്റെ കാരണം. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ പിന്തുടര്‍ന്ന് സ്വന്തം കുടുംബവും …

Read More »

മസീഹ് ഇസ്ലാമിക പൈതൃകത്തില്‍ -3

JESUS (1)

യാത്രയിലായിരിക്കുമ്പോള്‍ കയ്യില്‍ മുടി ചീകാനുള്ള ഒരു ചീപ്പും, കുടിക്കാനുള്ള വെള്ളം സൂക്ഷിക്കാന്‍ ഒരു പാനപാത്രവുമാണ് മസീഹ് കൂടെ വഹിച്ചിരുന്നത്. ഒരു ദിവസം ഒരാള്‍ തന്റെ കൈ ഉപയോഗിച്ച് താടി ചീകുന്നത് കണ്ട മസീഹ് കയ്യിലുള്ള ചീപ്പ് വലിച്ചെറിഞ്ഞു. അല്‍പം കഴിഞ്ഞപ്പോള്‍ മറ്റൊരാള്‍ തന്റെ ഉള്ളംകൈ ഉപയോഗിച്ച് പുഴയില്‍ നിന്ന് വെള്ളം കുടിക്കുന്നത് കണ്ട അദ്ദേഹം കയ്യിലുണ്ടായിരുന്ന പാനപാത്രവും ഉപേക്ഷിച്ചു. ഒരു ദിവസം മസീഹ് തന്റെ അനുയായികളോട് പറഞ്ഞു ‘നിങ്ങളുടെ ആരാധനാഗേഹങ്ങള്‍ …

Read More »

സ്ത്രീ വിരുദ്ധനായ പ്രവാചകനോ? -2

zzztwalakku6

ആദമിനെയും, ഇണയെയും സൃഷ്ടിച്ച്, അവരെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഭൂമിയില്‍ മനുഷ്യര്‍ ധാരാളമായി പെരുകി. അവര്‍ സമൂഹങ്ങളും രാഷ്ട്രങ്ങളും സൃഷ്ടിച്ചു. B C പതിമൂന്നാം നൂറ്റാണ്ടില്‍ മൂസാ പ്രവാചകന്‍ രംഗത്ത് വന്നു. ഇസ്രയേല്‍ ജനങ്ങള്‍ക്ക് ആവശ്യമായ നിയമങ്ങളടങ്ങിയ തൗറാത്തുമായാണ് അദ്ദേഹം വന്നത്. സ്വന്ത മകളെ അടിമയെന്ന പേരില്‍ വില്‍ക്കാനുള്ള അവകാശം നല്‍കുന്നതായിരുന്നു പ്രസ്തുത നിയമം. (ഒരുവന്‍ തന്റെ പുത്രിയെ അടിമയായി വിറ്റാല്‍ പുരുഷന്‍മാരായ അടിമകള്‍ സ്വതന്ത്രരായി …

Read More »