Jesus Christ

ചരിത്രം കൊത്തിവെച്ച മസീഹ് -2

77

വിശുദ്ധ ലേപനം തെളിക്കുകയെ -മസഹ- ന്നത് ക്രൈസ്തവ ലോകത്തെ രാജാക്കന്മാരുടെ കിരീടധാരണ വേളയിലെ മുഖ്യമായ ചടങ്ങായിരുന്നു. ഇപ്രകാരം വിശുദ്ധ ലേപനാഭിഷേകം വഴി അഭിഷിക്തരാ-മുസഹാഅ്-യവരായിരുന്നു ശാവല്‍, ദാവൂദ് തുടങ്ങിയവര്‍. (യൂദായിലെ ജനങ്ങള്‍ വന്ന് ദാവീദിനെ തങ്ങളുടെ രാജാവായി അഭിഷേകം ചെയ്തു). 2 സാമുവേല്‍ 2:4. (പുരോഹിതരായി എനിക്കു ശുശ്രൂഷ ചെയ്യാന്‍ വേണ്ടി അഹറോനെയും പുത്രന്‍മാരെയും അഭിഷേകം ചെയ്യുകയും വേര്‍തിരിച്ചു നിര്‍ത്തുകയും ചെയ്യുക). പുറപ്പാട് 30:30. കാലക്രമേണെ മറ്റുള്ളവരാല്‍ എന്തെങ്കിലും ലക്ഷ്യത്തിനായി തെരഞ്ഞെടുക്കപ്പെട്ടവരെയെല്ലാം …

Read More »

ചരിത്രം കൊത്തിവെച്ച മസീഹ് -1

1791209

വിവിധ കാലഘട്ടങ്ങളിലെ ജനങ്ങള്‍ വിമോചകരും രക്ഷകരുമായി പ്രവാചകന്മാര്‍ രംഗപ്രവേശം ചെയ്യുമെന്ന് വിശ്വസിച്ചിരുന്നതായി മതങ്ങള്‍ക്കിടയിലെ താരതമ്യപഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഗോത്രങ്ങളില്‍ പോലും ഈ വിശ്വാസം നിലനിന്നിരുന്നുവെന്നും പ്രസ്തുത പഠനങ്ങള്‍ കുറിക്കുന്നു. ഇത് ഒരു അല്‍ഭുതകരമായ കാര്യമൊന്നുമല്ല. നന്മ പ്രതീക്ഷിക്കുകയെന്നത് തന്നെയാണ് മതവിശ്വാസം നിലകൊള്ളുന്ന അടിസ്ഥാനം. മനുഷ്യന്റെ മനസ്സാക്ഷിയില്‍ ദൈവം നിക്ഷേപിച്ച ഗുണമാണ് അവനെപ്പോഴും നന്മയും വിശുദ്ധിയും കാംക്ഷിക്കുന്നുവെന്നത്. ന്യൂനതകളില്‍ നിന്ന് മുക്തമായി പൂര്‍ണത കൈവരിക്കുന്നതിന് മനുഷ്യനെ പ്രചോദിപ്പിക്കുന്ന ഘടകവും ഇത് …

Read More »

മസീഹ് ഇസ്ലാമിക പൈതൃകത്തില്‍ -3

JESUS (1)

യാത്രയിലായിരിക്കുമ്പോള്‍ കയ്യില്‍ മുടി ചീകാനുള്ള ഒരു ചീപ്പും, കുടിക്കാനുള്ള വെള്ളം സൂക്ഷിക്കാന്‍ ഒരു പാനപാത്രവുമാണ് മസീഹ് കൂടെ വഹിച്ചിരുന്നത്. ഒരു ദിവസം ഒരാള്‍ തന്റെ കൈ ഉപയോഗിച്ച് താടി ചീകുന്നത് കണ്ട മസീഹ് കയ്യിലുള്ള ചീപ്പ് വലിച്ചെറിഞ്ഞു. അല്‍പം കഴിഞ്ഞപ്പോള്‍ മറ്റൊരാള്‍ തന്റെ ഉള്ളംകൈ ഉപയോഗിച്ച് പുഴയില്‍ നിന്ന് വെള്ളം കുടിക്കുന്നത് കണ്ട അദ്ദേഹം കയ്യിലുണ്ടായിരുന്ന പാനപാത്രവും ഉപേക്ഷിച്ചു. ഒരു ദിവസം മസീഹ് തന്റെ അനുയായികളോട് പറഞ്ഞു ‘നിങ്ങളുടെ ആരാധനാഗേഹങ്ങള്‍ …

Read More »

മസീഹ് ഇസ്ലാമിക പൈതൃകത്തില്‍ -2

love-jesus-like-muslims-Photo-de-couverture-journal-Facebook

ഈസാ പ്രവാചകന്‍ തന്റെ അനുയായികളോടായി അരുളി ‘ഇഹലോകം കേവലം മൂന്ന് ദിവസം മാത്രമാണ്. കഴിഞ്ഞു പോയ ഇന്നലെയാണ് അവയിലൊന്ന്. അതില്‍ നിനക്കായി ഒന്നും അവശേഷിക്കുന്നില്ല. വരാനിരിക്കുന്ന നാളെയാണ് മറ്റൊന്ന്. അത് വരുമോ ഇല്ലയോ എന്ന് നിനക്ക്അറിയുകയുമില്ല. അവശേഷിക്കുന്നത് നിന്റെ ‘ഇന്ന്’ മാത്രമാണ്. അതിനാല്‍ നീയതിനെ പരമാവധി ഉപയോഗപ്പെടുത്തുക’. ഹവാരിയ്യുകള്‍ മസീഹിനോട് പറഞ്ഞു ‘താങ്കള്‍ എങ്ങനെയാണ് ജലപ്പരപ്പിലൂടെ നടക്കുന്നത്? ഞങ്ങള്‍ക്കതിന് കഴിവില്ലല്ലോ! അദ്ദേഹം അവരോട് ചോദിച്ചു ‘ദീനാറിനെയും ദിര്‍ഹമിനെയും കുറിച്ച് നിങ്ങളുടെ …

Read More »

നംറൂദ് ഇബ്‌റാഹീമി(അ)ന്റെ സമകാലികനോ?

689-566x330

സ്വേഛാധിപതിയായ നംറൂദ് രാജാവ് ഇബ്‌റാഹീം(അ) പ്രവാചകനെ തീയിലെറിയാന്‍ കല്‍പിച്ചുവെന്നാണ് വിശുദ്ധ ഖുര്‍ആനും ഖുര്‍ആന്‍ വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നത്. എന്നാല്‍ നംറൂദ് ഇബ്‌റാഹീമിന്റെ കാലത്ത് ജീവിച്ചിരുന്നുവെന്നത് ബുദ്ധിപരമായി അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. ഇത് യാഥാര്‍ത്ഥ്യ വിരുദ്ധമാണ് എന്നതിലേക്കാണ് ബൈബ്‌ളും വിരല്‍ ചൂണ്ടുന്നത് (ഷേ ലാഹിന്റെ ജനനത്തിനുശേഷം അര്‍പ്പക്ഷാദ് നാനൂറ്റിമൂന്നുവര്‍ഷം ജീവിച്ചു. അവനു വേറെയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി. മുപ്പതു വയസ്സായപ്പോള്‍ ഷേലാഹിന് ഏബര്‍ ജനിച്ചു. ഏബര്‍ ജനിച്ചതിനുശേഷം നാനൂറ്റിമൂന്നു വര്‍ഷം ഷേലാഹ് ജീവിച്ചു. …

Read More »

മസീഹ് ഇസ്ലാമിക പൈതൃകത്തില്‍ -1

568-640x330

ക്രൈസ്തവ ദര്‍ശനത്തെ പഠിക്കാന്‍ അവലംബിക്കാവുന്ന ആധികാരിക ഉറവിടം വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഹദീഥുകള്‍ തന്നെയാണ്. മുഹമ്മദ്(സ)യുടെ വാക്കുകളും പ്രവര്‍ത്തനങ്ങളുമാണ് ഹദീഥുകള്‍ എന്നറിയപ്പെടുന്നത്. പ്രവാചകനില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീഥുകള്‍ ശാസ്ത്രീയമായി പഠിക്കുന്നതിനും അവയുടെ ആധികാരികതയില്‍ സംശയം ജനിപ്പിക്കുന്നതിനും വേണ്ടി റോമന്‍ ചര്‍ച്ചും സുവിശേഷ സംഘങ്ങളും കഠിനമായി പരിശ്രമിച്ചിരുന്നു. എങ്കിലും പ്രവാചക ഹദീഥുകള്‍ സ്വീകരിക്കുന്നതില്‍ മുസ്ലിം ഉമ്മത്ത് മുന്നില്‍ വെച്ച ഉപാധികളും നിബന്ധനകളും മറികടന്ന് അവയെ തള്ളിക്കളയാനുള്ള ശേഷി പ്രസ്തുത ശ്രമങ്ങള്‍ക്കുണ്ടായിരുന്നില്ല. പുതിയ …

Read More »

യേശു തന്നെ വിധി പറയട്ടെ

Jegdsgg457

ആരായിരുന്നു മസീഹ് ബിന്‍ മര്‍യം? ആരുടെ വാക്കുകളാണ് പുതിയനിയമത്തിലുള്ളത്? തുടങ്ങിയ ചോദ്യങ്ങള്‍ വിശദമായി കൈകാര്യം ചെയ്യുകയെന്നതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. ആവര്‍ത്തന പുസ്തകത്തില്‍ വന്ന ഒരു പരാമര്‍ശം ഇങ്ങനെയാണ് (സഹോദരന്മാര്‍ക്ക് ഇടയില്‍ നിന്ന് തന്നെ അവര്‍ക്ക് ഞാനൊരു പ്രവാചകനെ നിയോഗിക്കുന്നതാണ്. എന്റെ വാക്കുകളായിരിക്കും അദ്ദേഹത്തിന്റെ വായില്‍ നിന്ന് പുറത്ത് വരിക. എന്റെ ഉപദേശങ്ങളായിരിക്കും അദ്ദേഹം പകര്‍ന്ന് നല്‍കുക. എന്റെ പേരില്‍ അദ്ദേഹം നല്‍കുന്ന നിര്‍ദേശങ്ങള്‍ ശ്രവിക്കാത്തവനെയാണ് ഞാന്‍ തേടുന്നത്. എന്നാല്‍ …

Read More »

ഖുര്‍ആനും ഈസാ(അ)യുടെ ദൈവികതയും

ijkjhf

ഈസാ(അ) പ്രവാചകന് ദൈവികതയുണ്ടായിരുന്നുവെന്ന ക്രൈസ്തവ വാദത്തെ വിശുദ്ധ ഖുര്‍ആന്‍ അംഗീകരിച്ചിരിക്കുന്നു എന്ന് ചിലര്‍ ആരോപിക്കാറുണ്ട്. വിശുദ്ധ ഖുര്‍ആനിലെ ചില ആയത്തുകളാണ് അവര്‍ തെളിവായുദ്ധരിക്കാറുള്ളത് (മര്‍യമിന്റെ മകന്‍ ഈസാ അല്ലാഹുവിന്റെ ദൂതനും, അവന്‍ മര്‍യമിലേക്ക് ഇട്ടുകൊടുത്ത അവന്റെ വചനവും അവനില്‍ നിന്നുള്ള ആത്മാവുമാണ്) അന്നിസാഅ് 171. ക്രൈസ്തവരുടെ അവകാശവാദം യാതൊരുമാറ്റവുമില്ലാതെ തന്നെ ഖുര്‍ആന്‍ ഇവിടെ സ്ഥാപിച്ചിരിക്കുന്നു. അല്ലാഹുവിന്റെ വചനമാണ് ഈസാ മസീഹ്. അല്ലാഹുവിന്റെ വചനമെന്നാല്‍ സൃഷ്ടിയല്ല എന്നര്‍ത്ഥം. മറിച്ച്, അനാദിയായ വചനമാണ് …

Read More »

മസീഹ് ദൈവപുത്രനെന്ന് ഖുര്‍ആന്‍ പറയുന്നുവോ?

45645

മസീഹ് ദൈവത്തിന്റെ ആത്മാവാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വളരെ വ്യക്തമായി പരാമര്‍ശിച്ച കാര്യമാണ്. അപ്രകാരം തന്നെ അല്ലാഹുവിന്റെ ആത്മാവ് അവന്റെ സൃഷ്ടിയല്ലെന്നും വ്യക്തമാണ്. കാരണം അല്ലാഹുവിന്റെ വചനവും ആത്മാവും അവന്‍ സൃഷ്ടിച്ചതാണെങ്കില്‍ അവയെ സൃഷ്ടിക്കുന്നതിന് മുമ്പ് അല്ലാഹുവിന് ആത്മാവും ബുദ്ധിയും ഉണ്ടായിരുന്നില്ലെന്ന് വിശ്വസിക്കേണ്ടി വരുന്നു. ഇതാണെങ്കിലും ഒരിക്കലും സങ്കല്‍പിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണ്. അവര്‍ തങ്ങളുടെ വാദത്തിന് ന്യായമായി ഉദ്ധരിക്കുന്നത് താഴെ ഉദ്ധരിക്കുന്ന ദൈവികവചനമാണ് (സ്വന്തക്കാരില്‍ നിന്ന് ഒളിഞ്ഞിരിക്കാന്‍ അവരൊരു മറയുണ്ടാക്കി. …

Read More »

ഈസാ പ്രവാചകന്‍ തിരിച്ചുവരുമോ?

009-12

ലോകാവസാനകാലത്ത് ഈസാ പ്രവാചകന്‍ മടങ്ങിവരുമെന്ന് വ്യക്തമായി സൂചിപ്പിക്കുന്ന ഒട്ടേറെ പ്രമാണങ്ങളുണ്ട്. എന്നാല്‍ അവയെല്ലാം ഒരു പരമ്പരയില്‍ ഒരു റിപ്പോര്‍ട്ടര്‍ മാത്രമുള്ള (ഖബറുല്‍ ആഹാദ്) ഹദീഥുകളാണെന്നും അവ സ്വീകരിക്കാവതല്ലെന്നും വാദിച്ച് ഈസാ പ്രവാചകന്റെ ആഗമനത്തെ നിഷേധിക്കുന്നവരുണ്ട്. മാത്രമല്ല, ഈസാ പ്രവാചകന്‍ തിരിച്ചുവരുമെന്ന് വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുമില്ല എന്ന് ഇവര്‍ തെളിവായുന്നയിക്കുന്നു. അദ്ദേഹം മരണപ്പെട്ടിരിക്കുന്നുവെന്ന് ഖുര്‍ആന്‍ ഒട്ടേറെയിടങ്ങളില്‍ (ആലും ഇംറാന്‍ 55, അല്‍മാഇദഃ 117) വ്യക്തമാക്കിയിരിക്കുന്നു എന്നും ആരോപകര്‍ അവകാശപ്പെടുന്നു. ഇനി ഈസാ …

Read More »