Religions

ഹൈന്ദവരുടെ സന്ദര്‍ശന സ്ഥലങ്ങള്‍ -3

687

ഗംഗാ നദിയുടെ വടക്ക് ഭാഗത്ത് നീന്തിക്കുളിക്കുന്നതിലായിരുന്നു ഹൈന്ദവര്‍ പ്രത്യേക പരിഗണന നല്‍കിയിരുന്നത്. ഗംഗാ സ്‌നാനം പാപമോചനത്തിനും ഹൃദയശുദ്ധിക്കും കാരണമാകുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു. മഹത്തായ പുണ്യകര്‍മങ്ങളുടെ ഗണത്തിലാണ് അവര്‍ ഗംഗാ സ്‌നാനത്തെ ഉള്‍പെടുത്തിയിരുന്നത്. മരണപ്പെട്ടവരുടെ മൃതദേഹം വിദൂര നാടുകളില്‍ നിന്ന് ഗംഗാ തീരത്തേക്ക് കൊണ്ട് വരികയും, അവിടെ വെച്ച് അവയ്ക്ക് ചിതയൊരുക്കുകയുമാണ് ചെയ്യാറ്. ശേഷം മൃതദേഹത്തില്‍ നിന്നുള്ള ചാരം ശേഖരിച്ച് ഗംഗയില്‍ ഒഴുക്കുകയെന്നത് ആത്മാവിന് മോക്ഷം ലഭിക്കുന്നതിനുള്ള ഉത്തമ കര്‍മമായി ഹൈന്ദവര്‍ …

Read More »

ബുദ്ധകാലത്തെ രാഷ്ട്രീയ സാഹചര്യം -1

88

ശ്രീ ബുദ്ധന്‍ ജീവിച്ചിരുന്ന (ബി.സി. 563-483) കാലത്ത് ഇന്ത്യാ ഉപഭൂഖണ്ഡം എന്ന പേരിലായിരുന്നു ഇന്ത്യ ഉള്‍പെടെയുള്ള പ്രദേശങ്ങള്‍ അറിയപ്പെട്ടിരുന്നത്. പ്രസ്തുത പ്രദേശത്തിന്റെ അങ്ങേയറ്റത്തെ വിശാലതയും, അവിടത്തെ നിവാസികളുടെ ആധിക്യവുമാണ് ഈ വിശേഷണത്തിന് അതിനെ അര്‍ഹമാക്കിയത്. ഒരൊറ്റ പേരിലാണ് ഈ പ്രദേശങ്ങളത്രെയും അറിയപ്പെട്ടിരുന്നത് എങ്കില്‍ പോലും വിവിധ രാഷ്ട്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു ഇത്. വിവിധ ഭാഷകള്‍ സംസാരിച്ചിരുന്ന, മതവിശ്വാസം മുറുകെ പിടിച്ചിരുന്ന ജനവിഭാഗങ്ങള്‍ അവിടെ ജീവിച്ചിരുന്നു. ബുദ്ധയുടെ കാലത്ത് 16 ഭരണകേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. …

Read More »

പടിഞ്ഞാറന്‍ ക്രൈസ്തവത ഇസ്ലാമിനെ വായിച്ചത് -1

(L-R) Markus Beisicht (Germany), Heinz-Christian Strache (Austria), Filip Dewinter (Belgium) and Robert Spieler (France) of several European right wing parties pose with signs, after the presentation of their organisation of 'Cities against Islamisation' in Antwerp, 17 January 2008.
AFP PHOTO JORGE DIRKX / AFP PHOTO / BELGA / JORGE DIRKX

ആധികാരിക പ്രമാണങ്ങളും പൂര്‍വകാല ചരിത്രങ്ങളും സമര്‍പിക്കുന്ന യഥാര്‍ത്ഥ ഇസ്ലാമിനെയും പടിഞ്ഞാറന്‍ ക്രൈസ്തവത രൂപപ്പെടുത്തിയ വെറുപ്പും വിദ്വേഷവുമുണ്ടാക്കുന്ന വികൃതമായ ഇസ്ലാമിനെയും താരതമ്യം ചെയ്ത് നിക്ഷപക്ഷമായി ലോകത്തിന് മുന്നില്‍ കാര്യങ്ങളവതരിപ്പിച്ച പടിഞ്ഞാറന്‍ ഗവേഷകന്മാര്‍ ധാരാളമുണ്ട്. രോഗാതുരമായ പടിഞ്ഞാറന്‍ ക്രൈസ്തവത ഇസ്ലാമിന്റെ മുഖം വികലമാക്കുന്നതിനായി തങ്ങളുടെ ഭാവനകളുടെ കടിഞ്ഞാണ്‍ അഴിച്ചുവിടുകയും, ഇസ്ലാമിന്റെ പിടിയില്‍ നിന്ന് കിഴക്കിനെ മോചിപ്പിക്കുന്നതിനായുള്ള കുരിശ് യുദ്ധങ്ങള്‍ക്ക് പൊതുസമൂഹത്തെ പ്രേരിപ്പിക്കുകയുമാണ് ചെയ്തത്. പ്രമുഖ ഫ്രഞ്ച് ഓറിയന്റലിസ്റ്റായിരുന്ന Maxime Rodinson ഇതേക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് …

Read More »

യഹൂദര്‍ മദീനയിലെത്തിയ ചരിത്രം -3

6887

ഇബ്‌നു റസ്തഹ്, അസ്ഫഹാനി തുടങ്ങിയ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയ ഹിജാസിലെ യഹൂദ വിഭാഗങ്ങള്‍ക്ക് പില്‍ക്കാലത്ത് എന്തുസംഭവിച്ചുവെന്ന ചോദ്യങ്ങള്‍ വ്യക്തമായ ഉത്തരം ലഭിക്കാതെ അവശേഷിക്കുന്നു. അവ നാമാവശേഷമാവുകയാണോ, ഹിജാസിന് പുറത്തേക്ക് മാറിത്താമസിക്കുകയാണോ ചെയ്തത്? അതല്ല യഥരിബിലെയും സമീപപ്രദേശങ്ങളിലെയും അറബ് ഗോത്രങ്ങളില്‍ അവ ലയിച്ചു ചേര്‍ന്നുവോ? പ്രവാചക കാലത്ത് മദീനയിലുണ്ടായിരുന്ന മൂന്ന് ഗോത്രങ്ങള്‍ ഒഴികെയുള്ള പത്തോളം വരുന്ന ഈ യഹൂദ സംഘങ്ങള്‍ക്ക് യഥാര്‍ത്ഥ ജൂത പാരമ്പര്യമുണ്ടായിരുന്നുവോ? അതല്ല, അറബി പാരമ്പര്യമുള്ള സംഘങ്ങള്‍ യഹൂദ മതം …

Read More »

ജൂതന്മാര്‍ സാമ്പത്തിക നേതൃത്വം സ്വായത്തമാക്കിയ വിധം -2

CC-Torah (1)

അമേരിക്ക എങ്ങനെയാണ് ലോകത്തന്റെ ഭരണം ഏറ്റെടുത്തത് എന്ന് വ്യക്തമാക്കുന്ന വളരെ ലളിതമായ ഒരു മുഖവുര മാത്രമാണിത്. ലോകസാമ്പത്തിക വ്യവസ്ഥയെ സ്വര്‍ണത്തില്‍ നിന്നും ജൂതന്മാര്‍ മൂല്യം നിശ്ചയിക്കുന്ന കറന്‍സിയിലേക്ക് മാറ്റപ്പെട്ടത് എങ്ങനെയാണെന്നും ഇവിടെ വ്യക്തമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ എഴുപതുകളില്‍ അന്താരാഷ്ട്ര ബാങ്കിന്റെയും International Monetary Fund ന്റെയും പ്രേരണ വഴി ബാങ്കുകളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും പടിഞ്ഞാറന്‍ യൂറോപ്പും, വടക്കന്‍ അമേരിക്കയും വിട്ട് വികസ്വര രാഷ്ട്രങ്ങളിലേക്ക് കടന്നു കയറി. അങ്ങേയറ്റത്തെ ഉദാരതയോടെ …

Read More »

ഹൈന്ദവരുടെ സന്ദര്‍ശന സ്ഥലങ്ങള്‍ -2

sabarimalainfo-1

ത്രിമൂര്‍ത്തികളില്‍ മൂന്നാമത്തേത് സംരക്ഷകനായി അറിയപ്പെടുന്ന വിഷ്ണുവാണ്. സംസ്‌കൃത ഭാഷയില്‍ സ്ഥിതി എന്നാണ് സംരക്ഷകനെ പരിചയപ്പെടുത്താറുള്ളത്. സ്‌നേഹവും കരുണയും നിറഞ്ഞ, പലപ്പോഴും മനുഷ്യന് നന്മയും, സഹായവും നല്‍കുന്നതിന് മനുഷ്യ രൂപത്തില്‍ പ്രത്യക്ഷപ്പെടാറുള്ള ദൈവമാണ് വിഷ്ണു. നന്മയുടെയും, സ്‌നേഹത്തിന്റെയും, സൗന്ദര്യത്തിന്റെയും ഉദാരതയുടെയും എല്ലാ രൂപങ്ങളെയും ഹൈന്ദവര്‍ വിഷ്ണുവിലേക്കാണ് ചേര്‍ക്കാറുള്ളത്. വിഷ്ണുവിനെ ആരാധിക്കുന്ന ക്ഷേത്രങ്ങളില്‍ ആകര്‍ഷകമായ മുഖഭാവമുള്ള, നീല നിറമുള്ള, രാജകീയ വസ്ത്രങ്ങളണിഞ്ഞ വിഷ്ണുവിന്റെ രൂപം പ്രതിഷ്ഠിക്കപ്പെട്ടതായി കാണാവുന്നതാണ്. നാല് കൈകളുള്ള അദ്ദേഹത്തിന്റെ സമീപത്ത് …

Read More »

മസീഹിന്റെ പ്രബോധനവും റോമന്‍ ഭരണകൂടവും -2

000jesus

ഈസാ പ്രവാചകന്‍ പ്രബോധന ദൗത്യവുമായി കടന്നുവന്ന പ്രഥമ ഘട്ടത്തില്‍ തന്നെ യഹൂദരും റോമന്‍ ഭരണകൂടവും അതിശക്തമായ പീഢനങ്ങളാണ് അഴിച്ചുവിട്ടത്. മസീഹിനെതിരെ ഗുരുതരമായ ആരോപണമുന്നയിക്കുകയും, അദ്ദേഹത്തെ പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയും, അപായപ്പെടുത്താന്‍ കുതന്ത്രങ്ങള്‍ മെനയുകയും ചെയ്തു അവര്‍. അതേസമയം യഹൂദരുടെ പിന്തുണയോടെ റോമന്‍ ഭരണകൂടം അദ്ദേഹത്തെ കുരിശില്‍ തറക്കാന്‍ ശ്രമിച്ചെങ്കിലും അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തുകയാണ് ചെയ്തതെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ വിവരിക്കുന്നുണ്ട്. മസീഹിനെ ക്രൂശിക്കാന്‍ റോമന്‍ ഭരണകൂടത്തിന് ഒത്താശ ചെയ്തത് യഹൂദരാണെന്ന് ക്രൈസ്തവര്‍ …

Read More »

ബുദ്ധ ദര്‍ശനത്തിന്റെ വഴികെട്ട വിശ്വാസങ്ങള്‍ -5

budha

ബുദ്ധവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥങ്ങളെ മൂന്നായി വിഭജിക്കാവുന്നതാണ്. വിശ്വാസികള്‍ക്ക് ആവശ്യമായ നിയമങ്ങളും, സന്മാര്‍ഗവും വിശദീകരിക്കുന്നതാണ് അവയില്‍ ആദ്യത്തേത്. ശ്രീബുദ്ധന്റെ പ്രഭാഷണങ്ങളും ഉപദേശങ്ങളുമാണ് രണ്ടാം ഭാഗത്തിന്റെ ഉള്ളടക്കം. ബുദ്ധ ദര്‍ശനം ഉറവെടുത്ത ചിന്താധാര, അടിസ്ഥാനം തുടങ്ങിയവയാണ് മൂന്നാമത്തെ ഗ്രന്ഥത്തില്‍ വിഷയീഭവിക്കുന്നത്. തത്വശാസ്ത്രപരമായ അഭിപ്രായങ്ങള്‍, ഭാവനാധിഷ്ഠിതമായ സംഭാഷണങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ മേല്‍സൂചിപ്പിച്ച മൂന്ന് ഗ്രന്ഥങ്ങളും യോജിക്കുന്നുണ്ട്. ഈ ഗ്രന്ഥങ്ങള്‍ തന്നെയും ചൈനയിലും, ഇന്ത്യയിലും വ്യത്യസ്തങ്ങളാണ്. കാരണം അവ തത്വശാസ്ത്രകാരന്മാരുടെ നിരീക്ഷണങ്ങള്‍ക്കനുസരിച്ച് ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തില്‍ വ്യത്യാസമുണ്ടാവുന്നതാണ്. …

Read More »

പോപ്പിന്റെ ഇസ്ലാം വിരുദ്ധ സമീപനം -5

Catholic pupil told to remove crucifix...Samantha Devine, 13, at home in Gillingham, Kent, with the crucifix she has been told not to wear by her school because it breached health and safety rules. PRESS ASSOCIATION Photo. Picture date: Friday January 12, 2007. Samantha was told to remove the crucifix and chain to comply with school rules. She attends The Robert Napier School, a non-denominational mixed school, in Gillingham, Kent. See PA story EDUCATION Crucifix. Photo credit should read: Gareth Fuller/PA Wire.

ബെനഡിക്ട് പതിനാറാമന്‍ എന്നറിയപ്പെടുന്ന പോപ്പ് ജോസഫ് റാറ്റ്‌സിംഗര്‍ പടിഞ്ഞാറന്‍ ക്രൈസ്തവതയെ ഇസ്ലാമിനെതിരെ അണിനിരത്താന്‍ ശ്രമിക്കുകയാണ് ചെയ്തത്. ക്രൈസ്തവ ലോകത്തിന്റെ അധിപനായി അവരോധിക്കപ്പെട്ട വേളയില്‍ പോലും ഇസ്ലാമിനോടുള്ള തന്റെ വെറുപ്പ് പരസ്യമായി പ്രകടിപ്പിക്കുകയും, അതിരൂക്ഷമായ ഭാഷയില്‍ ഇസ്ലാമിനെ ആക്ഷേപിക്കുകയും വിമര്‍ശിക്കുകയും ചെയ്തു അദ്ദേഹം. ഇസ്ലാമിനെ ജനഹൃദയങ്ങളില്‍ വികൃതമായി ചിത്രീകരിക്കുകയും, പ്രവാചകനോട് വിദ്വേഷം പുലര്‍ത്തുകയും ചെയ്യുന്ന പ്രഭാഷണങ്ങളുടെയും, പ്രസ്താവനകളുടെയും ദീര്‍ഘമായ ചരിത്രമാണ് അദ്ദേഹത്തിനുള്ളത്. ജോസഫ് റാറ്റ്‌സിംഗര്‍ പ്രതിനിധീകരിച്ച കാത്തോലിക് ക്രൈസ്തവതയെ സംബന്ധിച്ചിടത്തോളം പുതുമയുള്ള …

Read More »

യഹൂദര്‍ മദീനയിലെത്തിയ ചരിത്രം -2

Israel-tanks_2973470b

ശാമില്‍ നിന്ന് യഹൂദര്‍ മദീനയിലെത്തിയതിനെക്കുറിച്ച് വെല്‍ഫന്‍സന്‍ കുറിക്കുന്നത് ഇപ്രകാരമാണ് (ഫലസ്തീന്റെ നാശത്തിലും, ബൈതുല്‍ മുഖദ്ദസിന്റെ തകര്‍ച്ചയിലും കലാശിച്ച റോമന്‍-യഹൂദ യുദ്ധത്തിന് ശേഷം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ യഹൂദര്‍ ഛിന്നഭിന്നമായി. അതേതുടര്‍ന്ന് വിവിധ യഹൂദ സംഘങ്ങള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട അറബ് നാടുകളിലേക്ക് കുടിയേറി. അവിടങ്ങളിലെ സ്വതന്ത്രമായ ഭരണവ്യവസ്ഥകളാണ് അവരെയതിന് പ്രേരിപ്പിച്ചത്. റോമന്‍ ഭരണകൂടത്തിന്റെ വ്യവസ്ഥാപിതമായ സൈനിക ശക്തിക്ക് കടന്നെത്താന്‍ കഴിയാത്ത ദൂരത്തിലായിരുന്നു ഇവയെന്നതും ജൂതകുടിയേറ്റത്തിന് ആക്കം കൂട്ടി). പ്രമുഖ ഇസ്രയേലി ചരിത്രകാരനായ Moshe Gil …

Read More »