Hinduism

ഹൈന്ദവരുടെ സന്ദര്‍ശന സ്ഥലങ്ങള്‍ -3

687

ഗംഗാ നദിയുടെ വടക്ക് ഭാഗത്ത് നീന്തിക്കുളിക്കുന്നതിലായിരുന്നു ഹൈന്ദവര്‍ പ്രത്യേക പരിഗണന നല്‍കിയിരുന്നത്. ഗംഗാ സ്‌നാനം പാപമോചനത്തിനും ഹൃദയശുദ്ധിക്കും കാരണമാകുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു. മഹത്തായ പുണ്യകര്‍മങ്ങളുടെ ഗണത്തിലാണ് അവര്‍ ഗംഗാ സ്‌നാനത്തെ ഉള്‍പെടുത്തിയിരുന്നത്. മരണപ്പെട്ടവരുടെ മൃതദേഹം വിദൂര നാടുകളില്‍ നിന്ന് ഗംഗാ തീരത്തേക്ക് കൊണ്ട് വരികയും, അവിടെ വെച്ച് അവയ്ക്ക് ചിതയൊരുക്കുകയുമാണ് ചെയ്യാറ്. ശേഷം മൃതദേഹത്തില്‍ നിന്നുള്ള ചാരം ശേഖരിച്ച് ഗംഗയില്‍ ഒഴുക്കുകയെന്നത് ആത്മാവിന് മോക്ഷം ലഭിക്കുന്നതിനുള്ള ഉത്തമ കര്‍മമായി ഹൈന്ദവര്‍ …

Read More »

ഹൈന്ദവരുടെ സന്ദര്‍ശന സ്ഥലങ്ങള്‍ -2

sabarimalainfo-1

ത്രിമൂര്‍ത്തികളില്‍ മൂന്നാമത്തേത് സംരക്ഷകനായി അറിയപ്പെടുന്ന വിഷ്ണുവാണ്. സംസ്‌കൃത ഭാഷയില്‍ സ്ഥിതി എന്നാണ് സംരക്ഷകനെ പരിചയപ്പെടുത്താറുള്ളത്. സ്‌നേഹവും കരുണയും നിറഞ്ഞ, പലപ്പോഴും മനുഷ്യന് നന്മയും, സഹായവും നല്‍കുന്നതിന് മനുഷ്യ രൂപത്തില്‍ പ്രത്യക്ഷപ്പെടാറുള്ള ദൈവമാണ് വിഷ്ണു. നന്മയുടെയും, സ്‌നേഹത്തിന്റെയും, സൗന്ദര്യത്തിന്റെയും ഉദാരതയുടെയും എല്ലാ രൂപങ്ങളെയും ഹൈന്ദവര്‍ വിഷ്ണുവിലേക്കാണ് ചേര്‍ക്കാറുള്ളത്. വിഷ്ണുവിനെ ആരാധിക്കുന്ന ക്ഷേത്രങ്ങളില്‍ ആകര്‍ഷകമായ മുഖഭാവമുള്ള, നീല നിറമുള്ള, രാജകീയ വസ്ത്രങ്ങളണിഞ്ഞ വിഷ്ണുവിന്റെ രൂപം പ്രതിഷ്ഠിക്കപ്പെട്ടതായി കാണാവുന്നതാണ്. നാല് കൈകളുള്ള അദ്ദേഹത്തിന്റെ സമീപത്ത് …

Read More »

ഹൈന്ദവരുടെ സന്ദര്‍ശന സ്ഥലങ്ങള്‍ -1

somnath-temple

തീര്‍ത്ഥാടന വേളയില്‍ ഹൈന്ദവ വിശ്വാസികള്‍ മുഖ്യമായും സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെ രണ്ടായി തിരിക്കാവുന്നതാണ്. വ്യത്യസ്ത നദികള്‍ ഉള്‍ക്കൊള്ളുന്ന ജലവുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണ് അവയിലൊന്ന്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഗംഗാനദിയാണ്. ഗംഗാ അതിന്റെ ഉറവിടം മുതല്‍ നദീമുഖം വരെ പരിശുദ്ധമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഗംഗയില്‍ നീന്തുന്നത് തന്നെയും മഹത്തായ ആരാധനയായി പരിഗണിക്കപ്പെടുന്നുണ്ട്. തീര്‍ത്ഥാടകര്‍ ഹിമാലയ പര്‍വതത്തിലെ ഗംഗയുടെ ഉറവിടത്തില്‍ ചെന്ന് അവിടെ നിന്ന് കുറച്ച് ശുദ്ധജലം ശേഖരിച്ച് നദീമുഖത്ത് ഒഴിക്കുകയാണ് ചെയ്യാറ്. അതുവഴി തങ്ങള്‍ …

Read More »

ഹൈന്ദവ ദര്‍ശനവും പ്രകൃതി പ്രതിഭാസങ്ങളും -1

aHR0cHM6Ly9zY29udGVudC54eC5mYmNkbi5uZXQvdi90MS4wLTkvczcyMHg3MjAvMTcyMDI5NjNfMTQxNzcwODU4ODI4MTg1Ml8xMjc1NzQ4ODUyMTU3NTkwMzIxX24uanBnP29oPWFmYjc0M2FhMTI0MjEyNzA2ZmViNDQ0MzQ0NDc5ZGM3Jm9lPTU5NUQyNDUx

ഒരുപറ്റം പ്രകൃതി പ്രതിഭാസങ്ങളെ ദൈവങ്ങളായി ഗണിച്ച്, അവയെ ആരാധിക്കുന്ന പ്രവണത ഹൈന്ദവ ദര്‍ശനത്തില്‍ വ്യാപകമാണ്. വാനദേവനായ വരുണന്‍, മഴ വര്‍,ിക്കുന്ന ഇടിമിന്നലിന്റെ ദേവനായ ഇന്ദ്രന്‍, പ്രകാശം നല്‍കുന്ന സൂര്യദേവന്‍ തുടങ്ങിയവ അവയില്‍ പ്രധാനമാണ്. സൂര്യദേവന്‍ അഞ്ച് വിധത്തില്‍ ആരാധിക്കപ്പെടുന്നുണ്ട്. സൂര്യന്‍ എന്ന അതിന്റെ യഥാര്‍ത്ഥ രൂപത്തിലും, ഊര്‍ജ്ജവും ഉന്മേഷവും പകരുന്ന ശക്തി എന്നര്‍ത്ഥത്തില്‍ സാവിത്രി ദേവനായും, ചെടികളിലും സസ്യങ്ങളിലുമുള്ള അതിന്റെ സ്വാധീനം കാരണം ഭൂഷന്‍ എന്നും, ആകാശത്തിന്റെ പുത്രി എന്നര്‍ത്ഥത്തില്‍ …

Read More »

ഹൈന്ദവതയിലെ ഹജ്ജ് -2

kumbh-mela

ഹൈന്ദവ ദര്‍ശനത്തിന്റെ തീര്‍ത്ഥാടനത്തിലെ സുപ്രധാന ചടങ്ങുകളിലൊന്നാണ് ഗംഗാ-യമുനാ നദികളുടെ സംഗമസ്ഥലത്ത് സ്ത്രീകളും, പുരുഷന്മാരും, ദുര്‍ബലരും, പുരോഹിതന്മാരും ഒരുമിച്ച് ചേര്‍ന്ന് സംഘമായി നീന്തിക്കുളിക്കുകയെന്നത്. അലഹാബാദ് പട്ടണത്തിലൂടെ ഒഴുകുന്ന മൂന്നാമത്തെ ചരിത്ര നദിയാണ് യമുന. യഹൂദരുടെ തീര്‍ത്ഥാടനത്തിലും സമാനമായ ചടങ്ങുകള്‍ കാണാവുന്നതാണ്. തങ്ങളുടെ തീര്‍ത്ഥാടനം രാത്രി മുഴുവന്‍ സംഘം ചേര്‍ന്ന് നീന്തിക്കുളിച്ചാണ് യഹൂദര്‍ ആഘോഷിക്കാറുള്ളത്. യഹൂദ മതത്തിന്റെ ബഹുദൈവ വിശ്വാസാടിത്തറയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ ചടങ്ങ്. അലഹബാദ് പട്ടണത്തിന് പവിത്രത നല്‍കാന്‍ പ്രത്യേകമായ …

Read More »

ഹൈന്ദവ ദര്‍ശനത്തിലെ പശുവാരാധന -2

547

പശുവാരാധനയെ സംബന്ധിച്ച മഹാത്മാ ഗാന്ധിയുടെ വീക്ഷണം വിശദമായി തന്നെ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. Bhavan’s Journal -ല്‍ ‘പശുവാണ് എന്റെ മാതാവ്’ എന്ന തലക്കെട്ടിന് കീഴില്‍ അദ്ദേഹത്തില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട വചനങ്ങളില്‍ സുപ്രധാനമായത് നാമിവിടെ ചേര്‍ക്കുകയാണ് :- (ഹൈന്ദവ ദര്‍ശനം നിര്‍ബന്ധമാക്കിയ പശു സംരക്ഷണം ഇന്ത്യ ലോകത്തിന് നല്‍കിയ സമ്മാനമാണ്. മനുഷ്യനും മൃഗങ്ങള്‍ക്കുമിടയിലെ സാഹോദര്യബന്ധത്തെക്കുറിച്ച അവബോധം സൃഷ്ടിക്കാന്‍ അത് പര്യാപ്തമാണ്. മനുഷ്യന്റെ മാതാവാണ് പശു എന്ന് ഹൈന്ദവ ചിന്ത വിശ്വസിക്കുന്നു. അത് …

Read More »

ഹൈന്ദവതയിലെ ഹജ്ജ് -1

45

മാനവ സമൂഹങ്ങള്‍ക്കിടയില്‍ പുരാതന കാലം മുതല്‍ പരിചിതമായ ആരാധനയാണ് ഹജ്ജ് അഥവാ തീര്‍ത്ഥാടനം. പൗരാണിക കാലത്തും, വേദകാലത്തും ഹൈന്ദവര്‍ക്കിടയില്‍ തീര്‍ത്ഥാടനം പതിവുണ്ടായിരുന്നു. ഗംഗാ, ബ്രഹ്മപുത്ര തുടങ്ങി വിവിധ പുണ്യനദികളായിരുന്നു തീര്‍ത്ഥാടന കേന്ദ്രങ്ങള്‍. കുടുംബത്തെയും ബന്ധുക്കളെയും ഉപേക്ഷിച്ചാണ് ഹൈന്ദവര്‍ തീര്‍ത്ഥാടനം നടത്തിയിരുന്നത്. തീര്‍ത്ഥാടന കാലയളവില്‍ അവരുമായി ബന്ധം പുലര്‍ത്തുകയോ, അവരെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യാറുണ്ടായിരുന്നില്ല. സ്വന്തം വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണ് തീര്‍ത്ഥാടനത്തിന്റെ മീഖാത് അഥവാ ആരാധന തുടങ്ങുന്ന സ്ഥലം. …

Read More »

ഹൈന്ദവ ദര്‍ശനത്തിലെ പശുവാരാധന -1

5634-600x330

പുരാതനകാലം മുതല്‍ മൃഗാരാധനയില്‍ -വിശിഷ്യാ പശുവാരാധന- പേര് കേട്ടവരാണ് ഇന്ത്യയിലെ ഹൈന്ദവര്‍. കൂടാതെ പല പ്രകൃതി പ്രതിഭാസങ്ങളെയും അവര്‍ ആരാധിച്ചിരുന്നു. സൃഷ്ടിയുടെ കാരണം എന്ന പേരില്‍ ലൈംഗികാവയവത്തെയും ആരാധിക്കുന്ന പ്രവണത അവര്‍ക്കിടയില്‍ വ്യാപകമായിരുന്നു. അതിനാല്‍ തന്നെ ലിംഗ എന്ന് പേരായ ഒരു ദൈവത്തെയും അവര്‍ ആരാധിച്ചിരുന്നു. പിന്നീട് ആര്യന്മാരുടെ കാലമെത്തിയപ്പോഴേക്കും ത്രിമൂര്‍ത്തികളില്‍പെട്ട ഒരു ദൈവവുമായി ഇത് കൂടിച്ചേര്‍ന്ന് ശിവലിംഗ എന്ന പേരില്‍ അറിയപ്പെട്ടു. കുലചിഹ്നതത്വത്തിന്റെ ഭാഗമായാണ് ഇന്ത്യക്കാരില്‍ മൃഗങ്ങളെ ആരാധിക്കുന്ന …

Read More »

ഹൈന്ദവരുടെ വിശുദ്ധ വേദങ്ങള്‍

561-660x330

സംസ്‌കൃത ഭാഷയില്‍ എഴുതപ്പെട്ട നിരവധി ഗ്രന്ഥങ്ങളെ ഹൈന്ദവര്‍ ദൈവികമായി പരിഗണിക്കുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നുണ്ട്. പ്രസ്തുത ഗ്രന്ഥങ്ങള്‍ക്ക് നിരവധി വിശദീകരണങ്ങളും, വിശദീകരണങ്ങളുടെ സംഗ്രഹങ്ങളും പില്‍ക്കാലത്ത് രചിക്കപ്പെട്ടിരിക്കുന്നു. അവയെല്ലാം വിശുദ്ധ ഗ്രന്ഥങ്ങളായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു. അവയില്‍ സുപ്രധാനമായ ചില ഗ്രന്ഥങ്ങള്‍ താഴെ ചേര്‍ക്കുകയാണ്:- 1. വേദാ:- തത്വജ്ഞാനം, അറിവ് തുടങ്ങിയ അര്‍ത്ഥങ്ങളുള്ള സംസ്‌കൃത പദമാണ് വേദാ. ആര്യന്മാരുടെ ജീവിതം, ലളിതമായ ജീവിത ശീലങ്ങളില്‍ നിന്ന് തത്വചിന്താ ബോധത്തിലേക്കുള്ള അവരുടെ പരിവര്‍ത്തനം തുടങ്ങിയവയാണ് അതിലെ …

Read More »

ഹൈന്ദവ മതത്തിലെ പശുവാരാധന

b379

ലോകചരിത്രത്തില്‍ ആദ്യമായി മനുഷ്യന്‍ ദൈവത്തോട് ചെയ്ത പാപം അവന്റെ അധികാരത്തില്‍ മറ്റുള്ളവരെ പങ്കുചേര്‍ത്തു എന്നതായിരുന്നു. അതിനാലായിരുന്നു ശിര്‍ക്ക് അഥവാ ദൈവത്തിന് പങ്കാളിയുണ്ടെന്ന വാദത്തെ വിശുദ്ദ ഖുര്‍ആന്‍ ഏറ്റവും വലിയ അക്രമമെന്ന് വിശേഷിപ്പിച്ചത്. (ലുഖ്മാന്‍ തന്റെ മകനെ ഉപദേശിക്കവെ ഇങ്ങനെ പറഞ്ഞതോര്‍ക്കുക: ‘എന്റെ കുഞ്ഞുമോനെ, നീ അല്ലാഹുവില്‍ പങ്കുചേര്‍ക്കരുത്. അങ്ങനെ പങ്കുചേര്‍ക്കുന്നത് കടുത്ത അക്രമമാണ്. തീര്‍ച്ച’). ലുഖ്മാന്‍ 13 സൃഷ്ടിച്ചതും അന്നം നല്‍കുന്നതും ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അല്ലാഹവാണ്. അവന്റെ മാത്രം അനുഗ്രഹങ്ങള്‍ …

Read More »