Shareeah

ജിഹാദ് ഇതര മതസ്ഥര്‍ക്കുള്ള ശിക്ഷയോ? -1

453

ഇതര മതവിശ്വാസികളോട് യുദ്ധം ചെയ്യാനും അതുവഴി അവരോടുള്ള പക തീര്‍ക്കുന്നതിനുമാണ് ഇസ്ലാം ജിഹാദ് നിയമമാക്കിയതെന്ന് ചില ഇസ്ലാം വിരുദ്ധര്‍ പ്രചരിപ്പിക്കുന്നു. ഇസ്ലാം ഉദ്‌ഘോഷിക്കുന്ന ജിഹാദ് ഇതരമതാനുയായികളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് ഇവര്‍ ഇതുവഴി നടത്തുന്നത്. തങ്ങള്‍ക്ക് വിരുദ്ധമായ എല്ലാ ആശയങ്ങളെയും അവയുടെ വക്താക്കളെയും വേരോടെ പിഴുതെറിയുകയാണ് ഇസ്ലാമിന്റെ നയമമെന്ന് ഇവര്‍ വരുത്തിത്തീര്‍ക്കുന്നു. മൃഗീയമായ ആശയം മുറുകെ പിടിക്കുന്ന പ്രാകൃത ദര്‍ശനമാണ് ഇസ്ലാം എന്ന് പ്രചരണത്തിലൂടെ അതില്‍ നിന്ന് പൊതുജനങ്ങളെ …

Read More »

സ്ത്രീ-പുരുഷന്മാര്‍ ഇടകലരുന്നതിനെക്കുറിച്ച് -2

MT-635x420

സമൂഹത്തില്‍ സ്ത്രീയും പുരുഷനും ഇടകലര്‍ന്നാണ് ജീവിക്കേണ്ടതെന്ന വാദം അടിസ്ഥാനരഹിതവും, ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ വഴിവെക്കുന്നതുമാണ്. ഇരുലിംഗങ്ങളെയും പരസ്പരം ആകര്‍ഷിതരാക്കുന്നതിനും അവര്‍ക്കിടയില്‍ വികാരോദ്ദീപനം നടത്തുന്നതിനും ഇത് കാരണമാവുകയും, വ്യക്തികളിലും കുടുംബങ്ങളിലും തദനന്തരം സമൂഹങ്ങളിലും ദൂരവ്യാപകമായ ദോഷഫലങ്ങള്‍ അത് സൃഷ്ടിക്കുകയും ചെയ്യുന്നതാണ്. കിഴക്കും പടിഞ്ഞാറുമുള്ള അനിസ്ലാമിക സമൂഹങ്ങളുടെ അനുഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അവിടങ്ങളിലെ പള്ളിക്കൂടങ്ങളും സര്‍വകലാശാലകളും തെരുവുകളും ഉദ്യാനങ്ങളുമെല്ലാം വഴിവിട്ട ലൈംഗികശീലങ്ങളുടെ നേര്‍ചിത്രങ്ങളാണ്. അമേരിക്കയിലെ ഒരുപട്ടണത്തിലെ സെക്കണ്ടറി വിദ്യാര്‍ത്ഥിനികളില്‍ 48% പേര്‍ ഗര്‍ഭിണികളാണെന്ന് …

Read More »

ജിസ്‌യ: പൂര്‍വ ഭരണകൂടങ്ങളില്‍ -1

goldcoins

പേര്‍ഷ്യയിലെ സസാനിയന്‍ ഭരണകൂടത്തിന്റെ സാമ്പത്തിക വ്യവസ്ഥ പലതരം നികുതികളെ അവലംബിച്ചായിരുന്നു നിലനിന്നിരുന്നത്. ഓരോ വ്യക്തിക്കും നിശ്ചിതമായ നികുതി നല്‍കേണ്ടിയിരുന്നുവെന്ന് മാത്രമല്ല, അയാളുടെ കൈവശമുള്ള ഭൂമിക്കും ഭരണകൂടം നികുതിയേര്‍പെടുത്തിയിരുന്നു. ഭൂമിക്ക് മേല്‍ ഭരണകൂടം ചുമത്തിയിരുന്ന നികുതിയുടെ തോതില്‍ ഇടക്കിടെ കാര്യമായ വര്‍ദ്ധനവുണ്ടാകുമായിരുന്നു. രാജാവായിരുന്നു ഈ തുക നിശ്ചയിച്ചിരുന്നത്. സസാനിയന്‍ രാജാവിന്റെ നികുതി ജനങ്ങളെ അലോസരപ്പെടുത്തിയിരുന്നുവെന്നും, അതിന്റെ പേരില്‍ അവര്‍ മുറുമുറുത്തിരുന്നുവെന്നും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കര്‍ഷകര്‍ തങ്ങളുടെ സമ്പാദ്യത്തില്‍ നിന്നുള്ള ഓഹരിയാണ് നികുതിയായി …

Read More »

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ പരിഗണിക്കാതെ ഇസ്ലാമിനെതിരെ ഉറഞ്ഞു തുള്ളുകയാണ് ശത്രുക്കള്‍ ചെയ്യുന്നത്. ജനങ്ങളെ മുഴുവന്‍ വെല്ലുവിളിച്ച്, സമൂഹത്തിന്റെ വിശുദ്ധിക്ക് കളങ്കമേല്‍പിച്ച് വ്യഭിചരിക്കുന്ന വ്യക്തികള്‍ക്ക് മറ്റെന്ത് ശിക്ഷയാണ് നല്‍കേണ്ടത്!! ഒരു വ്യക്തിയുടെ മാനുഷികതക്ക് യോജിക്കാത്ത ശിക്ഷയാണ് ഇസ്ലാം വ്യഭിചാരത്തിന് നിശ്ചയിച്ചിരിക്കുന്നത് എന്നാണ് പ്രതിയോഗികള്‍ ആരോപിക്കുന്നത്. ഇത്തരം അശ്ലീല-അധാര്‍മിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാതെ, യാതൊരു ലജ്ജയുമില്ലാതെ ഇവ …

Read More »

സ്ത്രീ-പുരുഷന്മാര്‍ ഇടകലരുന്നതിനെക്കുറിച്ച് -1

13226_large

മാനവ ചരിത്രത്തിലുട നീളം ദൈവിക മതങ്ങള്‍ പ്രയോഗവല്‍ക്കരിച്ച നിയമമാണ് സ്ത്രീയുടെ ഹിജാബ്. അടുത്ത കാലം വരെ ശാം നാടുകളിലെ ക്രൈസ്തവ സ്ത്രീകള്‍ ഹിജാബ് ധരിച്ചായിരുന്നു പുറത്തിറങ്ങിയിരുന്നത്. മുന്‍കാല വേദമതങ്ങളെല്ലാം സ്ത്രീകള്‍ക്ക് മേല്‍ ഹിജാബ് നിര്‍ബന്ധമാക്കിയിരിക്കെ തന്നെ, മുസ്ലിം സ്ത്രീയുടെ ഹിജാബ് മാത്രം ചര്‍ച്ചാ വിഷമാവുന്നതും, കാര്യമായ വിവാദങ്ങള്‍ക്ക് കാരണമാവുന്നതും ഇസ്ലാമിന്റെ ശത്രുക്കളുടെ കൃത്യമായ അജണ്ടയുടെ മാത്രം ഫലമാണ്. സ്ത്രീ ഹിജാബ് ഉപേക്ഷിച്ച് സമൂഹത്തില്‍ അഴിഞ്ഞാടണമെന്നും, സ്ത്രീ-പുരുഷന്മാര്‍ പരസ്പരം ഇടകലര്‍ന്ന് ജീവിക്കണമെന്നും …

Read More »

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -3

zzzshiksha1

സമൂഹം അശ്ലീലതകളില്‍ നിന്നും വ്യഭിചാരത്തിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ നിന്നും മുക്തമായതിന് ശേഷം പ്രസ്തുത സാമൂഹികഘടനയെ ബോധപൂര്‍വ്വം വെല്ലുവിളിച്ച് വ്യഭിചാരത്തിലോ, വേശ്യാവൃത്തിയിലോ ഏര്‍പെടുന്നവര്‍ക്കാണ് ഇസ്ലാമിക ശരീഅത്ത് കഠിനമായ ശിക്ഷ ആവിഷ്‌കരിച്ചിട്ടുള്ളത്. മേല്‍പറഞ്ഞ സവിശേഷതകള്‍ ആര്‍ജ്ജിക്കാത്തിടത്തോളം കാലം പ്രസ്തുത കുറ്റകൃത്യത്തിന് ചാട്ടവാറടിയോ, എറിഞ്ഞ് കൊല്ലല്‍ ശിക്ഷയോ നല്‍കാന്‍ പാടുള്ളതല്ല. അതിനാല്‍ തന്നെ വ്യഭിചാരത്തിന്റെ ശിക്ഷ നടപ്പാക്കുന്നതിന് പണ്ഡിതന്മാര്‍ ചില ഉപാധികള്‍ നിശ്ചയിച്ചിരിക്കുന്നു: 1. കുറ്റകൃത്യം സ്ഥാപിക്കുന്നതിന് ആവശ്യമായ നാല് നീതിമാന്മാരായ സാക്ഷികള്‍. സ്ത്രീയും …

Read More »

കുടുംബ വ്യവസ്ഥയില്‍ പുരുഷ മേല്‍ക്കോയ്മയോ? -2

Znak

‘മക്കയിലേക്കുള്ള പാത’ എന്ന തന്റെ ഗ്രന്ഥത്തില്‍ ഡോ. മുറാദ് ഹോഫ്മാന്‍ കുറിക്കുന്നു (‘അല്‍ഖവ്വാമഃ’ എന്ന ഖുര്‍ആനിക പ്രയോഗിത്തിന്റെ വിവിധ വിവര്‍ത്തനങ്ങളില്‍ ഏറ്റവും സൂക്ഷ്മമായത് സ്ത്രീകളെ പരിപാലിക്കാനും, അവരുടെ കാര്യങ്ങള്‍ നിര്‍വഹിക്കാനുമുള്ള പുരുഷന്റെ ഉത്തരവാദിത്തം’ എന്നതാണ്. ഏത് വിഷയത്തിലും പടിഞ്ഞാറിന്റെ നിലപാട് അറിഞ്ഞേ തീരൂ എന്ന് ശഠിക്കുന്നവര്‍ക്കായി നാം ഫ്രഞ്ച് നിയമരേഖയില്‍ നിന്ന് രണ്ട് വരികള്‍ ഇവിടെ ചേര്‍ക്കുകയാണ് (തന്റെ ഇണയെ സംരക്ഷാനും, അവളുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങളും തന്റെ …

Read More »

ഭരണാധികാരിയെ വിമര്‍ശിക്കുന്നത് കുറ്റകൃത്യമോ? -4

657

ഭരണാധികാരിക്കോ, ആഭ്യന്തര ഭരണസംവിധാനത്തിനോ എതിരായ ഏതൊരു പ്രവര്‍ത്തനത്തെയും രാഷ്ട്രീയ കുറ്റകരമെന്ന് വിശേഷിപ്പിക്കാമെന്നാണ് ആധുനിക മനുഷ്യ നിര്‍മിത പ്രത്യയശാസ്ത്രങ്ങളും, ഭരണഘടനകളും വ്യക്തമാക്കുന്നത്. പ്രസ്തുത പ്രവര്‍ത്തനത്തിന് സാമൂഹിക വ്യവസ്ഥയുമായോ, രാഷ്ട്രവുമായോ, അതിന്റെ സ്വാതന്ത്ര്യവുമായോ യാതൊരു ബന്ധമില്ലെങ്കില്‍ പോലും അതിനെ രാഷ്ട്രീയ കുറ്റകൃത്യമായി വിലയിരുത്താവുന്നതാണ്. രാഷ്ട്രത്തില്‍ വിപ്ലവമോ, ആഭ്യന്തര കലാപമോ നടക്കുന്ന വേളയിലായിരിക്കണം പ്രസ്തുത പ്രവര്‍ത്തനം എന്ന ഉപാധിയോട് കൂടിയാണിത്. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇസ്ലാമിക ശരീഅത്ത് മുന്നോട്ട് വെച്ച ആശയവും ഇത് തന്നെയാണ്. …

Read More »

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -2

484975-nirbhaya-kerala-rape

ഇണയുടെയോ, രക്തബന്ധമുള്ള അടുത്ത ബന്ധുക്കളുടെയോ മുന്നില്‍ മാത്രമെ അലങ്കാരം പ്രദര്‍ശിപ്പിക്കാവൂ എന്ന് ഇസ്ലാം കല്‍പിക്കുന്നു. (നബിയേ, നിന്റെ പത്‌നിമാര്‍, പുത്രിമാര്‍, വിശ്വാസികളുടെ സ്ത്രീകള്‍ ഇവരോടെല്ലാം തങ്ങളുടെ മേലാടകള്‍ താഴ്ത്തിയിടാന്‍ നിര്‍ദേശിക്കുക. അവരെ തിരിച്ചറിയാന്‍ ഏറ്റം പറ്റിയ മാര്‍ഗമതാണ്; ശല്യം ചെയ്യപ്പെടാതിരിക്കാനും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്). അല്‍അഹ്‌സാബ് 59. (നീ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൗന്ദര്യം വെളിപ്പെടുത്തരുത്). അന്നൂര്‍ 31. വിവാഹം …

Read More »

കുടുംബ വ്യവസ്ഥയില്‍ പുരുഷ മേല്‍ക്കോയ്മയോ? -1

keluarga-islam

ജീവിതവുമായി ബന്ധപ്പെട്ട ദൈവിക നടപടിക്രമത്തിന്റെ ഭാഗമാണ് നേതൃത്വവും അധികാരവും. ഒരു സംഘം ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ഏത് ഘടനക്കും നേതൃത്വം അനിവാര്യമാണ്. പ്രസ്തുത ഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും മറ്റും തീരുമാനമെടുക്കാനുള്ള അധികാരം നേതൃത്വത്തിനാണുള്ളത്. ജീവിതവുമായി ബന്ധപ്പെട്ട ഈ നടപടിക്രമം മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ഘടനയായ കുടുംബ ജീവിതത്തിനും ബാധകമാണ്. അതിനാല്‍ തന്നെ കുടുംബത്തിന്റെ നേതൃത്വം കൈകാര്യം ചെയ്യാന്‍ പ്രകൃതിപരമായ യോഗ്യത ആര്‍ക്കാണുള്ളത്? കുടുംബ പരിപാലനം, സംരക്ഷണം തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കേണ്ടതാര്? തുടങ്ങിയ ചോദ്യങ്ങള്‍ …

Read More »