Jihad

ജിഹാദ് ഇതര മതസ്ഥര്‍ക്കുള്ള ശിക്ഷയോ? -1

453

ഇതര മതവിശ്വാസികളോട് യുദ്ധം ചെയ്യാനും അതുവഴി അവരോടുള്ള പക തീര്‍ക്കുന്നതിനുമാണ് ഇസ്ലാം ജിഹാദ് നിയമമാക്കിയതെന്ന് ചില ഇസ്ലാം വിരുദ്ധര്‍ പ്രചരിപ്പിക്കുന്നു. ഇസ്ലാം ഉദ്‌ഘോഷിക്കുന്ന ജിഹാദ് ഇതരമതാനുയായികളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് ഇവര്‍ ഇതുവഴി നടത്തുന്നത്. തങ്ങള്‍ക്ക് വിരുദ്ധമായ എല്ലാ ആശയങ്ങളെയും അവയുടെ വക്താക്കളെയും വേരോടെ പിഴുതെറിയുകയാണ് ഇസ്ലാമിന്റെ നയമമെന്ന് ഇവര്‍ വരുത്തിത്തീര്‍ക്കുന്നു. മൃഗീയമായ ആശയം മുറുകെ പിടിക്കുന്ന പ്രാകൃത ദര്‍ശനമാണ് ഇസ്ലാം എന്ന് പ്രചരണത്തിലൂടെ അതില്‍ നിന്ന് പൊതുജനങ്ങളെ …

Read More »

ബദ്‌റിന്റെ രണാങ്കണത്തില്‍ -5

577

തങ്ങളെ പ്രതിനിധീകരിച്ച് ദ്വന്ദയുദ്ധത്തിനിറങ്ങിയ മൂന്ന് പേരും കൊല്ലപ്പെട്ടത് കണ്ട മക്കയില്‍ നിന്നുള്ള ഖുറൈശികള്‍ ഇളകി മറിഞ്ഞു. അവര്‍ ഒന്നടങ്കം മുസ്ലിംകള്‍ക്ക് മേല്‍ കടന്നാക്രമണം നടത്തി. എന്നാല്‍ മുസ്ലിംകളുടെ മുന്‍നിര സൈന്യം പ്രതിരോധഭിത്തി തീര്‍ക്കുകയും, തിരുദൂതര്‍(സ) കല്‍പിച്ചതനുസരിച്ച് പിന്നില്‍ നിന്ന് അമ്പേറ് നടത്തുകയും ചെയ്തു. അല്ലാഹു ഏകന്‍ എന്നര്‍ത്ഥത്തില്‍ ‘അഹദ്’ ‘അഹദ്’ എന്ന് ഉരുവിട്ട് കൊണ്ടാണ് വിശ്വാസികള്‍ ബദ്‌റില്‍ അടരാടിയത്. പിന്നീട് ശത്രു സൈന്യത്തിനെതിരെ തുറന്നാക്രമണം നടത്താന്‍ തിരുമേനി(സ) കല്‍പിച്ചു. പ്രസ്തുത …

Read More »

വിശ്വാസത്തില്‍ ബലപ്രയോഗം അരുത്

Islam_is_Peace_by_Sunbirdy

(മതത്തില്‍ ബലപ്രയോഗം അരുത്. നന്മതിന്മകളുടെ വഴികള്‍ വ്യക്തമായും വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു) അല്‍ബഖറ 256 ഇസ്ലാമിക രാഷ്ട്രത്തിന്റെ തണലില്‍ അമുസ്ലിം പൗരന്മാര്‍ അനുഭവിച്ചിരുന്ന മതസ്വാതന്ത്ര്യത്തെ കുറിക്കുന്ന ദൈവിക വചനമാണ് ഇത്. വിശ്വാസാദര്‍ശം വെച്ച് പുലര്‍ത്തുന്നതില്‍ ഇസ്ലാം ജനങ്ങള്‍ക്ക് പരിപൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. അറേബ്യന്‍ ഉപദ്വീപ് മാത്രമാണ് ഇതില്‍ നിന്ന് ഭിന്നമായിട്ടുള്ളത്. ലോകമുസ്ലിം ഉമ്മത്തിന്റെ കേന്ദ്രമായി നിര്‍ണയിക്കപ്പെട്ടിട്ടുള്ള അവിടെ മറ്റു മതങ്ങളുടെ ആരാധനാലയങ്ങള്‍ സ്ഥാപിക്കാന്‍ സ്വാതന്ത്ര്യമില്ല. ഇവ ഒഴിച്ച് തങ്ങളുടെ വിശ്വാസാചാരങ്ങള്‍ വെച്ച് പുലര്‍ത്താന്‍ …

Read More »

കരുണ പെയ്യുന്ന ഇസ്ലാമിന്റെ മാനം

islammeanspeace1

സമാധാനം സ്ഥാപിക്കുന്ന നിയമസംഹിതയും കരുണ ചെയ്യുന്ന വിശ്വാസ ദര്‍ശനവുമാണ് ഇസ്ലാം. ഇസ്ലാമിക നിയമങ്ങളെക്കുറിച്ച് തീര്‍ത്തും അജ്ഞനായ വ്യക്തിയോ, അതിന്റെ കുറ്റമറ്റ വ്യവസ്ഥയോട് വിദ്വേഷം പുലര്‍ത്തുന്നയാളോ, തെളിവില്‍ തൃപ്തിയാവാത്ത അഹങ്കാരിയോ മാത്രമെ ഇക്കാര്യത്തില്‍ സന്ദേഹം പ്രകടിപ്പിക്കുകയുള്ളൂ. ഇസ്ലാം എന്ന പേര് തന്നെയും സമാധാനത്തെ കുറിക്കുന്ന സലാം എന്ന പദത്തില്‍ നിന്ന് നിഷ്പന്നമായതാണ് എന്നത് ഇതിന്റെ ആമുഖം മാത്രമാണ്. ഈ ദീനില്‍ അണിചേര്‍ന്നവര്‍ക്ക് മുസ്ലിം എന്നതിനേക്കാള്‍ നല്ല മറ്റൊരു നാമം വിശുദ്ധ ഖുര്‍ആന്‍ …

Read More »

എന്തു കൊണ്ട് ജിഹാദ്?

islam_religion_of_peace_by_karbala_style

ലോകസമാധാനം ഉറപ്പ് വരുത്തുന്നതിനായി ഇസ്ലാം പ്രഖ്യാപിച്ച സമരത്തിന് വിശുദ്ധ ഖുര്‍ആന്‍ പ്രയോഗിച്ച പദമാണ് ജിഹാദെന്നത്. പാശ്ചാത്യ സമൂഹത്തിലെ പക്ഷപാതികള്‍ പ്രചരിപ്പിച്ചത് പോലെ ബലപ്രയോഗത്തിലൂടെ ജനങ്ങളെ ഇസ്ലാം സ്വീകരിപ്പിക്കുന്നതിന് നടത്തുന്ന യുദ്ധമല്ല അത്. (ദീനില്‍ ബലപ്രയോഗമില്ല) എന്ന് കല്‍പിച്ച് വിശ്വാസ സ്വാതന്ത്ര്യം സധൈര്യം പരസ്യമായി പ്രഖ്യാപിച്ച ദര്‍ശനമാണ് ഇസ്ലാം. വൈദേശിക ശത്രുക്കളില്‍ നിന്ന് സമൂഹങ്ങളെ മോചിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന സമരമാണ് ഇസ്ലാമിലെ ജിഹാദ്. എല്ലാ സമൂഹങ്ങള്‍ക്കും ജനതകള്‍ക്കും മതസ്വാതന്ത്ര്യവും, സാമൂഹിക നീതിയും …

Read More »

ഇസ്ലാം വാളാല്‍ പ്രചരിച്ചതോ?

peace

ഇസ്ലാമിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയെന്നത് ശത്രുക്കള്‍ എല്ലാ കാലത്തും മുറുകെ പിടിച്ച തന്ത്രമായിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങളില്‍ നിന്ന് ഇസ്ലാം പൂര്‍ണമായും നിരപരാധിയാണെന്ന് അതിന്റെ പ്രമാണങ്ങളും ചരിത്രവും ഒരു പോലെ സാക്ഷ്യപ്പെടുത്തുന്നു. ഇസ്ലാം സ്വീകരിക്കുന്നതിനോ,  വിശ്വസിക്കുന്നതിനോ ഒരാള്‍ക്ക് മേലും ബലപ്രയോഗം നടത്താന്‍ വിശുദ്ധ ഖുര്‍ആനോ, പ്രവാചക ചര്യയോ കല്‍പിക്കുകയോ, അനുവദിക്കുകയോ ചെയ്യുന്നില്ല എന്നത് വസ്തുതയാണ്. ശഹാദത് കലിമഃ (സത്യസാക്ഷ്യ വചനം) ഉരുവിടുന്നതിന് വേണ്ടി ആരുടെയെങ്കില്‍ കഴുത്തില്‍ വാള്‍ വെക്കുകയോ, ആര്‍ക്കെങ്കിലും നേരെ …

Read More »

ജിഹാദും ക്രൈസ്തവരുടെ ‘വിശുദ്ധ യുദ്ധവും’

islam_is_peace_by_meali_adk

മധ്യകാലഘട്ടത്തില്‍ ക്രൈസ്തവ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ മുസ്ലിം ലോകത്തിനെതിരെ അഴിച്ച് വിട്ട ‘വിശുദ്ധ യുദ്ധ’ത്തെയും ഇസ്ലാമിലെ ജിഹാദീ സംവിധാനത്തെയും ഒരേ നുകത്തില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് പടിഞ്ഞാറന്‍ പഠനങ്ങള്‍ നടത്തിയത്. തങ്ങളുടെ ആശയാദര്‍ശങ്ങള്‍ക്കെതിരായ രക്തപങ്കിലമായ കുരിശ് പോരാട്ടം ഏകദേശം മൂന്ന് നൂറ്റാണ്ടുകളോളം തുടരുകയുണ്ടായെന്ന് ചരിത്രം വ്യക്തമാക്കുന്നു (ഹിജ്‌റഃ 489-690). വിശ്വാസത്തിന്റെയും മതത്തിന്റെയും അഭിപ്രായത്തിന്റെയും കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് മേല്‍ ബലപ്രയോഗം നടത്താന്‍ ക്രൈസ്തവ ചര്‍ച്ച് ഉപയോഗിച്ച ‘വിശുദ്ധ യുദ്ധ’വും ജീവിതത്തിന്റെ വിവിധ മേഖലകളില്‍ കഴിവും …

Read More »

വിശ്വാസസ്വാതന്ത്ര്യത്തിന് വിരുദ്ധമല്ലേ ജിഹാദ്?

Freom

ഇസ്ലാം അതിന്റെ അനുയായികള്‍ക്ക് മേല്‍ ദൈവികമാര്‍ഗത്തിലുള്ള സമരം നിര്‍ബന്ധമാക്കിയിരിക്കുകയും സ്വര്‍ഗപ്രവേശനത്തിനുള്ള മാര്‍ഗമായി അതിനെ എണ്ണുകയും ചെയ്തിരിക്കുന്നു. എന്നാല്‍ അതേസമയം തന്നെ ലോകത്ത് മതസ്വാതന്ത്ര്യം അനുവദിച്ച ദര്‍ശനമായി ഇസ്ലാമിനെ അവതരിപ്പിക്കുകയും ചെയ്യുന്നു മുസ്ലിംകള്‍. ഒരേ സമയം സത്യനിഷേധികളോടും വേദക്കാരോടും യുദ്ധം ചെയ്യണമെന്ന് കല്‍പിക്കുകയും വിശ്വാസസ്വാതന്ത്ര്യം അവകാശപ്പെടുകയും ചെയ്യുകയെന്നത് തീര്‍ത്തും വൈരുദ്ധ്യമാണ്. ഇസ്ലാമിക വിശ്വാസം വ്യക്തികള്‍ ഐഛികമായി നിര്‍വഹിക്കേണ്ടതാണെന്നും, ഇസ്ലാമിക ദര്‍ശനത്തിലേക്കുള്ള പ്രബോധനം മാത്രമാണ് മുസ്ലിംകളുടെ ബാധ്യതയെന്നും വിശുദ്ധ ഖുര്‍ആന്‍ വളരെ വ്യക്തമായി …

Read More »

ജിഹാദ് യുദ്ധാനന്തരസ്വത്തിന് വേണ്ടിയോ?

jihad

മുസ്ലിംകളെ ജിഹാദ് ചെയ്യുന്നതിന് പ്രേരിപ്പിക്കുന്ന ഒരേയൊരു ഘടകം അതുമുഖേനെ ലഭിക്കുന്ന ഭൗതികനേട്ടങ്ങളാണെന്ന് ഓറിയന്റലിസ്റ്റുകള്‍ സാധാരണ പ്രചരിപ്പിക്കുന്ന ആരോപണങ്ങളിലൊന്നാണ്. ജിഹാദില്‍ പങ്കെടുക്കുന്നതിലൂടെ വലിയൊരു തുക ഗനീമത്ത് അഥവാ യുദ്ധാനന്തരസ്വത്തായി ലഭിക്കുമെന്ന് കണക്കുകൂട്ടുന്നത് കൊണ്ടാണ് അങ്ങേയറ്റം ആവേശത്തോടെ അവരതില്‍ പങ്കെടുക്കുന്നത് എന്നും ഇവര്‍ ആരോപിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ നിന്നുള്ള (അതിനാല്‍ നിങ്ങള്‍ നേടിയ യുദ്ധമുതല്‍ അനുവദനീയവും നല്ലതുമെന്ന നിലയില്‍ നിങ്ങള്‍ അനുഭവിച്ചുകൊള്ളുക) -അന്‍ഫാല്‍ 69- എന്ന വചനമാണ് ആരോപകര്‍ തെളിവായുദ്ധരിക്കുന്നത്. മുസ്ലിംകള്‍ ഒരിക്കല്‍ …

Read More »

ജിഹാദ്: മുസ്ലിം ഉമ്മത്തിന്റെ ജീവനാഡി -1

drops-8

ഇസ്ലാമിനെ മാനവികദര്‍ശനമായി അവതരിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സംവിധാനമാണ് ജിഹാദ്. മുസ്ലിംകള്‍ ബന്ധം സ്ഥാപിച്ച എല്ലാവരോടും വിട്ടുവീഴ്ചയും നീതിയും മുറുകെ പിടിച്ച് ഇടപെടാന്‍ അവരെ പ്രാപ്തമാക്കിയത് ജിഹാദ് എന്ന സംവിധാനമായിരുന്നു. അക്രമത്തില്‍ നിന്നും, ബലപ്രയോഗത്തില്‍ നിന്നും അകന്ന്, കരുണയും ഔദാര്യവും മുറുകെ പിടിച്ചാണ് മുസ്ലിം ജീവിക്കേണ്ടത്. ജാഗ്രതയോടെ ജീവിക്കാനും, സദാസന്നദ്ധരായി മുന്നോട്ട് ഗമിക്കാനും മുസ്ലിം ഉമ്മത്തിന് ഊര്‍ജ്ജം നല്‍കിയത് ജിഹാദ് എന്ന സംവിധാനമായിരുന്നു. ഉറങ്ങിത്തൂങ്ങിയ, സ്വന്തം കാര്യങ്ങള്‍ പോലും ശ്രദ്ധിക്കാത്ത മഠയന്മാരായി …

Read More »