Non-Muslim Laws

ജിസ്‌യ: പൂര്‍വ ഭരണകൂടങ്ങളില്‍ -1

goldcoins

പേര്‍ഷ്യയിലെ സസാനിയന്‍ ഭരണകൂടത്തിന്റെ സാമ്പത്തിക വ്യവസ്ഥ പലതരം നികുതികളെ അവലംബിച്ചായിരുന്നു നിലനിന്നിരുന്നത്. ഓരോ വ്യക്തിക്കും നിശ്ചിതമായ നികുതി നല്‍കേണ്ടിയിരുന്നുവെന്ന് മാത്രമല്ല, അയാളുടെ കൈവശമുള്ള ഭൂമിക്കും ഭരണകൂടം നികുതിയേര്‍പെടുത്തിയിരുന്നു. ഭൂമിക്ക് മേല്‍ ഭരണകൂടം ചുമത്തിയിരുന്ന നികുതിയുടെ തോതില്‍ ഇടക്കിടെ കാര്യമായ വര്‍ദ്ധനവുണ്ടാകുമായിരുന്നു. രാജാവായിരുന്നു ഈ തുക നിശ്ചയിച്ചിരുന്നത്. സസാനിയന്‍ രാജാവിന്റെ നികുതി ജനങ്ങളെ അലോസരപ്പെടുത്തിയിരുന്നുവെന്നും, അതിന്റെ പേരില്‍ അവര്‍ മുറുമുറുത്തിരുന്നുവെന്നും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കര്‍ഷകര്‍ തങ്ങളുടെ സമ്പാദ്യത്തില്‍ നിന്നുള്ള ഓഹരിയാണ് നികുതിയായി …

Read More »

നിന്ദ്യതയല്ല, ആദരവാണ് ജിസ്‌യ

goldcoins

വ്യക്തികളില്‍ നിന്ന് പിരിച്ചെടുക്കുന്ന നികുതിയാണ് ഇസ്ലാമിക രാഷ്ട്രത്തിലെ ജിസ്‌യ. ജസാഅ് അഥവാ പ്രതിഫലം എന്ന പദത്തില്‍ നിന്നാണ് ജിസ്‌യ ഉല്‍ഭവിച്ചിരിക്കുന്നത്. സംരക്ഷണത്തിനും പ്രതിരോധത്തിനും പകരമായി രാഷ്ട്രത്തിന് നല്‍കുന്ന പ്രതിഫലമാണ് ജിസ്‌യ എന്നതാണ് യഥാര്‍ത്ഥ വിശദീകരണം. പ്രസ്തുത പദം പേര്‍ഷ്യനാണെന്ന് ചില ഭാഷാ പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. യുദ്ധത്തിന് സഹായിക്കുന്ന നികുതി എന്നാണത്രെ പേര്‍ഷ്യനില്‍ അതിന്റെ അര്‍ത്ഥം. ചരിത്രത്തിലാദ്യമായി ജിസ്‌യ സംവിധാനം പ്രയോഗത്തില്‍ കൊണ്ട് വന്നത് കിസ്‌റയാണെന്ന് കൂടി അവര്‍ പറയുന്നു. ഈയര്‍ത്ഥത്തില്‍ …

Read More »

ഇസ്ലാമും ഇതരമതസ്ഥരും

15m

ഇസ്ലാമിക ദര്‍ശനത്തോട് വിയോജിപ്പ് പുലര്‍ത്തി പുറത്ത് നില്‍ക്കുന്നവരെ ദൈവികദീനിന്റെ പ്രബോധിതരായാണ് തിരുമേനി(സ) പരിഗണിച്ചിരുന്നത്. വഴിയറിയാതെ ജീവിക്കുന്ന പ്രസ്തുത ജനവിഭാഗങ്ങള്‍ക്ക് ചൊവ്വായ മാര്‍ഗം കാണിച്ചുകൊടുക്കുകയെന്ന ഉത്തരവാദിത്തം മുസ്ലിംകളുടെ മേലാണ് കുടികൊള്ളുന്നത്. പ്രസ്തുത ക്ഷണം അവര്‍ സ്വീകരിക്കുകയും ഇസ്ലാമിക ദര്‍ശനത്തിന്റെ ഭാഗവാക്കാകുകയും ചെയ്യുന്ന പക്ഷം മുസ്ലിംകള്‍ക്ക് ബാധകമായ എല്ലാ അവകാശങ്ങളും ബാധ്യതകളും അവര്‍ക്കും ലഭിക്കുന്നതാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ് (പശ്ചാത്തപിക്കുകയും നമസ്‌കാരം നിലനിര്‍ത്തുകയും നിര്‍ബന്ധ ദാനം നല്‍കുകയും ചെയ്യുന്ന പക്ഷം അവര്‍ …

Read More »

ഇസ്ലാമും ഇതരരും: ഖുര്‍ആനിക സമീപനം

no

ഒരു മതദര്‍ശനം മറ്റൊരു മതത്തെയും അവരുടെ അസ്തിത്വത്തെയും അംഗീകരിച്ചു എന്ന് വന്നേക്കും. എന്നാല്‍ പോലും അവരെയും അവരുടെ വിശ്വാസങ്ങളെയും ആദരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യാറില്ല. ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ യൂറോപ്യര് അവരുടെ റെസ്റ്റോറന്റുകളുടെയും കച്ചവടസ്ഥാപനങ്ങളുടെയും മുന്നില്‍ ‘ജൂതന്മാര്‍ക്കും പട്ടികള്‍ക്കും പ്രവേശനമില്ല’ എന്ന് എഴുതിവെച്ചിരുന്നു എന്ന കാര്യം ലോകത്തിന് സുപരിചിതമാണ്. തങ്ങളില്‍ നിന്ന് വ്യത്യസ്തമായ സ്വതന്ത്ര അസ്തിത്വമുള്ള വിഭാഗവും പുതിയ നിയമം പരാമര്‍ശിച്ച മതത്തിന്റെ അനുയായികളുമാണ് ജൂതരെന്ന് അംഗീകരിക്കുന്നതോടൊപ്പം തന്നെ അവരെ ആദരിക്കാനോ, …

Read More »

എന്തുകൊണ്ട് വേദക്കാരില്‍ നിന്ന് മാത്രം വിവാഹം അനുവദിച്ചു?

mar_large

വേദം ലഭിച്ച മതവിഭാഗങ്ങളില്‍ നിന്ന് വിവാഹം കഴിക്കാന്‍ അനുവദിക്കുന്ന ഖുര്‍ആന്‍, മറ്റ് മതങ്ങളില്‍ നിന്ന് വിവാഹം കഴിക്കുന്നത് നിഷിദ്ധമാക്കിയിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ വളരെ വ്യക്തമായി പരാമര്‍ശിച്ച ഈ നിയമം തീര്‍ത്തും അന്യായവും അനീതിയുമല്ലേ എന്ന് സാധാരണയായി ചോദിക്കപ്പെടാറുണ്ട്. ഇസ്ലാമിനെതിരെ ഉയര്‍ന്ന് വരുന്ന ആരോപണങ്ങളില്‍ വളരെ കഴമ്പുള്ളതും ബുദ്ധിപരമായതുമായ ചോദ്യമാണ് ഇതെന്നതില്‍ സംശയമില്ല. ബഹുദൈവ വിശ്വസികളില്‍ നിന്ന് വിവാഹം കഴിക്കുന്നതിനെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ നയം വ്യക്തമാക്കുന്നത് ഇപ്രകാരമാണ് (സത്യവിശ്വാസം സ്വീകരിക്കുംവരെ ബഹുദൈവ …

Read More »

ശത്രുക്കളുടെ ക്രൂരതയെ പ്രവാചകന്‍ പ്രതിരോധിച്ച വിധം

iFGHGFJges (1)

ശത്രുക്കള്‍ എത്ര ക്രൂരമായി തന്നോട് പെരുമാറിയാല്‍ പോലും അവരോട് അതുപോലെ ക്രൂരമായി തിരിച്ചടിക്കാന്‍ തിരുമേനി(സ) അനുദവിച്ചിരുന്നില്ല എന്നത് അദ്ദേഹം സമര്‍പിച്ച നീതിയുടെ ഭാഗമായിരുന്നു. ഉബയ്യ് ബിന്‍ കഅ്ബ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഉഹ്ദ് യുദ്ധത്തില്‍ അന്‍സ്വാറുകളില്‍പെട്ട അറുപത്തിനാല് പേര്‍ രക്തസാക്ഷ്യം വരിക്കുകയുണ്ടായി . മുഹാജിറുകളില്‍ നിന്ന് ആറ് പേരാണ് ശഹാദത്ത് വരിച്ചത്. അവരില്‍ പ്രവാചക പിതൃവ്യന്‍ ഹംസയുടെ മൃതശരീരം അവര്‍ വെട്ടിനുറുക്കി, വികൃതമാക്കി. ഇതില്‍ അരിശംപൂണ്ട അന്‍സ്വാറുകള്‍ പറഞ്ഞു : അവരെ …

Read More »

പ്രവാചകന്‍(സ) ബന്ദികളെ കൈകാര്യം ചെയ്ത വിധം

idfdsfsddex

യുദ്ധത്തില്‍ പിടികൂടിയ ബന്ദികളോട് തിരുമേനി(സ) സ്വീകരിച്ച സമീപനം തീര്‍ത്തും മാതൃകാപരമായിരുന്നു. അങ്ങേയറ്റത്തെ അനുകമ്പയോടും ദയാവായ്‌പോടും കൂടിയായിരുന്നു അദ്ദേഹമവരെ സമീപിച്ചിരുന്നത്. ബന്ദികളോട് ഉത്തമമായ വിധത്തില്‍ വര്‍ത്തിക്കണമെന്ന് തിരുമേനി(സ) തന്റെ അനുയായികളെ ഉണര്‍ത്തിയിരിക്കുന്നു (നിങ്ങള്‍ ബന്ധികളോട് നല്ല രീതിയില്‍ വര്‍ത്തിക്കുക).   ബദ്‌റില്‍ വെച്ച് ബന്ദികളാക്കപ്പെട്ട മക്കാമുശ്‌രിക്കുകളെ അന്‍സ്വാരികളുടെ ഭവനങ്ങളിലാണ് താമസിപ്പിച്ചിരുന്നത്. അവിടെയവര്‍ ബന്ദികളായല്ല, അതിഥികളായാണ് ജീവിച്ചതെന്ന് ചരിത്രം പറയുന്നു. ബദ്‌റിലെ ബന്ദികളിലൊരാളായിരുന്ന ആസ്വ് ബിന്‍ റബീഅ് പറയുന്നു (ഞാന്‍ അന്‍സ്വാറുകളില്‍പെട്ട ഒരും …

Read More »

ജിസ്‌യ: ചില യാഥാര്‍ത്ഥ്യങ്ങള്‍

imdeeennares

(വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങി കയ്യോടെ കപ്പം കൊടുക്കുന്നത് വരെ). അത്തൗബഃ 29 മുസ്ലിം രാഷ്ട്രത്തില്‍ ജീവിക്കുകയും സ്വന്തം മതത്തില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന വേദക്കാര്‍ക്ക് മേല്‍ അല്ലാഹു ജിസ്‌യ അഥവാ നികുതി നിര്‍ബന്ധമാക്കിയിരിക്കുന്നു. രാഷ്ട്രത്തിലെ പൗരന്മാരുടെ ജീവനും സ്വത്തും ശത്രുക്കളില്‍ നിന്നും …

Read More »

ഇതര മതസ്ഥരോട് തിരുമേനി(സ) വിട്ടുവീഴ്ച ചെയ്ത വിധം

ix

ഇതരമതസ്ഥരുമായുള്ള പെരുമാറ്റത്തില്‍ അങ്ങേയറ്റം വിട്ടുവീഴ്ചയും ഉദാരതയുമായിരുന്നു തിരുമേനി(സ) പുലര്‍ത്തിയിരുന്നത് എന്ന് ഒട്ടേറെ വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളും പ്രവാചകചര്യകളും വ്യക്തമാക്കുന്നു. അവരുമായി യുദ്ധത്തിലേര്‍പെട്ട കാലത്തും, സമാധാന ഘട്ടത്തിലും തിരുമേനി(സ) ഈ മൂല്യങ്ങള്‍ മുറുകെ പിടിച്ചിരുന്നു. ഉദാഹരണമായി പരിശുദ്ധ കഅ്ബാലയത്തില്‍ ഉംറ നിര്‍വഹിക്കാന്‍ വരികയും വഴിയില്‍ വെച്ച് മക്കയിലെ ബഹുദൈവ വിശ്വാസികള്‍ അദ്ദേഹത്തെയും അനുയായികളെയും തടയുകയും ചെയ്തതിനെ തുടര്‍ന്ന് ഹുദൈബിയയില്‍ വെച്ച് അവരുമായി ഒരു സന്ധിയില്‍ അദ്ദേഹം ഏര്‍പെടുകയുണ്ടായി. പ്രസ്തുത സന്ധിയിലെ നിബന്ധനകള്‍ …

Read More »

മതപരിത്യാഗശിക്ഷ വിശ്വാസസ്വാതന്ത്ര്യത്തിന് എതിരോ?

98s

ഇസ്ലാമിക ദര്‍ശനം ഉപേക്ഷിച്ച് പുറത്ത് പോകുന്നവര്‍ക്ക് മേല്‍ ശരീഅത്ത് നടപ്പാക്കുന്ന ക്രൂരമായ വിധി വിശ്വാസ സ്വാതന്ത്ര്യത്തിന് എതിരല്ലേ എന്ന സംശയം ചിലര്‍ പങ്കുവെക്കാറുണ്ട്. (മതത്തില്‍ ബലപ്രയോഗമില്ലെ)ന്ന അര്‍ത്ഥത്തില്‍ ഉദ്ധരിക്കപ്പെടുകയും മുസ്ലിംകള്‍ കൊട്ടിഘോഷിക്കുകയും ചെയ്യുന്ന ദൈവിക വചനത്തിന് വിരുദ്ധമായ ആശയമാണ് മതത്തില്‍ നിന്ന് പുറത്ത് പോയവനെ ശിക്ഷിക്കുകയെന്നത് എന്ന് ഇസ്ലാം വിമര്‍ശകരും ചോദിക്കുന്നു. ഇസ്ലാമില്‍ നിന്ന് പുറത്ത് പോകുന്നവനെ ശിക്ഷിക്കുകയെന്നത് ഇസ്ലാമില്‍ തന്നെ തുടരാന്‍ നിര്‍ബന്ധിക്കുന്നതിന് തുല്യമല്ലേ എന്നതാണ് ഇവരുടെ ചോദ്യം. …

Read More »