Women

സ്ത്രീ-പുരുഷന്മാര്‍ ഇടകലരുന്നതിനെക്കുറിച്ച് -2

MT-635x420

സമൂഹത്തില്‍ സ്ത്രീയും പുരുഷനും ഇടകലര്‍ന്നാണ് ജീവിക്കേണ്ടതെന്ന വാദം അടിസ്ഥാനരഹിതവും, ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ വഴിവെക്കുന്നതുമാണ്. ഇരുലിംഗങ്ങളെയും പരസ്പരം ആകര്‍ഷിതരാക്കുന്നതിനും അവര്‍ക്കിടയില്‍ വികാരോദ്ദീപനം നടത്തുന്നതിനും ഇത് കാരണമാവുകയും, വ്യക്തികളിലും കുടുംബങ്ങളിലും തദനന്തരം സമൂഹങ്ങളിലും ദൂരവ്യാപകമായ ദോഷഫലങ്ങള്‍ അത് സൃഷ്ടിക്കുകയും ചെയ്യുന്നതാണ്. കിഴക്കും പടിഞ്ഞാറുമുള്ള അനിസ്ലാമിക സമൂഹങ്ങളുടെ അനുഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അവിടങ്ങളിലെ പള്ളിക്കൂടങ്ങളും സര്‍വകലാശാലകളും തെരുവുകളും ഉദ്യാനങ്ങളുമെല്ലാം വഴിവിട്ട ലൈംഗികശീലങ്ങളുടെ നേര്‍ചിത്രങ്ങളാണ്. അമേരിക്കയിലെ ഒരുപട്ടണത്തിലെ സെക്കണ്ടറി വിദ്യാര്‍ത്ഥിനികളില്‍ 48% പേര്‍ ഗര്‍ഭിണികളാണെന്ന് …

Read More »

സ്ത്രീ-പുരുഷന്മാര്‍ ഇടകലരുന്നതിനെക്കുറിച്ച് -1

13226_large

മാനവ ചരിത്രത്തിലുട നീളം ദൈവിക മതങ്ങള്‍ പ്രയോഗവല്‍ക്കരിച്ച നിയമമാണ് സ്ത്രീയുടെ ഹിജാബ്. അടുത്ത കാലം വരെ ശാം നാടുകളിലെ ക്രൈസ്തവ സ്ത്രീകള്‍ ഹിജാബ് ധരിച്ചായിരുന്നു പുറത്തിറങ്ങിയിരുന്നത്. മുന്‍കാല വേദമതങ്ങളെല്ലാം സ്ത്രീകള്‍ക്ക് മേല്‍ ഹിജാബ് നിര്‍ബന്ധമാക്കിയിരിക്കെ തന്നെ, മുസ്ലിം സ്ത്രീയുടെ ഹിജാബ് മാത്രം ചര്‍ച്ചാ വിഷമാവുന്നതും, കാര്യമായ വിവാദങ്ങള്‍ക്ക് കാരണമാവുന്നതും ഇസ്ലാമിന്റെ ശത്രുക്കളുടെ കൃത്യമായ അജണ്ടയുടെ മാത്രം ഫലമാണ്. സ്ത്രീ ഹിജാബ് ഉപേക്ഷിച്ച് സമൂഹത്തില്‍ അഴിഞ്ഞാടണമെന്നും, സ്ത്രീ-പുരുഷന്മാര്‍ പരസ്പരം ഇടകലര്‍ന്ന് ജീവിക്കണമെന്നും …

Read More »

കുടുംബ വ്യവസ്ഥയില്‍ പുരുഷ മേല്‍ക്കോയ്മയോ? -2

Znak

‘മക്കയിലേക്കുള്ള പാത’ എന്ന തന്റെ ഗ്രന്ഥത്തില്‍ ഡോ. മുറാദ് ഹോഫ്മാന്‍ കുറിക്കുന്നു (‘അല്‍ഖവ്വാമഃ’ എന്ന ഖുര്‍ആനിക പ്രയോഗിത്തിന്റെ വിവിധ വിവര്‍ത്തനങ്ങളില്‍ ഏറ്റവും സൂക്ഷ്മമായത് സ്ത്രീകളെ പരിപാലിക്കാനും, അവരുടെ കാര്യങ്ങള്‍ നിര്‍വഹിക്കാനുമുള്ള പുരുഷന്റെ ഉത്തരവാദിത്തം’ എന്നതാണ്. ഏത് വിഷയത്തിലും പടിഞ്ഞാറിന്റെ നിലപാട് അറിഞ്ഞേ തീരൂ എന്ന് ശഠിക്കുന്നവര്‍ക്കായി നാം ഫ്രഞ്ച് നിയമരേഖയില്‍ നിന്ന് രണ്ട് വരികള്‍ ഇവിടെ ചേര്‍ക്കുകയാണ് (തന്റെ ഇണയെ സംരക്ഷാനും, അവളുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങളും തന്റെ …

Read More »

കുടുംബ വ്യവസ്ഥയില്‍ പുരുഷ മേല്‍ക്കോയ്മയോ? -1

keluarga-islam

ജീവിതവുമായി ബന്ധപ്പെട്ട ദൈവിക നടപടിക്രമത്തിന്റെ ഭാഗമാണ് നേതൃത്വവും അധികാരവും. ഒരു സംഘം ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ഏത് ഘടനക്കും നേതൃത്വം അനിവാര്യമാണ്. പ്രസ്തുത ഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും മറ്റും തീരുമാനമെടുക്കാനുള്ള അധികാരം നേതൃത്വത്തിനാണുള്ളത്. ജീവിതവുമായി ബന്ധപ്പെട്ട ഈ നടപടിക്രമം മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ഘടനയായ കുടുംബ ജീവിതത്തിനും ബാധകമാണ്. അതിനാല്‍ തന്നെ കുടുംബത്തിന്റെ നേതൃത്വം കൈകാര്യം ചെയ്യാന്‍ പ്രകൃതിപരമായ യോഗ്യത ആര്‍ക്കാണുള്ളത്? കുടുംബ പരിപാലനം, സംരക്ഷണം തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കേണ്ടതാര്? തുടങ്ങിയ ചോദ്യങ്ങള്‍ …

Read More »

സമൂഹത്തിന്റെ പാതിയല്ല, മറുപാതിയൊരുക്കുന്നതും സ്ത്രീയാണ് -4

778-640x330

സ്ത്രീ പുരുഷന്റെ പ്രവര്‍ത്തന മേഖലയിലേക്ക് കടക്കുന്നത് അവളെ സ്വന്തം മാതൃത്വം അവഗണിക്കുന്നതിലേക്കും, ദൈവം നല്‍കിയ പ്രകൃതി ദൗത്യം വിസ്മരിക്കുന്നതിനുമാണ് വഴിവെക്കുക. അതോടെ അവള്‍ ഉമ്മയും ഉപ്പയുമല്ലാതെ ആയി മാറുന്നു. വളരെ സങ്കീര്‍ണമായ വികാരങ്ങള്‍ക്ക് അവള്‍ വിധേയപ്പെടുകയും, മാനസിക പ്രയാസം അനുഭവിക്കുകയും ചെയ്യുന്നു. അതുവഴി ഒരു സ്ത്രീ ഉടമപ്പെടുത്തിയ ഏറ്റവും മനോഹരമായ/ മഹത്തരമായ/ ഉന്നതമായ കാര്യം അഥവാ മാതൃത്വത്തെ അവള്‍ കൊന്ന് കുഴിച്ച് മൂടുകയും ചെയ്യുന്നു. ഇമാം മൗദൂദി കുറിക്കുന്നത് ഇപ്രകാരമാണ് …

Read More »

ഹിജാബ് സ്ത്രീ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവോ?

hijab-2

ഇസ്ലാമിനെ തന്റെ ജീവിത ദര്‍ശനമായി തെരഞ്ഞെടുത്ത വ്യക്തി അതിന്റെ നിയമങ്ങള്‍ ജീവിതത്തില്‍ നടപ്പിലാക്കുകയെന്നത് നിര്‍ബന്ധമാണ്. തന്റെ സ്വാതന്ത്ര്യത്തിനും, സ്വപ്‌നങ്ങള്‍ക്കും പ്രസ്തുത നിയമങ്ങള്‍ വിലങ്ങാകുന്നുവെങ്കിലും അവ ഉപേക്ഷിക്കാന്‍ അവന് അവകാശമില്ല. കാരണം അല്ലാഹു ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് പരിധി നിര്‍ണയിക്കുകയോ, അതിനെ പരിമിതപ്പെടുത്തുകയോ ചെയ്യുന്നത് മുഴുവന്‍ മാനവകുലത്തിന്റെ നന്മക്കും താല്‍പര്യത്തിനും വേണ്ടി മാത്രമാണ്. ജീവിതവുമായി ബന്ധമില്ലാത്ത മതവുമായി ജീവിക്കുന്നവരുണ്ട്. ഏതെങ്കിലും ഒരു മതത്തിന്റെ ഭാഗവാക്കായതിന് ശേഷം തോന്നിയത് പോലെ പ്രവര്‍ത്തിക്കുന്നവരുമുണ്ട്. തല്‍ഫലമായി …

Read More »

ഒരു പുരുഷന് രണ്ട് സ്ത്രീകളുടെ ഓഹരിയോ?

meerath marath

ഇസ്ലാമിക ശരീഅത്തിലെ അനന്തരാവകാശ നിയമങ്ങളെക്കുറിച്ച് മുസ്ലിംകളും അല്ലാത്തവരും ഒരു പോലെ അജ്ഞരാണ്. ഇസ്ലാമിക നിയമസംഹിതയോട് ചെയ്യുന്ന ഏറ്റവും ക്രൂരമായ അക്രമങ്ങളിലൊന്നാണ് അവയെ യഥാവിധം മനസ്സിലാക്കാതെ വിമര്‍ശിക്കുകയും നിരൂപിക്കുകയും ചെയ്യുകയെന്നത്. സ്ത്രീക്കും പുരുഷനും അനന്തരസ്വത്ത് വീതിച്ചതില്‍ ഇസ്ലാം അനീതി കാണിച്ചിരിക്കുന്നു എന്ന ആരോപണത്തിന്റെ മര്‍മം ഇവിടെയാണ്. ‘ഒരു പുരുഷന് രണ്ട് സ്ത്രീകളുടെ ഓഹരിയാണുള്ളത്’ (അന്നിസാഅ് 11) എന്ന വചനമാണ് അവരെ അല്‍ഭുതപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമിക ശരീഅത്തിനെ അന്ധമായി വിമര്‍ശിക്കുന്നവര്‍ പരിഹാസ രൂപേണെ കൈകാര്യം …

Read More »

സ്ത്രീയുടെ അനന്തരാവകാശം ഇസ്ലാമില്‍

meerathul marath

ഇസ്ലാം സ്ത്രീക്ക് മഹത്തായ സ്ഥാനം നല്‍കുകയും അവളുടെ അവകാശം സംരക്ഷിക്കുകയും ചെയ്തുവെന്നതിന്റെ ഭാഗമാണ് അവള്‍ക്ക് അനന്തരസ്വത്തില്‍ ഓഹരി നിശ്ചയിച്ചത്. ജാഹിലിയ്യ കാലത്തെ അറബികള്‍ക്കിടയിലുണ്ടായിരുന്ന നാട്ടുനടപ്പിന് എതിരായിരുന്നു ഈ സമീപനം. സ്ത്രീകള്‍ക്ക് അനന്തര സ്വത്തില്‍ ഓഹരിയില്ലെന്ന അപരിഷ്‌കൃത നിയമം പൗരാണികമായ ഒട്ടേറെ ജനതകള്‍ക്കിടയിലും, നിലവിലുള്ള ചില സമൂഹങ്ങളിലും ഒരു പോലെ നിലനില്‍ക്കുന്നുണ്ട്. സ്ത്രീയുടെ അനന്തര സ്വത്തിലെ ഓഹരി വിവിധ സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തപ്പെടുന്നു. 1. പുരുഷന് തുല്യമായ സ്വത്തോഹരി ചില സന്ദര്‍ഭങ്ങളില്‍ സ്ത്രീക്കും …

Read More »

എന്തുകൊണ്ട് ത്വലാഖ് (വിവാഹമോചനം)?

Paper chain family divorce

വിവാഹമോചനം നിയമപരമായി അനുവദിച്ചുവെന്നതിന്റെ പേരില്‍ ഇസ്ലാമിനെ ആക്ഷേപിക്കുന്നവരുണ്ട്. ഇസ്ലാം സ്ത്രീയുടെ സ്ഥാനം ഇകഴ്ത്തിയിരിക്കുന്നു എന്നതിന് തെളിവായാണ് അവരത് ഉദ്ധരിക്കാറുള്ളത്. പാശ്ചാത്യ സംസ്‌കാരത്താല്‍ സ്വാധീനിക്കപ്പെട്ട ചില പരിഷ്‌കാരി മുസ്ലിംകളും ഈ വാദത്തെ പിന്തുണക്കാറുണ്ട്. വിവാഹമോചനം ലോകത്ത് ആദ്യമായി അനുവദിച്ചത് ഇസ്ലാമല്ലെന്ന കാര്യം അവര്‍ക്കജ്ഞാതമാണ്. ജൂതമത നിയമത്തിലും ഇത് അനുവദനീയമാണെന്ന് മാത്രമല്ല, പണ്ടുമുതലെ ലോകത്തിന് ചിരപരിചിതമായ സംവിധാനം കൂടിയാണ് അത്. ഒറ്റക്കണ്ണിലൂടെ മാത്രം കാര്യങ്ങളെ വീക്ഷിക്കുന്നവരാണ് ഇവര്‍. വിവാഹമോചനം സ്ത്രീയെ ദോഷകരമായി ബാധിക്കുന്നുവെന്ന് …

Read More »

സ്ത്രീയെ അടിക്കുന്നത്?

nisah

രണ്ട് ഉറവിടങ്ങളില്‍ നിന്നാണ് ഇസ്ലാമിക നിയമങ്ങള്‍ എടുക്കപ്പെടുന്നത്. എല്ലാ അടിസ്ഥാനങ്ങളും ഉള്‍ക്കൊള്ളുന്ന വിശുദ്ധ ഖുര്‍ആനും, അവയുടെ വിശദീകരണമായ പ്രവാചക ചര്യയുമാണ് അവ. ഈ രണ്ട് ഉറവിടങ്ങള്‍ അനുസരിച്ച് സ്ത്രീയും പുരുഷനും അവകാശങ്ങളിലും ബാധ്യതകളിലും തുല്യരാണ്. അല്ലാഹു പറയുന്നു (അപ്പോള്‍ അവരുടെ നാഥന്‍ അവര്‍ക്കുത്തരമേകി ‘പുരുഷനായാലും സ്ത്രീയായാലും നിങ്ങളിലാരുടെയും പ്രവര്‍ത്തനത്തെ ഞാന്‍ പാഴാക്കുകയില്ല. നിങ്ങളിലൊരു വിഭാഗം മറുവിഭാഗത്തില്‍ നിന്നുണ്ടായവരാണ്) ആലുഇംറാന്‍ 195 സ്ത്രീപുരുഷന്മാര്‍ക്ക് പരസ്പരം സംരക്ഷണച്ചുമതലയും ഉത്തരവാദിത്തവും ഒരുപോലെയുണ്ട്. വിശ്വാസികളും വിശ്വാസിനികളും …

Read More »