Tag Archives: bahubaryatham

ബഹുഭാര്യത്വം ഇസ്ലാം നിയമമാക്കിയതോ?

BN5

സ്ത്രീ സ്വാതന്ത്ര്യത്തിനായി രംഗത്തിറങ്ങിയവര്‍ മുഖ്യമായി ഉന്നയിക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ് ഇസ്ലാം ബഹുഭാര്യത്വം അനുവദിച്ചുവെന്നത്. പാശ്ചാത്യ മതേതരവാദികളും അവര്‍ക്ക് കുടപിടിക്കുന്ന ഇസ്ലാമിലും മറ്റ് മതങ്ങളിലുമുള്ളവര്‍ തന്നെയാണ് ഇസ്ലാമിന്റെ പ്രസ്തുത നിയമത്തിനെതിരെ പോരാട്ടം നയിച്ചുകൊണ്ടിരിക്കുന്നത്. യൂറോപ്യന്‍ സ്ത്രീയുടെ വാര്‍പ്പ് മാതൃകയില്‍ മുസ്ലിം സ്ത്രീയെ മാറ്റിയെടുക്കാനും അവളുടെ സ്വത്വവും മാന്യതയും കവര്‍ന്നെടുക്കാനും അതുമുഖേനെ ഇസ്ലാമിന്റെ ഭദ്രമായ കുടുംബ സംവിധാനം തകര്‍ക്കാനുമാണ് ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. സംവാദലോകത്ത് മുമ്പും ഇപ്പോഴും ഒരുപോലെ ചൂടോടെ നിലകൊള്ളുന്ന വിഷയമാണ് ഇസ്ലാമിലെ …

Read More »

ബഹുഭാര്യത്വം അടയാളപ്പെടുത്തുന്നത് ധാര്‍മികതയെയാണ്

In this  Aug. 15, 2009 photo, polygamist Mohammad Inaamulillah Bin Ashaari, center, is shown with his four wives, from left, Rohaiza Esa, Ummu Habibah Raihaw , Nurul Azwa Mohd Ani,and Ummu Ammarah Asmis at the "Ikhwan Polygamy Club Family Day" in Rawang, north of Kuala Lumpur, Malaysia. Polygamy is legal for Muslims in Malaysia, though not widespread. The Ashaari clan believes it should be. Last month, the sprawling family launched a Polygamy Club that seeks to promote plural marriages for what it says are noble aims, such as helping single mothers, prostitutes and older women find husbands. (AP Photo/Mark Baker)

ഇസ്ലാമിക നിയമവ്യവസ്ഥ അനുവദിച്ച ബഹുഭാര്യത്വ സംവിധാനം പൂര്‍ണാര്‍ത്ഥത്തില്‍ മാനുഷികതയെയും ധാര്‍മികതയെയുമാണ് അടയാളപ്പെടുത്തുന്നത്. താനിഛിക്കുന്ന സ്ത്രീകളുമായെല്ലാം, തോന്നുമ്പോഴെല്ലാം ബന്ധം പുലര്‍ത്തുന്നതില്‍ നിന്ന് വ്യക്തിയെ തടയുകയാണ് ഇസ്ലാമിക ബഹുഭാര്യത്വ വ്യവസ്ഥ ചെയ്യുന്നത്. പരമാവധി ഒരു മനുഷ്യന് നാല് ഭാര്യമാര്‍ മാത്രമെ പാടുള്ളൂവെന്നും, ഇസ്ലാം നിശ്ചയിച്ച പ്രസ്തുത പരിധിക്ക് പുറത്ത് കടക്കാന്‍ യാതൊരു സാഹചര്യത്തിലും അനുവാദമില്ലെന്നും ഇവിടെ വ്യക്തമാണ്. മാത്രവുമല്ല, ഈ നാല് സ്ത്രീകളെപ്പോലും ആരും അറിയാതെ രഹസ്യമായി കൂടെചേര്‍ക്കാനോ, തന്റെ ഇംഗിതം പൂര്‍ത്തീകരിക്കാനോ …

Read More »

ഇസ്ലാം ബഹുഭാര്യത്വസങ്കല്‍പത്തെ പരിഷ്‌കരിച്ച വിധം

polygamy-islam

ബഹുഭാര്യത്വ സമ്പ്രദായം അങ്ങേയറ്റം വ്യാപകമായ സമൂഹത്തിലേക്കാണ് ഇസ്ലാം കടന്നുവന്നത്. ലോകത്തെ മിക്കവാറും എല്ലാ മതങ്ങളിലും ദര്‍ശനങ്ങളിലും പ്രസ്തുത നിയമമുണ്ടായിരുന്നു. മാത്രവുമല്ല, ആ നിയമങ്ങള്‍ ഭാര്യമാരുടെ എണ്ണം തിട്ടപ്പെടുത്തുകയോ, നിര്‍ണയിക്കുകയോ ചെയ്തിട്ടില്ലായിരുന്നു. ഒരു വ്യക്തിക്ക് ഒരേ സമയം പരമാവധി നാല് ഭാര്യമാരെ മാത്രമെ പാടുള്ളൂ എന്ന ഇസ്ലാമിക നിയമം ഈ വിഷയവുമായി ബന്ധപ്പെട്ട ആദ്യത്തെ പരിഷ്‌കാരമായിരുന്നു. പൂര്‍വസമൂഹങ്ങളില്‍ ചിലയാളുകള്‍ക്ക് നൂറിലേറെ ഭാര്യമാരുണ്ടായിരുന്നുവെന്ന് ചരിത്രം വിവരിക്കുമ്പോഴാണ് ഇസ്ലാം കൊണ്ട് വന്ന ഈ നിര്‍ണയത്തിന്റെ …

Read More »

ബഹുഭാര്യത്വം: വിവിധ ദര്‍ശനങ്ങളില്‍ 1

13226_large

പാശ്ചാത്യലോകത്ത് നിന്ന് ഇസ്ലാമിനെതിരെ ഉയര്‍ന്ന് വരുന്ന അതിരൂക്ഷമായ വിമര്‍ശനങ്ങളുടെയും ആക്ഷേപങ്ങളുടെയും മുഖ്യപങ്ക് ഇസ്ലാമിലെ ബഹുഭാര്യത്വ വ്യവസ്ഥക്കെതിരെയാണ് എന്നതാണ് വസ്തുത. പാശ്ചാത്യ മതനേതൃത്വവും, ഓറിയന്റലിസ്റ്റുകളും, കൊളോണിയല്‍ ശക്തികളും ഈ ആക്രമണത്തില്‍ ഒരു പോലെ ഭാഗവാക്കാണ്. ഇസ്ലാം സ്ത്രീയെ അടിച്ചമര്‍ത്തുകയും മര്‍ദിക്കുകയും ചെയ്തിരിക്കുന്നുവെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ബഹുഭാര്യത്വ നിയമമെന്ന് അവര്‍ ആരോപിക്കുന്നു. പുരുഷന്മാരുടെ വൈകാരിക താല്‍പര്യങ്ങളും ഇഛകളും മാത്രമാണ് ഇസ്ലാം പരിഗണിച്ചതെന്നും, സ്ത്രീകള്‍ക്ക് ഇസ്ലാമില്‍ യാതൊരു സ്ഥാനവുമില്ലെന്നും ഇവര്‍ വാദിക്കുന്നു. പാശ്ചാത്യരുടെ …

Read More »

ഇസ്ലാം ആവിഷ്‌കരിച്ചതല്ല ബഹുഭാര്യത്വം -1

zzzzadj-006

ഇസ്ലാമിന് വളരെ മുമ്പ് തന്നെ വിവിധ നാഗരികതകളില്‍ പ്രചാരത്തിലുണ്ടായിരുന്ന സമ്പ്രദായമാണ് ബഹുഭാര്യത്വം. പേര്‍ഷ്യക്കാരും, റോമക്കാരുമെല്ലാം ഒന്നിലേറെ വിവാഹം കഴിക്കുകയും കൂടെ ജീവിക്കുകയും ചെയ്യുന്നവരായിരുന്നു. ഈജിപ്ത് ഒഴികെയുള്ള ഒരു മുന്‍കാല സമൂഹത്തിലും, നാഗരികതയിലും ബഹുഭാര്യത്വം നിരോധിച്ചിരുന്നില്ല. ഈജിപ്ഷ്യന്‍ നാഗരികതയിലും ബഹുഭാര്യത്വം പൂര്‍ണാര്‍ത്ഥത്തില്‍ നിരോധിക്കുന്നതിന് പകരം രണ്ടാമത്തെ ഭാര്യക്ക് മറ്റൊരു വീട് സജ്ജീകരിക്കണമെന്ന ഉപാധി മുന്നില്‍ വെക്കുകയാണ് ചെയ്തത്. യാതൊരു പരിധിയുമില്ലാതെ എത്രവേണമെങ്കിലും വിവാഹം കഴിക്കാമെന്നതാണ് തൗറാത്തിന്റെ നിലപാട്. അസംഖ്യം ഭാര്യമാരെ സ്വീകരിച്ച …

Read More »

ബഹുഭാര്യത്വം: വിവിധ ദര്‍ശനങ്ങളില്‍-2

zzzz1

ഒന്നിലേറെ വിവാഹം കഴിക്കുന്നത് ദൈവം നിഷിദ്ധമാക്കുകയോ, ഇബ്‌റാഹീം പ്രവാചകന്‍ അതില്‍ നിന്ന് തടയുകയോ ചെയ്തിട്ടില്ലെന്ന് മാര്‍ട്ടിന്‍ ലൂഥര്‍ വ്യക്തമാക്കുന്നു. മാത്രവുമല്ല, ഇബ്‌റാഹീമിന് തന്നെയും രണ്ട് ഭാര്യമാര്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. പഴയ നിയമത്തിന്റെ അനുയായികള്‍ക്ക് ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒന്നിലേറെ വിവാഹം കഴിക്കാമെന്നാണ് ചില വേദപണ്ഡിതരുടെ അഭിപ്രായം. എന്നാല്‍ അവരെ പിന്‍പറ്റാനുദ്ദേശിക്കുന്ന ക്രൈസ്തവന്‍, തന്റെ സാഹചര്യം ഒന്നിലേറെ വിവാഹം കഴിക്കുന്നത് അനിവാര്യമാക്കുന്നു എന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ അപ്രകാരം ചെയ്യാവൂ. …

Read More »

ഇസ്ലാം ആവിഷ്‌കരിച്ചതല്ല ബഹുഭാര്യത്വം -2

Marriage

നീതി പുലര്‍ത്താനും, ചെലവിന് കൊടുക്കാനും സാധിക്കുകയെന്ന രണ്ട് നിബന്ധകള്‍ക്ക് മേലാണ് ഇസ്ലാം ഏതൊരു വിവാഹത്തെയും അനുവദിച്ചിട്ടുള്ളത്. ഈ നിബന്ധനകള്‍ക്ക് മുന്നില്‍ ഏകഭാര്യത്വമെന്നോ, ബഹുഭാര്യത്വമെന്നോ യാതൊരു വിവേചനവുമില്ല. ഒരു ഭാര്യയോടായാലും, ഒന്നിലേറെ ഭാര്യമാരോടായാലും അക്രമവും, അനീതിയും ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയില്ലെന്നതാണ് ഇസ്ലാമിന്റെ നിലപാട്. ഭാര്യയോട് അനീതി പ്രവര്‍ത്തിക്കുമെന്ന് ദൃഢബോധ്യമുണ്ടായിരിക്കെ വിവാഹ ബന്ധത്തിലേര്‍പെടുന്നത് നിഷിദ്ധമാണെന്ന കാര്യത്തില്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ക്കിടയില്‍ ഏകാഭിപ്രായമാണുള്ളത്. നീതി പാലിക്കണമെന്നും, അതിന് സാധിക്കുകയില്ലെന്ന ആശങ്കയില്ലാതിരിക്കണമെന്നും വിവാഹത്തിന് നിബന്ധന വെച്ച …

Read More »

ബഹുഭാര്യത്വം: വിവിധ ദര്‍ശനങ്ങളില്‍ -3

thumb.php

ബഹുഭാര്യത്തെ നിരാകരിക്കുന്ന സമീപനം പില്‍ക്കാലത്ത് സ്വീകരിച്ച ക്രൈസ്തവത ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അവ അനുവദനീയമാകുന്നതാണെന്ന് പ്രായോഗികമായി തെളിയിക്കുകയുണ്ടായി. ഒന്നും രണ്ടും ലോക ഭീകരയുദ്ധങ്ങള്‍ക്ക് ശേഷം സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാള്‍ അനിയന്ത്രിതമായി വര്‍ധിച്ചുവെന്ന് കണ്ടപ്പോള്‍ അപകടകരമായ പ്രസ്തുത സാമൂഹിക പ്രതിസന്ധി പരിഹരിക്കാന്‍ ക്രൈസ്തവത ബഹുഭാര്യത്വം അനുവദിച്ചത് ഇതിന് മതിയായ തെളിവാണ്. 1948-ല്‍ ജര്‍മനിയിലെ മ്യൂണിച്ചില്‍ ഒരു അന്താരാഷ്ട്ര യുവാക്കളുടെ സമ്മേളനം നടക്കുകയുണ്ടായി. അറബ് രാഷ്ട്രങ്ങളില്‍ നിന്നുള്ള ചില മുസ്ലിം പഠിതാക്കളും പ്രസ്തുത …

Read More »

ബഹുഭാര്യത്വം: വിവിധ ദര്‍ശനങ്ങളില്‍ -4

Eastern values fashion and cultures meet western on the high streets of the multicultural society of Birmingham.
Muslim women wear the burka a loose garment covering the entire body and having a veiled opening for the eyes, worn by Muslim women.  Also, bourkha, burkha, burga.

‘അറബ് നാഗരികത’ എന്ന തന്റെ ഗ്രന്ഥത്തില്‍ ചരിത്രകാരന്‍ ഗുസ്റ്റാവ് ലോ ബൂണ്‍ ഇസ്ലാമിലെ ബഹുഭാര്യത്വ വിവാഹനിയമത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. പൗരസ്ത്യ ഇസ്ലാമിക നാടുകളില്‍ ഏറെക്കാലം ജീവിച്ചതിന് ശേഷമാണ് അദ്ദേഹം പ്രസ്തുത ഗ്രന്ഥം എഴുതിയത്. അദ്ദേഹം പറയുന്നു (ബഹുഭാര്യത്വ നിയമത്തേക്കാള്‍ യൂറോപ്യരുടെ ഭാഗത്ത് നിന്ന് ആക്രമണവും, ആക്ഷേപവുമേല്‍ക്കേണ്ടി വന്ന മറ്റൊരു സാമൂഹിക വ്യവസ്ഥ ഉണ്ടായിരിക്കുകയില്ല. ബഹുഭാര്യത്വം പോലെ യൂറോപ്യന്മാര്‍ തെറ്റിദ്ധരിച്ച മറ്റൊരു നിയമവും ഇസ്ലാമിലില്ല എന്നാണ് എന്റെ അഭിപ്രായം. ബഹുഭാര്യത്വ നിയമം ഇസ്ലാമിന്റെ …

Read More »

ബഹുഭാര്യത്വം അനിവാര്യമാകുന്ന സാമൂഹിക സാഹചര്യങ്ങള്‍ -1

162

ബഹുഭാര്യത്വ നിയമത്തെ വൈകാരിക തലത്തില്‍ നിന്ന് അകന്ന് ബുദ്ധിപരമായും സാമൂഹികമായും വിലയിരുത്തുന്ന പക്ഷം അതിന്റെ നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ച കൃത്യമായ ധാരണ നമുക്ക് ലഭിക്കുന്നതാണ്. കുടുംബ ഭദ്രത നിലനിര്‍ത്തുന്നതിനും, ഊഷ്മളത കാത്ത് സൂക്ഷിക്കുന്നതിനും ഏകഭാര്യയാണ് ഉത്തമമെന്നത് കൊണ്ട് തന്നെ അത് തന്നെയാണ് പ്രകൃതിപരമായ കുടുംബ ഘടനയെ പ്രതിനിധീകരിക്കുന്നത്. അതിനാല്‍ ഏകഭാര്യയില്‍ നിന്ന് ബഹുഭാര്യത്വത്തിലേക്കുള്ള മാറ്റം വളരെ അനിവാര്യമായ സാമൂഹിക-വൈയക്തിക സാഹചര്യങ്ങളില്‍ മാത്രം കടന്നുവരുന്ന സമീപനം മാത്രമാണ്. വടക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളിലെപ്പോലെ …

Read More »