Tag Archives: bible

ഏകദൈവ വിശ്വാസമാണ് ബൈബ്ള്‍ ഉല്‍ഘോഷിക്കുന്നത് -3

73

ദൈവത്തിന്റെ ഏകത്വത്തെക്കുറിക്കുന്ന പരാമര്‍ശങ്ങളാല്‍ നിബിഢമാണ് ഇഞ്ചീല്‍. (അവന്‍ പറഞ്ഞു: നന്‍മയെപ്പറ്റി നീ എന്നോടു ചോദിക്കുന്നതെന്തിന്? നല്ലവന്‍ ഒരുവന്‍ മാത്രം. ജീവനില്‍ പ്രവേശിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക). മത്തായി 19: 17. (യേശു അവനോടുചോദിച്ചു: എന്തുകൊണ്ടാണ് നീ എന്നെ നല്ലവന്‍ എന്നുവിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല). മാര്‍ക്കോസ് 10: 18. ഇവിടെ മസീഹ് തന്നെ ദൈവത്തിന്റെ ഏകത്വം വളരെ വ്യക്തമായി പ്രഖ്യാപിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. (അവന്‍ പറഞ്ഞു: നീ നിന്റെ …

Read More »

ഏകദൈവ വിശ്വാസമാണ് ബൈബ്ള്‍ ഉല്‍ഘോഷിക്കുന്നത് -2

68698-660x330

ബൈബ്‌ളിലെ വചനങ്ങള്‍ ത്രിയേകത്വ വിശ്വാസത്തെയല്ല, ഏകനായ ദൈവത്തിനുള്ള വിധേയത്വത്തെയാണ് കുറിക്കുന്നത്. നിലവില്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലും കാണപ്പെടുന്ന ക്രൈസ്തവ വിശ്വാസത്തെ ബലപ്പെടുത്തുന്ന തെളിവുകളോ സൂചനകളോ ബൈബ്‌ളില്‍ കാണാന്‍ കഴിയുകയില്ല. അല്ലാഹുവല്ലാതെ ദൈവമില്ലെന്നും, അവന്‍ ഏകനാണെന്നും കുറിക്കുന്ന വചനങ്ങള്‍ ബൈബ്‌ളില്‍ നിരവധിയാണ്. (കര്‍ത്താവാണു ദൈവമെന്നും അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും നിങ്ങള്‍ അറിയാന്‍വേണ്ടിയാണ് ഇവയെല്ലാം നിങ്ങളുടെ മുന്‍പില്‍ കാണിച്ചത്). നിയമാവര്‍ത്തനം 4: 35. (ഇസ്രായേലേ, കേള്‍ക്കുക: നമ്മുടെ ദൈവമായ കര്‍ത്താവ് ഒരേ ഒരു കര്‍ത്താവാണ്. …

Read More »

ബൈബിള്‍ മാറ്റിയെഴുതിയതിന് തെളിവ്

6723527

പഴയ നിയമത്തിന് മൂന്ന് പതിപ്പുകളാണ് ഉള്ളത്. ജൂതന്മാരും ഭൂരിപക്ഷ പ്രൊട്ടസ്റ്റന്റ് പണ്ഡിതരും പരിഗണിക്കുന്ന ഹീബ്രു ഭാഷയിലുള്ള പതിപ്പാണ് അവയില്‍ ആദ്യത്തേത്. പതിനഞ്ചാം നൂറ്റാണ്ട് വരെ ക്രൈസ്തവര്‍ അവലംബിച്ചിരുന്ന ഗ്രീക്ക് ഭാഷയിലുള്ള പതിപ്പാണ് മറ്റൊന്ന്. ഹീബ്രു ഭാഷയിലെ പതിപ്പില്‍ കൈക്രിയകള്‍ നടന്നിട്ടുണ്ട് എന്നായിരുന്ന ക്രൈസ്തവരുടെ വിശ്വാസം. ക്രിസ്താബ്ദം 130-ല്‍ യഹൂദര്‍ ബോധപൂര്‍വം തൗറാത്ത് മാറ്റിയെഴുതിയത്രെ. പക്ഷെ, പ്രൊട്ടസ്റ്റന്റ് വിഭാഗം രംഗത്ത് വന്നതോടെ കാര്യങ്ങള്‍ തലകീഴായി മാറി. പഴയ നിയമത്തിന്റെ ഗ്രീക്ക് പതിപ്പ് …

Read More »

ബൈബിള്‍ ദൈവികമായി നിലനില്‍ക്കുന്നുവോ?

766s

വേദക്കാരുടെ കയ്യില്‍ നിലവിലുള്ള വേദഗ്രന്ഥം അല്ലാഹു അവന്റെ പ്രവാചകന്മാര്‍ക്ക് മേല്‍ മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ച അതേ രൂപത്തിലുള്ളവയല്ല എന്നതില്‍ സംശയമില്ല. വിശുദ്ധ ഖുര്‍ആന്‍ വളരെ വ്യക്തമായി വിരല്‍ ചൂണ്ടിയ യാഥാര്‍ത്ഥ്യമാണിത്. എന്നാല്‍ ഈ വാദം ശരിയല്ലെന്നും, അല്ലാഹു ബോധനം നല്‍കിയ വേദവചനങ്ങള്‍ തന്നെ യാതൊരു മാറ്റവുമില്ലാതെ ഇപ്പോഴും ബൈബിളില്‍ നിലനില്‍ക്കുന്നു എന്നുമാണ് വേദക്കാര്‍ അവകാശപ്പെടുന്നത്. അതിനാല്‍ തന്നെ തങ്ങളുടെ സാമൂഹിക-സാഹിതീയ ഭരണഘടനയായി അവരവയെ അംഗീകരിക്കുകയും അവയില്‍ തങ്ങളുടെ വിശ്വാസദര്‍ശനങ്ങള്‍ …

Read More »

ഖുര്‍ആന്‍ ബൈബിളില്‍ നിന്ന് പകര്‍ത്തിയതോ?

d_hr

വിശുദ്ധ ഖുര്‍ആനിലെ അധിക വിവരങ്ങളും പ്രമാണങ്ങളും പൂര്‍വവേദങ്ങളായ തൗറാത്തില്‍ നിന്നും ഈഞ്ചീലില്‍ നിന്നും മോഷ്ടിച്ചതാണെന്ന് ചില ഇസ്ലാം വിരോധികള്‍ ആരോപിക്കുന്നു. ഈ ആരോപണത്തിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് വ്യക്തത കൈവരുന്നതിന് അനിവാര്യമായ ചില കാര്യങ്ങള്‍ സൂചിപ്പിക്കുകയാണ് ഇവിടെ. മുഹമ്മദ് പ്രവാചകന് വിശുദ്ധ ഖുര്‍ആനും, മൂസാ പ്രവാചകന് തൗറാത്തും, ഈസാ പ്രവാചകന് ഇഞ്ചീലും അവതരിപ്പിച്ചത് ഒരേ നാഥനായ അല്ലാഹുവാണ് എന്നതാണ് ഇതുമായി ബന്ധപ്പെട്ട് പ്രഥമമായി മനസ്സിലാക്കേണ്ട യാഥാര്‍ത്ഥ്യം. അതിനാല്‍ തന്നെ അവയ്ക്കിടയില്‍ സാദൃശ്യമുണ്ടാവുകയെന്നത് സ്വാഭാവികമാണ്. …

Read More »

ദാവൂദ് പ്രവാചകനെ ബൈബിള്‍ അവഹേളിച്ച വിധം -1

BBdley

ദാവൂദ് പ്രവാചകനുമായി ബന്ധപ്പെട്ട് ധാരാളം കിംവദന്തികളും ആരോപണങ്ങളും പ്രചരിപ്പിക്കപ്പെടുകയും അദ്ദേഹത്തെ സ്ത്രീലമ്പടനായി ചീത്രീകരിക്കുകയും ചെയ്തിരിക്കുന്നതായി കാണാവുന്നതാണ്. പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് ഇതേക്കുറിച്ച് പരിശോധിക്കുന്ന ഏതൊരാള്‍ക്കും കാണാനാവുക. അവ തന്നെ ഏറെക്കുറെ യഹൂദര്‍ കെട്ടിച്ചമച്ച ഇസ്രായേലിയ്യാത്തുകളാണ്. പ്രവാചകന്‍ ദാവൂദി(സ)ന്റെ പാപസുരക്ഷിതത്വത്തില്‍ പോറലേല്‍പിക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. ഈ കഥകളും, കുപ്രചരണങ്ങളും ജനങ്ങള്‍ക്കിടയില്‍ വ്യാപിക്കുകയും, പില്‍ക്കാലത്ത് അവ രേഖപ്പെടുത്തപ്പെടുകയും പൈതൃകമായി പരിഗണിക്കപ്പെടുകയും ചെയ്തു. യാഥാര്‍ത്ഥ്യങ്ങളെ അവ വികലമായി അവതരിപ്പിക്കുകയും, തലമുറകള്‍ അവ അതുപോലെ തന്നെ …

Read More »

ദാവൂദ് പ്രവാചകനെ ബൈബിള്‍ അവഹേളിച്ച വിധം -2

AAion

ദാവൂദ് പ്രവാചകന്‍ മ്ലേഛവൃത്തിയിലേര്‍പെട്ടതായും അദ്ദേഹത്തില്‍ നിന്ന് സൈന്യാധിപന്റെ ഭാര്യ വ്യഭിചാരത്തിലൂടെ ഗര്‍ഭം ധരിച്ചതായും പഴയനിയമം വ്യക്തമാക്കുന്നു. മാത്രവുമല്ല, തന്റെ ഇംഗിത പൂര്‍ത്തീകരണത്തിനായി ആ സ്ത്രീയുടെ ഭര്‍ത്താവിനെ അദ്ദേഹം കൊലയ്ക്ക് കൊടുത്തുവെന്ന് കൂടി ബൈബിള്‍ വ്യക്തമാക്കുന്നു!! അല്ലാഹുവാണ, പ്രവാചകന്‍ ദാവൂദിന് മേല്‍ പഴയ നിയമം കെട്ടിയുണ്ടാക്കിയ ഭീകരമായ ആരോപണമാണിത്. ഓരിയ്യായുടെ ഭാര്യയുമായി ചേര്‍ത്ത് ദാവൂദ് പ്രവാചകനെക്കുറിച്ച് ഉദ്ധരിക്കപ്പെട്ട മിക്കവാറും എല്ലാ റിപ്പോര്‍ട്ടുകളും വേദക്കാരില്‍ -വിശിഷ്യാ ജൂതന്മാരില്‍ – നിന്നുള്ളവയാണ്. ഈ കെട്ടുകഥകളില്‍ …

Read More »

ദാവൂദ് പ്രവാചകനെ ബൈബ്ള്‍ അവഹേളിച്ച വിധം -3

600420

പ്രവാചകന്‍ ദാവൂദി(അ)ന്റെ ധാര്‍മികതയെ ചോദ്യം ചെയ്തു കൊണ്ട് ബൈബ്ള്‍ ഉദ്ധരിച്ച ആരോപണങ്ങള്‍ക്ക് വളരെ വ്യക്തമായ വിശദീകരണം ഇസ്ലാമിക പ്രമാണങ്ങളില്‍ കാണാവുന്നതാണ്. പ്രസ്തുത ആരോപണങ്ങളുടെ ഉറവിടം ആധികാരികമല്ലാത്ത ഇസ്രായേലിയ്യാത്തുകളാണ് എന്നത് തന്നെയാണ് അവയുമായി ബന്ധപ്പെട്ട പ്രഥമമായി മനസ്സിലാക്കേണ്ടത്. തിരുമേനി(സ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട സ്വഹീഹായ ഒരു റിപ്പോര്‍ട്ടും സുലൈമാന്‍ പ്രവാചകന്‍ കാമദാഹിയായിരുന്നുവെന്ന് ആരോപിക്കുന്നതായില്ല. ഇമാം ത്വബ്‌രി അടക്കമുളള ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഉദ്ധരിച്ച റിപ്പോര്‍ട്ടുകള്‍ സൂക്ഷ്മവിശകലനത്തിന് വിധേയമാക്കിയാല്‍ അവയൊന്നും സ്വീകാര്യമല്ലെന്ന് ബോധ്യപ്പെടുന്നതാണ്. സ്വഹീഹായ പരമ്പരയില്‍ …

Read More »

മാറ്റിയെഴുതപ്പെട്ട പുതിയ-പഴയ നിയമങ്ങള്‍ -2

2

ജൂത-ക്രൈസ്തവര്‍ തങ്ങളുടെ വേദം മാറ്റിയെഴുതിയതിനെക്കുറിച്ച് പഴയ-പുതിയ നിയമങ്ങള്‍ തന്നെ ധാരാളമായി പരാമര്‍ശിച്ചതായി കാണാവുന്നതാണ്. ജെറമിയാ വിവരിക്കുന്നു (ആ പ്രവാചകന്‍മാരെ ഞാന്‍ അയച്ചില്ല; എന്നിട്ടും, അവര്‍ ഓടിനടന്നു; ഞാന്‍ അവരോട് സംസാരിച്ചില്ല; എന്നിട്ടും അവര്‍ പ്രവചിച്ചു. എന്റെ സന്നിധിയില്‍ നിന്നിരുന്നെങ്കില്‍, എന്റെ ജനത്തോട് അവര്‍ എന്റെ വാക്കുകള്‍ പ്രഘോഷിച്ച്, ദുര്‍മാര്‍ഗത്തില്‍ നിന്നും ദുഷ്പ്രവൃത്തികളില്‍ നിന്നും അവരെ പിന്തിരിപ്പിക്കുമായിരുന്നു. കര്‍ത്താവ് ചോദിക്കുന്നു: സമീപസ്ഥനായിരിക്കുമ്പോള്‍ മാത്രമാണോ ഞാന്‍ നിങ്ങള്‍ക്കു ദൈവം? വിദൂരത്തിലിരിക്കുമ്പോഴും ഞാന്‍ ദൈവമല്ലേ? …

Read More »

മാറ്റിയെഴുതപ്പെട്ട പുതിയ-പഴയ നിയമങ്ങള്‍ -2

2

ജൂത-ക്രൈസ്തവര്‍ തങ്ങളുടെ വേദം മാറ്റിയെഴുതിയതിനെക്കുറിച്ച് പഴയ-പുതിയ നിയമങ്ങള്‍ തന്നെ ധാരാളമായി പരാമര്‍ശിച്ചതായി കാണാവുന്നതാണ്. ജെറമിയാ വിവരിക്കുന്നു (ആ പ്രവാചകന്‍മാരെ ഞാന്‍ അയച്ചില്ല; എന്നിട്ടും, അവര്‍ ഓടിനടന്നു; ഞാന്‍ അവരോട് സംസാരിച്ചില്ല; എന്നിട്ടും അവര്‍ പ്രവചിച്ചു. എന്റെ സന്നിധിയില്‍ നിന്നിരുന്നെങ്കില്‍, എന്റെ ജനത്തോട് അവര്‍ എന്റെ വാക്കുകള്‍ പ്രഘോഷിച്ച്, ദുര്‍മാര്‍ഗത്തില്‍ നിന്നും ദുഷ്പ്രവൃത്തികളില്‍ നിന്നും അവരെ പിന്തിരിപ്പിക്കുമായിരുന്നു. കര്‍ത്താവ് ചോദിക്കുന്നു: സമീപസ്ഥനായിരിക്കുമ്പോള്‍ മാത്രമാണോ ഞാന്‍ നിങ്ങള്‍ക്കു ദൈവം? വിദൂരത്തിലിരിക്കുമ്പോഴും ഞാന്‍ ദൈവമല്ലേ? …

Read More »