Tag Archives: budha

ബുദ്ധ-ക്രൈസ്തവ മതങ്ങള്‍ക്കിടയിലെ സാമ്യത -1

dainal

ഇന്ത്യാഉപഭൂഖണ്ഡത്തില്‍ ക്രിസ്തുവിന് മുമ്പ് ബി സി 560-ല്‍ ജനിച്ച ഗൗതമ സിദ്ധാര്‍ത്ഥ ബുദ്ധന്റെ നേതൃത്വത്തിലാണ് ബുദ്ധമതം രൂപപ്പെട്ടത്. ഗൗതമ എന്നത് അദ്ദേഹത്തിന്റെ കുടുംബനാമവും, ബുദ്ധന്‍ എന്നത് പണ്ഡിതന്‍ എന്നര്‍ത്ഥമുള്ള സ്ഥാനപ്പേരുമായിരുന്നു. സക്യ കുടുംബത്തില്‍ നിന്ന് ഭജനമിരിക്കുന്നവന്‍ എന്നര്‍ത്ഥത്തില്‍ സക്യമുനി എന്നും അദ്ദേഹത്തെ വിളിച്ചിരുന്നു. നേപ്പാള്‍ അതിര്‍ത്തിയിലുള്ള ഒരു പ്രദേശത്ത്, രാജകുടുംബത്തിലാണ് ബുദ്ധന്‍ പിറന്നുവീണത്. നാവില്‍ വെള്ളിക്കരണ്ടിയുമായി വളര്‍ന്ന ശ്രീബുദ്ധന്‍ അങ്ങേയറ്റം ആര്‍ഭാടപൂര്‍ണമായ ജീവിതം നയിച്ചു. പത്തൊമ്പതാം വയസ്സില്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയും …

Read More »

ബുദ്ധ-ക്രൈസ്തവ മതങ്ങള്‍ക്കിടയിലെ സാമ്യത -2

700

ശ്രീ ബുദ്ധ പിറന്നുവീണതിന്റെ അടുത്ത നാള്‍ തന്നെ വേദപണ്ഡിതര്‍ അദ്ദേഹത്തിന്റെ ദൈവികത മനസ്സിലാക്കുകയും ജനങ്ങള്‍ അദ്ദേഹത്തെ ദൈവമെന്ന് വിശേഷിപ്പിക്കുകയും ചെയ്തുവെന്ന് ബുദ്ധമതവിശ്വാസികള്‍ വാദിക്കുന്നു. അതേസമയം മസീഹ് പിറന്ന് അടുത്ത നാള്‍ തന്നെ അദ്ദേഹത്തിന്റെ ദൈവികത ജനങ്ങള്‍ക്ക് വെളിപ്പെട്ടുവെന്നും, ത്രിയേകത്വ വിശ്വാസത്തിലെ ഒരു ദൈവമായി അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടുവെന്നും ക്രൈസ്തവര്‍ അവകാശപ്പെടുന്നു. ശ്രീബുദ്ധന്‍ കുഞ്ഞായിരിക്കെ രത്‌നങ്ങളും വൈഢൂര്യങ്ങളുമടങ്ങിയ വിലകൂടിയ സമ്മാനങ്ങള്‍ അവര്‍ അവന് നല്‍കിയപ്പോള്‍ മസീഹ് കുഞ്ഞായിരിക്കെ സ്വര്‍ണവും, സുഗന്ധവും നിറഞ്ഞ അമൂല്യമായ …

Read More »

ബുദ്ധ-ക്രൈസ്തവ മതങ്ങള്‍ക്കിടയിലെ സാമ്യത -3

dainal

വിശ്വാസങ്ങളിലും ആചാരങ്ങളിലും ബുദ്ധ-ക്രൈസ്തവ മതങ്ങള്‍ക്കിടയില്‍ അല്‍ഭുതകരമായ ധാരാളം സാമ്യതകളും, സാദൃശ്യങ്ങളുമുള്ളതായി നാം കാണുകയുണ്ടായി. ശ്രീ ബുദ്ധയും, മസീഹും തന്റെ അനുചരന്മാര്‍ക്ക് അല്‍ഭുതങ്ങള്‍ കാണിച്ചു കൊടുക്കുകയുണ്ടായെന്നും, അവരത് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചുവെന്നും ഇരുമതങ്ങളിലെയും ആധികാരിക രേഖകള്‍ വ്യക്തമാക്കുന്നു. ശ്രീ ബുദ്ധനോടുള്ള പ്രാര്‍ത്ഥന തങ്ങളെ സ്വര്‍ഗപ്രവേശനത്തിന് സഹായിക്കുമെന്ന് ബുദ്ധമതാനുയായികള്‍ വിശ്വസിക്കുമ്പോള്‍ മസീഹിന് ദൈവികതയുണ്ടെന്നും, അദ്ദേഹത്തോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം സ്വര്‍ഗം ലഭിക്കുമെന്നും ക്രൈസ്തവരും വിശ്വസിക്കുന്നു. ബുദ്ധയ്ക്ക് ദേഹവിയോഗം സംഭവിച്ചപ്പോള്‍ അനുചരന്മാര്‍ അദ്ദേഹത്തെ അടക്കം ചെയ്യുകയും എന്നാല്‍ …

Read More »

ബുദ്ധ-ക്രൈസ്തവ മതങ്ങള്‍ക്കിടയിലെ സാമ്യത -4

612

ദൈവികരാഷ്ട്രത്തിന്റെ സ്ഥാപനമായിരുന്നു ശ്രീ ബുദ്ധന്‍ ലക്ഷ്യം വെച്ചിരുന്നത്. അന്ധകാരത്തില്‍ അലഞ്ഞു നടക്കുന്നവര്‍ക്ക് പ്രകാശമേകുന്നതിനും മാനവകുലത്തിന് ജീവിതത്തിന്റെ കവാടം തുറന്ന് കൊടുക്കുന്നതിനുമായി ബുദ്ധ ബനാറസ് പട്ടണത്തിലേക്ക് പോയെന്ന് ബുദ്ധയുടെ ചരിത്രം വ്യക്തമാക്കുന്നു. പിശാചിനെ പരാജയപ്പെടുത്തിയ ശേഷം മസീഹ് ദൈവരാജ്യത്തിന്റെ നിര്‍മാണം തുടങ്ങിയെന്നും പ്രസ്തുത ലക്ഷ്യത്തിനായി കഫര്‍ നാഹോമിലേക്ക് യാത്ര പോയെന്നും മത്തായിയുടെ സുവിശേഷം നാലാം അദ്ധ്യായത്തില്‍ ഏഴാം വചനത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. അവിടെ അന്ധകാരത്തില്‍ ജീവിച്ചിരുന്ന സമൂഹം മസീഹിന്റെ ആഗമനത്തോടെ മഹത്തായ പ്രകാശം …

Read More »

അഹിംസയല്ല, ഹിംസയാണ് ബുദ്ധ തത്വശാസ്ത്രം

319z

ലോകത്ത് നിലനില്‍ക്കുന്ന, എന്നാല്‍ തീര്‍ത്തും അപ്രത്യക്ഷമായ മതദര്‍ശനം എന്നാണ് ബുദ്ധമതത്തെ വിശേഷിപ്പിക്കാന്‍ സാധിക്കുക. വളരെ രഹസ്യവും, ഗോപ്യവുമായ വിധത്തിലാണ് അതിന്റെ ചിന്തകളും, വിശ്വാസങ്ങളും, ആചാരങ്ങളും സമൂഹത്തിലേക്ക് ഊര്‍ന്നിറങ്ങാറുള്ളത്. യഥാര്‍ത്ഥ മുഖം മറച്ചുവെച്ച് ആകര്‍ഷകമായ വസ്ത്രം ധരിച്ച് ജനങ്ങള്‍ക്കിടയിലേക്ക് കടന്നുചെല്ലുകയെന്നതാണ് അതിന്റെ തന്ത്രം. പ്രാണനുള്ള ഒന്നിനെയും ഉപദ്രവിക്കാത്ത, മുള്ള് പോലും മുറിച്ച് കളയാത്ത ‘പാവങ്ങളാണ്’ തങ്ങളെന്ന് ലോകത്തിന് മുമ്പില്‍ സ്വയം അവതരിപ്പിക്കുകയാണ് അവര്‍ ചെയ്തത്. ബുദ്ധ മതാനുയായികള്‍ സമാധാന പ്രിയരാണെന്നും, അക്രമത്തെ …

Read More »

ബുദ്ധ ത്രീവവാദവും പാശ്ചാത്യ മീഡിയകളും

59un

പതിവിന് വിപരീതമായി ഒരു അമേരിക്കന്‍ മാഗസിന്‍ മ്യാന്മര്‍ മുസ്ലിംകളോട് നീതി പുലര്‍ത്താന്‍ ശ്രമിച്ചു. അവിടത്തെ മുസ്ലിംകളോട് ബുദ്ധതീവ്രവാദികള്‍ ചെയ്യുന്ന അതിക്രമങ്ങള്‍ യാതൊരു ദുരുദ്ദേശ്യവുമില്ലാതെ തന്നെ മാഗസിന്‍ പ്രസിദ്ധീകരിച്ചു. അമേരിക്കയില്‍ നിന്ന് പുറത്തിറങ്ങുന്ന സുപ്രസിദ്ധമായ ടൈം മാഗസിന്റെ കവര്‍‌സ്റ്റോറിയായി തന്നെ പ്രസ്തുത വിഷയം രംഗത്ത് വന്നു. ബുദ്ധസന്യാസിയുടെ ഫോട്ടോ പതിച്ച കവര്‍പേജില്‍ ‘ബുദ്ധതീവ്രവാദത്തിന്റെ യഥാര്‍ത്ഥ മുഖം’ എന്ന തലവാചകം കൂടി ചേര്‍ത്തിരുന്നു. അതിക്രമത്തിന്റെ എല്ലാ അതിരുകളും ലംഘിച്ച തോന്നിവാസങ്ങളായിരുന്നു മ്യാന്മറിലെ ബുദ്ധ …

Read More »

ബുദ്ധ-മുസ്ലിം ബന്ധത്തിന്റെ പൂര്‍വ്വചരിത്രം 1

433

രാഷ്ട്രീയ-സാമ്പത്തിക-സാംസ്‌കാരിക മേഖലകളില്‍ മുസ്ലിംകളും ബുദ്ധന്മാരും തമ്മിലുള്ള ബന്ധത്തിന് ഏകദേശം പതിമൂന്ന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ സൈനിക സഹകരണങ്ങളും അവര്‍ക്കിടയിലുണ്ടായിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. സ്‌നേഹോഷ്മളമായ ആദ്യകാല ബന്ധം പിന്നീട് ശത്രുതയിലേക്കും വിദ്വേഷത്തിലേക്കും വഴിമാറുകയാണ് ചെയ്തത്. ദുഖകരമായ ഈ മാറ്റത്തില്‍ ഭരണകൂടങ്ങള്‍, വ്യക്തികള്‍, ദേശങ്ങള്‍, വിവിധ കാലങ്ങള്‍ ഇവയ്ക്ക് നിര്‍ണായകമായ സ്വാധീനമുണ്ട്. ബുദ്ധ-മുസ്ലിം ദര്‍ശനങ്ങള്‍ക്കിടയിലെ ആദര്‍ശപരവും വിശ്വാസപരവുമായ ബന്ധങ്ങളെയും, യോജിപ്പുകളെയും കുറിച്ച് ഗൗരവതരമായ പഠനങ്ങളോ, ചര്‍ച്ചകളോ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. പ്രസ്തുത …

Read More »

ബുദ്ധ-മുസ്ലിം ബന്ധത്തിന്റെ പൂര്‍വ്വചരിത്രം -2

Dawn

ഇസ്ലാമിക വിശ്വാസത്തെയും ആചാരങ്ങളെയും കുറിച്ച സൂചനകള്‍ നല്‍കുന്ന ഏകബുദ്ധ പാരമ്പര്യ പ്രമാണം ‘കലാചക്ര തന്ത്ര’യുടെ രചനകളാണ്. ക്രിസ്താബ്ദം പത്താം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനൊന്നാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലുമായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ രചനകളിലെ പരാമര്‍ശം പൊതുമുസ്ലിം സമൂഹത്തെ കുറിച്ചുള്ളതായിരുന്നില്ല. മറിച്ച് പൗരസ്ത്യദേശത്തെ ശിയാ മുസ്ലിംകളെ -വിശിഷ്യാ ഇസ്മാഈലിയ്യക്കാര്‍- കുറിച്ചുള്ളവയായിരുന്നു അതിലെ പരാമര്‍ശം. ഫാത്വിമിയ്യാ ഭരണകൂടത്തിന് കീഴില്‍ മള്‍ട്ടാനില്‍ പത്താം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നവരായിരുന്നു അവര്‍. നിലവില്‍ പാക്കിസ്ഥാന്റെ വടക്ക് ഭാഗത്താണ് ഈ …

Read More »

ബുദ്ധ-മുസ്ലിം ബന്ധത്തിന്റെ പൂര്‍വ്വചരിത്രം 3

48046

‘കലാചക്ര’യില്‍ പരാമര്‍ശിക്കപ്പെട്ട പ്രശ്‌നങ്ങള്‍ പില്‍ക്കാലത്ത് വന്ന മുസ്ലിം പണ്ഡിതന്മാര്‍ കൈകാര്യം ചെയ്തതായി കുറിക്കുന്ന യാതൊരു തെളിവും ലഭ്യമല്ല. പക്ഷെ, ബുദ്ധമതത്തെയും, അതിന്റെ വിശ്വാസത്തെയും ഒട്ടേറെ പണ്ഡിതന്മാര്‍ പഠനവിധേയമാക്കുകയും, അവയെക്കുറിച്ച് ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തതായി കാണാവുന്നതാണ്. മുസ്ലിം പണ്ഡിതന്മാരുടെ ചരിത്രഗ്രന്ഥങ്ങളില്‍ ധാരാളമായി തന്നെ ബുദ്ധമതത്തെക്കുറിച്ച പരാമര്‍ശങ്ങള്‍ വന്നത് ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ ഇസ്ലാമിനെക്കുറിച്ച ബുദ്ധപഠനങ്ങള്‍ കേവലം ‘കലാചക്ര’യില്‍ മാത്രം പരിമിതമാവുകയും, ശേഷം നാമാവശേഷമാവുകയുമാണുണ്ടായത്. പതിനൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യാഉപഭൂഖണ്ഡത്തിലേക്ക് വന്ന …

Read More »

ബുദ്ധ-മുസ്ലിം ബന്ധത്തിന്റെ പൂര്‍വ്വചരിത്രം 4

Buddhist Monks Praying at Wedding Ceremony

‘ഖാന്‍’ കുടുംബത്തില്‍ നിന്നുള്ള അടുത്ത രാജാവ് ഗാസാന്‍ ഖാന്‍ ഇസ്ലാം സ്വീകരിച്ചു. റശീദുദ്ധീനെ ‘ജാമിഉത്തവാരീഖ്’ രചിക്കാന്‍ ചുമതലപ്പെടുത്തിയ അദ്ദേഹം മംഗോളിയര്‍ കണ്ടുമുട്ടിയ എല്ലാ മതങ്ങളെയും കുറിച്ച് അതില്‍ വിവരിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ബുദ്ധമതവും അതില്‍ ഉള്‍പെടുമെന്നതിനാല്‍ രചനയില്‍ റശീദുദ്ദീനെ സഹായിക്കാന്‍ കശ്മീരില്‍ നിന്ന് ‘ബക്ശി കമലാശ്രീ’ എന്ന് പേരായ ബുദ്ധ സന്യാസിയെ രാജാവ് കൊട്ടാരത്തിലേക്ക്  വിളിച്ച് വരുത്തി. അവരുടെ രണ്ടുപേരുടെയും പരിശ്രമാനന്തരം ‘ബുദ്ധയുടെ ജീവിതവും അദ്ധ്യാപനവും’ എന്ന പേരില്‍ അറബി, …

Read More »