Tag Archives: charitram

മസീഹിനെക്കുറിച്ച ചരിത്ര വിവരണം1

മസീഹിനെക്കുറിച്ച് പഠിക്കുംതോറും അദ്ദേഹത്തെക്കുറിച്ച് പ്രചരിപ്പിക്കപ്പെട്ട കാര്യങ്ങളില്‍ വളരെ കുറച്ച് മാത്രമെ വസ്തുതയോട് യോജിക്കുന്നുള്ളൂ എന്നാണ് മനസ്സിലാവുക. അദ്ദേഹത്തിന്റെ അദ്ധ്യാപനങ്ങളെയും പ്രവര്‍ത്തനങ്ങളെയും കുറിക്കുന്ന രേഖകള്‍ വളരെ പരിമിതവും ദുര്‍ലഭവുമാണ്. ഈ പരിമിതമായ രേഖകളാണ് അദ്ദേഹം ആരായിരുന്നുവെന്നും, എങ്ങനെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും, എന്തായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും നിര്‍ണയിക്കാനുള്ള ആധികാരിക അവലംബം. ജനങ്ങളില്‍ ഭൂരിപക്ഷവും മസീഹിനെക്കുറിച്ച് പുലര്‍ത്തിക്കൊണ്ടിരിക്കുന്ന വിശ്വാസങ്ങളും സങ്കല്‍പങ്ങളും പൂര്‍ണാര്‍ത്ഥത്തില്‍ പൊള്ളയാണെന്ന് സ്ഥാപിക്കാന്‍ പ്രസ്തുത രേഖകള്‍ മതിയാകുന്നതാണ്. മസീഹിനെക്കുറിച്ച വികലമായ പ്രസ്തുത വീക്ഷണങ്ങള്‍ സമൂഹത്തിന് …

Read More »

വികൃതമാക്കപ്പെട്ട ആദമിന്റെ ചരിത്രം

nail_640px

ആദം നബി(അ) സൃഷ്ടിക്കപ്പെട്ട തോട്ടം ജിദ്ദയിലോ, ഇന്ത്യയിലോ ആയിരുന്നുവെന്നും, അദ്ദേഹം ഫലം പറിച്ച് ഭക്ഷിച്ച വൃക്ഷം വിജ്ഞാനത്തിന്റെയും അറിവിന്റെയും വൃക്ഷമായിരുന്നുവെന്നും ചിലര്‍ ആരോപിക്കുന്നു. ആദമിന് വിവരവും, ബോധവും ലഭിക്കുമെന്ന് ഭയന്നതിനാല്‍ ദൈവം അദ്ദേഹത്തെ പ്രസ്തുത മരത്തില്‍ നിന്ന് വിലക്കുകയാണുണ്ടായതെന്നും, അതിനാല്‍ തന്നെ തന്റെ കല്‍പന ധിക്കരിച്ച് ഫലം ഭക്ഷിച്ച്, വിജ്ഞാനം കരഗതമാക്കിയ ആദമിനോട് ദൈവം കോപിച്ചുവെന്നും ആരോപകര്‍ വിവരിക്കുന്നു. ആദമിന്റെ പശ്ചാത്താപം ആത്മാര്‍ത്ഥമായിരുന്നില്ലെന്നും, അതിനാലാണ് അദ്ദേഹത്തെ തോട്ടത്തില്‍ -സ്വര്‍ഗം- നിന്ന് …

Read More »

ആദമിന്റെ ഖിലാഫത്ത്: ഒരു ചരിത്രവിശകലനം

His

യൂസുഫ് പ്രവാചകന്റെ ചരിത്രത്തില്‍ നിന്ന് വിരുദ്ധമായി ആദം(അ) ഉള്‍പെടെയുള്ള മറ്റ് പ്രവാചകന്മാരുടെ ജീവിതാനുഭവങ്ങള്‍ ഖുര്‍ആന്‍ ഒന്നിലേറെയിടങ്ങളില്‍ വിവരിച്ചിരിക്കുന്നു. അവയില്‍ തന്നെ ചില സംഭവങ്ങള്‍ വ്യത്യസ്തമായ ശൈലികളില്‍ ആവര്‍ത്തിക്കപ്പെടുകയും മറ്റ് ചിലത് ആവര്‍ത്തിക്കാതിരിക്കുകയും ചെയ്തിരിക്കുന്നു. വിവിധങ്ങളായ അദ്ധ്യായങ്ങളുടെ ശൈലിക്ക് യോജിച്ച വിധത്തില്‍ പുതിയ ചില സൂചനകളോട് കൂടിയായിരുന്നു ആവര്‍ത്തിതങ്ങളായ സംഭവങ്ങള്‍ വിവരിക്കപ്പെട്ടിരുന്നത്. ആവര്‍ത്തിക്കപ്പെടാത്ത സംഭവങ്ങളാവട്ടെ, അവ പരാമര്‍ശിക്കപ്പെട്ട ഇടങ്ങളില്‍ മാത്രം യോജിക്കുന്നവയുമായിരുന്നു. ഉദാഹരണമായി അല്‍ബഖറഃ അദ്ധ്യായത്തില്‍ പരാമര്‍ശിക്കപ്പെട്ട ചരിത്രശകലങ്ങള്‍ പരിശോധിക്കാവുന്നതാണ്. ആദമിന്റെ …

Read More »

വത്തിക്കാന്‍ പഠിപ്പിച്ച അസഹിഷ്ണുത -1

36653

ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ക്രൈസ്തവ ലോകത്തിന്റെ നേതൃത്വം കയ്യാളിയ പോപ്പുമാരെല്ലാം ഇസ്ലാമിനോടുള്ള ശത്രുതയില്‍ ഒറ്റക്കെട്ടായിരുന്നു. 2005 ഏപ്രിലില്‍ അമേരിക്കയിലെ ന്യൂസ്‌വീക്ക് മാഗസിന്‍ പുതിയ പോപ്പിന്റെ ഉത്തരവാദിത്തം കുറിച്ചുവെച്ചതിങ്ങനെയാണ് (പോപ്പ് ഇസ്ലാമിനെ നേരിടുന്നു: ഇസ്ലാമിന്റെ ആഗോള തീവ്രവാദമാണ് ഇന്ന് ഏറ്റവും വലിയ പ്രശ്‌നങ്ങളായി മാറിയിരിക്കുന്നത്. യൂറോപ്പിന്റെ ഹൃദയത്തില്‍ തന്നെയുള്ള ഇസ്ലാമിക വെല്ലുവിളികളെ വിജയകരമായി കൈകാര്യം ചെയ്യുകയെന്നതാണ് പുതിയ പോപ്പിന്റെ ഉത്തരവാദിത്തം. കാരണം മുസ്ലിം അഭയാര്‍ത്ഥികളും അവരുടെ സന്താനങ്ങളും അവിടെ മതപരവും സാമൂഹികവുമായ …

Read More »

പ്രവാചകചര്യയില്‍ ചരിത്രപരമായ അബദ്ധമോ? -1

WWWkes1

ഇസ്ലാമിക ശരീഅത്തിന്റെ രണ്ടാമത്തെ സ്രോതസ്സായ ഹദീഥുകള്‍ ആധികാരികമല്ലെന്നും അവയില്‍ നിറയെ ചരിത്രപരമായ അബദ്ധങ്ങളാണെന്നും പാശ്ചാത്യ ലോകത്ത് നിന്നുള്ള ഇസ്ലാം വിരോധികള്‍ ആരോപിക്കുന്നു. ധാരാളമായ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ പ്രവാചകചര്യയെ അവലംബിച്ച് ചരിത്രപരമായി തെളിവെടുക്കാനാവില്ലെന്നും ചരിത്രപഠനത്തിന് അവ സ്വീകരിക്കാനാവില്ലെന്നും ആരോപകര്‍ വാദിക്കുന്നു. പൂര്‍വകാല സമൂഹങ്ങളുടെയും പ്രവാചകന്മാരുടെയും ചരിത്രം വിശുദ്ധ ഖുര്‍ആന്‍ സവിസ്തരം വിവരിച്ചിട്ടുണ്ട്. ഖുര്‍ആന്‍ ജനങ്ങള്‍ക്ക് എത്തിച്ച് കൊടുക്കാനും വിശദീകരിക്കാനുമായി ദൈവം നിയോഗിച്ച ദൂതനാണ് മുഹമ്മദ്(സ). അല്ലാഹുവിങ്കല്‍ നിന്നുള്ള വെളിപാടിന്റെ അടിസ്ഥാനത്തിലാണ് തിരുദൂതര്‍(സ) …

Read More »

പ്രവാചകചര്യയില്‍ ചരിത്രപരമായ അബദ്ധമോ? -2

588726732

ജനങ്ങളെ സന്മാര്‍ഗത്തിലേക്ക് വഴിനടത്തുകയെന്നതാണ് വിശുദ്ധ ഖുര്‍ആന്റെ അടിസ്ഥാനപരമായ ദൗത്യം എന്നതില്‍ സംശയമില്ല. അതേസമയം തന്നെ സത്യസന്ധമായ ചരിത്രം വിവരിക്കുന്ന ആധികാരികമായ ഉറവിടം കൂടിയാണ് ഖുര്‍ആന്‍. പൂര്‍വകാല ചരിത്രത്തിലെ സുപ്രധാനമായ പല സംഭവങ്ങളും വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ഖുര്‍ആനിന്റെ വിശദീകരണമായി പരിഗണിക്കപ്പെടുന്ന തിരുസുന്നത്തും ചരിത്രവസ്തുതകളെ കുറിക്കുന്ന ഉറവിടങ്ങളിലൊന്നാണ്. നാമാവശേഷമായ വിവിധ സമൂഹങ്ങളുടെ ചരിത്രം വസ്തുനിഷ്ഠവും സത്യസന്ധവുമായി അപഗ്രഥിക്കുന്നുവെന്നത് തിരുസുന്നത്തിന്റെ സവിശേഷതയാണ്. ഖുര്‍ആന്‍ ഉദ്ധരിച്ച സംഭവങ്ങളും വിശദീകരണം എന്ന നിലയിലും തിരുസുന്നത്ത് ചരിത്രപരമായ …

Read More »

പ്രവാചകചര്യയില്‍ ചരിത്രപരമായ അബദ്ധമോ? -3

lime juice is added

ഖുര്‍ആന്‍ ഉദ്ധരിച്ച സംഭവങ്ങള്‍ വിശദീകരിച്ചും, ആശയങ്ങള്‍ വ്യക്തമാക്കിയും, സംശയങ്ങള്‍ ദൂരീകരിച്ചും കൂടെ നടക്കുകയാണ് തിരുസുന്നത്ത് ചെയ്തത്. ഖുര്‍ആന്‍ സൂചിപ്പിച്ച ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ സ്ഥലവും കാലവും പലപ്പോഴും നിര്‍ണയിച്ചത് പ്രവാചക വചനങ്ങളായിരുന്നു. ഇസ്ലാമിക പ്രബോധന ചരിത്രത്തില്‍ രൂപപ്പെട്ട പല സംഭവങ്ങള്‍ക്കും വ്യക്തമായ വിശദീകരണം നല്‍കാന്‍ തിരുസുന്നത്തിന് സാധിച്ചു. മാത്രവുമല്ല, ഖുര്‍ആനില്‍ ഇത്തരം ചരിത്രസംഭവങ്ങളെ അവലോകനം നടത്തുകയും, അവയുടെ ഗുണപാഠം കടഞ്ഞെടുക്കാനും തിരുസുന്നത്ത് മുന്നില്‍ നിന്നു. ജ്ഞാനം പകര്‍ന്ന് നല്‍കി ജനങ്ങളെ …

Read More »

ശരീഅത്ത് നിയമങ്ങള്‍ ചരിത്രപരമോ? -2

rope thread

സ്ഥല-കാലഭേദങ്ങള്‍ക്ക് അനുസരിച്ച് മാറ്റം സംഭവിക്കാത്ത തത്വങ്ങള്‍ക്കും അടിസ്ഥാനങ്ങള്‍ക്കും പുറമെ ചില വിശദാംശങ്ങളും ഇസ്ലാമിക ശരീഅത്ത് പകര്‍ന്ന് നല്‍കുന്നുണ്ട്. ശരീഅത്തിന്റെ അടിസ്ഥാനങ്ങളില്‍ നിന്ന് കൊണ്ട് കാലോചിതമായി കര്‍മശാസ്ത്ര വിശാരദര്‍ നടത്തുന്ന ഇജ്തിഹാദ് അഥവാ ഗവേഷണമാണ് അവയെ സൃഷ്ടിക്കുന്നത്. വ്യത്യസ്തമായ സ്ഥല-കാലങ്ങളില്‍ ഇസ്ലാമിക കര്‍മശാസ്ത്രത്തിന്റെ നൈരന്തര്യവും, ശാശ്വതികത്വവും കാത്ത് സൂക്ഷിക്കുകയും, കാലികപ്രശ്‌നങ്ങളോട് സംവദിക്കാന്‍ അതിനെ പ്രാപ്തമാക്കുകയും ചെയ്യുന്ന സുപ്രധാന ഘടകമാണിത്. സുസ്ഥിരമായ പ്രമാണങ്ങള്‍ വഴി രൂപപ്പെട്ട ഇസ്ലാമിക നിയമങ്ങളുടെ ഈ ഘടനയാണ് ശരീഅത്തിന്റെ …

Read More »

മുസ്ലിം സ്ത്രീയുടെ ശോഭനചരിത്രം

s-at-the-Park1

സ്ത്രീയുടെ ചരിത്രത്തില്‍ സമാനതകളിലാത്ത മാതൃകയാണ് മുസ്ലിം സ്ത്രീ സമര്‍പിച്ചത്. വിശ്വാസം, മഹത്വം, സത്യസന്ധത, കരാര്‍പൂര്‍ത്തീകരണം തുടങ്ങിയ എല്ലാ ഉന്നതമൂല്യങ്ങളിലും മുസ്ലിം സ്ത്രീ മുന്നേറിയെന്ന് ലോകചരിത്രം സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീയുടെ പാരമ്പര്യ പ്രകൃതം മാറ്റിയെടുത്ത ഇസ്ലാം അവളെ തന്റെ ഇണയോടുള്ള ബാധ്യത നിര്‍വഹിക്കുന്നതിലേക്കും, അഭിമാനം സംരക്ഷിക്കുന്നതിലേക്കും കുടുംബപരിചരണത്തിലേക്കും തിരിച്ചുവിട്ടു. പോരാട്ടത്തിനും വിജയത്തിനും പുരുഷന് പ്രചോദനമായതും ദൈവികമാര്‍ഗത്തിലെ സമരത്തിന് പ്രേരകമായതും അവളായിരുന്നു. പ്രിയതമന്‍ കൊണ്ട് വരുന്ന അന്നം പ്രതീക്ഷിച്ച് വീട്ടിലിരിക്കുകയും അവയില്‍ ഹലാല്‍ ആയത് …

Read More »

മൂസാചരിത്രവും ചില സംസ്‌കരണ ചിന്തകളും -1

7392013

വിധി-വിലക്കുകളും ചരിത്ര വിവരണങ്ങളും മുന്‍നിര്‍ത്തി വിശ്വാസിയുടെ ജീവിതത്തെ സംസ്‌കരിക്കുന്ന ശൈലിയാണ് വിശുദ്ധ ഖുര്‍ആന്‍ അവലംബിച്ചിട്ടുള്ളത്. കഥകളിലൂടെയും, ചരിത്രാഖ്യാനത്തിലൂടെയും സംസ്‌കരണം സാധ്യമാക്കുകയെന്നത് ഇക്കാലത്ത് പടിഞ്ഞാറ് പോലും മുന്നോട്ട് വെക്കുന്ന പ്രായോഗിക രീതിയാണ്. ഏറ്റവും ഗുണകരവും, ഫലപ്രദവുമായ സംസ്‌കരണ സംവിധാനമായി കഥാവിവരണത്തെ ലോകം ഇന്ന് സ്വീകരിച്ച് കഴിഞ്ഞിരിക്കുന്നു! പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വിശുദ്ധ ഖുര്‍ആന്‍ ലോകത്തിന് സമര്‍പിച്ച ഈ രീതി, ആധുനിക സമൂഹത്തിന് ബോധ്യപ്പെട്ടത് ഇപ്പോഴാണെന്ന് മാത്രം! ഏറ്റവും സുപ്രധാനമായ സംസ്‌കരണ മുറയാണ് …

Read More »