Tag Archives: daivam

ദൈവനിരാസം: വളര്‍ച്ചയും വികാസവും -1

55-660x330

മനുഷ്യന്റെ തന്റെ ചുറ്റുപാടുമുള്ള പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ച് ചിന്തിക്കുകയും ആലോചിക്കുകയും ചെയ്തത് മുതല്‍ ദൈവനിരാസം ബുദ്ധിയുടെ സാധ്യതകളില്‍ ഒന്നായിരുന്നു. പ്രപഞ്ചത്തിലെ രഹസ്യങ്ങളെ വിശദീകരിക്കാനും വ്യാഖ്യാനിക്കാനുമുള്ള മറയായാണ് മനുഷ്യര്‍ ആദ്യകാലത്ത് ദൈവനിരാസത്തെ സ്വീകരിച്ചത്. പ്രപഞ്ചത്തെക്കുറിച്ച ഈ സമീപനം മാനവസമൂഹങ്ങളിലെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തില്‍ മാത്രം പരിമിതമായിരുന്നില്ല. വല്ലാതെ പഠിച്ച്, വിദ്യ അഭ്യസിച്ചിട്ടില്ലാത്ത സാധാരണക്കാരന്‍ മുതല്‍ പ്രഗല്‍ഭരായ ദാര്‍ശനികരും തത്വചിന്തകന്മാരും വരെ ദൈവ-മത നിരാസ പ്രവണതയുടെ വക്താക്കളായുണ്ടായിരുന്നു. ദൈവനിഷേധികളില്ലാത്ത ഒരു സമൂഹവും ചരിത്രത്തില്‍ …

Read More »

ഏകൈദവ വിശ്വാസം ഹൈന്ദവ ദര്‍ശനത്തില്‍

om

ദൈവവുമായി ബന്ധപ്പെട്ട ഹൈന്ദവ ചര്‍ച്ച പരസ്പര വിരുദ്ധമായ രണ്ട് വീക്ഷണങ്ങളിലാണ് ചെന്ന് നില്‍ക്കുന്നത്. ഏകദൈവ വിശ്വാസവും ബഹുദൈവ വിശ്വാസവുമാണ് അവ. എന്നാല്‍ അവയില്‍ തന്നെ ബഹുദൈവ വിശ്വാസമാണ് ഹിന്ദുമതത്തില്‍ പ്രചാരത്തിലുള്ളതും ശക്തമായി നിലനില്‍ക്കുന്നതും. ഒട്ടേറെ ദൈവങ്ങള്‍ ഹൈന്ദവ ദര്‍ശനത്തില്‍ ആരാധിക്കപ്പെടുന്നുണ്ട്. മനുഷ്യന് ഉപകരിക്കുന്നതോ, ഉപദ്രവകരമാകുന്നതോ ആയ എല്ലാ പ്രകൃതിശക്തിക്കും അവരില്‍ ദൈവങ്ങളുണ്ട്. അവരവയെ ആരാധിക്കുകയും കഷ്ടപ്പാടുകളില്‍ അവയോട് സഹായം തേടുകയും ചെയ്യുന്നു. ജലം, അഗ്നി, പര്‍വതം തുടങ്ങിയവ അവയ്ക്ക് ഉദാഹരണങ്ങളാണ്. …

Read More »

വേദത്തിലെ ‘നരാശംസഃ’ നല്‍കുന്ന സൂചന

421916_n

ഏകദൈവ വിശ്വാസത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചും, സ്വര്‍ഗത്തെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിച്ചും, നരകത്തെക്കുറിച്ച് താക്കീത് നല്‍കിയും എല്ലാ സമുദായങ്ങളിലും ദൈവദൂതന്മാര്‍ ആഗതമായിട്ടുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഇപ്രകാരം ലോകത്ത് ദൈവദൂതന്മാര്‍ വന്ന്, സന്ദേശം നല്‍കിയ എല്ലാ സമൂഹങ്ങള്‍ക്കും വരാനിരിക്കുന്ന അന്ത്യപ്രവാചകനെക്കുറിച്ച് സൂചനയും, ധാരണയും ലഭ്യമായിട്ടുണ്ടെന്നും ഖുര്‍ആന്‍ തന്നെ പരാമര്‍ശിക്കുന്നുണ്ട് (പൂര്‍വ്വീകരുടെ വേദങ്ങളില്‍ തീര്‍ച്ചയായും അദ്ദേഹമുണ്ട്). അശ്ശുഅറാഅ് 196 മുന്‍കാല വേദങ്ങളുടെ ശേഷിപ്പുകള്‍ വളരെ കുറച്ച് മാത്രമെ ഇക്കാലത്തുള്ളൂവെങ്കിലും, അവയില്‍ പോലും മുഹമ്മദ് പ്രവാചകനെയും, …

Read More »

ഹൈന്ദവതയിലെ ഏകദൈവ വിശ്വാസം അറേബ്യന്‍ കൃതികളില്‍ -1

sanskrit-vedas

സുപ്രധാനമായി രണ്ട് രേഖകളിലൂടെയാണ് മസ്ഊദി ഹൈന്ദവ ദര്‍ശനത്തിലെ തൗഹീദ് വിവരിക്കുന്നത്. അദ്ദേഹം നടത്തിയ ആദ്യപരാമര്‍ശം ഇങ്ങനെയാണ്. ‘ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളില്‍ ഭൂരിപക്ഷവും ദൈവത്തിനും മാലാഖമാര്‍ക്കും ശരീരമുണ്ടെന്ന് വിശ്വസിക്കുന്നവരായിരുന്നുവത്രെ. അതിനാല്‍ തന്നെ അവര്‍ ആകാശത്ത് മറഞ്ഞിരിക്കുകയാണ് ചെയ്തിരുന്നത് എന്നുമവര്‍ വിശ്വസിച്ചു. അതേതുടര്‍ന്നാണഅ ഹൈന്ദവര്‍ ദൈവത്തിന്റെയും മാലാഖമാരുടെയും കൊത്തിയുണ്ടാക്കി പ്രതിഷ്ഠിക്കാന്‍ തുടങ്ങിയത്. അവര്‍ അവയെ ആരാധിക്കുകയും, അവയ്ക്ക് മുന്നില്‍ ബലികളും നേര്‍ച്ചകളും അര്‍പ്പിക്കുകയും ചെയ്തു. ദൈവത്തിന് സമാനമായ രൂപമാണ് തങ്ങള്‍ കൊത്തിയുണ്ടാക്കിയതെന്നും, അവയ്ക്ക് …

Read More »

ഹൈന്ദവതയിലെ ഏകദൈവ വിശ്വാസം അറേബ്യന്‍ കൃതികളില്‍ -2

zzzz1

ഇബ്‌നു നദീം തന്റെ ഗ്രന്ഥത്തില്‍ പലയിടത്തും ഹൈന്ദവര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന ഏകദൈവ വിശ്വാസത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ ഹൈന്ദവര്‍ ആരാധനകളില്‍ ദൈവത്തോടൊപ്പം മറ്റുള്ളവര്‍ക്കും അവകാശം വകവെച്ചു കൊടുത്തുവെങ്കിലും പ്രപഞ്ചത്തിന് ഏകനായ സൃഷ്ടാവാണുള്ളതെന്ന് വിശ്വസിക്കുന്നവരായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഏകനായ ദൈവം അല്ലാഹുവാണോ, മറ്റ് വല്ല ദൈവവുമാണോ എന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. എന്നാല്‍ പ്രപഞ്ചത്തിന് പിന്നില്‍ ഒരേയൊരു ശക്തിയുടെ ഉദ്ദേശവും ഇഛയുമാണുള്ളതെന്നായിരുന്നു അവരുടെ വീക്ഷണം. അതേസമയം, അവര്‍ ആരാധിച്ചിരുന്ന വിഗ്രഹങ്ങളും, നക്ഷത്രങ്ങളും …

Read More »

ഹൈന്ദവതയിലെ ഏകദൈവ വിശ്വാസം: അല്‍ബിറൂനി നിരീക്ഷിച്ചത്

zzzain

ഏകദൈവ വിശ്വാസമായിരുന്നു ഹൈന്ദവ ദര്‍ശനത്തിന്റെ അടിസ്ഥാന പ്രകൃതമെന്ന വീക്ഷണമാണ് പ്രശസ്ത മുസ്ലിം ചരിത്രകാരനായ അല്‍ബിറൂനി മുന്നോട്ട് വെക്കുന്നത്. ദൈവം ഏകനാണെന്നും, അനാദിയാണെന്നും, അവന് സദൃശ്യമായി മറ്റൊന്നുമില്ലെന്നും അവര്‍ വിശ്വസിച്ചിരുന്നു. ഏകദൈവ വിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ചതിന്റെ ഫലമായി രൂപപ്പെട്ടതാണ് നിലവിലുള്ള വിഗ്രഹാരധനാ സംവിധാനം. മതപരവും, തത്വശാസ്ത്രപരവുമായ പല സാങ്കേതികപദങ്ങളും പ്രതീകങ്ങളും മനസ്സിലാക്കാന്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് സാധിച്ചില്ലെന്നതാണ് അതിന് വഴിവെച്ചത്. ഹൈന്ദവര്‍ വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ ആരാധനകളര്‍പിച്ചത് പോലും അവരുടെ ബഹുദൈവ വിശ്വാസത്തെയല്ല കുറിക്കുന്നത് …

Read More »

ഹൈന്ദവതയിലെ ‘ത്രിമൂര്‍ത്തികള്‍’

5083796_f520

ബഹുദൈവ വിശ്വാസികള്‍ക്കിടയില്‍ വളരെ മുമ്പ് തന്നെ പ്രചാരത്തിലുണ്ടായിരുന്ന വിശ്വാസ സങ്കല്‍പമാണ് ത്രിയേകത്വം. ഏകദൈവ വിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ച് ജനങ്ങള്‍ ബഹുദൈവ വിശ്വാസത്തിലേക്കും വിഗ്രഹാരാധനയിലേക്കും വഴിമാറിയതിന്റെ തന്നെ തുടര്‍ച്ചയായിരുന്നു ഇത്. വിവിധങ്ങളായ ദൈവങ്ങളെ ജനങ്ങള്‍ ആരാധിക്കുകയും, ദൈവങ്ങളെ എണ്ണിക്കണക്കാക്കുകയും ചെയ്തിരുന്നു. ഇവയില്‍ സുപ്രധാനമായ വിശ്വാസമായിരുന്നു ത്രിയേകത്വം. എണ്ണമറ്റ ദൈവങ്ങളെ പ്രതിഷ്ഠിച്ച് ലോകത്ത് പ്രശസ്തി നേടിയവരാണ് ഇന്ത്യയിലെ ഹൈന്ദവര്‍. അവരുടെ സുപ്രധാനമായ വിശ്വാസങ്ങളിലൊന്നായിരുന്നു ത്രിയേകത്വം. ഹൈന്ദവര്‍ക്കിടയിലെ വിവിധ വിഭാഗങ്ങള്‍ക്ക് വ്യത്യസ്തമായ വിശ്വാസങ്ങളായിരുന്നു ഉണ്ടായിരുന്നത്. …

Read More »

കന്യാമര്‍യത്തെ ദൈവമാക്കുന്നവര്‍

virgin-mary-pics-1103

ഈസാ പ്രവാചകനെ ദൈവമാക്കി ആരാധനകളര്‍പ്പിക്കുന്നുവെന്നത് മാത്രമായിരുന്നില്ല ക്രൈസ്തവ ദര്‍ശനത്തിന് സംഭവിച്ച വിശ്വാസ വൈകല്യം. മസീഹിന്റെ കൂടെ പരിശുദ്ധാത്മാവിനെയും, കന്യാമര്‍യത്തെും ദൈവമാക്കുകയും അവര്‍ക്ക് ആരാധനകള്‍ അര്‍പ്പിക്കുകയുംച ചെയ്തു അവര്‍. കാത്തോലിക് വിശ്വാസമനുസരിച്ച് മര്‍യം ആരാധനകള്‍ക്കര്‍ഹയായ ദൈവമാണ്. ഇഞ്ചീലിലെ ലൂക്കായില്‍ വന്ന പരാമര്‍ശമാണ് ഈ സമീപനത്തിന്റെ അടിസ്ഥാനം (മാലാഖ മര്‍യമിന്റെ അടുത്ത് വന്നപ്പോള്‍ അരുള്‍ ചെയ്തു ‘നിനക്ക് മേല്‍ സമാധാനമുണ്ടാവട്ടെ, അനുഗ്രങ്ങള്‍ കൊണ്ട് നിറഞ്ഞവളാണ് നീ. ദൈവം നിന്റെ കൂടെയുണ്ട്. സ്ത്രീകള്‍ക്കിടയില്‍ അനുഗ്രഹിക്കപ്പെട്ടവളാണ് …

Read More »

ഏകദൈവ വിശ്വാസം ക്രൈസ്തവ മതത്തില്‍

korsi

ക്രൈസ്തവ സമൂഹത്തിന്റെ അടിസ്ഥാന വേദങ്ങള്‍ പരിശോധിക്കുന്നയാള്‍ക്ക് ത്രിയേകത്വത്തെക്കുറിച്ച വ്യക്തമായ പരാമര്‍ശമൊന്നും കാണാനാവില്ല. മാത്രമല്ല, ഏകദൈവവിശ്വാസത്തെ കുറിക്കുന്ന സുവ്യക്തവും ഖണ്ഡിതവുമായ ഒട്ടേറെ തെളിവുകള്‍ അവയില്‍ കാണാവുന്നതുമാണ്. മസീഹിന്റെയും അദ്ദേഹത്തിന്റെ ശിഷ്യരുടെയും അല്ലാഹു നിയോഗിച്ച മറ്റു പ്രാവാചകരുടെയും ദര്‍ശനം ഏകദൈവവിശ്വാസമായിരുന്നു എന്ന് കുറിക്കുന്നവയാണ് അവ. ഏകദൈവത്വത്തിലേക്ക് ക്ഷണിക്കുന്ന സന്ദേശങ്ങളും ഉപദേശങ്ങളും കൊണ്ട് നിബിഢമാണ് പഴയനിയമം. അവയില്‍ വളരെ സുപ്രധാനമായ ചില പരാമര്‍ശങ്ങള്‍ ഉദ്ധരിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. – ദൈവം മൂസാ പ്രവാചകന് …

Read More »

ഏകദൈവത്വം: ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറ

2

യഥാര്‍ത്ഥ ഏകദൈവ വിശ്വാസത്തില്‍ നിന്ന് വ്യതിചലനം സംഭവിച്ച് രൂപം കൊണ്ടവയാണ് വിശ്വാസ സങ്കല്‍പങ്ങളാണ് ബഹുദൈവ-വിഗ്രഹാരാധന വിശ്വാസങ്ങള്‍ എന്നാണ് ചരിത്രപരമായ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. ജൂത-ക്രൈസ്തവ-ഇസ്ലാമിക ദര്‍ശനങ്ങളെല്ലാം ബഹുദൈവ വിശ്വാസ സങ്കല്‍പത്തിന് വിരുദ്ധമായ ആശയങ്ങളായിരുന്നു സമര്‍പിച്ചത്. ഇപ്രകാരമായിരുന്നു എല്ലാ ആരാധനകളും. പ്രാരംഭത്തില്‍ കലര്‍പില്ലാതെ നിയമമാക്കപ്പെടുകയും പിന്നീട് പ്രസ്തുത അദ്ധ്യാപനങ്ങള്‍ വികലമാക്കപ്പെടുകയുമാണ് ചെയ്യാറ്. ഈ വീക്ഷണത്തില്‍ നിന്ന് തന്നെ ക്രൈസ്തവ വിശ്വാസ ചരിത്രത്തെ അപഗ്രഥിക്കാന്‍ സാധിക്കുന്നതാണ്. ഏകദൈവ വിശ്വാസം കൊണ്ട് ആരംഭിച്ച് ശേഷം തല്‍സ്ഥാനത്ത് …

Read More »