Tag Archives: davud

ദാവൂദ് പ്രവാചകന് മേല്‍ യഹൂദികള്‍ കെട്ടിയുണ്ടാക്കിയത്

davood1

അല്ലാഹുവിന്റെ ദൂതന്മാരോട് ഏറ്റവുമധികം ശത്രുത പുലര്‍ത്തുകയും, യുദ്ധം പ്രഖ്യാപിക്കുകയും ചെയ്ത വിഭാഗമാണ് ജൂതന്മാര്‍. അവര്‍ ചെയ്തുകൂട്ടിയ തോന്നിവാസങ്ങള്‍ കൊണ്ട് നിബിഢമാണ് അവരുടെ ചരിത്രം. അവര്‍ ദൈവിക സന്ദേശത്തെ എതിരിടുകയും, പ്രവാചകന്മാരെ വകവരുത്തുകയും ചെയ്തു. അവരുടെ കളവും, ശത്രുതയും, സത്യവിരുദ്ധതയും വ്യക്തമാക്കുന്ന ധാരാളം ചരിത്രാനുഭവങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുകയുണ്ടായി. യഹൂദരുടെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷപ്പെടാത്ത മറ്റനേകം പ്രവാചകന്മാരുടെ ഗണത്തില്‍ തന്നെയാണ് ദാവൂദ്(അ)ന്റെയും സ്ഥാനം. അവര്‍ അദ്ദേഹത്തിന് മേല്‍ വ്യഭിചാരാരോപണം വരെ ഉന്നയിക്കുകയുണ്ടായി. …

Read More »

ദാവൂദ് പ്രവാചകന്‍ വഞ്ചകനോ?

zsdes

അല്ലാഹുവിന്റെ പ്രവാചകന്‍ ദാവൂദ്(അ) വഞ്ചകനും രക്തദാഹിയുമായിരുന്നുവെന്ന് ചില ഇസ്ലാം വിമര്‍ശകര്‍ ആരോപിക്കാറുണ്ട്. അദ്ദേഹം ഫലസ്ത്വീനികളെ നിന്ദിച്ചുവെന്നും, ഒടുവില്‍ അദ്ദേഹത്തിന്റെ പീഢനം ഭയന്ന് അവര്‍ ഇടക്കിടെ സമ്മാനങ്ങള്‍ നല്‍കി അദ്ദേഹത്തെ പ്രീണിപ്പിക്കുകയാണ് ചെയ്തിരുന്നതെന്നും അവര്‍ ആരോപിക്കുന്നു. ദാവൂദ് പ്രവാചകനെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന വിശദീകരണത്തിന് തീര്‍ത്തും വിരുദ്ധമാണ് ഈ ആരോപണം. അദ്ദേഹം ഉന്നതമായ സ്വഭാവത്തിന്റെയും പെരുമാറ്റശീലത്തിന്റെയും ഉടമയായിരുന്നുവെന്നാണ് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അദ്ദേഹത്തിന് നേരെയുള്ള എല്ലാ ആരോപണങ്ങളുടെയും മുനയൊടിക്കുന്നതാണ് ഖുര്‍ആന്‍ അദ്ദേഹത്തെക്കുറിച്ച് …

Read More »

ദാവൂദ് പ്രവാചകനെ ബൈബിള്‍ അവഹേളിച്ച വിധം -1

BBdley

ദാവൂദ് പ്രവാചകനുമായി ബന്ധപ്പെട്ട് ധാരാളം കിംവദന്തികളും ആരോപണങ്ങളും പ്രചരിപ്പിക്കപ്പെടുകയും അദ്ദേഹത്തെ സ്ത്രീലമ്പടനായി ചീത്രീകരിക്കുകയും ചെയ്തിരിക്കുന്നതായി കാണാവുന്നതാണ്. പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് ഇതേക്കുറിച്ച് പരിശോധിക്കുന്ന ഏതൊരാള്‍ക്കും കാണാനാവുക. അവ തന്നെ ഏറെക്കുറെ യഹൂദര്‍ കെട്ടിച്ചമച്ച ഇസ്രായേലിയ്യാത്തുകളാണ്. പ്രവാചകന്‍ ദാവൂദി(സ)ന്റെ പാപസുരക്ഷിതത്വത്തില്‍ പോറലേല്‍പിക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. ഈ കഥകളും, കുപ്രചരണങ്ങളും ജനങ്ങള്‍ക്കിടയില്‍ വ്യാപിക്കുകയും, പില്‍ക്കാലത്ത് അവ രേഖപ്പെടുത്തപ്പെടുകയും പൈതൃകമായി പരിഗണിക്കപ്പെടുകയും ചെയ്തു. യാഥാര്‍ത്ഥ്യങ്ങളെ അവ വികലമായി അവതരിപ്പിക്കുകയും, തലമുറകള്‍ അവ അതുപോലെ തന്നെ …

Read More »

ദാവൂദ് പ്രവാചകനെ ബൈബിള്‍ അവഹേളിച്ച വിധം -2

AAion

ദാവൂദ് പ്രവാചകന്‍ മ്ലേഛവൃത്തിയിലേര്‍പെട്ടതായും അദ്ദേഹത്തില്‍ നിന്ന് സൈന്യാധിപന്റെ ഭാര്യ വ്യഭിചാരത്തിലൂടെ ഗര്‍ഭം ധരിച്ചതായും പഴയനിയമം വ്യക്തമാക്കുന്നു. മാത്രവുമല്ല, തന്റെ ഇംഗിത പൂര്‍ത്തീകരണത്തിനായി ആ സ്ത്രീയുടെ ഭര്‍ത്താവിനെ അദ്ദേഹം കൊലയ്ക്ക് കൊടുത്തുവെന്ന് കൂടി ബൈബിള്‍ വ്യക്തമാക്കുന്നു!! അല്ലാഹുവാണ, പ്രവാചകന്‍ ദാവൂദിന് മേല്‍ പഴയ നിയമം കെട്ടിയുണ്ടാക്കിയ ഭീകരമായ ആരോപണമാണിത്. ഓരിയ്യായുടെ ഭാര്യയുമായി ചേര്‍ത്ത് ദാവൂദ് പ്രവാചകനെക്കുറിച്ച് ഉദ്ധരിക്കപ്പെട്ട മിക്കവാറും എല്ലാ റിപ്പോര്‍ട്ടുകളും വേദക്കാരില്‍ -വിശിഷ്യാ ജൂതന്മാരില്‍ – നിന്നുള്ളവയാണ്. ഈ കെട്ടുകഥകളില്‍ …

Read More »

ദാവൂദ് പ്രവാചകനെ ബൈബ്ള്‍ അവഹേളിച്ച വിധം -3

600420

പ്രവാചകന്‍ ദാവൂദി(അ)ന്റെ ധാര്‍മികതയെ ചോദ്യം ചെയ്തു കൊണ്ട് ബൈബ്ള്‍ ഉദ്ധരിച്ച ആരോപണങ്ങള്‍ക്ക് വളരെ വ്യക്തമായ വിശദീകരണം ഇസ്ലാമിക പ്രമാണങ്ങളില്‍ കാണാവുന്നതാണ്. പ്രസ്തുത ആരോപണങ്ങളുടെ ഉറവിടം ആധികാരികമല്ലാത്ത ഇസ്രായേലിയ്യാത്തുകളാണ് എന്നത് തന്നെയാണ് അവയുമായി ബന്ധപ്പെട്ട പ്രഥമമായി മനസ്സിലാക്കേണ്ടത്. തിരുമേനി(സ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട സ്വഹീഹായ ഒരു റിപ്പോര്‍ട്ടും സുലൈമാന്‍ പ്രവാചകന്‍ കാമദാഹിയായിരുന്നുവെന്ന് ആരോപിക്കുന്നതായില്ല. ഇമാം ത്വബ്‌രി അടക്കമുളള ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഉദ്ധരിച്ച റിപ്പോര്‍ട്ടുകള്‍ സൂക്ഷ്മവിശകലനത്തിന് വിധേയമാക്കിയാല്‍ അവയൊന്നും സ്വീകാര്യമല്ലെന്ന് ബോധ്യപ്പെടുന്നതാണ്. സ്വഹീഹായ പരമ്പരയില്‍ …

Read More »

ആകാശത്തെയും ഭൂമിയെയും ബന്ധിപ്പിച്ച ദാവൂദ്(അ) -1

5698

ആകാശവുമായി സുദൃഢ ബന്ധവും, ഭൂമിയിലെ ആധിപത്യവും പരസ്പരം സംയോജിപ്പിച്ചവര്‍ക്കുള്ള ഉത്തമ മാതൃകയായി ഖുര്‍ആന്‍ സമര്‍പിച്ച ചരിത്രമാണ് പ്രവാചകന്‍ ദാവൂദി(അ)ന്റേത്. സാമൂഹിക കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന രാജാവും, അതേസമയം ദൈവത്തില്‍ നിന്ന് വെളിപാട് സ്വീകരിച്ച ദൂതനുമായിരുന്നു അദ്ദേഹം. പ്രവാചകത്വമെന്നത് അല്ലാഹുവിങ്കല്‍ നിന്നുള്ള ദാനവും മുഹമ്മദ് പ്രവാചകന് ശേഷം ആര്‍ക്കും ആഗ്രഹിക്കാനാവാത്ത സ്ഥാനവുമാണെങ്കില്‍, ദാവൂദ്(അ) മുസ്ലിം ഭരണാധികാരികള്‍ക്കുള്ള ശാശ്വത മാതൃകയായിരുന്നു എന്ന് സാരം. ദൈവം അവതരിപ്പിച്ച ദര്‍ശനം മുന്നില്‍ വെച്ച് ഭൗതിക ലോകത്തെ സങ്കീര്‍ണതകള്‍ …

Read More »

ആകാശത്തെയും ഭൂമിയെയും ബന്ധിപ്പിച്ച ദാവൂദ്(അ) -2

7986

പക്ഷികളും പര്‍വതങ്ങളും ദാവൂദ് പ്രവാചകന്റെ കൂടെ കീര്‍ത്തനമാലപിച്ചത് ദൈവികദൃഷ്ടാന്തമായിരുന്നു എന്ന് വ്യക്തമാണ്. കേവലം പര്‍വതങ്ങളില്‍ തട്ടി ശബ്ദം പ്രതിധ്വനിച്ചതായിരുന്നുവെങ്കില്‍ വിശുദ്ധ ഖുര്‍ആനത് വലിയ സംഭവമായി പ്രത്യേകം പരാമര്‍ശിക്കുമായിരുന്നില്ല. ദാവൂദി(അ)ന്റെ മാത്രമല്ല, എല്ലാ ശബ്ദതരംഗങ്ങളും പര്‍വതങ്ങളിലും മറ്റും തട്ടി പ്രതിധ്വനിക്കുമെന്നത് സ്വാഭാവിക കാര്യമാണ്. ചരിത്രത്തിലെ മുസ്ലിം ഉമ്മത്തിന്റെ നേതൃത്വം ദാവൂദ് പ്രവാചകന്റെ ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ടവരായിരുന്നു. അല്ലാഹുവിന്റെയും അവന്റെ അടിമകളുടെയും അവകാശങ്ങള്‍ മനോഹരമായി ചേര്‍ത്ത് വെക്കാന്‍ അവര്‍ക്ക് സാധിച്ചു. പകല്‍ മുഴുവന്‍ …

Read More »

ആകാശത്തെയും ഭൂമിയെയും ബന്ധിപ്പിച്ച ദാവൂദ് -3

5698

ജനങ്ങള്‍ക്കിടയില്‍ നീതിപൂര്‍വം വിധിക്കുകയും, സത്യത്തിന്റെ കൊട്ടാരം പടുത്തുയര്‍ത്തുകയും ചെയ്യുകയെന്നതാണ് ദൈവഭക്തരായ ഭരണാധികാരികളുടെ അടിസ്ഥാന ദൗത്യം. അവരുടെ രാഷ്ട്രങ്ങളില്‍ അസത്യത്തിന് അധികാരം നല്‍കുകയോ, വിധികളില്‍ അക്രമം നിഴലിക്കുകയോ ഇല്ല. വിശ്വാസിയായ ഭരണാധികാരി തന്റെ നാട്ടിലെ കാര്യങ്ങളുടെ മേല്‍നോട്ടക്കാരനാണ്. മാനസികമായ താല്‍പര്യങ്ങളില്‍ നിന്നും, വികാരങ്ങളില്‍ നിന്നും അകന്ന് സത്യത്തിന്റെ അടയാളങ്ങള്‍ പിന്തുടരുകയും, നീതിയുടെ അധികാരം സ്ഥാപിക്കുകയുമാണ് അദ്ദേഹം ചെയ്യേണ്ടത്. പ്രജകള്‍ സന്തുഷ്ടരാവുകയും രാഷ്ട്രത്തിന്റെ തണല്‍ നന്മയുടെ ചക്രവാളങ്ങളെ പിന്തുടരുകയും, ഭരണാധികാരി പ്രശംസകള്‍ക്കും സല്‍കീര്‍ത്തിക്കും …

Read More »

ദാവൂദിന് ലഭിച്ച വരമാണ് സബൂര്‍-1

28720-xvA

സബൂര്‍ എന്ന പദത്തിന് ഭാഷയില്‍ നിയമഗ്രന്ഥം എന്നാണ് പൊതുവായി അര്‍ത്ഥം പറയാറുള്ളത്. കട്ടിയുള്ള ലിപികളില്‍ രചിക്കപ്പെട്ട ഗ്രന്ഥങ്ങള്‍ക്ക് പ്രത്യേകമായി ഈ പദം പ്രയോഗിക്കാറുണ്ട്. സബൂറിന്റെ നിര്‍വചനം ഇപ്രകാരമാണ് (നിയമസംഹിതയില്‍ നിന്ന് അകന്ന് ബുദ്ധിപരമായ വിധികളില്‍ മാത്രം കേന്ദ്രീകരിക്കപ്പെട്ട നിയമരേഖ). ദാവൂദ് പ്രവാചകന് മേല്‍ അവതരിക്കപ്പെട്ട ദൈവികഗ്രന്ഥമാണ് സബൂര്‍. ഇസ്രയേല്‍ സമൂഹത്തിലേക്ക് അല്ലാഹു നിയോഗിച്ച പ്രവാചകന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. സുലൈമാന്‍ പ്രവാചകന്റെ പിതാവ് കൂടിയാണ് അദ്ദേഹം. വിശുദ്ധ ഖുര്‍ആന്‍ ഇദ്ദേഹത്തിന്റെ ചരിത്രം …

Read More »

ദാവൂദിന് ലഭിച്ച വരമാണ് സബൂര്‍ -2

Altar

വിവിധ കാലങ്ങളിലായി ക്രോഡീകരിക്കപ്പെട്ട സങ്കീര്‍ത്തനങ്ങള്‍ വിവിധ പേരുകളിലാണ് അറിയപ്പെട്ടത്. അവയില്‍ ചിലത് ദാവൂദിന്റെ സങ്കീര്‍ത്തനങ്ങളെന്നും, മറ്റു ചിലത് ഖോറഹിന്റെ സങ്കീര്‍ത്തനങ്ങളെന്നും, ഇനിയും ചിലത് ആസാഫിന്റെ സങ്കീര്‍ത്തനങ്ങളെന്നും അറിയപ്പെടുന്നു. അവയ്ക്കിടയില്‍ ദാവൂദിന്റെ ശ്ലോകങ്ങളുടെ ഒരു സമുച്ചയം തന്നെ കാണാവുന്നതാണ്. ചില ശേഖരങ്ങള്‍ക്കിടയില്‍ ദൈവസ്‌തോത്രത്തിന്റെ സങ്കീര്‍ത്തനങ്ങളും കാണാവുന്നതാണ്. പഴയ നിയമത്തില്‍ കേവലം സങ്കീര്‍ത്തനങ്ങളില്‍ മാത്രം പരിമിതമല്ല സങ്കീര്‍ത്തന വരികള്‍. മറിച്ച് ഉല്‍പത്തി, ആവര്‍ത്തനം, ന്യായാധിപന്‍മാര്‍, പുറപ്പാട് തുടങ്ങിയ ഏടുകളിലും സങ്കീര്‍ത്തനങ്ങളുണ്ട്. ചുരുക്കത്തില്‍ യഹൂദസംഗമങ്ങളിലും, …

Read More »