Tag Archives: hindava

ത്രിയേകത്വം ഹൈന്ദവ വിശ്വാസത്തില്‍

hinduism

പുരാതന കാലം മുതല്‍ മാനവസമൂഹം സ്വയം രൂപപ്പെടുത്തിയ വിശ്വാസസങ്കല്‍പമാണ് ത്രിയേകത്വം. അടിസ്ഥാന ഏകദൈവ വിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ചു ജനങ്ങള്‍ ബഹുദൈവ വിശ്വാസം സ്വീകരിച്ചു. ഇപ്രകാരം ഒട്ടേറെ ദൈവങ്ങളെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വിശ്വാസത്തില്‍ വളരെ സുപ്രധാനമായ സങ്കല്‍പമാണ് ത്രിയേകത്വമെന്നത്. ഒട്ടേറെ ദൈവങ്ങളെ ആരാധിക്കുന്ന മതങ്ങളില്‍ വളരെ പ്രസിദ്ധരാണ് ഹിന്ദുദര്‍ശനം. അവരുടെ സുപ്രധാന വിശ്വാസങ്ങളില്‍ ഒന്നാണ് ത്രിത്വമെന്നത്. മൂന്നിലധികം ദൈവങ്ങളെ അവര്‍ ആരാധിക്കുന്നവരാണ് അവര്‍ എന്നത് ശരി തന്നെയാണ്. എന്നാല്‍ ദൈവങ്ങളുടെ …

Read More »

ഏകൈദവ വിശ്വാസം ഹൈന്ദവ ദര്‍ശനത്തില്‍

om

ദൈവവുമായി ബന്ധപ്പെട്ട ഹൈന്ദവ ചര്‍ച്ച പരസ്പര വിരുദ്ധമായ രണ്ട് വീക്ഷണങ്ങളിലാണ് ചെന്ന് നില്‍ക്കുന്നത്. ഏകദൈവ വിശ്വാസവും ബഹുദൈവ വിശ്വാസവുമാണ് അവ. എന്നാല്‍ അവയില്‍ തന്നെ ബഹുദൈവ വിശ്വാസമാണ് ഹിന്ദുമതത്തില്‍ പ്രചാരത്തിലുള്ളതും ശക്തമായി നിലനില്‍ക്കുന്നതും. ഒട്ടേറെ ദൈവങ്ങള്‍ ഹൈന്ദവ ദര്‍ശനത്തില്‍ ആരാധിക്കപ്പെടുന്നുണ്ട്. മനുഷ്യന് ഉപകരിക്കുന്നതോ, ഉപദ്രവകരമാകുന്നതോ ആയ എല്ലാ പ്രകൃതിശക്തിക്കും അവരില്‍ ദൈവങ്ങളുണ്ട്. അവരവയെ ആരാധിക്കുകയും കഷ്ടപ്പാടുകളില്‍ അവയോട് സഹായം തേടുകയും ചെയ്യുന്നു. ജലം, അഗ്നി, പര്‍വതം തുടങ്ങിയവ അവയ്ക്ക് ഉദാഹരണങ്ങളാണ്. …

Read More »

ഹൈന്ദവത: വേരും വിശ്വാസവും -2

yoga

ജനസംഖ്യയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ അനുയായികളുള്ള മൂന്നാമത്തെ മതമാണ് ഹൈന്ദവ ദര്‍ശനം. ക്രൈസ്തവത, ഇസ്ലാം തുടങ്ങിയവയാണ് മുന്‍നിരയിലുള്ളത്. ലോകജനസംഖ്യയില്‍ 13% പേര്‍ ഹൈന്ദവ വിശ്വാസികളാണെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ഹൈന്ദവര്‍ വസിക്കുന്ന പത്ത് രാഷ്ട്രങ്ങള്‍ ഇവയാണ്. നേപ്പാള്‍ (89%), ഇന്ത്യ (79%), മൗറീഷ്യസ് (52%), ജുയാന (49%),  സോറിനാം (30%), ഭൂട്ടാന്‍ (25%), ട്രിനാഡ് ആന്റ് ടുബാഗോ (24%), ശ്രീലങ്ക (15%), ബംഗ്ലാദേശ് (11%) എന്നിവയാണവ. …

Read More »

ഹൈന്ദവത: വേരും വിശ്വാസവും -3

chagupta

അന്‍ദൂസ് എന്ന പദത്തില്‍ നിന്നാണ് ഹിന്ദ് എന്നതിന്റെ ഉല്‍ഭവമെന്ന് ഇന്ത്യന്‍ നാഗരികതയെക്കുറിച്ച് പഠനം നടത്തിയ ചില ഗവേഷകന്മാര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഭൂമി എന്നര്‍ത്ഥം വരുന്ന ‘ഇന്ത്’ എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് ഇന്ത്യ എന്ന പ്രയോഗം രൂപപ്പെട്ടതെന്ന് മറ്റു ചിലര്‍ നിരീക്ഷിക്കുന്നു. ഈ അഭിപ്രായമാണ് ആദ്യത്തേതിനേക്കാള്‍ മുന്‍ഗണനയര്‍ഹിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങി വിവിധ രാഷ്ട്രങ്ങള്‍ ഉള്‍പെടുന്ന വിശാലമായ പ്രദേശമായിരുന്നു ഇന്ത്യാ ഉപഭൂഖണ്ഡം എന്നതിനാലായിരുന്നു ഇത്. അറ്റമില്ലാത്ത ഭൂമി …

Read More »

ഹൈന്ദവതയിലെ ദൈവവിശ്വാസം -1

Handler

ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള അതിപുരാതന മതങ്ങളിലൊന്നാണ് ഹൈന്ദവത. അതിനാല്‍ തന്നെ പ്രസ്തുത ദര്‍ശനത്തിന്റെ മതസങ്കല്‍പത്തെക്കുറിച്ച ചര്‍ച്ച വളരെ ഗഹനവും, ആഴത്തിലുള്ളതുമായിരിക്കേണ്ടതുണ്ട്. സിന്ധ് നദീതടത്തില്‍ ദ്രാവിഡരുടെ കൈകളാള്‍ രൂപപ്പെട്ട ഈ ദര്‍ശനം അവിടേക്ക് കുടിയേറിയ യൂറോപ്യന്‍ ജനവിഭാഗമായ ആര്യന്മാര്‍ മുറുകെ പിടിച്ചിരുന്ന ദൈവസങ്കല്‍പത്തില്‍ ലയിക്കുകയും ചെയ്തു. ഈ രണ്ട് പാരമ്പര്യങ്ങള്‍ കൂടിക്കലരുകയും, ഈജിപ്ഷ്യന്‍, ഗ്രീക്ക് തുടങ്ങിയ വിദേശ ചിന്താധാരകളാല്‍ സ്വാധീനിക്കപ്പെടുകയും ചെയ്തതോടെ പുതിയൊരു വിശ്വാസരീതി വികസിതമായി. ഹൈന്ദവതയിലെ ദൈവിക സങ്കല്‍പത്തെക്കുറിച്ച പഠനം …

Read More »

ഹൈന്ദവതയിലെ ദൈവ വിശ്വാസം -2

476

ബ്രഹ്മാവിന്റെ വിശേഷണങ്ങള്‍ നിരുപാധികമായതിനാല്‍ ഭൗതികമായ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി അതിനെ വര്‍ണിക്കുക അസാധ്യമാണ്. ‘ഇതുപോലെയല്ല, അതുപോലെയല്ല’  തുടങ്ങിയ വിധത്തില്‍ നിഷേധാത്മക ശൈലിയില്‍ മാത്രമെ അവനെ വിശേഷിപ്പിക്കാനാവൂ. ദൈവങ്ങളുള്ള ലോകത്തിന് അപ്പുറമുള്ള സ്ഥാനം ബ്രഹ്മാവിന് നല്‍കപ്പെട്ടത് ഈയര്‍ത്ഥത്തിലാണ്. കാരണം ബ്രഹ്മാവാണ് ദൈവങ്ങളെ സൃഷ്ടിച്ചത്. ബ്രഹ്മാവിന്റെ ഈ അമൂര്‍ത്തമായ പ്രകൃതം നിഗൂഢവും സങ്കീര്‍ണവുമാണ്. ‘പൊള്ളയായ ദൈവികത’, അല്ലെങ്കില്‍ ഇല്ലാത്ത ദൈവികത എന്ന വിശേഷണങ്ങളാണ് അതിന് കൂടുതല്‍ യോജിക്കുക. അമൂര്‍ത്ത സങ്കല്‍പത്തെ കൂടാതെ ഹൈന്ദവ ദര്‍ശനത്തില്‍ …

Read More »

ഹൈന്ദവതയിലെ ദൈവ വിശ്വാസം -3

51978

ഹൈന്ദവ സമൂഹത്തില്‍ വേരുറച്ചതും, ചരിത്രത്തില്‍ പ്രകടമായതും അതിന്റെ ബഹുദൈവ വിശ്വാസ മുഖമാണ് എന്നതില്‍ യാതൊരു സംശയവുമില്ല. വിവിധങ്ങളായ ദൈവസങ്കല്‍പങ്ങളില്‍ കുത്തിയൊലിക്കുന്ന പുഴയാണ് ഹൈന്ദവ ദര്‍ശനമെങ്കില്‍, വ്യത്യസ്ത ജീവജാലങ്ങളെ ദൈവികവല്‍ക്കരിക്കുന്നതില്‍ അതൊരു മലവെള്ളപ്പാച്ചിലുമാണെന്ന് വിശേഷിപ്പിക്കാവുന്നതാണ്. മതങ്ങളെയും നാഗരികതകളെയും കുറിച്ച് പഠനം നടത്തിയ ഗവേഷകന്മാര്‍ ഏകദേശം മുപ്പത് മുതല്‍ മുന്നൂറ്റിമുപ്പത് മില്യണ്‍ വരെ ദൈവങ്ങളിലും അവതാരങ്ങളിലും ഹൈന്ദവര്‍ വിശ്വസിച്ചിരുന്നതായി കുറിക്കുന്നു. എന്നാല്‍ ഈ അക്കങ്ങള്‍ കേവലം ആലങ്കാരികമാണെന്നും യാഥാര്‍ത്ഥ്യം അതിനുമപ്പുറമാണെന്നും ചില ആധുനിക …

Read More »

മുഹമ്മദ് നബി ഹൈന്ദവവേദത്തില്‍

sanskrit-vedas

എല്ലാ സമൂഹങ്ങളിലേക്കും ദൂതന്മാരെ നിയോഗിച്ചിണ്ടെന്നും, അവര്‍ ഏകദൈവ വിശ്വാസത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചുവെന്നും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഇപ്രകാരം ദൈവിക ദൂതന്മാരാല്‍ സന്തോവാര്‍ത്തയും, മുന്നറിയിപ്പും ലഭിച്ച എല്ലാ സമൂഹങ്ങളും അന്ത്യപ്രവാചകന്‍ മുഹമ്മദ്(സ)യുടെ ആഗമനത്തെക്കുറിച്ച് അറിയിക്കപ്പെട്ടവരും, അക്കാര്യത്തില്‍ ദൃഢമായി വിശ്വസിക്കുന്നവരുമായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ് (പൂര്‍വികരുടെ വേദപുസ്തകങ്ങളിലും ഇക്കാര്യമുണ്ട്). അശ്ശുഅറാഅ് 196 പൂര്‍വവേദങ്ങളില്‍ നിന്ന് വളരെ കുറഞ്ഞ ശേഷിപ്പുകള്‍ മാത്രമെ നിലവിലുള്ളൂ എങ്കിലും അവ പോലും പ്രവാചകന്‍ മുഹമ്മദ്(സ)യുടെ ആഗമനത്തെയും, സന്ദേശത്തെയും …

Read More »

ഹൈന്ദവ വേദങ്ങള്‍: ചെറുവിവരണം

veP22_l

ഹിന്ദുമതത്തിലെ ആധികാരിക രേഖയായി പരിഗണിക്കപ്പെടുന്നത് വേദങ്ങളാണ്. അതിപുരാതനമായ ഈ വേദങ്ങള്‍ രചിക്കപ്പെട്ട കാലത്തെക്കുറിച്ച് കൃത്യമോ നിര്‍ണിതമോ ആയ അഭിപ്രായമില്ല എന്നതാണ് വസ്തുത. ഏകദേശം പതിനഞ്ച് നൂറ്റാണ്ടുകള്‍ മുമ്പ് മുതല്‍ പ്രസ്തുത വേദങ്ങള്‍ നിലവിലുണ്ടെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ആര്യന്മാര്‍ ഇന്ത്യയിലേക്ക് ജേതാക്കളായി കടന്നുവന്നപ്പോള്‍ അവരുടെ കയ്യില്‍ വേദങ്ങളുണ്ടായിരുന്നുവെന്നാണ് പറയപ്പെടന്നത്. ഏതാനും ചില കവിതകളുടെ ശേഖരമാണ് വേദങ്ങള്‍. മനുഷ്യരുടെ വാക്കുകളുമായി അവയ്ക്ക് യാതൊരു സാമ്യതയുമില്ലെന്നാണ് ഹൈന്ദവര്‍ അവകാശപ്പെടുന്നത്. അതുപോലുള്ളവ കൊണ്ട് വരാന്‍ മനുഷ്യര്‍ …

Read More »

ഹൈന്ദവ വേദങ്ങള്‍ -1

7656

അല്ലാഹു തന്റെ ദൂതന്മാര്‍ക്ക് അവതരിപ്പിച്ച വേദങ്ങളാണ് ഇസ്ലാമില്‍ വിശുദ്ധ ഗ്രന്ഥങ്ങളായി പരിഗണിക്കപ്പെടുന്നത്. ഖുര്‍ആന്‍ പേരെടുത്ത് പറഞ്ഞതും അല്ലാത്തതുമായ വിവിധ പ്രവാചകന്മാര്‍ക്ക് അല്ലാഹു വേദം അവതരിപ്പിച്ചിട്ടുണ്ട് (നൂഹിനും തുടര്‍ന്നുവന്ന പ്രവാചകന്മാര്‍ക്കും നാം ബോധനം നല്‍കിയപോലെത്തന്നെ നിനക്കും നാം ബോധനം നല്‍കിയിരിക്കുന്നു. ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്ഖൂബ് സന്തതികള്‍, ഈസാ, അയ്യൂബ്, യൂനുസ്, ഹാറൂന്‍, സുലൈമാന്‍ എന്നിവര്‍ക്കും നാം ബോധനം നല്‍കിയിരിക്കുന്നു. ദാവൂദിന് സങ്കീര്‍ത്തനവും നല്‍കി). അന്നിസാഅ് 163. വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം …

Read More »