Tag Archives: injil

മസീഹിന് അവതീര്‍ണമായ ഇഞ്ചീല്‍ എവിടെ? -5

zzzzestament

ഈജിപ്ഷ്യന്‍ ചര്‍ച്ച് ‘ഇഞ്ചീല്‍ സുവിശേഷത്തില്‍ രേഖപ്പെടുത്തപ്പെടാത്ത മസീഹിന്റെ വചനങ്ങള്‍’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തില്‍ യവാകീം ഇറമ്യാ കുറിക്കുന്നത് ഇപ്രകാരമാണ് (ഇഞ്ചീല്‍ സുവിശേഷങ്ങളെയും അവയുടെ ക്രോഡീരണത്തത്തെയും സംബന്ധിച്ച രണ്ട് യാഥാര്‍ത്ഥ്യം നാം മുന്നില്‍ വെക്കേണ്ടതുണ്ട്. മസീഹുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ആചാരങ്ങളത്രെയും ദീര്‍ഘകാലത്തോളം വാചികമായി കൈമാറ്റം ചെയ്യപ്പെടുകയാണുണ്ടായത്. ഏകദേശം മുപ്പത്തഞ്ച് വര്‍ഷങ്ങളോളം ഈ രീതി തുടര്‍ന്നു. നീറോ ചക്രവര്‍ത്തി ക്രൈസ്തവരെ പീഢിപ്പിക്കുന്ന കാലത്താണ് ഈ രീതിക്ക് മാറ്റം സംഭവിച്ചത്. ക്രിസ്താബ്ദം 64 …

Read More »

പ്രവാചകത്വത്തിന്റെ ഉറവിടം -4

120

പ്രവാചക ചരിത്രത്തില്‍ സംശയം ജനിപ്പിച്ച് അതിനെ സ്വയം നിരാകരിക്കുകയും, ജനങ്ങളെക്കൊണ്ട് നിരാകരിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഓറിയന്റലിസ്റ്റുകളുടെ രീതി. ജീവചരിത്രവും, മറ്റും ആധികാരികമായ ചരിത്ര ഉറവിടമായി പരിഗണിക്കപ്പെടാന്‍ കഴിയില്ലെന്നും, അവ ഏതാനും ചില വാര്‍ത്താകെട്ടുകള്‍ മാത്രമാണെന്നും അവര്‍ വാദിക്കുന്നു. സംഭാഷണങ്ങളും വാര്‍ത്തകളും അതിസൂക്ഷ്മമായി പരിശോധിക്കുകയും, അവയുടെ ആധികാരികത ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെടുകയും വേണം. അതിനാല്‍ തന്നെ പ്രവാചകന്റെ പേരില്‍ ഉദ്ധരിക്കപ്പെടുന്ന ചരിത്ര സംഭവങ്ങള്‍ സ്വീകരിക്കാനോ, വിശ്വസിക്കാനോ കഴിയില്ലെന്നും ഓറിയന്റലിസ്റ്റുകള്‍ അവകാശപ്പെടുന്നു. അതേസമയം ജാഹിലിയ്യാ കവി …

Read More »

മസീഹിന് അവതീര്‍ണമായ ഇഞ്ചീല്‍ എവിടെ? -2

6p0

ഇഞ്ചീലില്‍ തന്നെയുള്ള വചനങ്ങള്‍ ഒന്നടങ്കം ഒരൊറ്റ വേദത്തെക്കുറിച്ച പരാമര്‍ശമമാണ് നടത്തിയിരിക്കുന്നത് എന്ന കാര്യം സുവിദിതമാണ്. എന്നിരിക്കെ നിലവില്‍ ക്രൈസ്തവര്‍ മുറുകെ പിടിക്കുന്ന നാല് ഇഞ്ചീലുകളോ, മുന്‍കാലത്ത് ചര്‍ച്ച് തള്ളിക്കളഞ്ഞ എഴുപത് ഇഞ്ചീലുകളോ രൂപപ്പെട്ടത് എങ്ങനെയെന്ന ചോദ്യം പ്രസക്തമാണ്. വിവിധങ്ങളായ ഈ ഗ്രന്ഥങ്ങളെ ദൈവത്തിന്റെ ഇഞ്ചീല്‍ എന്നോ, മസീഹിന്റെ എന്നോ ക്രൈസ്തവര്‍ വിശേഷിപ്പിക്കുകയും ചെയ്യുന്നു. മസീഹിന് നല്‍കപ്പെട്ട വെളിപാടിനെ ഇഞ്ചീല്‍ ‘കലിമതുല്ലാഹ്’ അഥവാ അല്ലാഹുവിന്റെ വചനം എന്നും വിശേഷിപ്പിച്ചതായി കാണാവുന്നതാണ്. മസീഹിന്റെ …

Read More »

ക്രൈസ്തവരുടെ നാമകരണങ്ങള്‍ -1

nasrani-1

ഫലസ്ത്വീന്റെ വടക്ക് ഭാഗത്തുള്ള നാസ്വിറഃ പട്ടണവാസികളാണ് പണ്ട് കാലത്ത് നസ്വാറാക്കള്‍ എന്ന് അറിയപ്പെട്ടിരുന്നത്. ഈസാ പ്രവാചകനെ ‘നാസ്വിരി’ എന്നും അദ്ദേഹത്തിന്റെ അനുചരന്മാരെ ‘നാസ്വിരിയുടെ അനുയായികള്‍’ എന്നും പേര് വിളിച്ചിരുന്നു. ഫലസ്ത്വീന്റെ വടക്ക് ഭാഗത്തെ ഗ്രാമമായിരുന്ന നസ്വ്‌റാനഃ/ നാസ്വിറഃയിലേക്ക് ചേര്‍ത്താണ് നസ്വ്‌റാണി എന്ന പ്രയോഗം ഉയിരെടുത്തതെന്ന് നിരവധി ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഈസാ പ്രവാചകനിലും അദ്ദേഹത്തിന് അവതരിച്ച ഇഞ്ചീലിലും പിന്‍പറ്റുന്നവരെയാണ് സാങ്കേതികമായി നസ്വാറാക്കള്‍ എന്ന് പേര് വിളിക്കാറുള്ളത്. നസ്വാറാ എന്ന വിശേഷണം ക്രൈസ്തവര്‍ …

Read More »

മസീഹിന്റെ മാനുഷികത ഇഞ്ചീലില്‍

186

ഈസാ പ്രവാചകന്‍ കേവലം മനുഷ്യനായിരുന്നുവെന്നും, അദ്ദേഹത്തിന് പൂര്‍ണാര്‍ത്ഥത്തില്‍ മാനുഷിക പ്രകൃതമാണ് ഉണ്ടായിരുന്നതെന്നും കുറിക്കുന്ന ധാരാളം തെളിവുകള്‍ ഇഞ്ചീലില്‍ തന്നെ കാണാവുന്നതാണ്. സാധാരണ മനുഷ്യര്‍ക്കുണ്ടാവുന്ന ശാരീരിക പ്രയാസങ്ങളെല്ലാം അദ്ദേഹവും അനുഭവിച്ചിരുന്നു. തുടര്‍ച്ചയായി യാത്ര ചെയ്ത ഈസാ(അ) ക്ഷീണിച്ച്, ദാഹിച്ച് വലഞ്ഞു വെള്ളം ചോദിച്ച സംഭവം ഇഞ്ചീല്‍ ഉദ്ധരിക്കുന്നത് ഇപ്രകാരമാണ് (യാക്കോബിന്റെ കിണര്‍ അവിടെയാണ്. യാത്രചെയ്തു ക്ഷീണിച്ച യേശു ആ കിണറിന്റെ കരയില്‍ ഇരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറായിരുന്നു. ആ സമയം …

Read More »

ഇഞ്ചീല്‍: ഒരു മുഖവുര

shutt57

അല്ലാഹു തന്റെ അടിമകള്‍ക്ക് മേല്‍ അവതരിപ്പിച്ച വിശുദ്ധ വേദങ്ങളിലൊന്നാണ് ഇഞ്ചീല്‍ അഥവാ പുതിയ നിയമം. ഖുദ്‌സിലെ സൈതൂന്‍ പര്‍വതത്തില്‍ വെച്ചാണ് അത് അവതരിക്കപ്പെട്ടിട്ടുള്ളത്. അതിനാല്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ ‘സൈതൂന്‍’ അഥവാ ഒലീവിനെ മുന്‍നിര്‍ത്തി ശപഥം ചെയ്തതായി കാണാവുന്നതാണ്. (അത്തിയും ഒലീവും സാക്ഷി. സീനാമല സാക്ഷി. നിര്‍ഭീതമായ ഈ മക്കാനഗരം സാക്ഷി. തീര്‍ച്ചയായും നാം മനുഷ്യനെ മികവുറ്റ ഘടനയില്‍ സൃഷ്ടിച്ചു). അത്തീന്‍ 1-4 ദൈവികസന്ദേശങ്ങള്‍ അവതരിച്ച പ്രദേശങ്ങള്‍ ഉദ്ധരിച്ചാണ് ഇവിടെ …

Read More »

ഈസാ പ്രവാചകന്ന് അവതരിച്ച ഇഞ്ചീല്‍ എവിടെയാണുള്ളത്?

SawraN1

ഈസാ മസീഹിന് ഇഞ്ചീല്‍ എന്ന് പേരുള്ള ഒരു വേദവും അവതരിച്ചിട്ടില്ല എന്ന് ചില ക്രൈസ്തവര്‍ വാദിക്കുകയും ഒട്ടേറെ പേര്‍ പ്രസ്തുതവാദം അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈസാ പ്രവാചകന് അല്ലാഹു ഇഞ്ചീല്‍ എന്ന പേരില്‍ തന്റെ വേദം അവതരിപ്പിച്ചിട്ടുണ്ടെന്നും മസീഹ് തന്നെയും പ്രസ്തുത വേദത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും കുറിക്കുന്ന ഖണ്ഡിതമായ ഒട്ടേറെ പ്രമാണങ്ങളുണ്ട്. ഇഞ്ചീല്‍ എന്നാല്‍ സുവിശേഷം എന്നാണ് അര്‍ത്ഥം. ഇക്കാര്യത്തില്‍ നമുക്കു അവര്‍ക്കും ഒരേ അഭിപ്രായം തന്നെയാണുള്ളത്. ദൈവത്തില്‍ നിന്ന് പ്രവാചകന്മാര്‍ക്ക് …

Read More »

ഖുര്‍ആന്‍ നിലവിലുള്ള ഇഞ്ചീലിനെ അംഗീകരിക്കുന്നുവോ?

teament

നിലവിലുള്ള ഉള്ളടക്കത്തോട് കൂടിയുള്ള ഇഞ്ചീലിനെ അഥവാ പുതിയ നിയമത്തെ ഇസ്ലാം അംഗീകരിക്കുന്നുവെന്നും ഖുര്‍ആന്‍ അക്കാര്യം സ്ഥിരപ്പെടുത്തിയിരിക്കുന്നുവെന്നും ചില ക്രൈസ്തവര്‍ വാദിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ നിന്ന് താഴെ ഉദ്ധരിക്കുന്ന വചനമാണ് അവര്‍ തെളിവായുന്നയിക്കുന്നത് (ആ പ്രവാചകന്മാര്‍ക്ക് ശേഷം നാം മര്‍യമിന്റെ മകന്‍ ഈസായെ നിയോഗിച്ചു. അദ്ദേഹം തൗറാത്തില്‍ നിന്ന് തന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നവനായിരുന്നു. നാം അദ്ദേഹത്തിന് വെളിച്ചവും നേര്‍വഴിയുമുള്ള ഇഞ്ചീല്‍ നല്‍കി. അത് തൗറാത്തില്‍ നിന്നുള്ളവയെ ശരിവെക്കുന്നതായിരുന്നു. ഭക്തന്മാര്‍ക്ക് നേര്‍വഴി കാണിക്കുന്നതും …

Read More »

പുറംതള്ളപ്പെട്ട ഇഞ്ചീലുകള്‍ എവിടെ?

Catholic pupil told to remove crucifix...Samantha Devine, 13, at home in Gillingham, Kent, with the crucifix she has been told not to wear by her school because it breached health and safety rules. PRESS ASSOCIATION Photo. Picture date: Friday January 12, 2007. Samantha was told to remove the crucifix and chain to comply with school rules. She attends The Robert Napier School, a non-denominational mixed school, in Gillingham, Kent. See PA story EDUCATION Crucifix. Photo credit should read: Gareth Fuller/PA Wire.

ക്രൈസ്തവര്‍ വിശ്വസിക്കുന്ന വേദമായ ബൈബിള്‍ പഴയ-പുതിയ നിയമങ്ങളുടെയും പ്രവാചകന്മാരുടെ സന്ദേശങ്ങളുടെയും ക്രോഡീകൃത രൂപമാണ്. പഴയനിയമം ഖുര്‍ആനിന്റെ ഭാഷയില്‍ തൗറാതെന്നും, പുതിയനിയമം ഇഞ്ചീലെന്നും വിളിക്കപ്പെടുന്നു. ക്രൈസ്തവരുടെ മുഖ്യഅവലംബമായ ഇഞ്ചീല്‍ നാലെണ്ണമാണ്. മത്തായി, മാര്‍ക്കോസ്, ലൂക്കാ, യോഹന്നാ തുടങ്ങിയവരിലേക്ക് ചേര്‍ക്കപ്പെടുന്നവയാണ് അവ. മസീഹ്, അദ്ദേഹത്തിന്റെ വ്യക്തിത്വം, അതുമായി ബന്ധപ്പെട്ട ചിന്തകള്‍ എന്നിവയില്‍ കേന്ദ്രീകരിക്കപ്പെട്ട ചര്‍ച്ചകളും, വിശ്വാസങ്ങളുമാണ് ക്രൈസ്തവതയില്‍ മുഖ്യമായും ഉള്ളത് എന്നതിനാല്‍ തന്നെ പുതിയ നിയമത്തിന് സുപ്രധാനമായ സ്ഥാനമാണ് നല്‍കപ്പെടന്നത്. കാരണം പുതിയ …

Read More »

ഇഞ്ചീലിന്റെ ഭാഷയും ക്രോഡീകരണവും

1280le

ഈസാ പ്രവാചകന്‍ സംസാരിച്ച ഭാഷ ഏതായിരുന്നു എന്ന കാര്യത്തില്‍ മത-ചരിത്ര പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. കാരണം ഈസാ പ്രവാചകന്‍ നിയോഗിക്കപ്പെട്ട വേളയില്‍ ഫലസ്തീനില്‍ പലവിഭാഗം ജനങ്ങള്‍ ജീവിച്ചിരുന്നു. അതിനാല്‍ തന്നെ അവിടെയുള്ളവര്‍ പല ഭാഷകള്‍ സംസാരിക്കുകയും ചെയ്യുന്നു. ഹീബ്രു, അരാമിയ്യ, ഗ്രീക്ക്, ലാറ്റിന്‍ തുടങ്ങിയ ഭാഷകളായിരുന്നു അവരില്‍ ഭൂരിപക്ഷം പേരും സംസാരിച്ചിരുന്നത്. പുതിയ നിയമം വായിക്കുന്ന ഏതൊരാള്‍ക്കും ഈസാ പ്രവാചകന്‍ വിവിധ തരം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചതായി കാണാവുന്നതാണ്. വ്യത്യസ്ത …

Read More »