Tag Archives: israel

ചരിത്രം കൊത്തിവെച്ച മസീഹ് -2

77

വിശുദ്ധ ലേപനം തെളിക്കുകയെ -മസഹ- ന്നത് ക്രൈസ്തവ ലോകത്തെ രാജാക്കന്മാരുടെ കിരീടധാരണ വേളയിലെ മുഖ്യമായ ചടങ്ങായിരുന്നു. ഇപ്രകാരം വിശുദ്ധ ലേപനാഭിഷേകം വഴി അഭിഷിക്തരാ-മുസഹാഅ്-യവരായിരുന്നു ശാവല്‍, ദാവൂദ് തുടങ്ങിയവര്‍. (യൂദായിലെ ജനങ്ങള്‍ വന്ന് ദാവീദിനെ തങ്ങളുടെ രാജാവായി അഭിഷേകം ചെയ്തു). 2 സാമുവേല്‍ 2:4. (പുരോഹിതരായി എനിക്കു ശുശ്രൂഷ ചെയ്യാന്‍ വേണ്ടി അഹറോനെയും പുത്രന്‍മാരെയും അഭിഷേകം ചെയ്യുകയും വേര്‍തിരിച്ചു നിര്‍ത്തുകയും ചെയ്യുക). പുറപ്പാട് 30:30. കാലക്രമേണെ മറ്റുള്ളവരാല്‍ എന്തെങ്കിലും ലക്ഷ്യത്തിനായി തെരഞ്ഞെടുക്കപ്പെട്ടവരെയെല്ലാം …

Read More »

ഫലസ്തീന്‍ കയ്യേറുന്ന ഇസ്രയേല്‍ സമൂഹം

Jewa

ലോകചരിത്രത്തോളം പഴക്കംചെന്ന സംഘട്ടന പാരമ്പര്യമാണ് സത്യത്തിനും അസത്യത്തിനുമിടയിലുള്ളത്. സമൂഹങ്ങളുമായി ബന്ധപ്പെട്ട ദൈവത്തിന്റെ മാറ്റമില്ലാത്ത നടപടിക്രമത്തിന്റെ ഭാഗമാണത്. ദൈവികദീനിന്റെ വാഹകരും, ദൈവിക സന്ദേശത്തിന്റെ നിഷേധികളും തമ്മിലുള്ള ഈ സംഘട്ടനം ലോകാവസാനം വരെ തുടരുന്ന ചര്യയാണെന്നര്‍ത്ഥം. ധര്‍മവും അധര്‍മവും തമ്മിലുള്ള പ്രസ്തുത പോരാട്ട ചരിത്രത്തില്‍ ഏറ്റവും നിര്‍ണായക ഘട്ടത്തിലാണ് ലോകമിപ്പോഴെത്തിയിരിക്കുന്നത്. ദൈവം പ്രവാചകന്മാരെയും, വേദഗ്രന്ഥങ്ങളെയും അയച്ച് അനുഗ്രഹിച്ച പരിശുദ്ധമായ ഫലസ്ത്വീന്‍ ഭൂമി അധിനിവേശം ചെയ്ത് അവിടെ കുടിയിരിക്കാനുള്ള ശ്രമം ജൂതരുടെ നേതൃത്വത്തില്‍ അതിശക്തമായി …

Read More »

ഇസ്രയേല്‍ സന്തതികളുടെ ചരിത്രം 1

Israelis carry Torah scrolls during the celebration of Simhat Torah at the Western Wall, Judaism's holiest site, in Jerusalem's Old City, Saturday, Oct. 10, 2009. Simhat Torah commemorates the end of the annual cycle of the reading of the entire Torah and the beginning of the next cycle of rereading it. (AP Photo/Dan Balilty)

ദൈവദൂതനായ യഅ്ഖൂബി(അ)ല്‍ നിന്നാണ് ജൂത സമൂഹത്തിന്റെ അഥവാ ഇസ്രയേല്‍ സന്തതികളുടെ ചരിത്രം ആരംഭിക്കുന്നത്. യഅ്ഖൂബ്(അ) ഇസ്രയേല്‍ എന്ന സ്ഥാനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇസ്രയേല്‍ ജനത ഉറവെടുത്ത അടിസ്ഥാനമാണ് അത്. പഴയ നിയമത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു (സാറയുടെ മരണ ശേഷം ഇബ്‌റാഹീം പ്രവാചകന്റെ മരണത്തിന് മുമ്പ് അദ്ദേഹം തന്റെ മകന്‍ ഇസ്ഹാഖിനെ കന്‍ആന്‍ സ്ത്രീകളില്‍ നിന്ന് വിവാഹം കഴിപ്പിക്കരുതെന്ന്, തന്റെ ഏറ്റവും മൂത്ത അടിമയോട് വസിയ്യത്ത് ചെയ്തു. അദ്ദേഹത്തെക്കൊണ്ട് സ്വന്തം നാട്ടിലും കുടുംബത്തിലും …

Read More »

ഇസ്രയേല്‍ സന്തതികളുടെ ചരിത്രം -2

4

അപഥ സഞ്ചാരത്തിലായിരുന്ന ഇസ്രയേല്‍ സന്തതികളെ സന്മാര്‍ഗത്തിലേക്ക് നയിക്കുന്നതിനായി അല്ലാഹു മൂസാ പ്രവാചകനെ നിയോഗിച്ചു. ബഹുദൈവത്വ പ്രവണതകളില്‍ നിന്ന് അവരെ ശുദ്ധീകരിച്ച്, അല്ലാഹുവിന് മാത്രം വണങ്ങി ജീവിക്കുന്നതിലേക്ക് നയിക്കുകയും, അനുഗ്രഹീത ഭൂമിയിലേക്ക് അവരെ കൊണ്ട് പോവുകയും ചെയ്യുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ഉത്തരവാദിത്തം. വിശുദ്ധ ഖുര്‍ആന്‍ അതേക്കുറിച്ച് വ്യക്തമാക്കുന്നത് ഇപ്രകാരമാണ് (എന്റെ ജനങ്ങളെ, അല്ലാഹു നിങ്ങള്‍ക്ക് വിധിച്ചിട്ടുള്ള പവിത്രഭൂമിയില്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍. നിങ്ങള്‍ പിന്‍വലിയരുത്. എങ്കില്‍ നിങ്ങള്‍ ന്ഷ്ടകാരികളായിത്തീരുന്നതാണ്) അല്‍മാഇദഃ 21 ഇവിടെ ഇസ്രയേലികളെ …

Read More »

ഇസ്രയേല്‍ സന്തതികളുടെ ചരിത്രം 3

66

മൂസാ പ്രവാചകനും അനുചരന്മാരും രക്ഷപ്പെട്ടതും, ഫറോവയും സൈനികരും കടലില്‍ മുങ്ങി മരിച്ചതും ഏകദേശം ബി സി 122 മുഹര്‍റം പത്തിനായിരുന്നു. അതേതുടര്‍ന്നാണ് ജൂതന്മാര്‍ പ്രസ്തുത ദിവസം നോമ്പെടുത്ത് തുടങ്ങിയത്. യഹൂദികള്‍ക്ക് ഭിന്നമായി ആ ദിവസത്തിന്റെ മുമ്പോ, ശേഷമോ കൂടി നോമ്പെടുക്കാന്‍ തിരുമേനി(സ) മുസ്ലിംകളോട് കല്‍പിച്ചിരിക്കുന്നു. ഇബ്‌നു അബ്ബാസ്(റ) ഉദ്ധരിക്കുന്നു (മദീനയില്‍ വന്ന തിരുദൂതര്‍(സ) അവിടത്തെ ജൂതന്മാര്‍ മുഹര്‍റം പത്തിന് നോമ്പെടുക്കുന്നതായി കണ്ടു. തിരുമേനി(സ) അതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഇസ്രയേല്‍ സന്തതികളെ അവരുടെ …

Read More »

ഇസ്രയേല്‍ സന്തതികളുടെ ചരിത്രം 4

xin

മൂസാ പ്രവാചകന് മുമ്പ് തന്നെ ഹാറൂന്‍(അ) മരണപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആനിലോ, തിരുസുന്നത്തിലോ സൂചനകളൊന്നുമില്ല. എന്നാല്‍ പഴയ നിയമത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു (ദൈവാജ്ഞയനുസരിച്ച് ഹാറൂന്‍ ഹോര്‍ പര്‍വതത്തിന് മുകളില്‍ കയറി. ഇസ്രയേല്‍ മക്കള്‍ ഈജിപ്തില്‍ നിന്ന് പുറത്ത് കടന്ന് നാല്‍പത് വര്‍ഷമായപ്പോള്‍ അദ്ദേഹം അവിടെ വെച്ച് മരണപ്പെട്ടു. അഞ്ചാം മാസത്തിന്റെ പ്രാരംഭത്തിലായിരുന്നു അത്. ഹോര്‍ പര്‍വതത്തിന് മുകളില്‍ വെച്ച് മരണപ്പെടുന്നത് നൂറ്റിയിരുപത്തിമൂന്നാം വയസ്സിലായിരുന്നു). ഹാറൂന്‍ പ്രവാചകന്റെ വിയോഗാനന്തരം ഏതാനും …

Read More »

ഇസ്രയേലും ഫലസ്തീനും തമ്മില്‍ എന്താണ് ബന്ധം? -1

palegirl

വിശ്വാസവും അതോട് ചേര്‍ന്നുള്ള സുകൃതങ്ങളും പരിഗണിച്ചാണ് അല്ലാഹു ഭൂമിയില്‍ ഒരു സമൂഹത്തിന് ആധിപത്യം ആദരവും മഹത്വവും നല്‍കുക. വിശുദ്ധ ഖുര്‍ആന്‍ സംശയലേശമന്യെ പ്രഖ്യാപിച്ച കാര്യമാണിത് (ജനങ്ങളെ, ഒരു പുരുഷനില്‍ നിന്നും സ്ത്രീയുമാണ് തീര്‍ച്ചയായും നാം നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. നാം നിങ്ങളെ ഗോത്രങ്ങളും ജനതകളുമാക്കിയത് നിങ്ങള്‍ പരസ്പരം തിരിച്ചറിയുന്നതിന് വേണ്ടിയാണ്. നിങ്ങളില്‍ ഏറ്റവും ഭക്തിയുള്ളവനാണ് അല്ലാഹുവിന്റെയടുത്ത് നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠന്‍. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും സസൂക്ഷ്മം മനസ്സിലാക്കുന്നവനുമാകുന്നു). അല്‍ഹുജുറാത്ത് 13 …

Read More »

ഇസ്രയേലും ഫലസ്തീനും തമ്മില്‍ എന്താണ് ബന്ധം? -2

099mall

ശമവേല്‍ ബിന്‍ ഖാനഃ ഇസ്രയേല്‍ സമൂഹത്തില്‍ പരിഷ്‌കരണം നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഫലസ്തീനില്‍ നിന്നുള്ള വിഗ്രഹാരാധകര്‍ ഇസ്രയേല്യര്‍ക്ക് നേരെ ആക്രമണം നടത്തുന്നത്. ദൈവിക മാര്‍ഗത്തില്‍ പോരാടുന്നതിന് തങ്ങള്‍ക്ക് നേതൃത്വം നല്‍കാനും, തങ്ങളുടെ നായകത്വം ഏറ്റെടുക്കാനുമായി ഒരു രാജാവിനെ നിയമിക്കാന്‍ അല്ലാഹുവോട് പ്രാര്‍ത്ഥിക്കണമെന്ന് ഇസ്രയേല്യര്‍ ശമവേലിന്റെ അടുത്ത് വന്ന് അഭ്യര്‍ത്ഥിച്ചു. വിശുദ്ധ ഖുര്‍ആന്‍ ഈ സംഭവം ഇപ്രകാരം വിവരിക്കുന്നു (മൂസായ്ക്ക് ശേഷം വന്ന ചില ഇസ്രയേലി പ്രമാണിമാര്‍ തങ്ങളുടെ പ്രവാചകനോട്, തങ്ങള്‍ക്കൊരു രാജാവിനെ …

Read More »

ഇസ്രയേലും ഫലസ്തീനും തമ്മില്‍ എന്താണ് ബന്ധം? 3

Israel Palestine wall

ത്വാലൂത്തിന് ശേഷം ഇസ്രയേല്‍ സന്തതികളുടെ അധികാരം ദാവൂദ് പ്രവാചകന്‍ ഏറ്റെടുത്തു. ജാലൂത്തിനെ വധിച്ചതിന് ശേഷം അല്ലാഹു അദ്ദേഹത്തിന് അധികാരവും തത്വജ്ഞാനവും നല്‍കുകയും ചെയ്തു. അല്ലാഹുവിന്റെ അനുഗ്രഹവും ഔദാര്യവും കൊണ്ട് ജനങ്ങളുടെ ഹൃദയങ്ങളും കണ്ണുകളും നിറക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. (ദാവൂദ് ജാലൂത്തിനെ കൊലപ്പെടുത്തി. അദ്ദേഹത്തിന് അല്ലാഹു ആധിപത്യവും ജ്ഞാനവും നല്‍കുകയും, താന്‍ ഉദ്ദേശിക്കുന്ന പലതും പഠിപ്പിക്കുകയും ചെയ്തു). അല്‍ബഖറഃ 251 സല്‍ക്കര്‍മിയായ ഭൃത്യനും, നീതിമാനായ ഭരണാധികാരിയും, മഹാനായ പ്രവാചകനുമായിരുന്നു ദാവൂദ്(അ). അദ്ദേഹത്തിന്റെ …

Read More »

ഇസ്രയേലും ഫലസ്തീനും തമ്മില്‍ എന്താണ് ബന്ധം 4

z48-728

സുലൈമാന്‍ പ്രവാചകന്റെ വിയോഗത്തിന് ശേഷം ഇസ്രയേല്‍ മക്കള്‍ രണ്ട് രാഷ്ട്രങ്ങളായി പിളര്‍ന്നു. വടക്ക് ഭാഗത്തെ ഇസ്രയേല്‍ എന്ന പേരിലും തെക്കില്‍ യഹൂദാ എന്ന പേരിലും അവ അറിയപ്പെട്ടു. യഅ്ഖൂബ് പ്രവാചകന്റെ പന്ത്രണ്ട് സന്താനങ്ങളില്‍ പത്ത് പേരുടെയും കുടുംബങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു ഇസ്രയേല്‍. ഫലസ്തീന്റെ വടക്ക് ഭാഗത്തായിരുന്നു ഇവര്‍ വസിച്ചിരുന്നത്. നാബ്ള്‍സ് ആയിരുന്നു അവരുടെ തലസ്ഥാനം. ഈ രാഷ്ട്രം ബി സി 935 മുതല്‍ ബി സി 722 വരെ നിലനിന്നു. പിന്നീട് …

Read More »