Tag Archives: manushyan

മനുഷ്യന്‍ സ്വയം ദൈവമായാല്‍?

gn32_25

മനുഷ്യന് പുറത്ത് നിന്ന് യാതൊരു ദൈവവുമില്ലെന്നും, മനുഷ്യന്‍ തന്നെയാണ് അവന്റെ ദൈവമെന്നും അവകാശപ്പെടുന്ന ചിലയാളുകളുണ്ട്. മനുഷ്യന് ആവശ്യമായ നിയമം നിര്‍മിക്കേണ്ടതും, ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടതും അവന്‍ തന്നെയാണെന്നും, അക്കാര്യത്തില്‍ പരമമായ അധികാരം അവന്ന് തന്നെയാണുള്ളതെന്നും അവര്‍ അവകാശപ്പെടുന്നു. അല്ലാഹുവിനെക്കൂടാതെ മറ്റാര്‍ക്കെങ്കിലും നിയമനിര്‍മാണത്തിനുള്ള അവകാശം വകവെച്ച് നല്‍കുകയെന്നത് ബഹുദൈവ വിശ്വാസത്തിന്റെ ഭാഗമാണ്. ഏതെങ്കിലും വ്യക്തിയോ, സംഘമോ ആണ് തന്റെ ജീവിതത്തിന് ആവശ്യമായ നിയമം നിര്‍മിക്കേണ്ടത് എന്ന് തീരുമാനിക്കാന്‍ മനുഷ്യന് അര്‍ഹതയില്ല. …

Read More »

ഖുര്‍ആന്‍ വ്യക്തിസ്വാതന്ത്ര്യം വ്യവസ്ഥപ്പെടുത്തിയതെങ്ങനെ?

7oriyah

വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരെ അടിച്ചമര്‍ത്തുകയും, അവരുടെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുകയും, ഇസ്ലാമില്‍ പ്രവേശിക്കാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്യുന്ന ആരോപണങ്ങള്‍ തീര്‍ത്തും അല്‍ഭുതമുളവാക്കുന്നവയാണ്. ഒട്ടേറെ കല്‍പനകളും നിരോധനങ്ങളും കൊണ്ട് മനുഷ്യരുടെ മുതുകൊടിക്കാനാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ടതെന്ന് ആരോപകര്‍ വിശ്വസിക്കുന്നു. ഈ തെറ്റിദ്ധാരണകള്‍ക്ക് മൂലമാണ് ചരിത്രത്തിലുടനീളം അവര്‍ വിശുദ്ധ ഖുര്‍ആനെതിരെ അതിശക്തമായ ആക്രമണങ്ങളും യുദ്ധങ്ങളും നയിച്ചത്. ഇസ്ലാമിക ശരീഅത്തിനോട് വെറുപ്പുള്ള ഏതാനും ചില പാശ്ചാത്യ-പാശ്ചാത്യ വല്‍ക്കരണ സംഘങ്ങളും പ്രസ്തുത യുദ്ധത്തിന് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്തു …

Read More »

മനുഷ്യാത്മാവിനെ ഇസ്ലാം ആദരിച്ച വിധം

Bfk.jpg large

മനുഷ്യന്റെ ജീവന്‍ ആദരിക്കപ്പെടേണ്ടതും വിലമതിക്കപ്പെടേണ്ടതുമാണെന്ന് ഇസ്ലാം വ്യക്തമാക്കിയിരിക്കുന്നു. ഇക്കാര്യത്തില്‍ വിശ്വാസിയെന്നോ, നിഷേധിയെന്നോ ഉള്ള വിവേചനം ഇസ്ലാം അംഗീകരിക്കുന്നില്ല. നിറത്തിന്റെയോ, വര്‍ഗത്തിന്റെയോ, മതത്തിന്റെയോ പേരില്‍ വേര്‍തിരിക്കപ്പെടേണ്ട ഒന്നല്ല മനുഷ്യജീവന്നെ ഇസ്ലാം പഠിപ്പിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് നോക്കുക (ഉറപ്പായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു. അവര്‍ക്കുനാം കടലിലും കരയിലും സഞ്ചരിക്കാനായി വാഹനങ്ങളൊരുക്കി. ഉത്തമ വിഭവങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളേക്കാള്‍ നാമവര്‍ക്ക് മഹത്വമേകുകയും ചെയ്തു). അല്‍ഇസ്‌റാഅ് 70. സമഗ്രവും …

Read More »

ഇസ്ലാമിന്റെ മനുഷ്യാവകാശ വീക്ഷണം

Hus

മനുഷ്യാവകാശത്തിനും അതിന്റെ സംരക്ഷണത്തിനും വേണ്ടി ലോകത്ത് ആദ്യമായി ശബ്ദമുയര്‍ത്തിയത് ഇസ്ലാമിക ദര്‍ശനമാണ്. ഇസ്ലാമിക ശരീഅത്തിനെക്കുറിച്ച് അല്‍പം പഠിക്കുന്ന ഏതൊരാള്‍ക്കും മതപരവും ബുദ്ധിപരവും സാമ്പത്തികവും കുടുംബപരവുമായ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുകയെന്നതാണ് അവയുടെ ലക്ഷ്യമെന്ന് ബോധ്യപ്പെടുന്നതാണ്. മനുഷ്യാവകാശത്തിന് മുന്നില്‍ വിലങ്ങ് നിന്ന തന്റെ ഗവര്‍ണറോട് രണ്ടാം ഖലീഫ ഉമര്‍ ബിന്‍ ഖത്താബ്(റ) പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു (മാതാക്കള്‍ സ്വതന്ത്രരായി പ്രസവിച്ച ജനങ്ങളെ നിങ്ങള്‍ എപ്പോള്‍ മുതലാണ് അടിമകളാക്കി തുടങ്ങിയത്?). പ്രധാനമായും രണ്ട് അടിസ്ഥാനങ്ങള്‍ക്ക് മേലാണ് …

Read More »

ഇസ്ലാം മനുഷ്യന്റെ സന്തതസഹചാരി

242266424

ഭൂമിയിലെ ആദ്യദിനം മുതല്‍ മതം മനുഷ്യന്റെ കൂടെയുണ്ട്. മനുഷ്യന് സന്മാര്‍ഗമായി അന്ന് മുതലെ ആകാശത്ത് നിന്ന് വെളിപാടിറങ്ങിയിട്ടുണ്ട് എന്നര്‍ത്ഥം. മറ്റുസൃഷ്ടികളേക്കാള്‍ ആദരിക്കപ്പെട്ട മനുഷ്യന്റെ ജീവിതം പ്രഭാപൂരിതമാക്കിയത് പ്രസ്തുത ദൈവികസന്ദേശമായിരുന്നു. മനുഷ്യന് ലഭിച്ച ആദരവിന്റെ അടിസ്ഥാനം ദൈവിക ഉത്തരവാദിത്തം ഏറ്റെടുത്ത വിഭാഗം എന്ന നിലയിലാണ്. പ്രതിഫല ലോകവുമായി ബന്ധപ്പെട്ട ജീവിത ധര്‍മം നിര്‍വഹിക്കുകയെന്നതാണ് പ്രസ്തുത ഉത്തരവാദിത്തത്തിന്റെ ആകത്തുക. ജീവിതത്തെ ശോഭനമാക്കുന്ന പ്രഭയാണ് മതം. ദൈവികസന്ദേശത്തിന്റെ സാക്ഷാല്‍ക്കാരത്തിലൂടെ ഭൂമിയില്‍ മനുഷ്യജീവിതത്തെ വ്യവസ്ഥപ്പെടുത്തുന്ന മാര്‍ഗം …

Read More »

മനുഷ്യന്‍ ധാര്‍മികതയോടെ പിറന്നുവെന്നോ?

555_700

മനുഷ്യപ്രകൃതിയനുസരിച്ച് അവന്‍ പിറന്ന് വീഴുന്നത് തന്നെ ധാര്‍മിക മൂല്യങ്ങളുമായാണെന്നും, അതിനാല്‍ തന്നെ മതമെന്ന ചട്ടക്കൂടിന്റെ ആവശ്യം അവനില്ലെന്നുമുള്ള വാദം നിരീശ്വരവാദികള്‍ പ്രചരിപ്പിക്കാറുണ്ട്. രാഷ്ട്രത്തിന്റെ ഭരണകാര്യങ്ങളില്‍ ആധിപത്യം സ്ഥാപിക്കാനും, അധികാരം കയ്യാളാനുമുള്ള രാഷ്ട്രീയ മാര്‍ഗമെന്നതിനേക്കാളുപരിയായി മതത്തിന് മറ്റൊരു സ്ഥാനമോ പ്രസക്തിയോ ഇല്ലെന്നും, ശരീഅത്ത് അഥവാ മതനിയമസംഹിത രാഷ്ട്രത്തിലെ ഭരണഘടനക്ക് തുല്യമാണെന്നും, മതവിശ്വാസികളുടെ സ്വര്‍ഗ-നരകങ്ങള്‍ രാഷ്ട്രത്തിലെ ജയില്‍ ശിക്ഷക്കും പാരിതോഷികങ്ങള്‍ക്കും സമാനമാണെന്നും ഇവര്‍ വിശദീകരിക്കുന്നു. ‘മനുഷ്യന്‍ ധാര്‍മികതയോട് കൂടി പിറന്നുവീഴുന്നത്’ എന്ന് എത്ര …

Read More »

മാനവകുലത്തോടാണ് ഇസ്ലാമിന്റെ കൂറ് 2

6252

മനുഷ്യന്റെ ശുദ്ധപ്രകൃതിയെ ഉണര്‍ത്താനും, അവനെ സന്മാര്‍ഗത്തിലേക്ക് തിരിച്ച് കൊണ്ട് പോവാനും ദൈവിക വെളിപാട് പര്യാപ്തമല്ല എന്ന് മനുഷ്യന്‍ തീരുമാനിക്കുമ്പോഴാണ് വ്യക്തികള്‍ക്കും സമൂഹത്തിനും നാശം സംഭവിച്ച് തുടങ്ങുന്നത്. കാരണം മാനവകുലത്തെ ദുരന്തങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും, അതിന് മുന്നിലെ പ്രതിസന്ധികള്‍ എടുത്തുമാറ്റുകയും ചെയ്യുകയെന്ന ദൗത്യം ദൈവിക വെളിപാടിനാണുള്ളത്. മനുഷ്യന് പല സന്ദര്‍ഭങ്ങളിലും വഴികാട്ടാന്‍ അവന്റെ ശുദ്ധപ്രകൃതി തന്നെ ധാരാളമാണ് എന്നതാണ് വസ്തുത. പക്ഷെ, മനുഷ്യന് ആത്യന്തികമായ വിജയം സമ്മാനിക്കാന്‍ ശുദ്ധപ്രകൃതി മാത്രം മതിയാവുകയില്ല. …

Read More »

പ്രായോഗികമാണ് ഇസ്ലാമിക ദര്‍ശനം

main

മനുഷ്യ ജീവിതത്തിന് ആവശ്യമായ പ്രായോഗിക മാര്‍ഗമാണ് ഇസ്ലാം വരച്ച് കാണിക്കുന്നത്. നിര്‍ജ്ജീവമായ സിദ്ധാന്തങ്ങളുടെ മൂശയില്‍ നിറച്ചുവെച്ച കേവലം ഭാവനാത്മകമായ സങ്കല്‍പങ്ങളല്ല അത് സമര്‍പിച്ചിട്ടുള്ളത്. ജീവിതത്തെ അതിന്റെ അനുകൂലവും പ്രതികൂലവുമായ തലങ്ങളോടെ നേരിടുകയും, മനുഷ്യന്റെ ആവശ്യങ്ങള്‍ ഇസ്ലാം സന്തുലിതമായി പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു. മനോഹര സ്വപ്‌നങ്ങളുടെ വിശാലമായ ആകാശത്ത് ചിറകിട്ടടിച്ച്, അടിസ്ഥാന ലക്ഷ്യങ്ങള്‍ പോലും പൂര്‍ത്തീകരിക്കാനാത്ത ജീവിതം മനുഷ്യന് സമ്മാനിക്കുന്ന ചെയ്യുന്ന ദര്‍ശനമല്ല ഇസ്ലാം. അതിനാല്‍ തന്നെ ഇസ്ലാം അതിന്റെ പ്രായോഗിക മുഖം …

Read More »

ദൈവത്തിന്റെ മുന്‍നിശ്ചയത്തെക്കുറിച്ച് -2

57069

മനുഷ്യനെ സൃഷ്ടിക്കാനും, അവന് ഉത്തരവാദിത്തം നല്‍കാനും അല്ലാഹു തീരുമാനിച്ചിരിക്കുന്നു. അതിന് പിന്നിലുള്ള യുക്തിയെയും ലക്ഷ്യത്തെയും കുറിച്ച് അറിവുള്ളവരല്ല നാം. അവന്‍ വളരെ വ്യക്തമായി ഇപ്രകാരം അറിയിച്ചിരിക്കുന്നു (അവനാണ് ജീവിതത്തെയും മരണത്തെയും സൃഷ്ടിച്ചത്. നിങ്ങളില്‍ ആരാണ് ഏറ്റവും നന്നായി കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അവന്‍ പരീക്ഷിക്കുന്നു. അവന്‍ പ്രതാപിയും പൊറുത്ത് കൊടുക്കുന്നവനുമാണ്). എന്നാല്‍ ജീവിതം തിരക്കഥയെഴുതി സംവിധാനം ചെയ്യപ്പെട്ട നാടകമാണെന്ന് ചിലര്‍ ആരോപിച്ചു! മനുഷ്യന് മേല്‍ ചുമത്തപ്പെട്ട ഉത്തരവാദിത്തം പൊള്ളയാണെന്നും അവര്‍ വിധിയെഴുതി. …

Read More »

മതവിശ്വാസം താല്‍ക്കാലിക പ്രതിഭാസമോ? -2

565467

ദൈവം മനുഷ്യനെ സൃഷ്ടിച്ച പ്രകൃതിയുടെ മുഖമാണ് ഇസ്ലാമെന്നും, പ്രസ്തുത ദര്‍ശനമാണ് സ്വീകരിക്കേണ്ടതെന്നും വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. (അതിനാല്‍ ശ്രദ്ധയോടെ നീ നിന്റെ മുഖം ഈ ജീവിതദര്‍ശനത്തിനുനേരെ ഉറപ്പിച്ചുനിര്‍ത്തുക. അല്ലാഹു മനുഷ്യരെ പടച്ചത് ഏതൊരു പ്രകൃതിയിലൂന്നിയാണോ ആ പ്രകൃതിതന്നെയാണ് ഇത്. അല്ലാഹുവിന്റെ സൃഷ്ടിഘടനക്ക് മാറ്റമില്ല. ഇതുതന്നെയാണ് ഏറ്റം ചൊവ്വായ മതം. പക്ഷേ; ജനങ്ങളിലേറെ പേരും അതറിയുന്നില്ല.) അര്‍റൂം 30. വിശ്വാസവും നിയമവും ഉള്‍പെടെയുള്ള ഇസ്ലാമിനെയാണ് ഇവിടെ ഖുര്‍ആന്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. ഈ ജീവിതരീതിയെയാണ് …

Read More »