Tag Archives: maseeh

ചരിത്രം കൊത്തിവെച്ച മസീഹ് -2

77

വിശുദ്ധ ലേപനം തെളിക്കുകയെ -മസഹ- ന്നത് ക്രൈസ്തവ ലോകത്തെ രാജാക്കന്മാരുടെ കിരീടധാരണ വേളയിലെ മുഖ്യമായ ചടങ്ങായിരുന്നു. ഇപ്രകാരം വിശുദ്ധ ലേപനാഭിഷേകം വഴി അഭിഷിക്തരാ-മുസഹാഅ്-യവരായിരുന്നു ശാവല്‍, ദാവൂദ് തുടങ്ങിയവര്‍. (യൂദായിലെ ജനങ്ങള്‍ വന്ന് ദാവീദിനെ തങ്ങളുടെ രാജാവായി അഭിഷേകം ചെയ്തു). 2 സാമുവേല്‍ 2:4. (പുരോഹിതരായി എനിക്കു ശുശ്രൂഷ ചെയ്യാന്‍ വേണ്ടി അഹറോനെയും പുത്രന്‍മാരെയും അഭിഷേകം ചെയ്യുകയും വേര്‍തിരിച്ചു നിര്‍ത്തുകയും ചെയ്യുക). പുറപ്പാട് 30:30. കാലക്രമേണെ മറ്റുള്ളവരാല്‍ എന്തെങ്കിലും ലക്ഷ്യത്തിനായി തെരഞ്ഞെടുക്കപ്പെട്ടവരെയെല്ലാം …

Read More »

മസീഹിന് അവതീര്‍ണമായ ഇഞ്ചീല്‍ എവിടെ? -5

zzzzestament

ഈജിപ്ഷ്യന്‍ ചര്‍ച്ച് ‘ഇഞ്ചീല്‍ സുവിശേഷത്തില്‍ രേഖപ്പെടുത്തപ്പെടാത്ത മസീഹിന്റെ വചനങ്ങള്‍’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തില്‍ യവാകീം ഇറമ്യാ കുറിക്കുന്നത് ഇപ്രകാരമാണ് (ഇഞ്ചീല്‍ സുവിശേഷങ്ങളെയും അവയുടെ ക്രോഡീരണത്തത്തെയും സംബന്ധിച്ച രണ്ട് യാഥാര്‍ത്ഥ്യം നാം മുന്നില്‍ വെക്കേണ്ടതുണ്ട്. മസീഹുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ആചാരങ്ങളത്രെയും ദീര്‍ഘകാലത്തോളം വാചികമായി കൈമാറ്റം ചെയ്യപ്പെടുകയാണുണ്ടായത്. ഏകദേശം മുപ്പത്തഞ്ച് വര്‍ഷങ്ങളോളം ഈ രീതി തുടര്‍ന്നു. നീറോ ചക്രവര്‍ത്തി ക്രൈസ്തവരെ പീഢിപ്പിക്കുന്ന കാലത്താണ് ഈ രീതിക്ക് മാറ്റം സംഭവിച്ചത്. ക്രിസ്താബ്ദം 64 …

Read More »

മസീഹിന്റെ പ്രബോധനവും റോമന്‍ ഭരണകൂടവും -2

000jesus

ഈസാ പ്രവാചകന്‍ പ്രബോധന ദൗത്യവുമായി കടന്നുവന്ന പ്രഥമ ഘട്ടത്തില്‍ തന്നെ യഹൂദരും റോമന്‍ ഭരണകൂടവും അതിശക്തമായ പീഢനങ്ങളാണ് അഴിച്ചുവിട്ടത്. മസീഹിനെതിരെ ഗുരുതരമായ ആരോപണമുന്നയിക്കുകയും, അദ്ദേഹത്തെ പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയും, അപായപ്പെടുത്താന്‍ കുതന്ത്രങ്ങള്‍ മെനയുകയും ചെയ്തു അവര്‍. അതേസമയം യഹൂദരുടെ പിന്തുണയോടെ റോമന്‍ ഭരണകൂടം അദ്ദേഹത്തെ കുരിശില്‍ തറക്കാന്‍ ശ്രമിച്ചെങ്കിലും അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തുകയാണ് ചെയ്തതെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ വിവരിക്കുന്നുണ്ട്. മസീഹിനെ ക്രൂശിക്കാന്‍ റോമന്‍ ഭരണകൂടത്തിന് ഒത്താശ ചെയ്തത് യഹൂദരാണെന്ന് ക്രൈസ്തവര്‍ …

Read More »

ചരിത്രം കൊത്തിവെച്ച മസീഹ് -1

1791209

വിവിധ കാലഘട്ടങ്ങളിലെ ജനങ്ങള്‍ വിമോചകരും രക്ഷകരുമായി പ്രവാചകന്മാര്‍ രംഗപ്രവേശം ചെയ്യുമെന്ന് വിശ്വസിച്ചിരുന്നതായി മതങ്ങള്‍ക്കിടയിലെ താരതമ്യപഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഗോത്രങ്ങളില്‍ പോലും ഈ വിശ്വാസം നിലനിന്നിരുന്നുവെന്നും പ്രസ്തുത പഠനങ്ങള്‍ കുറിക്കുന്നു. ഇത് ഒരു അല്‍ഭുതകരമായ കാര്യമൊന്നുമല്ല. നന്മ പ്രതീക്ഷിക്കുകയെന്നത് തന്നെയാണ് മതവിശ്വാസം നിലകൊള്ളുന്ന അടിസ്ഥാനം. മനുഷ്യന്റെ മനസ്സാക്ഷിയില്‍ ദൈവം നിക്ഷേപിച്ച ഗുണമാണ് അവനെപ്പോഴും നന്മയും വിശുദ്ധിയും കാംക്ഷിക്കുന്നുവെന്നത്. ന്യൂനതകളില്‍ നിന്ന് മുക്തമായി പൂര്‍ണത കൈവരിക്കുന്നതിന് മനുഷ്യനെ പ്രചോദിപ്പിക്കുന്ന ഘടകവും ഇത് …

Read More »

മസീഹിന് അവതീര്‍ണമായ ഇഞ്ചീല്‍ എവിടെ? -4

1280le

ദൈവം ഈസാ പ്രവാചകന് മേല്‍ അവതരിപ്പിച്ച ഇഞ്ചീല്‍ അഥവാ പുതിയ നിയമം കുറച്ച് കാലം നിലനിന്നതിന് ശേഷം നഷ്ടപ്പെടുകയോ, കാണാതാവുകയോ ചെയ്തുവെന്ന് ക്രൈസ്തവ പണ്ഡിതന്മാര്‍ തന്നെ അംഗീകരിക്കുന്നതായി അല്ലാമഃ റഹ്മതുല്ലാഹ് അല്‍ഹിന്ദി തന്റെ ‘ഇള്ഹാറുല്‍ ഹഖ്’ എന്ന ഗ്രന്ഥത്തില്‍ തെളിവ് സഹിതം പരാമര്‍ശിക്കുന്നുണ്ട്. മാര്‍ഷ്, ലേകര്‍ക്, കോബ്, അക്ഹറന്‍ തുടങ്ങിയ പല ക്രൈസ്തന്‍ പണ്ഡിതരെയും അദ്ദേഹം ധാരാളമായി ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു. ഉദാഹരണമായി അക്ഹറന്‍ കുറിച്ചത് ഇപ്രകാരമാണ് (ക്രൈസ്തവ ദര്‍ശനത്തിന്റെ പ്രാരംഭത്തില്‍ …

Read More »

ക്രൈസ്തവരുടെ നാമകരണങ്ങള്‍ -2

Six-Things-I-Wish-Christians-Would-Stop-Doing

ക്രൈസ്തവര്‍ ആദ്യമായി ‘മസീഹിയ്യുകള്‍’ എന്ന് വിശേഷിക്കപ്പെട്ടത് ശാമിലെ പട്ടണമായിരുന്ന അന്‍ത്വാഖിയ്യയിലായിരുന്നു. ഇതേക്കുറിച്ച പുതിയ നിയമത്തിലെ പരാമര്‍ശം ഇപ്രകാരമാണ് (അവനെ കണ്ടുമുട്ടിയപ്പോള്‍ അന്ത്യോക്യായിലേക്കു കൂട്ടിക്കൊണ്ടു പോന്നു. ഒരു വര്‍ഷം മുഴുവന്‍ അവര്‍ അവിടത്തെ സഭാസമ്മേളനങ്ങളില്‍ പങ്കെടുക്കുകയും വളരെപ്പേരെ പഠിപ്പിക്കുകയും ചെയ്തു. അന്ത്യോക്യായില്‍ വച്ചാണ് ശിഷ്യന്‍മാര്‍ ആദ്യമായി ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെട്ടത്). അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 11: 26. ആദ്യകാലത്ത് ആക്ഷേപാര്‍ത്ഥത്തില്‍ പ്രയോഗിക്കപ്പെട്ട വിളിപ്പേരാണ് ‘ക്രൈസ്തവത’ എന്ന അഭിപ്രായമാണ് മുന്‍ഗണനയര്‍ഹിക്കുന്നത്. റോമന്‍ രാഷ്ട്രത്തിലെ പ്രമുഖ …

Read More »

മസീഹിനെക്കുറിച്ച ചരിത്ര വിവരണം1

മസീഹിനെക്കുറിച്ച് പഠിക്കുംതോറും അദ്ദേഹത്തെക്കുറിച്ച് പ്രചരിപ്പിക്കപ്പെട്ട കാര്യങ്ങളില്‍ വളരെ കുറച്ച് മാത്രമെ വസ്തുതയോട് യോജിക്കുന്നുള്ളൂ എന്നാണ് മനസ്സിലാവുക. അദ്ദേഹത്തിന്റെ അദ്ധ്യാപനങ്ങളെയും പ്രവര്‍ത്തനങ്ങളെയും കുറിക്കുന്ന രേഖകള്‍ വളരെ പരിമിതവും ദുര്‍ലഭവുമാണ്. ഈ പരിമിതമായ രേഖകളാണ് അദ്ദേഹം ആരായിരുന്നുവെന്നും, എങ്ങനെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും, എന്തായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും നിര്‍ണയിക്കാനുള്ള ആധികാരിക അവലംബം. ജനങ്ങളില്‍ ഭൂരിപക്ഷവും മസീഹിനെക്കുറിച്ച് പുലര്‍ത്തിക്കൊണ്ടിരിക്കുന്ന വിശ്വാസങ്ങളും സങ്കല്‍പങ്ങളും പൂര്‍ണാര്‍ത്ഥത്തില്‍ പൊള്ളയാണെന്ന് സ്ഥാപിക്കാന്‍ പ്രസ്തുത രേഖകള്‍ മതിയാകുന്നതാണ്. മസീഹിനെക്കുറിച്ച വികലമായ പ്രസ്തുത വീക്ഷണങ്ങള്‍ സമൂഹത്തിന് …

Read More »

മസീഹ് ദൈവപുത്രനെന്ന് ഖുര്‍ആന്‍ പറയുന്നുവോ?

45645

മസീഹ് ദൈവത്തിന്റെ ആത്മാവാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വളരെ വ്യക്തമായി പരാമര്‍ശിച്ച കാര്യമാണ്. അപ്രകാരം തന്നെ അല്ലാഹുവിന്റെ ആത്മാവ് അവന്റെ സൃഷ്ടിയല്ലെന്നും വ്യക്തമാണ്. കാരണം അല്ലാഹുവിന്റെ വചനവും ആത്മാവും അവന്‍ സൃഷ്ടിച്ചതാണെങ്കില്‍ അവയെ സൃഷ്ടിക്കുന്നതിന് മുമ്പ് അല്ലാഹുവിന് ആത്മാവും ബുദ്ധിയും ഉണ്ടായിരുന്നില്ലെന്ന് വിശ്വസിക്കേണ്ടി വരുന്നു. ഇതാണെങ്കിലും ഒരിക്കലും സങ്കല്‍പിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണ്. അവര്‍ തങ്ങളുടെ വാദത്തിന് ന്യായമായി ഉദ്ധരിക്കുന്നത് താഴെ ഉദ്ധരിക്കുന്ന ദൈവികവചനമാണ് (സ്വന്തക്കാരില്‍ നിന്ന് ഒളിഞ്ഞിരിക്കാന്‍ അവരൊരു മറയുണ്ടാക്കി. …

Read More »

എന്തുകൊണ്ട് മസീഹ് തിരിച്ചുവരുന്നു?

009-12

അന്ത്യനാളിന് മുമ്പ് ഈസാ പ്രവാചകന്‍ ആകാശലോകത്ത് നിന്ന് ഇറങ്ങിവരുമെന്ന് സൂചിപ്പിക്കുന്ന ഒട്ടേറെ ഹദീഥുകള്‍ ലഭ്യമാണ്. സ്വഹീഹ് മുസ്ലിമിന് വിശദീകരണമെഴുതിയ ഇമാം നവവി തന്റെ ‘ഈസ ബിന്‍ മര്‍യം നമ്മുടെ ശരീഅത്ത് അനുസരിച്ച് വിധി കല്‍പിക്കാന്‍ ഇറങ്ങി വരുന്നതിന്റെ വിശദാംശങ്ങള്‍’ എന്ന പേരില്‍ ഒരു തലവാചകം തന്നെ ചേര്‍ത്തിട്ടുണ്ട്. ഈ ഹദീഥുകളൊക്കെയും മസീഹ് ഈസായുടെ രൂപത്തെയും, അദ്ദേഹം ഭൂമിയിലേക്ക് ഇറങ്ങി വരുന്ന രീതിയെയും, അദ്ദേഹം നേരിടുന്ന ചില പ്രശ്‌നങ്ങളില്‍ സ്വീകരിക്കുന്ന സമീപനത്തെയും, …

Read More »

മസീഹിന്റെ പ്രബോധനം

OD-movie-trailer

ദൈവത്തിനും അവന്റെ സൃഷ്ടികള്‍ക്കുമിടയില്‍, ആരാധ്യനും ആരാധകര്‍ക്കുമിടയില്‍ മധ്യവര്‍ത്തികളില്ല എന്ന അടിസ്ഥാനത്തിന്മേലായിരുന്നു മസീഹിന്റെ പ്രബോധനം പടുത്തുയര്‍ത്തപ്പെട്ടിരുന്നത്. പുരോഹിതന്മാര്‍ക്കും പാതിരിമാര്‍ക്കും ദൈവത്തിനും ജനങ്ങള്‍ക്കുമിടയില്‍ മധ്യവര്‍ത്തിത്വമില്ല. ഓരോ ക്രൈസ്തവനും സ്വയം ആരാധനകള്‍ നിര്‍വഹിച്ച് അല്ലാഹുവുമായി നേരിട്ട് ബന്ധപ്പെടുകയാണ് വേണ്ടത്. പുരോഹിതന്റെയോ, മതമേലാളന്റെയോ സഹായം അവന് അക്കാര്യത്തില്‍ ആവശ്യമില്ല. എത്രതന്നെ ഉയര്‍ന്ന വിശുദ്ധിയും, ദൈവബോധവും, സ്ഥാനവും കരസ്ഥമാക്കിയ വ്യക്തിയാണെങ്കില്‍ പോലും അല്ലാഹു അവരെ തന്റെ മധ്യവര്‍ത്തികളായി നിശ്ചയിച്ചിട്ടില്ല. അല്ലാഹു ഈസാ പ്രവാചകന് മേല്‍ അവതരിപ്പിച്ച വേദത്തില്‍ …

Read More »