Tag Archives: matham

മതവിശ്വാസം താല്‍ക്കാലിക പ്രതിഭാസമോ? -4

343-660x330

ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ട അടിസ്ഥാനമാണ് അഖീദഃ അഥവാ വിശ്വാസം. അതിനാല്‍ തന്നെ നിരവധി തത്വങ്ങള്‍ക്കും സിദ്ധാന്തങ്ങളും കുടിച്ചേര്‍ന്നാണ് ഇസ്ലാമിക വിശ്വാസം രൂപപ്പെട്ടിരിക്കുന്നത്. അല്ലാഹുവിലുള്ള വിശ്വാസമാണ് അവയില്‍ ഏറ്റവും സുപ്രധാനം. ദൈവത്തിന്റെ അസ്തിത്വവും ഏകത്വവും അംഗീകരിക്കുകയെന്നതാണ് ഇതിന്റെ വിശദാംശം. അല്ലാഹുവിന്റെ അസ്തിത്വത്തെക്കുറിക്കുന്ന പ്രാമാണികവും ബുദ്ധിപരവുമായ ധാരാളം തെളിവുകളുണ്ട്. അവയില്‍ ചില പ്രമാണങ്ങള്‍ ഇവിടെ ഉദ്ധരിക്കാവുന്നതാണ്. ദൈവം, അവന്റെ അസ്തിത്വം, ഏകത്വം, വിശേഷണങ്ങള്‍ തുടങ്ങിയവയെക്കുറിക്കുന്ന ധാരാളം വചനങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാവുന്നതാണ്. (ധാന്യമണികളെയും …

Read More »

യഹൂദ മതത്തിലെ അവാന്തര വിഭാഗങ്ങള്‍ -1

310-630x330

യഹൂദ സമുദായത്തിന്റെ പിളര്‍പ്പിനെക്കുറിച്ച പ്രസിദ്ധമായ പ്രവാചക തിരുമൊഴിയുണ്ട്. എഴുപതിലേറെ വിഭാഗങ്ങളായി യഹൂദര്‍ ഭിന്നിക്കുമെന്ന് പ്രസ്തുത തിരുവചനം വ്യക്തമാക്കിയിട്ടുണ്ട്. തിരുമേനി(സ) പ്രവചിച്ച പ്രസ്തുത പിളര്‍പ്പ് വര്‍ത്തമാന കാലത്തും അഭംഗുരം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഇസ്രയേല്‍ രാഷ്ട്രത്തില്‍ അവര്‍ ഒരുമിച്ച്, ഐക്യത്തോടെ നിലനില്‍ക്കാന്‍ ശ്രമിക്കുന്നത് നാം കാണുന്നുവെങ്കിലും അവര്‍ പരസ്പരം വെറുപ്പും വിദ്വേഷവും പുലര്‍ത്തുന്നവരാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ് (ഭദ്രമായ കോട്ടകളോടുകൂടിയ പട്ടണങ്ങളില്‍ വെച്ചോ വന്‍മതിലുകള്‍ക്കു പിറകെ ഒളിച്ചിരുന്നോ അല്ലാതെ അവരൊരിക്കലും ഒന്നായി …

Read More »

നരഹത്യ തന്നെയാണ് ജൂതരുടെ മതം

569707

ഗസ്സയില്‍ വര്‍ഷങ്ങളായി സയണിസ്റ്റുകള്‍ തുടര്‍ന്ന് പോരുന്ന ക്രൂരമായ കൂട്ടക്കൊലകളും, രക്തപങ്കിലമായ ആക്രമണങ്ങളും ഉടലെടുക്കുന്നത് അവരുടെ വിശ്വാസസങ്കല്‍പത്തില്‍ നിന്ന് തന്നെയാണ്. വൃത്തികെട്ട തല്‍മൂദിയന്‍ നിയമങ്ങളും, വികലമാക്കപ്പെട്ട തോറയുടെ വചനങ്ങളുമാണ് ഹൃദയഭേദകമായ ഈ നരഹത്യക്ക് ജൂതരെ പ്രേരിപ്പിക്കുന്നതും പ്രോല്‍സാഹിപ്പിക്കുന്നതും. സന്മാര്‍ഗദര്‍ശനത്തിനായി ദൈവം നിയോഗിച്ച ദൂതന്മാരെ കൊന്നൊടുക്കുകയും, ശേഷം അവരുടെ പാരമ്പര്യം അവകാശപ്പെടുകയും ചെയ്ത ജൂതന്മാര്‍ കെട്ടിയുണ്ടാക്കിയ ‘വേദഗ്രന്ഥം’ അവര്‍ക്ക് നല്‍കുന്ന കല്‍പനകളാണ് ഇവ എന്നര്‍ത്ഥം. തങ്ങള്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട സവിശേഷ ജനവിഭാഗവും പ്രിയസന്താനങ്ങളുമാണെന്നും …

Read More »

ഹിജാബ്: ജൂതമതത്തില്‍

LONDON, ENGLAND - APRIL 11:  Two women wearing Islamic niqab veils stand outside the French Embassy during a demonstration on April 11, 2011 in London, England. France has become the first country in Europe to ban the wearing of the veil and in Paris two women have been detained by police under the new law.  (Photo by Peter Macdiarmid/Getty Images)

നിലവിലുള്ള ലോകത്ത് ഏറ്റവും കൂടുതല്‍ ഹിജാബ് ധരിക്കുന്നത് മുസ്ലിം സ്ത്രീകളാണെങ്കില്‍ പോലും മറ്റ് മതങ്ങളിലും പ്രസ്തുത സംവിധാനം നിലവിലുണ്ടായിരുന്നു എന്നതാണ് വസ്തുത. സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബന്ധമാക്കിയ ലോകത്തെ ആദ്യത്തെ മതദര്‍ശനമല്ല ഇസ്ലാം. യഹൂദ സര്‍വകലാശാലയിലെ ചരിത്രവിഭാഗം അധ്യാപികയായ ഡോ. ലൈലാ ലയാ പറയുന്നത് ഇപ്രകാരമാണ് (തലമുടി മറക്കുന്നത് സംബന്ധിച്ച് ജൂത മതത്തില്‍ നിലനില്‍ക്കുന്ന അഭിപ്രായത്തിന് തീര്‍ത്തും വിരുദ്ധമായ സമീപനമാണ് തല്‍മൂദിലുള്ളത്. അക്കാലത്ത് തലമറക്കുകയെന്നത് ആചാരമോ, സമ്പ്രദായമോ മാത്രം ആയിരുന്നില്ല. മതപരമായ …

Read More »

ജൂതമതവും കമ്യൂണിസവും -1

Wire_G

മുതലാളിമാരുടെയും ഫ്യൂഡല്‍ പ്രഭുക്കളുടെയും ആധിപത്യത്തില്‍ നിന്ന് തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങള്‍ വീണ്ടെടുത്ത് നല്‍കാനും, ലോകത്തെ രക്ഷിക്കാനും ആഗ്രഹം പൂണ്ട ഏതാനും ചില മഹാരഥന്മാരുടെ ചെയ്തികളുടെ ഫലമായിരുന്നു കമ്യൂണിസമെന്നത് കേവലം തെറ്റിദ്ധാരണ മാത്രമാണ്. കമ്യൂണിസത്ത അന്ധമായി പിന്‍പറ്റുന്ന ‘വിമോചനവാദികള്‍’ വായ നിറച്ച് പറയുന്ന പെരുംനുണകളിലൊന്ന് മാത്രമാണത്. കമ്യൂണിസം ലോകത്തിന് മുന്നില്‍ സമര്‍പിച്ച തൊഴിലാളി വര്‍ഗ വിപ്ലവം, ചരിത്രത്തിന്റെ ഭൗതിക വായന, ഉല്‍പന്നത്തിന്റെ മിച്ചമൂല്യം തുടങ്ങിയവയെല്ലാം അടിസ്ഥാനപരമായി ജൂതസംഭാവനകളും ഗൂഢാലോചനയുമായിരുന്നു എന്നതാണ് വസ്തുത. …

Read More »

യഹൂദമതത്തിലെ വിവാഹ സമ്പ്രദായം

7917

എല്ലാ സമൂഹങ്ങള്‍ക്കും തലമുറകളായി അനന്തരമെടുത്ത സ്വന്തമായ ആചാരങ്ങളും സമ്പ്രദായങ്ങളുമുണ്ട്. ഇപ്രകാരം പരമ്പരാഗതിമായി പുലര്‍ത്തി വരികയും തല്‍മൂദില്‍ നിന്ന് സ്വീകരിച്ചതുമായ പല ആചാരങ്ങളും യഹൂദര്‍ക്കുമുണ്ട്. വിവാഹത്തിന് അവര്‍ക്ക് സ്വന്തമായ പല നിയമങ്ങളുമുണ്ട്. അവ അവഗണിക്കുകയെന്നത് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണ്. രണ്ട് പ്രവാശ്യം വിവാഹമോചനം ചെയ്യപ്പെടുകയോ, വിധവയാവുകയോ ചെയ്ത സ്ത്രീയെ വിവാഹം കഴിക്കാന്‍ പാടില്ലെന്ന് തല്‍മൂദ് പഠിപ്പിക്കുന്നു. ഭാര്യമാരെ കൈമാറ്റം ചെയ്യുന്നത് തടയുന്നതിന് വേണ്ടിയാണ് ഈ നിയമം ആവിഷ്‌കരിക്കപ്പെട്ടതെന്ന് യഹൂദ പണ്ഡിതന്മാര്‍ വിശദീകരിക്കുന്നുണ്ട്. …

Read More »

ജൂതമതവും കമ്യൂണിസവും -2

Trotskyracist

1907-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഞ്ചാം സമ്മേളനം ലണ്ടനില്‍ വെച്ച് നടക്കുകയുണ്ടായി. അറിയപ്പെടുന്ന യഹൂദ നേതാക്കള്‍ ഉള്‍പ്പെടെ ലെനിന്റെ അരികിലായി ഒരു യുവാവ് കൂടി പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുത്തു. ജോസഫ് സ്റ്റാലിന്‍ എന്നായിരുന്നു അയാളുടെ പേര്. തങ്ങളുടെ കൂടെ യൂറോപ്പില്‍ പത്രപ്രവര്‍ത്തന മേഖലയില്‍ പണിയെടുക്കുന്ന ഏതാനും പേരെ റഷ്യയിലേക്ക് അയക്കാനും, അവിടെ പാര്‍ട്ടി രൂപീകരിക്കാനുമുള്ള തീരുമാനം രൂപപ്പെട്ടത് ഈ സമ്മേളനത്തിലായിരുന്നു. നാട്ടില്‍ അസ്വസ്ഥതയും അസ്ഥിരതയും സൃഷ്ടിക്കുക, ജൂതന്മാരില്‍ നിന്ന് കലാപപ്രിയരും തീവ്രവാദികളുമായ …

Read More »

ജൂതമതവും കമ്യൂണിസവും -3

390

ഓരോ രാഷ്ട്രത്തിലെയും സുപ്രധാനമായ ഉദ്യോഗങ്ങളില്‍ തങ്ങളുടെ വക്താക്കളെയോ, അനുകൂലികളെയോ പ്രതിഷ്ഠിക്കുകയെന്നതായിരുന്നു ജൂതന്മാര്‍ സ്വീകരിച്ച തന്ത്രങ്ങളിലൊന്ന്. ഭരണകൂടത്തിന്റെ രാഷ്ട്രീയവും ഭരണപരവുമായ മേഖലകളില്‍ ആധിപത്യം സ്ഥാപിക്കുന്നതിന് വേണ്ടിയാണിത്. റഷ്യയിലെ കമ്യൂണിസ്റ്റ് ഭരണകൂടം ഇതിന് ഉത്തമോദാഹരണമാണ്. ലോകത്തെ മറ്റു പല രാഷ്ട്രങ്ങളിലും സമാനമായ തന്ത്രം ജൂതന്മാര്‍ നടപ്പാക്കിയതായി കാണാവുന്നതാണ്. കമ്യൂണിസമോ, സോഷ്യലിസമോ അധികാരം കയ്യാളുന്ന ഏത് സ്ഥലത്തും ഭരണമേഖലകളില്‍ ജൂതന്മാരുടെ തോത് ഗണ്യമായി ഉയര്‍ന്ന് നില്‍ക്കുന്നതായി കാണാവുന്നതാണ്. രണ്ടാം ലോക യുദ്ധത്തിന് മുമ്പ് മെക്‌സിക്കോയില്‍ …

Read More »

ബുദ്ധ-ക്രൈസ്തവ മതങ്ങള്‍ക്കിടയിലെ സാമ്യത -1

dainal

ഇന്ത്യാഉപഭൂഖണ്ഡത്തില്‍ ക്രിസ്തുവിന് മുമ്പ് ബി സി 560-ല്‍ ജനിച്ച ഗൗതമ സിദ്ധാര്‍ത്ഥ ബുദ്ധന്റെ നേതൃത്വത്തിലാണ് ബുദ്ധമതം രൂപപ്പെട്ടത്. ഗൗതമ എന്നത് അദ്ദേഹത്തിന്റെ കുടുംബനാമവും, ബുദ്ധന്‍ എന്നത് പണ്ഡിതന്‍ എന്നര്‍ത്ഥമുള്ള സ്ഥാനപ്പേരുമായിരുന്നു. സക്യ കുടുംബത്തില്‍ നിന്ന് ഭജനമിരിക്കുന്നവന്‍ എന്നര്‍ത്ഥത്തില്‍ സക്യമുനി എന്നും അദ്ദേഹത്തെ വിളിച്ചിരുന്നു. നേപ്പാള്‍ അതിര്‍ത്തിയിലുള്ള ഒരു പ്രദേശത്ത്, രാജകുടുംബത്തിലാണ് ബുദ്ധന്‍ പിറന്നുവീണത്. നാവില്‍ വെള്ളിക്കരണ്ടിയുമായി വളര്‍ന്ന ശ്രീബുദ്ധന്‍ അങ്ങേയറ്റം ആര്‍ഭാടപൂര്‍ണമായ ജീവിതം നയിച്ചു. പത്തൊമ്പതാം വയസ്സില്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയും …

Read More »

ബുദ്ധ-ക്രൈസ്തവ മതങ്ങള്‍ക്കിടയിലെ സാമ്യത -2

700

ശ്രീ ബുദ്ധ പിറന്നുവീണതിന്റെ അടുത്ത നാള്‍ തന്നെ വേദപണ്ഡിതര്‍ അദ്ദേഹത്തിന്റെ ദൈവികത മനസ്സിലാക്കുകയും ജനങ്ങള്‍ അദ്ദേഹത്തെ ദൈവമെന്ന് വിശേഷിപ്പിക്കുകയും ചെയ്തുവെന്ന് ബുദ്ധമതവിശ്വാസികള്‍ വാദിക്കുന്നു. അതേസമയം മസീഹ് പിറന്ന് അടുത്ത നാള്‍ തന്നെ അദ്ദേഹത്തിന്റെ ദൈവികത ജനങ്ങള്‍ക്ക് വെളിപ്പെട്ടുവെന്നും, ത്രിയേകത്വ വിശ്വാസത്തിലെ ഒരു ദൈവമായി അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടുവെന്നും ക്രൈസ്തവര്‍ അവകാശപ്പെടുന്നു. ശ്രീബുദ്ധന്‍ കുഞ്ഞായിരിക്കെ രത്‌നങ്ങളും വൈഢൂര്യങ്ങളുമടങ്ങിയ വിലകൂടിയ സമ്മാനങ്ങള്‍ അവര്‍ അവന് നല്‍കിയപ്പോള്‍ മസീഹ് കുഞ്ഞായിരിക്കെ സ്വര്‍ണവും, സുഗന്ധവും നിറഞ്ഞ അമൂല്യമായ …

Read More »