Tag Archives: muslim

മുസ്ലിം ഉമ്മത്തിലേക്ക് ശിര്‍ക്ക് കടന്ന വഴി -3

89-660x330

ഒരു വശത്ത് മഅ്ബദുല്‍ ജുഹ്നിയുടെ നേതൃത്വത്തില്‍ ഖദ്‌റുമായി ബന്ധപ്പെട്ട ഫിത്‌നകളും, മറുവശത്ത് അല്ലാഹുവിന്റെ വിശേഷണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയ ജഹ്മ് ബിന്‍ സ്വഫ്‌വാന്റെ ഫസാദുകളും നിറഞ്ഞ് നില്‍ക്കുമ്പോഴാണ് മുഅ്തസിലി മദ്ഹബുമായി വാസ്വില്‍ ബിന്‍ അത്വാഅ് രംഗപ്രവേശം നടത്തുന്നത്. സംവാദത്തിന്മേല്‍ പണിതുയര്‍ത്തപ്പെട്ട ധൈഷണിക രീതിശാസ്ത്രമെന്നാണ് മുഅ്തിസിലി ചിന്താധാരക്ക് നല്‍കാവുന്ന ഏറ്റവും നല്ല വിശേഷണം. ഗ്രീക്ക് തത്വചിന്തകളുടെ സഹായത്തോടും പിന്തുണയോടും കൂടിയാണ് മുഅ്തസിലി ചിന്ത വേരുറപ്പിച്ചത്. തങ്ങളുടെ ബുദ്ധിക്കും ഇഛക്കുമനുസരിച്ച തത്വങ്ങള്‍ ആവിഷ്‌കരിച്ച് ഇസ്ലാമിക …

Read More »

ബുദ്ധ-മുസ്ലിം ബന്ധത്തിന്റെ പൂര്‍വ്വചരിത്രം 1

433

രാഷ്ട്രീയ-സാമ്പത്തിക-സാംസ്‌കാരിക മേഖലകളില്‍ മുസ്ലിംകളും ബുദ്ധന്മാരും തമ്മിലുള്ള ബന്ധത്തിന് ഏകദേശം പതിമൂന്ന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ സൈനിക സഹകരണങ്ങളും അവര്‍ക്കിടയിലുണ്ടായിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. സ്‌നേഹോഷ്മളമായ ആദ്യകാല ബന്ധം പിന്നീട് ശത്രുതയിലേക്കും വിദ്വേഷത്തിലേക്കും വഴിമാറുകയാണ് ചെയ്തത്. ദുഖകരമായ ഈ മാറ്റത്തില്‍ ഭരണകൂടങ്ങള്‍, വ്യക്തികള്‍, ദേശങ്ങള്‍, വിവിധ കാലങ്ങള്‍ ഇവയ്ക്ക് നിര്‍ണായകമായ സ്വാധീനമുണ്ട്. ബുദ്ധ-മുസ്ലിം ദര്‍ശനങ്ങള്‍ക്കിടയിലെ ആദര്‍ശപരവും വിശ്വാസപരവുമായ ബന്ധങ്ങളെയും, യോജിപ്പുകളെയും കുറിച്ച് ഗൗരവതരമായ പഠനങ്ങളോ, ചര്‍ച്ചകളോ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. പ്രസ്തുത …

Read More »

ബുദ്ധ-മുസ്ലിം ബന്ധത്തിന്റെ പൂര്‍വ്വചരിത്രം -2

Dawn

ഇസ്ലാമിക വിശ്വാസത്തെയും ആചാരങ്ങളെയും കുറിച്ച സൂചനകള്‍ നല്‍കുന്ന ഏകബുദ്ധ പാരമ്പര്യ പ്രമാണം ‘കലാചക്ര തന്ത്ര’യുടെ രചനകളാണ്. ക്രിസ്താബ്ദം പത്താം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനൊന്നാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലുമായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ രചനകളിലെ പരാമര്‍ശം പൊതുമുസ്ലിം സമൂഹത്തെ കുറിച്ചുള്ളതായിരുന്നില്ല. മറിച്ച് പൗരസ്ത്യദേശത്തെ ശിയാ മുസ്ലിംകളെ -വിശിഷ്യാ ഇസ്മാഈലിയ്യക്കാര്‍- കുറിച്ചുള്ളവയായിരുന്നു അതിലെ പരാമര്‍ശം. ഫാത്വിമിയ്യാ ഭരണകൂടത്തിന് കീഴില്‍ മള്‍ട്ടാനില്‍ പത്താം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നവരായിരുന്നു അവര്‍. നിലവില്‍ പാക്കിസ്ഥാന്റെ വടക്ക് ഭാഗത്താണ് ഈ …

Read More »

ബുദ്ധ-മുസ്ലിം ബന്ധത്തിന്റെ പൂര്‍വ്വചരിത്രം 3

48046

‘കലാചക്ര’യില്‍ പരാമര്‍ശിക്കപ്പെട്ട പ്രശ്‌നങ്ങള്‍ പില്‍ക്കാലത്ത് വന്ന മുസ്ലിം പണ്ഡിതന്മാര്‍ കൈകാര്യം ചെയ്തതായി കുറിക്കുന്ന യാതൊരു തെളിവും ലഭ്യമല്ല. പക്ഷെ, ബുദ്ധമതത്തെയും, അതിന്റെ വിശ്വാസത്തെയും ഒട്ടേറെ പണ്ഡിതന്മാര്‍ പഠനവിധേയമാക്കുകയും, അവയെക്കുറിച്ച് ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തതായി കാണാവുന്നതാണ്. മുസ്ലിം പണ്ഡിതന്മാരുടെ ചരിത്രഗ്രന്ഥങ്ങളില്‍ ധാരാളമായി തന്നെ ബുദ്ധമതത്തെക്കുറിച്ച പരാമര്‍ശങ്ങള്‍ വന്നത് ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ ഇസ്ലാമിനെക്കുറിച്ച ബുദ്ധപഠനങ്ങള്‍ കേവലം ‘കലാചക്ര’യില്‍ മാത്രം പരിമിതമാവുകയും, ശേഷം നാമാവശേഷമാവുകയുമാണുണ്ടായത്. പതിനൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യാഉപഭൂഖണ്ഡത്തിലേക്ക് വന്ന …

Read More »

ബുദ്ധ-മുസ്ലിം സംഘട്ടനം: ആധുനിക സമൂഹങ്ങളില്‍ -1

zzYcxP9

വിവിധ മതങ്ങളുടെ പൂര്‍വ്വചരിത്രം, സമകാലീന ലോകത്ത് അവ സ്വീകരിക്കുന്ന സമീപനത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നതില്‍ രണ്ടഭിപ്രായമുണ്ടാവാന്‍ വഴിയില്ല. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയെത്തിയപ്പോഴേക്കും ബുദ്ധമതം വിവിധ പ്രദേശങ്ങളില്‍ പടര്‍ന്ന് പന്തലിക്കാന്‍ തുടങ്ങിയിരുന്നു. പ്രസ്തുത നാടുകളില്‍ പല പരമ്പരാഗത മതങ്ങളും നിലനില്‍ക്കുന്നതോടൊപ്പമായിരുന്നു ഇത്. അതിനാല്‍ തന്നെ ബുദ്ധമതത്തിന്റെ ആഗമനം അവിടങ്ങളില്‍ മതങ്ങള്‍ക്കിടയില്‍ സംവാദവും ചര്‍ച്ചയും രൂപപ്പെടാനുള്ള പുതിയ പ്രവണത സൃഷ്ടിച്ചു. ബുദ്ധ-ക്രൈസ്തവ-ജൂത മതനേതാക്കള്‍ക്കിടയിലായിരുന്നു ഇത്. എന്നാല്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബുദ്ധമതത്തിന് …

Read More »

ബുദ്ധ-മുസ്ലിം സംഘട്ടനം: ആധുനിക സമൂഹങ്ങളില്‍ -2

Buddhist Monks Praying at Wedding Ceremony

ബുദ്ധന്മാര്‍ക്കും മുസ്ലിംകള്‍ക്കുമിടയില്‍ വളരെ പരസ്യമായി സംഘട്ടനം നടന്ന് കൊണ്ടിരിക്കുന്നത് ബര്‍മയിലാണ്. വര്‍ണവിവേചനവും, മതതീവ്രവാദവും അതിന്റെ ഉത്തുംഗതയില്‍ എത്തിയിരിക്കുന്നു അവിടെ. അറാകാനില്‍ താമസിക്കുന്ന റോഹിങ്ക്യാ മുസ്ലിംകള്‍ക്ക് നേരെയാണ് ക്രൂരമായ പീഢനവും കയ്യേറ്റവും നടക്കുന്നത്. തങ്ങളുടെ രാഷ്ട്രത്തിലെ ന്യൂനപക്ഷത്തെ തുടച്ച് മാറ്റി അവരുടെ ഭൂമിയും സ്വത്തുവകകളും അപഹരിക്കാനുള്ള ശ്രമമാണ് അവിടെ നടന്ന് കൊണ്ടിരിക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യം ബര്‍മ കീഴ്‌പെടുത്തിയ കാലത്ത് നട്ടുവളര്‍ത്തിയ വംശീയതയാണ് ഇന്ന് വളര്‍ന്ന് വലുതായി പന്തലിച്ച് നില്‍ക്കുന്നത്. അന്ന് ബ്രിട്ടീഷുകാര്‍ …

Read More »

മുസ്ലിംകള്‍ ഹജറുല്‍ അസ്‌വദിനെ ആരാധിക്കുന്നുവോ?

hajar-aswad

ഇസ്ലാമിനെതിരെ ഓറിയന്റലിസ്റ്റുകള്‍ നിരന്തരമായി പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്ന ഉന്നയിച്ച് കൊണ്ടിരിക്കുന്ന ആരോപണമാണ് മുസ്ലിംകള്‍ ഹജറുല്‍ അസവദിനെ ആരാധിക്കുന്നുവെന്നത്. അങ്ങയേറ്റം ഗുരുതരമായ അബദ്ധമാണ് അത്. ഇസ്ലാമില്‍ സംശയം ജനിപ്പിക്കുകയെന്ന ഉദ്ദേശത്തോട് കൂടിയാണ് അവരതിന് തുനിയുന്നത്. അമുസ്ലിംകളില്‍പെട്ട നിക്ഷ്പക്ഷമതികള്‍ വളരെ വ്യക്തമായി അംഗീകരിക്കുന്ന കാര്യമാണ് മുസ്ലിംകള്‍ ഹജറുല്‍ അസ്‌വദിനെ പൂജിക്കുകയോ ആരോധിക്കുകയോ ചെയ്യുന്നില്ല. ദൈവത്തിനുള്ള അനുസരണത്തെയാണ് അതിന് നല്‍കുന്ന ചുംബനം അറിയിക്കുന്നത്. ഉമര്‍(റ) ഹജ്ജ് നിര്‍വഹിച്ചപ്പോള്‍ ഹജറുല്‍ അസ്‌വദിന്റെ മുന്നില്‍ നിന്ന് തന്റെ പ്രസിദ്ധമായ …

Read More »

ശവകുടീരങ്ങളോട് പ്രാര്‍ത്ഥിക്കുന്ന ‘മുസ്ലിംകള്‍’?

80235903_o

ദൈവത്തിന്റെ മുന്നില്‍ പൂര്‍ണമായി സമര്‍പിച്ചതിന് മാതൃകയാവേണ്ടത് മുസ്ലിം ഉമ്മത്താണ്. ഓരോ മുസ്ലിമും തന്റെ കര്‍മങ്ങളത്രയും അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിക്കുന്നതും, അവന്റെ തൃപ്തിയാഗ്രഹിക്കുന്നതുമാക്കി മാറ്റേണ്ടതുണ്ട്. ഭൂരിപക്ഷ മുസ്ലിംകളും വളരെ അപകടകരമായ ചിന്തയും, വ്യതിചലിച്ച വീക്ഷണങ്ങളും, അലക്ഷ്യമായ ജീവിതവും മുറുകെ പിടിക്കുന്നവരാണ് എന്നത് ഏറെ ദുഖകരമാണ്. ഈ രോഗത്തിന്റെ അടിവേരുകളന്വേഷിച്ച് മറ്റുള്ളവരുടെ മുന്നില്‍ സ്വയം അപഹാസ്യരാവാന്‍ നാം ആഗ്രഹിക്കുന്നില്ല. ഇസ്ലാമിന്റെ അടിസ്ഥാനമായ ഏകദൈവവിശ്വാസത്തിനേല്‍ക്കുന്ന ഏത് പോറലും, മുസ്ലിം സമൂഹത്തെ വളരെ ശക്തമായി …

Read More »

മുസ്ലിം ഉമ്മത്തിലേക്ക് ശിര്‍ക്ക് കടന്ന വഴി -1

7581

മാനവസമൂഹത്തെ സന്മാര്‍ഗത്തിലേക്ക് ആനയിക്കാന്‍ മുഹമ്മദ്(സ) പ്രവാചകനെ നിയോഗിച്ചുവെന്നത് അല്ലാഹു നല്‍കിയ അതിമഹത്തായ അനുഗ്രഹമാണ്. തിരുദൂതര്‍(സ) നിയോഗിക്കപ്പെട്ട സമൂഹം പ്രധാനമായും രണ്ട് വിഭാഗമായിരുന്നു. മാറ്റിയെഴുതപ്പെട്ട ‘ദൈവിക ഗ്രന്ഥം’ മുറുകെ പിടിച്ചിരുന്ന വേദക്കാരും, വേദജ്ഞാനം ലഭിക്കാത്ത നിരക്ഷര ജനതയുമായിരുന്നു അവര്‍. ശരിയായ ദൈവികദര്‍ശനം അന്വേഷിക്കുകയും, തങ്ങളുടെ അറിവനുസരിച്ച് ജീവിക്കുകയും ചെയ്തവരും അക്കാലത്തുണ്ടായിരുന്നു. പക്ഷെ, ഭൂരിപക്ഷം ജനങ്ങളും തങ്ങള്‍ക്ക് നല്ലതായി തോന്നിയവയെയെല്ലാം ദൈവമായി പ്രതിഷ്ഠിക്കുകയും ആരാധിക്കുകയുമാണ് ചെയ്തത്. വിഗ്രഹങ്ങള്‍, പ്രകൃതി പ്രതിഭാസങ്ങള്‍, ജിന്നുകള്‍ തുടങ്ങി …

Read More »

മുസ്ലിം ഉമ്മത്തിലേക്ക് ശിര്‍ക്ക് കടന്ന വഴി -1

000out1

ഇസ്ലാമിക ഖിലാഫത്തിന്റെ കാലത്തെ ആഗോള സാഹചര്യം വിശദീകരിച്ച് കൊണ്ട് ഇമാം ഇബ്‌നു ഹസം കുറിക്കുന്നത് ഇപ്രകാരമാണ് (ലോകത്തെ എല്ലാ സമൂഹങ്ങള്‍ക്കും മേല്‍ അധികാരവും, ഔന്നിത്യവും അവകാശപ്പെട്ടിരുന്ന പേര്‍ഷ്യക്കാര്‍ അവര്‍ക്ക് ഭീഷണിയുമായിരുന്നു. സ്വതന്ത്രരെന്നും, പുത്രന്മാരെന്നുമായിരുന്നു അവര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. അതേസമയം അവര്‍ മറ്റ് ജനങ്ങളെ തങ്ങളുടെ അടിമകളായി കണക്കാക്കുകയും ചെയ്തു. ലോകത്ത് ഒരു നിലക്കും തങ്ങള്‍ക്ക് ഭീഷണിയല്ലാതിരുന്ന, ദുര്‍ബലരായ അറബികള്‍ക്ക് മുന്നില്‍ തങ്ങളുടെ രാഷ്ട്രവും അധികാരവും പ്രതാപവും അധികാരവും നഷ്ടപ്പെടുന്നുവെന്ന് തിരിച്ചറിഞ്ഞ …

Read More »