Tag Archives: muthalalitham

മുതലാളിത്ത വ്യവസ്ഥയുടെ അടിസ്ഥാനങ്ങള്‍

euro

വ്യക്തിയുടമാവകാശത്തിന്മേല്‍ കെട്ടിപ്പടുക്കപ്പെട്ട രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥിതയാണ് മുതലാളിത്തം. കമ്പനികളുടെയും മറ്റും ഉടമസ്ഥാവകാശം വ്യക്തികള്‍ കൈവശപ്പെടുത്തുകയും ചരക്കുല്‍പാദനത്തിനായി ഉപയോഗിക്കപ്പെടുന്ന മിക്ക ഉറവിടങ്ങളും അവര്‍ തന്നെ കൈകാര്യം ചെയ്യുന്ന രീതിയാണ് അത്. ഭൂമി, പ്രകൃതിയിലെ മറ്റ് വിഭവങ്ങള്‍, അദ്ധ്വാനിക്കുന്ന കരങ്ങള്‍, മൂലധനം തുടങ്ങിയവയെല്ലാം മേല്‍പറഞ്ഞ ഉറവിടങ്ങളില്‍ ഉള്‍പെടുന്നു. മൂലധനം എന്നര്‍ത്ഥമുള്ള ക്യാപിറ്റല്‍ എന്ന പദം തന്നെയാണ് മുതലാളിത്വത്തെ കുറിക്കാന്‍ പ്രയോഗിക്കാറ്. സമ്പാദ്യത്തിന്റെയും ചെലവഴിക്കുന്നതിന്റെയും മറ്റു സാമ്പത്തിക ഇടപാടുകളുടെയും കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള പരിപൂര്‍ണ അധികാരം വ്യക്തികള്‍ക്കാണ് …

Read More »

മുതലാളിത്തമായിരുന്നോ യഥാര്‍ത്ഥ ബദല്‍?

jhggfex

അല്ലാഹുവിങ്കല്‍ നിന്ന് അവനിലേക്കല്ലാതെ മറ്റൊരു അഭയകേന്ദ്രമില്ല. മനുഷ്യ പ്രകൃതിക്ക് വിരുദ്ധമായ ഭൗതിക പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് സമൂഹത്തെ നയിക്കാനോ, നിലനില്‍ക്കാനോ സാധിക്കുകയില്ല. മുതലാളിത്തം കമ്യൂണിസത്തിന്റെ വഴിയില്‍ തന്നെ നാമാവശേഷമായിക്കൊണ്ടിരിക്കുന്നു. ലോകത്തെ ഏകദേശം എല്ലാ സാമ്പത്തിക വ്യവസ്ഥകള്‍ക്കും ദാരിദ്ര്യവും പട്ടിണിയും കെടുതിയും സമ്മാനിച്ചാണ് മുതലാളിത്തം തിരിച്ച് പോക്ക് തുടങ്ങിയിരിക്കുന്നത്. യഥാര്‍ത്ഥ ഉല്‍പാദന അടിസ്ഥാനങ്ങള്‍ക്ക് മേല്‍ നിലനില്‍ക്കാത്ത, കേവലം ഊഹത്തിന്റെയും ഭാവനയുടെയും പുറത്ത് കെട്ടിപ്പടുക്കപ്പെട്ട ഒരു വ്യവസ്ഥക്ക് അധികകാലം തുടരാന്‍ സാധിക്കില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. …

Read More »

ദാരിദ്ര്യത്തെക്കുറിച്ച് മുതലാളിത്തം പറഞ്ഞ വന്‍നുണകള്‍

art3007

ദാരിദ്ര്യത്തെക്കുറിച്ച ചര്‍ച്ചയില്‍ ലോകമുതലാളിത്ത മേലാളാന്മാര്‍ ഉരുവിട്ട് കൊണ്ടേയിരിക്കുന്ന മൂന്ന് വന്‍ നുണകളുണ്ട്. അമേരിക്കന്‍ മുതലാളിമാരുടെ വമ്പന്‍ നുണകളാണെങ്കിലും അവ ഏതൊരു നാട്ടിനും യോജിച്ചവയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. മുതലാളിത്തം കെട്ടിപ്പടുക്കപ്പെട്ട അടിസ്ഥാനങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടാന്‍ പര്യാപ്തമാണ് ഇവ. ദാരിദ്ര്യത്തെ ചികിത്സിക്കുന്നതിന് മുതലാളിത്തം കൊണ്ട് വന്ന സാമ്പത്തിക വളര്‍ച്ചയാണ് പരിഹാരം എന്ന അവകാശവാദമാണ് ഇവയില്‍ ആദ്യത്തെ നുണ. എന്നാല്‍ മുതലാളിത്തം വിഭാവന ചെയ്യുന്ന സാമ്പത്തിക വളര്‍ച്ച ദരിദ്രരുടേതല്ല എന്ന് മാത്രം. സമ്പന്നരെ …

Read More »

വേച്ചു നടക്കുന്ന മുതലാളിത്തം

haida

നിരുപാധികമായ സ്വാതന്ത്ര്യത്തിന്മേല്‍ കെട്ടിപ്പടുക്കപ്പെടുകയും, പലിശയെ പരിപോഷിപ്പിക്കുകയും ചെയ്ത മുതലാളിത്ത സാമ്പത്തിക വ്യവസ്ഥ മദ്യപാനിയെപ്പോലെ വേച്ചുവേച്ചു നടക്കുന്നത് കാണുമ്പോള്‍ മുസ്ലിംകള്‍ക്ക് പ്രത്യേകിച്ച് അല്‍ഭുതമൊന്നും തോന്നുന്നില്ല. മുതലാളിത്ത ‘മൂല്യ’ങ്ങളില്‍ വിശ്വസിക്കുകയും ഭാവിയുടെ പ്രത്യയശാസ്ത്രമായി അതിനെ കൊട്ടിഘോഷിക്കുകയും ചെയ്ത ‘നാഗരിക ലോകം’ മാത്രമാണ് പ്രസ്തുത ദുരന്തത്തിന് മുന്നില്‍ പേടിച്ചരണ്ട് തലകുനിച്ച് നിന്നത്. മുതലാളിത്തത്തിന്റെ തലച്ചോറുപയോഗിച്ച് ചിന്തിക്കുകയും, അതിന്റെ വീക്ഷണങ്ങളെ ആദരിക്കുകയും അതിന്റെ അച്ചുതണ്ടില്‍ കറങ്ങുകയും അതിന് വേണ്ടി തസ്ബീഹ് ചൊല്ലുകയും ചെയ്ത അവിവേകികള്‍ക്കുള്ള തിരിച്ചടിയായിരുന്നു …

Read More »

മുതലാളിത്ത രാഷ്ട്രങ്ങളിലെ ദരിദ്രര്‍

9610274

തങ്ങളുടെ രാഷ്ട്രത്തിലെ ദരിദ്രജനങ്ങളെ ആക്ഷേപിക്കുകയും ശപിക്കുകയും ചെയ്യുകയെന്നതാണ് മുതലാളിത്ത വ്യവസ്ഥയുടെ സമീപനം. ഏറ്റവും താഴ്ന്ന സാമൂഹിക നിലവാരത്തിലേക്ക് ദരിദ്രര്‍ സ്വയം വീഴുകയാണുണ്ടായതെന്നും, അതിനാല്‍ അതിന്റെ ഉത്തരവാദിത്തം അവര്‍ തന്നെ സ്വയം ഏറ്റെടുക്കേണ്ടതുണ്ടെന്നുമാണ് മുതലാളിത്തം സിദ്ധാന്തിക്കുന്നത്. ദരിദ്രജനവിഭാഗം തങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കാത്തതിന്റെ ഫലമായാണ് പ്രസ്തുത ദുരവസ്ഥയിലെത്തിച്ചേര്‍ന്നതെന്നും ഇവര്‍ നിരീക്ഷിക്കുന്നു. വ്യക്തികള്‍ക്കിടയില്‍ സാമൂഹിക സമത്വം നിലനില്‍ക്കാത്തതിന് പ്രത്യേകമായ കാരണങ്ങളുണ്ടെന്നും, കൂടുതല്‍ അദ്ധ്വാനിക്കുന്നവന്‍ സാമ്പത്തികമായി കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യുകയെന്നത് സ്വാഭാവികമാണെന്നും മുതലാളിത്തം വാദിക്കുന്നു. …

Read More »

ഔദാര്യം പറ്റി ജീവിക്കേണ്ട ദരിദ്രജനങ്ങള്‍

210.e

മുതലാളിമാര്‍ സംവിധാനിച്ച നിലവിലുള്ള സാമൂഹികക്രമം ധാര്‍മികതെയെയും, മൂല്യത്തെയും നശിപ്പിച്ച് കളയുന്നതാണൈന്ന് ഞാന്‍ വിശ്വസിക്കുന്നു. വ്യക്തി-സാമൂഹിക അഴിഞ്ഞാട്ടത്തിനുള്ള വേദിയായി നമ്മുടെ രാഷ്ട്രം ഉടനെ തന്നെ രൂപാന്തരം പ്രാപിക്കുമെന്നതില്‍ സംശയമേതുമില്ല. ഒരു വശത്ത് സമ്പത്ത് കുമിഞ്ഞ് കൂടുകയും, മറുവശത്ത് അത് നിഷേധിക്കപ്പെടുകയും ചെയ്തിരിക്കുന്നു. തെമ്മാടികളും, ആഭാസകരുമായ സമ്പന്നര്‍ സമൂഹത്തില്‍ വരേണ്യജാതിയായി വിലയിരുത്തപ്പെട്ടിരിക്കുന്നു. അവരുടെ കയ്യില്‍ ആവശ്യത്തിലധികം ധനമുണ്ട്, ആവശ്യത്തിലധികം സമയവുമുണ്ട്, ആവശ്യത്തിലധികം സ്വാധീനവും, വിരുതും ഊര്‍ജ്ജവുമുണ്ട്. തങ്ങളുടെ ഊര്‍ജ്ജം അദ്ധ്വാനമാര്‍ഗത്തില്‍ ചെലവഴിക്കുന്നവരല്ല അവര്‍. …

Read More »

മാറ്റിവരക്കേണ്ടത് മുതലാളിത്ത സാമൂഹികക്രമമാണ്

0008ex

സമൂഹം ദുഷിച്ച് നാറിയ വേളയില്‍ സംസ്‌കരണ മാര്‍ഗത്തില്‍ എഴുന്നേറ്റ് നില്‍ക്കേണ്ട നമ്മുടെ പണ്ഡിതന്മാര്‍ എവിടെയാണ്? സ്വപ്നലോകത്ത് ഉറങ്ങിക്കിടക്കുന്ന അവരെ ഉണര്‍ത്താന്‍ സ്വന്തം സമൂഹത്തിന്റെ നാശത്തിന് പോലും സാധിക്കുകയില്ലേ? ഈ നിര്‍ണായക സന്ദര്‍ഭത്തില്‍ അവര്‍ സ്വീകരിക്കുന്ന സമീപനമെന്താണ്? ശരിയാണ്, അവര്‍ തങ്ങളുടെ ജനതയെ ഉപദേശിക്കാറുണ്ട്. തിന്മകളുടെയും, പാപങ്ങളുടെയും അനന്തരഫലങ്ങളെക്കുറിച്ച് താക്കീത് നല്‍കാറുണ്ട്. അവരില്‍ ഒരാളുടെ വചനങ്ങളിലേക്ക് നമുക്ക് ശ്രദ്ധ പതിപ്പിക്കാം:- (പൂര്‍വ്വകാലത്ത് പ്രതാപികളായിരുന്ന നമ്മുടെ ഉമ്മത്തിന്റെ നിലവിലുള്ള അവസ്ഥ പരിശോധിക്കുക. വളരെ …

Read More »

മുതലാളിത്തത്തിന്റെ പതനം അല്‍ഭുതകരമല്ല

Alone

നിരുപാധികമായ വ്യക്തിസ്വാതന്ത്ര്യത്തിന് മേല്‍ കെട്ടിപ്പടുത്ത ഏതൊരു ഭൗതിക സാമ്പത്തിക ദര്‍ശനത്തിന്റെയും തകര്‍ച്ച വിശ്വാസികളില്‍ അല്‍ഭുതമുളവാക്കുകയേയില്ല. പലിശയെ പ്രോല്‍സാഹിപ്പിക്കുകയും, അനിയന്ത്രിതമായി കടം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥയുടെ ഭാവി സുരക്ഷിതമല്ലെന്ന് വിശ്വാസികള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞ കാര്യമാണ്. എന്നാല്‍ മുതലാളിത്ത മൂല്യങ്ങളില്‍ മാത്രം വിശ്വസിക്കുകയും, അവയ്ക്ക് ചുറ്റും തങ്ങളുടെ സ്വപ്നകൊട്ടാരങ്ങള്‍ പണിതുയര്‍ക്കുകയും ചെയ്ത ആധുനിക-ആഗോള സമൂഹത്തെ സംബന്ധിച്ചിടത്തോളം ഞെട്ടലുളവാക്കിയ സംഭവമായിരുന്നു അത്. മുതലാളിത്വത്തിന്റെ ചിന്തകള്‍ക്ക് അടിപ്പെടുകയും, അതിന്റെ അച്ചുതണ്ടില്‍ കറങ്ങുകയും, അതിന് …

Read More »

മുതലാളിത്തത്തിന്റെ ചരിത്രപശ്ചാത്തലം -1

white

ബൂര്‍ഷ്വാ വര്‍ഗത്തിലേക്കാണ് മുതലാളിത്തത്തിന്റെ വേരുകള്‍ ചെന്നവസാനിക്കുന്നത്. ബൂര്‍ഷ്വാ വര്‍ഗത്തിന്റെ ഏറ്റവും അവസാനത്തെ ഘട്ടമാണ് മുതലാളിത്തത്തിന്റെ ആദ്യഘട്ടത്തെ പ്രതിനിധീകരിക്കുന്നത്. അതേസമയം ഈ രണ്ട് സങ്കല്‍പങ്ങള്‍ക്കുമിടയില്‍ വലിയ അന്തരം തന്നെയുണ്ട്. ഉല്‍പന്നത്തിന്റെ കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട ജീവിക്കുന്ന ഒരു സാമൂഹിക വിഭാഗത്തെയാണ് ബൂര്‍ഷ്വാ വിഭാഗം പ്രതിനിധീകരിക്കുന്നത്. എന്നാല്‍ വ്യാവസായിക പദ്ധതികളും അതിനാവശ്യമായ ഉപകരണങ്ങളും സ്വന്തമായുള്ള സാമൂഹിക വര്‍ഗത്തെയാണ് മുതലാളിത്തം പ്രതിനിധാനം ചെയ്യുന്നത്. മുതലാളിത്തത്തെ നയിക്കുന്ന സുപ്രധാന ഘടകം കയ്യിലുള്ള സമ്പത്ത് അഥവാ മൂലധനം …

Read More »

മുതലാളിത്തത്തിന്റെ ചരിത്രപശ്ചാത്തലം -2

zzzuan

ബൂര്‍ഷ്വാസികള്‍ പതിയെ രംഗം കയ്യടക്കുകയും, ഫ്യൂഡല്‍ മുതലാളിമാര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്തത് പുതിയ സാമൂഹികക്രമത്തിന് ജന്മമേകി. അതുവരെ വിശാലമായ കൃഷിപ്പാടങ്ങള്‍ ഉടമപ്പെടുത്തിയ മുതലാളാമര്‍ക്കാണ് സമൂഹത്തില്‍ അധികാരമുണ്ടായിരുന്നതെങ്കില്‍, ഇപ്പോഴത് കയ്യിലുള്ള സമ്പത്തിന്റെ അടിസ്ഥാനത്തില്‍ ബൂര്‍ഷ്വാസികള്‍ സ്വായത്തമാക്കി. ബൂര്‍ഷ്വാ സമ്പന്നര്‍ ധനം കുത്തകവല്‍ക്കരിക്കുകയും, വളര്‍ത്തുകയും ചെയ്തു. അധികം താമസിയാതെ പട്ടണങ്ങളില്‍ സമൂഹം രണ്ട് വിഭാഗങ്ങളായി പിളര്‍ന്നു. എല്ലാ അധികാരങ്ങളും ഭൗതിക വിഭവങ്ങളും കൈവശപ്പെടുത്തിയ സമ്പന്നരായിരുന്നു ഒന്നാമത്തെ ശ്രേണിയെ പ്രതിനിധീകരിച്ചിരുന്നത്. പട്ടണങ്ങളുടെ നിയന്ത്രണവും, അതിന് ആവശ്യമായ …

Read More »