Tag Archives: quran

മസീഹിന് അവതീര്‍ണമായ ഇഞ്ചീല്‍ എവിടെ? -4

1280le

ദൈവം ഈസാ പ്രവാചകന് മേല്‍ അവതരിപ്പിച്ച ഇഞ്ചീല്‍ അഥവാ പുതിയ നിയമം കുറച്ച് കാലം നിലനിന്നതിന് ശേഷം നഷ്ടപ്പെടുകയോ, കാണാതാവുകയോ ചെയ്തുവെന്ന് ക്രൈസ്തവ പണ്ഡിതന്മാര്‍ തന്നെ അംഗീകരിക്കുന്നതായി അല്ലാമഃ റഹ്മതുല്ലാഹ് അല്‍ഹിന്ദി തന്റെ ‘ഇള്ഹാറുല്‍ ഹഖ്’ എന്ന ഗ്രന്ഥത്തില്‍ തെളിവ് സഹിതം പരാമര്‍ശിക്കുന്നുണ്ട്. മാര്‍ഷ്, ലേകര്‍ക്, കോബ്, അക്ഹറന്‍ തുടങ്ങിയ പല ക്രൈസ്തന്‍ പണ്ഡിതരെയും അദ്ദേഹം ധാരാളമായി ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു. ഉദാഹരണമായി അക്ഹറന്‍ കുറിച്ചത് ഇപ്രകാരമാണ് (ക്രൈസ്തവ ദര്‍ശനത്തിന്റെ പ്രാരംഭത്തില്‍ …

Read More »

മക്കാ നിവാസികളും പ്രവാചക നിയോഗവും -3

zzzpravachakan1

മരണശേഷമുള്ള പുനരുത്ഥാനം, പ്രതിഫലം തുടങ്ങിയ അടിസ്ഥാന വിശ്വാസങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ സ്ഥാപിക്കുന്നതെങ്ങനെയെന്ന് പരിശോധിക്കുക. അതേക്കുറിച്ച് ഉന്നയിക്കപ്പെട്ട നിഷേധികളുടെ സന്ദേഹങ്ങള്‍ക്ക് മറുപടി നല്‍കുമ്പോഴെല്ലാം ദൈവത്തന്റെ കഴിവിന്റെയും, ഉദ്ദേശ്യത്തിന്റെയും സമഗ്രത ഉദ്‌ഘോഷിക്കുക കൂടി ചെയ്യുന്നുണ്ട് ഖുര്‍ആന്‍. ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും വളരെ സരളമായി വിശദീകരിക്കുന്നു. മാത്രവുമല്ല, പ്രസ്തുത വാദവും, സംശയവുമുള്ളവര്‍ക്ക് മുന്നില്‍ അന്ത്യനാള്‍ വരെയുള്ള വെല്ലുവിളി ഉന്നയിക്കുകയും ചെയ്യുന്നു. (അതിനാല്‍ അവരുടെ വാക്കുകള്‍ നിന്നെ വേദനിപ്പിക്കാതിരിക്കട്ടെ. തീര്‍ച്ചയായും അവര്‍ പരസ്യമാക്കുന്നതും രഹസ്യമാക്കുന്നതുമൊക്കെ നാം …

Read More »

സൂറത്തിന്റെ പ്രാരംഭത്തിലെ കേവലാക്ഷരങ്ങളെക്കുറിച്ച് -2

6757

സ്വഹാബാക്കളുടെ ഹൃദയങ്ങളിലും ഏടുകളിലും ഖുര്‍ആന്‍ സുരക്ഷിതമായി സംരക്ഷിക്കപ്പെടുകയും, ട്ടതിന് ശേഷമാണ് തിരുമേനി(സ) അല്ലാഹുവിങ്കലേക്ക് യാത്രയായത്. ഖുര്‍ആനിക വചനങ്ങളുടെയും, അദ്ധ്യായങ്ങളുടെയും സ്ഥാനം കൃത്യമായി നിര്‍ണയിക്കപ്പെട്ടതിന് ശേഷമായിരുന്നു ഇത്. വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്ന വേളയില്‍ തന്നെ ഖാരിഉകള്‍ അവ ഹൃദിസ്ഥമാക്കുകയും, വെളിപാടെഴുത്തുകാര്‍ അവ രേഖപ്പെടുത്തുകയുമാണ് ചെയ്തിരുന്നത്. അതിനാല്‍ തന്നെ ഒരൊറ്റ ഗ്രന്ഥത്തില്‍ അവ ചേര്‍ത്ത് വെക്കേണ്ട ആവശ്യം അക്കാലത്തില്ലായിരുന്നു. കാരണം നിശ്ചിത കാലഗണന പരിഗണിച്ച് കൊണ്ടായിരുന്നില്ല വെളിപാടിറങ്ങിയിരുന്നത്. മാത്രവുമല്ല, ആദ്യമിറങ്ങിയവയില്‍ ചില വചനങ്ങള്‍ …

Read More »

തൗഹീദും ഖുര്‍ആനും

Quran

മിക്കവാറും എല്ലാ ഖുര്‍ആന്‍ അദ്ധ്യായങ്ങളും ഏതെങ്കിലും വിധത്തിലുള്ള തൗഹീദ് പഠിപ്പിക്കുന്നതും, അതിലേക്ക് ക്ഷണിക്കുന്നതുമാണ്. ഖുര്‍ആന്റെ തുടക്കവും,ഒടുക്കവും തൗഹീദിന് അടിവരയിടുന്നതാണ്. ഒന്നാമത്തെ അദ്ധ്യായത്തിലെ ഒന്നാമത്തെ വചനം തന്നെ (സ്തുതിയൊക്കെയും അല്ലാഹുവിന്നാണ്. അവന്‍ മുഴുലോകരുടെയും പരിപാലകന്‍) എന്നര്‍ത്ഥത്തിലുള്ളതാണെങ്കില്‍, അവസാന അദ്ധ്യായത്തിലെ ആദ്യവചനം (പറയുക, ജനങ്ങളുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു) എന്നാണ്. തൗഹീദിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഏതാനും ചില ഖുര്‍ആനിക അദ്ധ്യായങ്ങളും, സൂക്തങ്ങളും ഇവിടെ ചുരുക്കി ചേര്‍ക്കുകയാണ്. അല്‍ഫാതിഹ അദ്ധ്യായത്തില്‍ അടികളുടെ വാഗ്ദാനമായി …

Read More »

മക്കാ നിവാസികളും പ്രവാചക നിയോഗവും -2

1.-Makkah-Masjid-Al-Haram-1

അല്ലാഹു തന്റെ വചനങ്ങള്‍ ദൂതന്‍ മുഹമ്മദി(സ)ന് പഠിപ്പിക്കുകയും, അദ്ദേഹമവ ശിരസ്സാവഹിച്ചതിന് ശേഷം അനുചരന്മാര്‍ക്ക് പകര്‍ന്ന് നല്‍കുകയും ചെയ്തു. വിശുദ്ധ ഖുര്‍ആന്റെ അവതരണ പൂര്‍ത്തീകരണത്തിന് ഇരുപത്തിമൂന്ന് വര്‍ഷമെടുത്തത് ദൈവത്തിന്റെ കൃത്യമായ നിശ്ചയത്തിന്റെയും ആസൂത്രണത്തിന്റെയും ഭാഗമായിരുന്നു. മാനസിക ശുദ്ധീകരണം, സമൂഹ നിര്‍മാണം, നിയമാവിഷ്‌കാരം തുടങ്ങിയവക്ക് ഒരു നിശ്ചിത കാലഘട്ടം അനിവാര്യമാണ്. രണ്ടിലേറെ ദശകങ്ങള്‍ക്കിടയില്‍ അവതരിച്ച ഒരു ഗ്രന്ഥം അതിന്റെ തുടര്‍ച്ചയും, വിഷയവും കണ്ണിമുറിയാതെ, പോറലേല്‍ക്കാതെ കാത്തുസൂക്ഷിച്ചുവെന്നത് വിശുദ്ധ ഖുര്‍ആന്റെ മുഅ്ജിസതുകളിലൊന്നാണ്. കാല്‍നൂറ്റാണ്ടിന് മുമ്പ് …

Read More »

ദൈവനിരാസം: വളര്‍ച്ചയും വികാസവും -2

688

മാനവ ചിന്തയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ജീവിത വീക്ഷണമായിരുന്നു ദൈവനിരാസമെന്ന് കുറിക്കുന്ന നിരവധി ഖുര്‍ആനിക വചനങ്ങള്‍ കാണാവുന്നതാണ്. (അവന്‍ നമുക്ക് ഉപമചമച്ചിരിക്കുന്നു. തന്നെ സൃഷ്ടിച്ച കാര്യമവന്‍ തീരെ മറന്നുകളഞ്ഞു. അവന്‍ ചോദിക്കുന്നു: എല്ലുകള്‍ പറ്റെ ദ്രവിച്ചുകഴിഞ്ഞ ശേഷം അവയെ ആര് ജീവിപ്പിക്കാനാണ്? പറയുക: ഒന്നാം തവണ അവയെ സൃഷ്ടിച്ചവന്‍ തന്നെ വീണ്ടും അവയെ ജീവിപ്പിക്കും. അവന്‍ എല്ലാവിധ സൃഷ്ടിയും നന്നായറിയുന്നവനാണ്). യാസീന്‍ 78-79. (സത്യനിഷേധികള്‍ വാദിച്ചു, തങ്ങളൊരിക്കലും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ലെന്ന്. പറയുക: …

Read More »

ഖുര്‍ആനിക നിയമങ്ങളുടെ സവിശേഷതകള്‍ -4

455-660x330

‘അല്ലാഹു വെളിവാക്കാന്‍ പോകുന്ന ഒരു കാര്യം നീ മനസ്സിലൊളിപ്പിച്ചു വെക്കുകയായിരുന്നു’ എന്നര്‍ത്ഥത്തിലുള്ള ഖുര്‍ആനിക വചനം മുന്നില്‍ ഇസ്ലാം വിരോധികള്‍ പ്രവാചകനെയും സൈനബിനെയും കുറിച്ച് പല കഥകളും മെനഞ്ഞുണ്ടാക്കി. പ്രവാചകന് സൈനബിനോട് പ്രണയമായിരുന്നുവെന്നും അത് മറച്ചുവെച്ചതിനെക്കുറിച്ചാണ് ഖുര്‍ആനിക വചനം സൂചിപ്പിക്കുന്നതെന്നും അവര്‍ പ്രചരിപ്പിച്ചു. എന്നാല്‍ അല്ലാഹു വെളിവാക്കിയ രഹസ്യം മറ്റൊന്നായിരുന്നുവെന്ന കാര്യം ഈ അവിവേകികള്‍ വിസ്മരിക്കുന്നു. സൈനബ്, സൈദി(റ)നെ വിവാഹമോചനം നടത്തുമെന്നും, പിന്നീട് അവള്‍ തന്റെ ഭാര്യയാവുമെന്നും അല്ലാഹു അദ്ദേഹത്തെ അറിയിച്ചിരുന്നു. …

Read More »

ഖുര്‍ആനും ത്രിയേകത്വവും

217-660x330

ക്രൈസ്തവതയിലെ ത്രിയേകത്വ വിശ്വാസം വിശുദ്ധ ഖുര്‍ആന്‍ യഥാവിധി മനസ്സിലാക്കിയില്ലെന്നാണ് ക്രൈസ്തവ പണ്ഡിതരും, ചിന്തകന്മാരും ആരോപിക്കാറുള്ളത്. ദൈവത്തിന് പങ്കാളികളെ കല്‍പിക്കുന്ന, ഒന്നിലേറെ ദൈവങ്ങളെ പ്രതിഷ്ഠിക്കുന്ന ത്രിയേകത്വത്തിനെതിരെയാണ് ഇസ്ലാം ഇസ്ലാം യുദ്ധം പ്രഖ്യാപിച്ചതെന്നും, എന്നാല്‍ ക്രൈസ്തവതയിലെ ത്രിയേകത്വം അവയില്‍ നിന്ന് ഭിന്നമാണെന്നും സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഏകദൈവ വിശ്വാസം മുറുകെ പിടിക്കുന്ന, ത്രിമൂര്‍ത്തികള്‍ ചേര്‍ന്ന ഒരൊറ്റ ദൈവത്തെ ആരാധിക്കുന്നതാണ് ക്രൈസ്തവ വിശ്വാസമെന്ന് അവര്‍ വിശദീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ത്രിയേകത്വ വിശ്വാസത്തെ കൈകാര്യം …

Read More »

ക്രൈസ്തവര്‍ ഖുര്‍ആനില്‍ 1

Kinran

വേദക്കാരോട് മോശമായ വിധത്തില്‍ പെരുമാറാന്‍ ഇസ്ലാം ഒരിക്കലും കല്‍പിച്ചിട്ടില്ല. ഇതിന് വിപരീതമായി സ്‌നേഹത്തിലും സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായ സമീപനമാണ് ജൂത-ക്രൈസ്തവരോട് തിരുമേനി(സ) സ്വീകരിച്ചത് എന്ന് അദ്ദേഹത്തിന്റെ ചരിത്രം പരിശോധിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകുന്ന കാര്യമാണ്. ഈജിപ്തിലെ ഖിബ്ത്വികളോട് നല്ല രീതിയില്‍ വര്‍ത്തിക്കണമെന്നും അവര്‍ ഇസ്ലാമിക രാഷ്ട്രത്തിന്റെ സംരക്ഷണത്തില്‍ കഴിയുന്ന ദിമ്മികളാണെന്നും തിരുമേനി(സ) അനുയായികളെ ഉപദേശിക്കുകയുണ്ടായി. യാതൊരു വിവേചനവുമില്ലാതെ വേദക്കാരോട് മുസ്ലിംകള്‍ സ്വീകരിച്ച നിലപാടുകള്‍ കൊണ്ട് നിബിഢമാണ് ഇസ്ലാമിക ചരിത്രം. കാരണം മറ്റുള്ളവരോട് വിട്ടുവീഴ്ചയോടും, …

Read More »

ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന ക്രൈസ്തവത

T_popup

ക്രൈസതവര്‍ നിലവില്‍ ആചരിക്കുന്ന ക്രൈസ്തവതയെക്കുറിച്ച ചര്‍ച്ചയ്ക്ക് മുമ്പ് ഈസാ പ്രവാചകന്‍ കൊണ്ട് വന്ന ക്രൈസ്തവതയെക്കുറിച്ച ചര്‍ച്ചയാണ് ഉചിതമായിട്ടുള്ളത്. ഈസാ പ്രവാചകന്‍ ലോകത്തിന് സമര്‍പിച്ച സന്ദേശത്തെക്കുറിച്ച് ചരിത്രപരമായി അന്വേഷിക്കുന്നതില്‍ അസാംഗത്യമുണ്ട് എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. കാലങ്ങളുടെ കുത്തിയൊഴുക്കില്‍ അതേക്കുറിച്ച ചരിത്ര ഉദ്ധരണികള്‍ക്കിടയിലും കഥകള്‍ക്കിടയിലും ധാരാളം വൈരുദ്ധ്യങ്ങളും സങ്കീര്‍ണതകളും കടന്ന് കൂടിയതായി ഏതൊരാള്‍ക്കും കാണാന്‍ സാധിക്കുന്നതാണ്. അവയില്‍ ഒട്ടേറെ യാഥാര്‍ത്ഥ്യങ്ങള്‍ നീക്കം ചെയ്യപ്പെടുകയും, എണ്ണമറ്റ അസംബന്ധങ്ങള്‍ അവയില്‍ ചേര്‍ക്കപ്പെടുകയും ചെയ്തിരിക്കുന്നു. അതിനാല്‍ തന്നെ …

Read More »