Tag Archives: torah

തൗറാത്തിന്റെ ആധികാരികത: വേദപണ്ഡിതന്മാര്‍ എന്തുപറയുന്നു ? -1

Thord

തൗറാത്തെന്ന പേരില്‍ മൂസായിലേക്ക് ചേര്‍ക്കപ്പെടുന്ന ഏടുകള്‍ക്ക് യാതൊരു ആധികാരികതയുമില്ലെന്നത് ചരിത്രപരമായി അംഗീകരിക്കപ്പെട്ടതാണെങ്കില്‍ പോലും, തദ്വിഷയകമായി വേദക്കാരില്‍പെട്ട പണ്ഡിതരുടെ സാക്ഷ്യത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. പ്രത്യേകമായ മതവിശ്വാസമില്ലാത്തവരോ, ജൂത-ക്രൈസ്തവരില്‍ ഉള്‍പെടാത്തവരോ ആയ ചരിത്രകാരന്മാര്‍ നടത്തിയ ഗവേഷണങ്ങള്‍ എത്ര തന്നെ സത്യസന്ധമാണെങ്കില്‍ പോലും അവ മതവിരോധമായും, വസ്തുതാവിരുദ്ധമായും ചിത്രീകരിക്കപ്പെടാന്‍ സാധ്യതകള്‍ ഏറെയാണ്. എന്നാല്‍ തങ്ങളുടെ വേദം കൈകടത്തലുകള്‍ക്കും മാറ്റിയെഴുത്തുകള്‍ക്കും വിധേയാമായിട്ടുണ്ടെന്ന് അതിന്റെ തന്നെ അനുയായികള്‍ അടിവരയിട്ട് പറയുമ്പോള്‍ ആര്‍ക്കും തന്നെ നിഷേധിക്കാനാവില്ല എന്നതാണ് സത്യം. …

Read More »

പ്രവാചകത്വത്തിന്റെ ഉറവിടം -4

120

പ്രവാചക ചരിത്രത്തില്‍ സംശയം ജനിപ്പിച്ച് അതിനെ സ്വയം നിരാകരിക്കുകയും, ജനങ്ങളെക്കൊണ്ട് നിരാകരിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഓറിയന്റലിസ്റ്റുകളുടെ രീതി. ജീവചരിത്രവും, മറ്റും ആധികാരികമായ ചരിത്ര ഉറവിടമായി പരിഗണിക്കപ്പെടാന്‍ കഴിയില്ലെന്നും, അവ ഏതാനും ചില വാര്‍ത്താകെട്ടുകള്‍ മാത്രമാണെന്നും അവര്‍ വാദിക്കുന്നു. സംഭാഷണങ്ങളും വാര്‍ത്തകളും അതിസൂക്ഷ്മമായി പരിശോധിക്കുകയും, അവയുടെ ആധികാരികത ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെടുകയും വേണം. അതിനാല്‍ തന്നെ പ്രവാചകന്റെ പേരില്‍ ഉദ്ധരിക്കപ്പെടുന്ന ചരിത്ര സംഭവങ്ങള്‍ സ്വീകരിക്കാനോ, വിശ്വസിക്കാനോ കഴിയില്ലെന്നും ഓറിയന്റലിസ്റ്റുകള്‍ അവകാശപ്പെടുന്നു. അതേസമയം ജാഹിലിയ്യാ കവി …

Read More »

മൂസായുടെ അല്‍ഭുത ദൃഷ്ടാന്തങ്ങള്‍ -2

Moses-Title-Slide-(no-subtitle)

ഇസ്ലാമിന്റെ സന്ദേശവുമായി കടന്നുവന്ന മൂസാക്കും, ഫറോവക്കുമിടയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തു. അതേതുടര്‍ന്നാണ് അല്ലാഹു പ്രസിദ്ധമായ ഒമ്പത് ദൃഷ്ടാന്തങ്ങള്‍ വഴി ഫറോവക്ക് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ഈ ദൃഷ്ടാന്തങ്ങളെ അവഗണിക്കുകയും ധിക്കാരം പ്രവര്‍ത്തിക്കുകയുമാണ് ചെയ്തത്. അതേതുടര്‍ന്നാണ് അല്ലാഹു പത്താമത്തെ ശിക്ഷ ഫറോവക്ക് മേല്‍ ഇറക്കിയത്. തീര്‍ത്തും ഭീകരവും, ഭയാനകവുമായ ശിക്ഷയായിരുന്നു അത്. ഇതേക്കുറിച്ച ചില സൂചനകള്‍ തൗറാത്ത് നല്‍കിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനും ഈ സംഭവം സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട് (മൂസാക്കു നാം പ്രത്യക്ഷത്തില്‍ …

Read More »

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -4

09052013215701_0119111912

തൗറാത്തിന്റെ ഉള്ളടക്കത്തില്‍ കാര്യമായ കൈകടത്തലുകളും, വക്രീകരണവും നടന്നിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരനായ ബൈബ്ള്‍ പണ്ഡിതന്‍ ആദം ക്ലാര്‍ക് സമ്മതിക്കുന്നുണ്ട്. തൗറാത്തിലെ ചില വചനങ്ങള്‍ ഉദ്ധരിച്ചതിന് ശേഷം അദ്ദേഹം കുറിക്കുന്നത് ഇപ്രകാരമാണ് (ഈ വചനങ്ങള്‍ മൂസാ എഴുതിയവയല്ല എന്നാണ് എന്റെ വീക്ഷണം. ഈ വചനങ്ങള്‍ ഒരു പക്ഷെ തൗറാത്തിന്റെ യഥാര്‍ത്ഥ പ്രതിയുടെ മാര്‍ജിനില്‍ എഴുതപ്പെടുകയും, അവ വേദത്തിന്റെ ഭാഗമാണെന്ന് ധരിച്ച് ഉള്‍പെടുത്തുകയുമാണ് ചെയ്തത്). തന്നെ ഈ നിലപാടിലേക്ക് നയിച്ച കാരണം അദ്ദേഹം വെളിപ്പെടുത്തുന്നില്ല. ശേഷം …

Read More »

തൗറാത്ത് കര്‍ശനമാക്കിയ ഹിജാബ് -5

zzzwomen1

വിവാഹിതയായ സ്ത്രീ മുഖമക്കന ധരിക്കണമെന്നും, അന്യപുരുഷന്മാര്‍ അവളെ അറിയാതിരിക്കുന്നതിനും, അവളില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിനും വേണ്ടിയാണിതെന്നും ജൂതശരീഅത്ത് വിശദീകരിക്കുന്നു. മറ്റ് സ്ത്രീകളില്‍ നിന്ന് ഭിന്നമായി വിവാഹിതകള്‍ക്ക് കൂടുതല്‍ കര്‍ശനമായ നിയമങ്ങളാണ് അത് ആവിഷ്‌കരിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ തൗറാത്തിനോ, തല്‍മൂദിനോ, മറ്റ് യഹൂദ ആധികാരിക മതഗ്രന്ഥങ്ങള്‍ക്കോ ഇടയില്‍ യാതൊരു വ്യത്യാസവുമില്ല. യഹൂദരുടെ വിശുദ്ധ ഗ്രന്ഥമായ ‘സോഹറി’ല്‍ സ്ത്രീ മുടിയും, ശരീരവും നിര്‍ബന്ധമായും മറക്കണമെന്ന് കല്‍പിക്കുന്നു. കാരണം സ്ത്രീയെക്കുറിച്ച യഹൂദ വീക്ഷണപ്രകാരം അവളുടെ ശരീരം …

Read More »

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -3

5465

മൂസാ പ്രവാചകന്റെ വിയോഗത്തിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് മന്ന് നിലച്ചതിനെക്കുറിച്ച് മൂസാ(അ)ക്ക് അവതരിച്ചതെന്ന് പറയപ്പെടുന്ന തൗറാത്ത് പരാമര്‍ശിക്കുകയെങ്ങനെയാണ്? മാത്രവമുല്ല, സംഖ്യാപുസ്തകം വളരെ വിശദമായ വിധത്തില്‍ അതിന്റെ വായനക്കാരന് മുന്നില്‍ മന്നിനെ വര്‍ണിക്കുന്നുണ്ട്. ഇത്തരം വര്‍ണനകള്‍ മന്നിന് മുമ്പെ മരിച്ച് പോയ മൂസാ പ്രവാചകനിലേക്ക് ചേര്‍ക്കുകയെന്നത് അല്‍ഭുതകരമാണ്. (ഈ മന്നായല്ലാതെ മറ്റൊന്നും കാണാനില്ല. മന്നായ്ക്കു കൊത്തമ്പാലരിയുടെ ആകൃതിയും ഗുല്‍ഗുലുവിന്റെ നിറവുമായിരുന്നു. ജനം ചുറ്റിനടന്ന് അതു ശേഖരിച്ച് തിരികല്ലിലോ ഉരലിലോ ഇട്ടു പൊടിച്ചു …

Read More »

തൗറാത്ത് കര്‍ശനമാക്കിയ ഹിജാബ് -4

567022-the-beauty-of-islam

യഹൂദ സ്ത്രീകള്‍ക്കിടയില്‍ പ്രചാരം സിദ്ധിച്ച, നിര്‍ബന്ധമെന്ന് പരിഗണിക്കപ്പെട്ട സമ്പ്രദായം മാത്രമായിരുന്നു തല മറക്കല്‍ എന്ന് ജൂതപണ്ഡിതന്മാരും, പുരോഹിതന്മാരും വ്യക്തമാക്കുന്നു. എന്നാല്‍ തലമറക്കുന്ന പതിവിനെ ദൈവേഛയെന്നാണ് റബ്ബികള്‍ വിശേഷിപ്പിച്ചിട്ടുള്ളത്. മാത്രവുമല്ല, ഈ ദൈവേഛ ഓരോ കാലത്തും പുതുമയാര്‍ന്ന വിധത്തില്‍ രംഗത്ത് വരികയും ചെയ്യുമത്രെ. സ്ത്രീകള്‍ തലമറക്കേണ്ടത് അനിവാര്യതയായി യഹൂദര്‍ പരിഗണിച്ചിരുന്നുവെന്നാണ് ജൂതപാരമ്പര്യവുമായി ബന്ധപ്പെട്ട കഥകളും ഉദ്ധരണികളുമെല്ലാം സ്ഥാപിക്കുന്നത്. ‘വാക്കുകളേക്കാള്‍ പരിഗണന പ്രവര്‍ത്തനങ്ങള്‍ക്കാണെ’ന്ന തത്വമനുസരിച്ച് തദ്വിഷയകമായ ജൂതനിലപാട് കുറിക്കുന്നത് സ്ത്രീകള്‍ കര്‍ശനമായി തലമറക്കണമെന്ന് …

Read More »

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -2

DCIM100MEDIA

നിലവിലുള്ള തൗറാത്തിലെ അഞ്ച് ഏടുകള്‍ മൂസാ പ്രവാചകന്‍ എഴുതിയുണ്ടാക്കിയതല്ല എന്ന് വ്യക്തമാക്കുന്നതാണ് മൂസായുടെ വസ്വിയ്യത്തിന് വിരുദ്ധമായ ജോഷ്വയുടെ പരാമര്‍ശങ്ങള്‍. തൗറാത്തിലെ അഞ്ചേടുകള്‍ സത്യസന്ധമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നുവെങ്കില്‍ അവയ്ക്ക് വിരുദ്ധമായി അദ്ദേഹം പ്രവര്‍ത്തിക്കുമായിരുന്നില്ല. അതിനാല്‍ തന്നെ ജോഷ്വെയുടെ സുവിശേഷണം വ്യാജമാണെന്നോ, അഞ്ച് സുവിശേഷങ്ങള്‍ മൂസായിലേക്ക് ചേര്‍ക്കുന്നത് ശരിയല്ലെന്നോ അംഗീകരിക്കാന്‍ ഇതുവഴി ക്രൈസ്തവര്‍ നിര്‍ബന്ധിതരാവുന്നു. ദൈവം തന്നോട് അരുള്‍ ചെയ്തതായി മൂസാ വിവരിക്കുന്നു (ജനങ്ങളുടെയിടയില്‍നിന്നു യോദ്ധാക്കളെല്ലാം മരിച്ചുകഴിഞ്ഞപ്പോള്‍ കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: ഇന്ന് …

Read More »

തൗറാത്ത് കര്‍ശനമാക്കിയ ഹിജാബ് -3

678

മദ്ധ്യകാലഘട്ടത്തിലെ പ്രമുഖ ജൂത പണ്ഡിതനായിരുന്ന റാബി ബശ്മയേല്‍ തലമറക്കാതെ പുറത്തിറങ്ങുന്നതിനെ തൊട്ട് ഇസ്രയേല്‍ സ്ത്രീകളെ താക്കീത് ചെയ്തിരിക്കുന്നു. മാത്രവുമല്ല, തൗറാത്തില്‍ പരാമര്‍ശിക്കപ്പെട്ട ‘അവളുടെ തലമുടി വെളിവാക്കാവുന്നതാണ്’ എന്ന പ്രയോഗം സാധാരണഗതിയില്‍ അവള്‍ തലമുറക്കുകയാണ് ചെയ്യാറ്/ വേണ്ടത് എന്നതിനെക്കുറിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ തന്നെ തലമറക്കാതെ പുറത്തിറങ്ങുകയെന്നത് ഇസ്രയേല്‍ പെണ്‍കൊടികളെ സംബന്ധിച്ചിടത്തോളം ഉത്തമമായ ശീലമല്ലെന്നര്‍ത്ഥം. മറ്റുള്ളവര്‍ക്ക് മുന്നില്‍ തലമുടി കാണിക്കുകയെന്നത് അവളുടെ ശീലമല്ല. അതിനാല്‍ തന്നെ ഇത്തരം പ്രവര്‍ത്തനത്തിലേര്‍പെടുക വഴി അവള്‍ …

Read More »

തൗറാത്തും ഇഞ്ചീലും സുരക്ഷിതമോ?

ihggfghdex

മുന്‍കാല സമൂഹങ്ങളിലേക്ക് അല്ലാഹു അവതരിപ്പിച്ച തൗറാത്തും ഇഞ്ചീലും മനുഷ്യന്റെ കൈകടത്തലുകളില്‍ നിന്നും മറ്റും സുരക്ഷിതമാണെണ് അവയുടെ അനുയായികള്‍ എന്ന് അവകാശപ്പെടുന്നത് വാദിക്കാറുണ്ട്. അവര്‍ തെളിവായി ഉദ്ധരിക്കുന്നത് വിശുദ്ധ ഖുര്‍ആനില്‍ നിന്ന് തന്നെയുള്ള ഏതാനും വചനങ്ങളാണ്. (നിനക്കു നാം അവതരിപ്പിച്ചുതന്നതിനെ സംബന്ധിച്ച് നിനക്കെന്തെങ്കിലും സംശയമുണ്ടെങ്കില്‍ നിനക്കുമുമ്പെ വേദപാരായണം നടത്തിവരുന്നവരോട് ചോദിച്ചു നോക്കുക. തീര്‍ച്ചയായും നിന്റെ നാഥനില്‍ നിന്ന് സത്യമാണ് നിനക്ക് വന്നെത്തിയിരിക്കുന്നത്. അതിനാല്‍ നീ സംശയാലുക്കളില്‍ പെട്ടുപോകരുത്). യൂനുസ് 94 പ്രവാചകന്‍(സ)യോട് …

Read More »