Tag Archives: vishwasam

ഏകദൈവ വിശ്വാസമാണ് ബൈബ്ള്‍ ഉല്‍ഘോഷിക്കുന്നത് -2

68698-660x330

ബൈബ്‌ളിലെ വചനങ്ങള്‍ ത്രിയേകത്വ വിശ്വാസത്തെയല്ല, ഏകനായ ദൈവത്തിനുള്ള വിധേയത്വത്തെയാണ് കുറിക്കുന്നത്. നിലവില്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലും കാണപ്പെടുന്ന ക്രൈസ്തവ വിശ്വാസത്തെ ബലപ്പെടുത്തുന്ന തെളിവുകളോ സൂചനകളോ ബൈബ്‌ളില്‍ കാണാന്‍ കഴിയുകയില്ല. അല്ലാഹുവല്ലാതെ ദൈവമില്ലെന്നും, അവന്‍ ഏകനാണെന്നും കുറിക്കുന്ന വചനങ്ങള്‍ ബൈബ്‌ളില്‍ നിരവധിയാണ്. (കര്‍ത്താവാണു ദൈവമെന്നും അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും നിങ്ങള്‍ അറിയാന്‍വേണ്ടിയാണ് ഇവയെല്ലാം നിങ്ങളുടെ മുന്‍പില്‍ കാണിച്ചത്). നിയമാവര്‍ത്തനം 4: 35. (ഇസ്രായേലേ, കേള്‍ക്കുക: നമ്മുടെ ദൈവമായ കര്‍ത്താവ് ഒരേ ഒരു കര്‍ത്താവാണ്. …

Read More »

ഹെലനിയന്‍ വിശ്വാസം പുല്‍കിയ യഹൂദര്‍

Hops

അലക്‌സാണ്ടറിന്റെ കാലശേഷം ബത്വാലിമകളും സലൂഖികളും ഫലസ്തീനിനായി പരസ്പരം കലഹിക്കുകയും, നിരന്തര യുദ്ധത്തിലേര്‍പെടുകയും ചെയ്തു. അവിടത്തെ ഫലസ്തീനികള്‍ക്കും, ജൂതന്മാര്‍ക്കും ഇക്കാലമത്രയും ഭീകരമായ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളും, അനന്തരഫലങ്ങളും അനുഭവിച്ച് ജീവിക്കേണ്ടി വന്നു. അലക്‌സാണ്ടറിന്റെ ഈ രണ്ട് പിന്‍ഗാമികളും തങ്ങള്‍ക്ക് കീഴിലുള്ള എല്ലാ പ്രദേശങ്ങളിലും ഗ്രീക്ക് അഥവാ ഹെലനിയന്‍ സംസ്‌കാരം വ്യാപിപ്പിക്കാനാണ് ശ്രമിച്ചത്. അവര്‍ ഗ്രീക്ക് പട്ടണങ്ങള്‍ കെട്ടിപ്പടുത്തു. യവനിയന്‍ കെട്ടിടങ്ങള്‍ക്ക് രൂപം നല്‍കി. കളിമുറ്റങ്ങളും, നാടകവേദികളും, പൊതുശൗച്യാലയങ്ങളുമെല്ലാം അവിടങ്ങളില്‍ നിര്‍മിച്ചു. ഫലസ്തീനിലെ സാംറാ, …

Read More »

ത്രിയേകത്വം ഹൈന്ദവ വിശ്വാസത്തില്‍

hinduism

പുരാതന കാലം മുതല്‍ മാനവസമൂഹം സ്വയം രൂപപ്പെടുത്തിയ വിശ്വാസസങ്കല്‍പമാണ് ത്രിയേകത്വം. അടിസ്ഥാന ഏകദൈവ വിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ചു ജനങ്ങള്‍ ബഹുദൈവ വിശ്വാസം സ്വീകരിച്ചു. ഇപ്രകാരം ഒട്ടേറെ ദൈവങ്ങളെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വിശ്വാസത്തില്‍ വളരെ സുപ്രധാനമായ സങ്കല്‍പമാണ് ത്രിയേകത്വമെന്നത്. ഒട്ടേറെ ദൈവങ്ങളെ ആരാധിക്കുന്ന മതങ്ങളില്‍ വളരെ പ്രസിദ്ധരാണ് ഹിന്ദുദര്‍ശനം. അവരുടെ സുപ്രധാന വിശ്വാസങ്ങളില്‍ ഒന്നാണ് ത്രിത്വമെന്നത്. മൂന്നിലധികം ദൈവങ്ങളെ അവര്‍ ആരാധിക്കുന്നവരാണ് അവര്‍ എന്നത് ശരി തന്നെയാണ്. എന്നാല്‍ ദൈവങ്ങളുടെ …

Read More »

ഏകൈദവ വിശ്വാസം ഹൈന്ദവ ദര്‍ശനത്തില്‍

om

ദൈവവുമായി ബന്ധപ്പെട്ട ഹൈന്ദവ ചര്‍ച്ച പരസ്പര വിരുദ്ധമായ രണ്ട് വീക്ഷണങ്ങളിലാണ് ചെന്ന് നില്‍ക്കുന്നത്. ഏകദൈവ വിശ്വാസവും ബഹുദൈവ വിശ്വാസവുമാണ് അവ. എന്നാല്‍ അവയില്‍ തന്നെ ബഹുദൈവ വിശ്വാസമാണ് ഹിന്ദുമതത്തില്‍ പ്രചാരത്തിലുള്ളതും ശക്തമായി നിലനില്‍ക്കുന്നതും. ഒട്ടേറെ ദൈവങ്ങള്‍ ഹൈന്ദവ ദര്‍ശനത്തില്‍ ആരാധിക്കപ്പെടുന്നുണ്ട്. മനുഷ്യന് ഉപകരിക്കുന്നതോ, ഉപദ്രവകരമാകുന്നതോ ആയ എല്ലാ പ്രകൃതിശക്തിക്കും അവരില്‍ ദൈവങ്ങളുണ്ട്. അവരവയെ ആരാധിക്കുകയും കഷ്ടപ്പാടുകളില്‍ അവയോട് സഹായം തേടുകയും ചെയ്യുന്നു. ജലം, അഗ്നി, പര്‍വതം തുടങ്ങിയവ അവയ്ക്ക് ഉദാഹരണങ്ങളാണ്. …

Read More »

ജാതിവ്യവസ്ഥയുടെ വിശ്വാസതലങ്ങള്‍ -1

1244261g

ഹൈന്ദവ ദര്‍ശനം വിശ്വാസികളെ നാല് ജാതികളാക്കി തരംതിരിച്ചിരിക്കുന്നു. ഈ വേര്‍തിരിവ് തൊഴില്‍, ആരാധന തുടങ്ങിയ മറ്റ് മേഖലകളിലുമെല്ലാം പ്രതിലിക്കുന്നവയാണ്. കുടുംബ പരമ്പര, തറവാട്, പാരമ്പര്യം തുടങ്ങിയവയ്ക്ക് മേലാണ് ഹൈന്ദവ ദര്‍ശനത്തിലെ ജാതി വ്യവസ്ഥ കെട്ടിപ്പടുത്തിരുന്നത്. മതനേതൃത്വത്തെയും പുണ്യപുരുഷന്മാരെയും പ്രതിനിധീകരിക്കുന്ന ബ്രഹ്മണന്മാരാണ് അവരില്‍ ഏറ്റവും ഉയര്‍ന്ന ജാതി. മതനിയമങ്ങള്‍ വിശദീകരിക്കുക, അതനുസരിച്ച് വിധിക്കുക തുടങ്ങിയവയെല്ലാം അവരുടെ ഉത്തരവാദിത്തമാണ്. ബ്രഹ്മാവിന്റെ ശിരസ്സില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടവരാണ് തങ്ങളെന്ന് അവര്‍ അവകാശപ്പെടുന്നു. അതിനാലാണത്രെ അവര്‍ക്ക് ജനങ്ങളില്‍ …

Read More »

ഹൈന്ദവതയിലെ ഏകദൈവ വിശ്വാസം അറേബ്യന്‍ കൃതികളില്‍ -1

sanskrit-vedas

സുപ്രധാനമായി രണ്ട് രേഖകളിലൂടെയാണ് മസ്ഊദി ഹൈന്ദവ ദര്‍ശനത്തിലെ തൗഹീദ് വിവരിക്കുന്നത്. അദ്ദേഹം നടത്തിയ ആദ്യപരാമര്‍ശം ഇങ്ങനെയാണ്. ‘ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളില്‍ ഭൂരിപക്ഷവും ദൈവത്തിനും മാലാഖമാര്‍ക്കും ശരീരമുണ്ടെന്ന് വിശ്വസിക്കുന്നവരായിരുന്നുവത്രെ. അതിനാല്‍ തന്നെ അവര്‍ ആകാശത്ത് മറഞ്ഞിരിക്കുകയാണ് ചെയ്തിരുന്നത് എന്നുമവര്‍ വിശ്വസിച്ചു. അതേതുടര്‍ന്നാണഅ ഹൈന്ദവര്‍ ദൈവത്തിന്റെയും മാലാഖമാരുടെയും കൊത്തിയുണ്ടാക്കി പ്രതിഷ്ഠിക്കാന്‍ തുടങ്ങിയത്. അവര്‍ അവയെ ആരാധിക്കുകയും, അവയ്ക്ക് മുന്നില്‍ ബലികളും നേര്‍ച്ചകളും അര്‍പ്പിക്കുകയും ചെയ്തു. ദൈവത്തിന് സമാനമായ രൂപമാണ് തങ്ങള്‍ കൊത്തിയുണ്ടാക്കിയതെന്നും, അവയ്ക്ക് …

Read More »

ഹൈന്ദവതയിലെ ഏകദൈവ വിശ്വാസം അറേബ്യന്‍ കൃതികളില്‍ -2

zzzz1

ഇബ്‌നു നദീം തന്റെ ഗ്രന്ഥത്തില്‍ പലയിടത്തും ഹൈന്ദവര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന ഏകദൈവ വിശ്വാസത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ ഹൈന്ദവര്‍ ആരാധനകളില്‍ ദൈവത്തോടൊപ്പം മറ്റുള്ളവര്‍ക്കും അവകാശം വകവെച്ചു കൊടുത്തുവെങ്കിലും പ്രപഞ്ചത്തിന് ഏകനായ സൃഷ്ടാവാണുള്ളതെന്ന് വിശ്വസിക്കുന്നവരായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഏകനായ ദൈവം അല്ലാഹുവാണോ, മറ്റ് വല്ല ദൈവവുമാണോ എന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. എന്നാല്‍ പ്രപഞ്ചത്തിന് പിന്നില്‍ ഒരേയൊരു ശക്തിയുടെ ഉദ്ദേശവും ഇഛയുമാണുള്ളതെന്നായിരുന്നു അവരുടെ വീക്ഷണം. അതേസമയം, അവര്‍ ആരാധിച്ചിരുന്ന വിഗ്രഹങ്ങളും, നക്ഷത്രങ്ങളും …

Read More »

ഹൈന്ദവതയിലെ ഏകദൈവ വിശ്വാസം: അല്‍ബിറൂനി നിരീക്ഷിച്ചത്

zzzain

ഏകദൈവ വിശ്വാസമായിരുന്നു ഹൈന്ദവ ദര്‍ശനത്തിന്റെ അടിസ്ഥാന പ്രകൃതമെന്ന വീക്ഷണമാണ് പ്രശസ്ത മുസ്ലിം ചരിത്രകാരനായ അല്‍ബിറൂനി മുന്നോട്ട് വെക്കുന്നത്. ദൈവം ഏകനാണെന്നും, അനാദിയാണെന്നും, അവന് സദൃശ്യമായി മറ്റൊന്നുമില്ലെന്നും അവര്‍ വിശ്വസിച്ചിരുന്നു. ഏകദൈവ വിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ചതിന്റെ ഫലമായി രൂപപ്പെട്ടതാണ് നിലവിലുള്ള വിഗ്രഹാരധനാ സംവിധാനം. മതപരവും, തത്വശാസ്ത്രപരവുമായ പല സാങ്കേതികപദങ്ങളും പ്രതീകങ്ങളും മനസ്സിലാക്കാന്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് സാധിച്ചില്ലെന്നതാണ് അതിന് വഴിവെച്ചത്. ഹൈന്ദവര്‍ വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ ആരാധനകളര്‍പിച്ചത് പോലും അവരുടെ ബഹുദൈവ വിശ്വാസത്തെയല്ല കുറിക്കുന്നത് …

Read More »

ഹൈന്ദവത: വേരും വിശ്വാസവും -1

7867

കേവലം മതദര്‍ശനം മാത്രമല്ല, ജീവിതരീതി കൂടിയായിരുന്നു ഹൈന്ദവത. ഹിന്ദുക്കളുടെ മതപരമായ ബാധ്യതകളും, സാമൂഹിക അവകാശങ്ങളും ചേര്‍ത്ത് വെച്ച മാര്‍ഗമായിരുന്നു അത്. പഴയ പാരമ്പര്യങ്ങളുടെയും വിശ്വാങ്ങളുടെയും ആരാധനകളുടെയും ദൈവം, പ്രപഞ്ചം, പ്രകൃതി തുടങ്ങിയവയെക്കുറിച്ച ആത്മീയ ചിന്തകളുടെയും ഉറവിടമാവാന്‍ അതിന്ന് പരിശ്രമിച്ച് കൊണ്ടിരിക്കുന്നു. ഹൈന്ദവവിശ്വാസികള്‍ക്കും, അതിന്റെ അദ്ധ്യാപനങ്ങളില്‍ ആകൃഷ്ടരായവര്‍ക്കും വ്യത്യസ്ത ധാര്‍മികചിട്ടകളും, സ്വഭാവമര്യാദകളും, ഉന്നതമൂല്യങ്ങളും പകര്‍ന്ന് നല്‍കാനും അത് ശ്രമിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഹൈന്ദവതയുടെ പ്രാരംഭകാലം നിര്‍ണയിക്കാന്‍ ചരിത്രപണ്ഡിതന്മാര്‍ക്ക് പോലും സാധിച്ചിട്ടില്ല. എന്നാല്‍ ഏകദേശം …

Read More »

ഏകദൈവ വിശ്വാസം ക്രൈസ്തവ മതത്തില്‍

korsi

ക്രൈസ്തവ സമൂഹത്തിന്റെ അടിസ്ഥാന വേദങ്ങള്‍ പരിശോധിക്കുന്നയാള്‍ക്ക് ത്രിയേകത്വത്തെക്കുറിച്ച വ്യക്തമായ പരാമര്‍ശമൊന്നും കാണാനാവില്ല. മാത്രമല്ല, ഏകദൈവവിശ്വാസത്തെ കുറിക്കുന്ന സുവ്യക്തവും ഖണ്ഡിതവുമായ ഒട്ടേറെ തെളിവുകള്‍ അവയില്‍ കാണാവുന്നതുമാണ്. മസീഹിന്റെയും അദ്ദേഹത്തിന്റെ ശിഷ്യരുടെയും അല്ലാഹു നിയോഗിച്ച മറ്റു പ്രാവാചകരുടെയും ദര്‍ശനം ഏകദൈവവിശ്വാസമായിരുന്നു എന്ന് കുറിക്കുന്നവയാണ് അവ. ഏകദൈവത്വത്തിലേക്ക് ക്ഷണിക്കുന്ന സന്ദേശങ്ങളും ഉപദേശങ്ങളും കൊണ്ട് നിബിഢമാണ് പഴയനിയമം. അവയില്‍ വളരെ സുപ്രധാനമായ ചില പരാമര്‍ശങ്ങള്‍ ഉദ്ധരിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. – ദൈവം മൂസാ പ്രവാചകന് …

Read More »