Tag Archives: vivaham

യഹൂദമതത്തിലെ വിവാഹ സമ്പ്രദായം

7917

എല്ലാ സമൂഹങ്ങള്‍ക്കും തലമുറകളായി അനന്തരമെടുത്ത സ്വന്തമായ ആചാരങ്ങളും സമ്പ്രദായങ്ങളുമുണ്ട്. ഇപ്രകാരം പരമ്പരാഗതിമായി പുലര്‍ത്തി വരികയും തല്‍മൂദില്‍ നിന്ന് സ്വീകരിച്ചതുമായ പല ആചാരങ്ങളും യഹൂദര്‍ക്കുമുണ്ട്. വിവാഹത്തിന് അവര്‍ക്ക് സ്വന്തമായ പല നിയമങ്ങളുമുണ്ട്. അവ അവഗണിക്കുകയെന്നത് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണ്. രണ്ട് പ്രവാശ്യം വിവാഹമോചനം ചെയ്യപ്പെടുകയോ, വിധവയാവുകയോ ചെയ്ത സ്ത്രീയെ വിവാഹം കഴിക്കാന്‍ പാടില്ലെന്ന് തല്‍മൂദ് പഠിപ്പിക്കുന്നു. ഭാര്യമാരെ കൈമാറ്റം ചെയ്യുന്നത് തടയുന്നതിന് വേണ്ടിയാണ് ഈ നിയമം ആവിഷ്‌കരിക്കപ്പെട്ടതെന്ന് യഹൂദ പണ്ഡിതന്മാര്‍ വിശദീകരിക്കുന്നുണ്ട്. …

Read More »

വേദക്കാരില്‍ നിന്ന് വിവാഹം കഴിക്കുന്നത്: ഉമറി(റ)ന്റെ സമീപനം -1

13226_large

വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും സ്ഥിരപ്പെടുത്തിയ നിയമങ്ങള്‍ക്ക് വിരുദ്ധം പ്രവര്‍ത്തിക്കുക വഴി ഇസ്ലാമിക ശരീഅത്തിന്റെ സാധുതയെതന്നെ ഉമര്‍ ബിന്‍ ഖത്താബ്(റ) ചോദ്യം ചെയ്തിരിക്കുന്നതായി ചില ഇസ്ലാം വിരുദ്ധര്‍ ആരോപിക്കാറുണ്ട്. ഉദാഹരണമായി വേദക്കാരിലെ സ്ത്രീകളെ വിവാഹം കഴിക്കാമെന്നത് ഖുര്‍ആന്‍ വളരെ വ്യക്തമായി പരാമര്‍ശിച്ച നിയമമാണ്. (ഇന്ന് എല്ലാ നല്ല വസ്തുക്കളും നിങ്ങള്‍ക്ക് അനുവദനീയമാക്കിയിരിക്കുന്നു. വേദക്കാരുടെ ആഹാരം നിങ്ങള്‍ക്കും നിങ്ങളുടെ ആഹാരം അവര്‍ക്കും അനുവദനീയമാണ്. സത്യവിശ്വാസിനികളില്‍ നിന്നുള്ള ചാരിത്രവതികളും നിങ്ങള്‍ക്കുമുമ്പേ വേദം നല്‍കപ്പെട്ടവരില്‍ നിന്നുള്ള …

Read More »

ബഹുഭര്‍തൃത്വം എന്തുകൊണ്ട് അനുവദനീയമല്ല?

PPlyandry

ഭാര്യ മാറാരോഗത്തിന് ഇരയാവുക, ദീര്‍ഘകാലം ഭാര്യയില്‍ നിന്ന് അകന്ന് മറ്റ് രാഷ്ട്രങ്ങളില്‍ താമസിക്കേണ്ടി വരിക, ഭാര്യക്ക് പ്രസവിക്കാന്‍ കഴിയാതിരിക്കുക തുടങ്ങിയവ ബഹുഭാര്യത്വം അനിവാര്യമാക്കുന്ന കാരണങ്ങളാണെങ്കില്‍ സമാനമായ സാഹചര്യം അഭിമുഖീകരിക്കുന്ന സ്ത്രീക്ക് എന്ത് കൊണ്ട് ബഹുഭര്‍തൃത്വത്തിന് അനുവാദം നല്‍കുന്നില്ല എന്ന ചോദ്യം സുപ്രധാനമാണ്. ഒന്നിലധികം ഇണകളെ സ്വീകരിക്കുന്ന കാര്യത്തില്‍ തുല്യത കല്‍പിക്കുകയെന്നത് പ്രകൃതിപരമായും സൃഷ്ടിപരമായും അസാധ്യമായും. കാരണം ഒരു വര്‍ഷത്തില്‍ ഒരു തവണ മാത്രം ഗര്‍ഭം ധരിക്കുകയെന്നതാണ് സ്ത്രീയുടെ പ്രകൃതം. എന്നാല്‍ …

Read More »

വിവാഹനിയമത്തിലും ഇരട്ടത്താപ്പോ?

87789qc0u

ഇസ്ലാമേതര മതവിഭാഗങ്ങളായ ജൂത-ക്രൈസ്തവരില്‍പെട്ട സ്ത്രീകളെ ഇണയായി സ്വീകരിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ വിശ്വാസിക്ക് അനുവാദം നല്‍കിയിരിക്കുന്നു. അതേസമയം മുസ്ലിം യുവതിയെ അവരിലേക്ക് വിവാഹം കഴിച്ചയക്കാന്‍ ഇസ്ലാം അനുവദിക്കുന്നുമില്ല. പ്രഥമദൃഷ്ട്യാ അസമത്വമെന്നോ, പക്ഷപാതിത്വമെന്നോ വിശേഷിപ്പിക്കാവുന്ന, സങ്കുചിതത്വ വീക്ഷണത്തെ കുറിക്കുന്ന നിയമമാണിത് എന്നത് സംശയമില്ല. എന്നാല്‍ ഇതിന് പിന്നിലെ രഹസ്യവും യഥാര്‍ത്ഥ കാരണവും തിരിച്ചറിയുന്ന പക്ഷം പ്രസ്തുത ആശങ്ക ദൂരീകരിക്കപ്പെടുന്നതും, അസമത്വത്തെക്കുറിച്ച തെറ്റിദ്ധാരണ നീങ്ങുന്നതുമാണ്. എന്തുകൊണ്ട് പ്രസ്തുത വിവാഹത്തിന്റെ കാര്യത്തില്‍ പ്രസ്തുത വിവേചനം പുലര്‍ത്തിയെന്നതിലേക്ക് …

Read More »

മുത്അഃ വിവാഹം നിഷിദ്ധമാക്കിയത് ഖലീഫ ഉമറോ?

pjox

പ്രവാചക കാലത്തും, ഒന്നാം ഖലീഫ അബൂക്‌റി(റ)ന്റെ കാലത്തും മുത്അഃ വിവാഹം അനുവദനീയമായിരുന്നു എന്നും പിന്നീട് ഉമര്‍ ബിന്‍ ഖത്താബ്(റ) അത് നിഷിദ്ധമാണെന്ന് പ്രഖ്യാപിക്കുകയുണ്ടായെന്നും ചിലര്‍ ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനായി ആരോപണമുന്നയിക്കുന്നു. പ്രവാചകന്‍ മുഹമ്മദ്(സ) ചില പ്രത്യേക സാഹചര്യത്തില്‍ മുത്അഃ വിവാഹം അനുവദിച്ചിരുന്നു എന്നത് ശരിയാണ്. പക്ഷെ, പിന്നീട് അന്ത്യനാള്‍ വരെ മുത്അഃ നിഷിദ്ധമാണെന്ന് തിരുമേനി(സ) തന്നെ അനുചരന്മാരെ പഠിപ്പിക്കുകയുണ്ടായി. തന്റെ അനുചരന്മാര്‍ വീട്ടില്‍ തന്നെ സ്ഥിരമായി താമസിക്കുന്ന സാഹചര്യത്തിലായിരുന്നില്ല അദ്ദേഹം മുത്അഃ …

Read More »

വേദക്കാരില്‍ നിന്നുള്ള വിവാഹം: ഉമറി(റ)ന്റെ സമീപനം 2

Marriage

മുസ്ലിംകളോട് ശത്രുത പുലര്‍ത്തുകയോ, യുദ്ധത്തിലേര്‍പെടുകയോ ചെയ്യുന്ന സമൂഹത്തില്‍ നിന്ന് വിവാഹം കഴിക്കാവതല്ല എന്നാണ് കര്‍മശാസ്ത്ര പണ്ഡിതരുടെ മുന്‍ഗണനയര്‍ഹിക്കുന്ന വീക്ഷണം. അതിനാല്‍ തന്നെ ഇസ്ലാമിക ഭരണകൂടത്തിന്റെ സംരക്ഷണത്തില്‍ കഴിയുന്ന ദിമ്മികള്‍ക്കും, ഇസ്ലാമിക രാഷ്ട്രത്തോട് യുദ്ധം പ്രഖ്യാപിച്ച അമുസ്ലിംകള്‍ക്കുമിടയില്‍ കര്‍മശാസ്ത്ര പണ്ഡിതര്‍ വേര്‍തിരിവ് കല്‍പിച്ചിരിക്കുന്നു. ഇവരില്‍ ആദ്യത്തെ വിഭാഗത്തില്‍ നിന്ന് വിവാഹം കഴിക്കാന്‍ അനുവദിച്ച അവര്‍, ശത്രുതയുള്ളവരില്‍ നിന്ന് ഒരു കാരണവശാലും വിവാഹം കഴിക്കരുതെന്ന് കൂടി കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഇക്കാര്യം ഇബ്‌നു അബ്ബാസ്(റ) ഇപ്രകാരം …

Read More »

എന്തുകൊണ്ട് വേദക്കാരില്‍ നിന്ന് മാത്രം വിവാഹം അനുവദിച്ചു?

mar_large

വേദം ലഭിച്ച മതവിഭാഗങ്ങളില്‍ നിന്ന് വിവാഹം കഴിക്കാന്‍ അനുവദിക്കുന്ന ഖുര്‍ആന്‍, മറ്റ് മതങ്ങളില്‍ നിന്ന് വിവാഹം കഴിക്കുന്നത് നിഷിദ്ധമാക്കിയിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ വളരെ വ്യക്തമായി പരാമര്‍ശിച്ച ഈ നിയമം തീര്‍ത്തും അന്യായവും അനീതിയുമല്ലേ എന്ന് സാധാരണയായി ചോദിക്കപ്പെടാറുണ്ട്. ഇസ്ലാമിനെതിരെ ഉയര്‍ന്ന് വരുന്ന ആരോപണങ്ങളില്‍ വളരെ കഴമ്പുള്ളതും ബുദ്ധിപരമായതുമായ ചോദ്യമാണ് ഇതെന്നതില്‍ സംശയമില്ല. ബഹുദൈവ വിശ്വസികളില്‍ നിന്ന് വിവാഹം കഴിക്കുന്നതിനെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ നയം വ്യക്തമാക്കുന്നത് ഇപ്രകാരമാണ് (സത്യവിശ്വാസം സ്വീകരിക്കുംവരെ ബഹുദൈവ …

Read More »

എന്തുകൊണ്ട് വിവാഹമോചനം?

re

ഇസ്ലാമിക ശരീഅത്ത് വിവാഹമോചനം അനുവദിച്ചതിനെ ചിലര്‍ വളരെ നിശിതമായി വിമര്‍ശിക്കാറുണ്ട്. വിവാഹമോചനം അനുവദിക്കുന്നത് കുടുംബത്തിന്റെ തകര്‍ച്ചക്ക് കാരണമാകുന്നു, ദാമ്പത്യജീവിതത്തിന്റെ ഗൗരവം നഷ്ടപ്പെടുത്തുന്നു, ചില സാഹചര്യങ്ങളില്‍ വ്യക്തികളുടെ വികാരത്തിന്റെ (ദേഷ്യപ്പെട്ട് ത്വലാഖ് ചൊല്ലുന്നത്- പേരില്‍ അതം സംഭവിക്കുന്നു, സമൂഹത്തില്‍ വളരെ ദോഷകരമായ സ്വാധീനം ചെലുത്തുന്നു തുടങ്ങിയവയാണ് ഇവര്‍ തങ്ങളുടെ വാദത്തിന്റെ കൂടെ നിരത്തുന്ന ന്യായങ്ങള്‍. ഇണ തന്നെ വിവാഹമോചനം നടത്തുമെന്ന് ഭയന്ന് സ്ത്രീ കൂടുതല്‍ പ്രസവിക്കാന്‍ തയ്യാറാവുകയും തല്‍ഫലമായി സമൂഹത്തില്‍ ജനപ്പെരുപ്പം …

Read More »

വിവാഹമോചനം പുരുഷന്റെ അവകാശമോ?

divorce8

ഇസ്ലാമിക ശരീഅത്ത് സ്ത്രീക്കും പുരുഷനും ഇടയില്‍ സമത്വം കല്‍പിച്ചില്ലെന്നും, വിവാഹമോചന(ത്വലാഖ്)ത്തിനുള്ള അവകാശം പുരുഷന് മാത്രം വകവെച്ച് കൊടുക്കുകയാണ് ചെയ്തതെന്നും ചില സ്ത്രീശാക്തീകരണ വാദികള്‍ ആരോപിക്കാറുണ്ട്. ദമ്പതികളെന്ന നിലയില്‍ രണ്ടുപേര്‍ക്കും ഒരു പോലെ ലഭിക്കേണ്ട അവകാശം പുരുഷന് മാത്രം നല്‍കിയത് അക്രമമാണെന്നാണ് ഇവരുടെ വാദം. ഇസ്ലാമിക ശരീഅത്തില്‍ സ്ത്രീയെ രണ്ടാംകിടയായാണ് പരിഗണിച്ചിട്ടുള്ളത് എന്നതിന്റെ തെളിവാണ് ഇതെന്നും ഇവര്‍ വിശദീകരിക്കുന്നു. ദാമ്പത്യജീവിതം സന്തോഷകരമോ, ദുഖകരമോ ആയാലും ഉള്ളത് കൊണ്ട് തൃപ്തിയടയുകയോ, പുരുഷന്റെ ഔദാര്യത്തിന് …

Read More »

വിവാഹപ്രായം: ഇസ്ലാമിന് പറയാനുള്ളത് 1

child-marriage-2

പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹം സാധുവാകുമെന്ന വീക്ഷണമാണ് നാല് കര്‍മശാസ്ത്ര മദ്ഹബുകളിലെയും പണ്ഡിതന്മാര്‍ക്കുള്ളത്. വിശുദ്ധ ഖുര്‍ആനിലെ വചനങ്ങളെ അവലംബിച്ച് നടത്തിയ ഗവേഷണങ്ങളും, പ്രവാചകന്റെയും ഖലീഫമാരുടെയും കാലത്ത് നടന്ന ചില സംഭവങ്ങളുമാണ് അവരതിന് തെളിവുദ്ധരിച്ചിരിക്കുന്നത്. ഇതിന് വിരുദ്ധമായി പ്രായപൂര്‍ത്തിയെത്താവരുടെ വിവാഹം സാധുവാകുകയില്ലെന്ന് ഇബ്‌നു ശിബര്‍മയും, അല്‍ബത്തിയുമടങ്ങിയ ഏതാനും ചില കര്‍മശാസ്ത്രവിശാരദര്‍ നിരീക്ഷിക്കുന്നു. ശൈശവ വിവാഹം പൂര്‍ണാര്‍ത്ഥത്തില്‍ ബാത്വിലാണ് എന്നാണ് ഇവരുടെ അഭിപ്രായം. അവര്‍ക്ക് പകരമായി അവരുടെ രക്ഷിതാക്കള്‍ ഏര്‍പെടുന്ന കരാറിന് യാതൊരു അടിസ്ഥാനവുമില്ലെന്നും, അതിന്മേല്‍ …

Read More »