Tag Archives: yudham

യുദ്ധസന്നാഹമാണോ ഇസ്ലാമിലെ നോമ്പ്? -3

5765-640x330

യുദ്ധത്തിന് വേണ്ടി സൈന്യത്തെ സജ്ജീകരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ കൂടുതല്‍ വിഷമകരവും, പ്രയാസകരവുമായ പരിശീലനമാണ് സൈനികര്‍ക്ക് നല്‍കുക. കഠിനമായ വെയിലും, വേനലുമുള്ള സമയമാണ് അതിനായി തെരഞ്ഞെടുക്കുക. എങ്കില്‍ മാത്രമെ യുദ്ധവേളകളില്‍ പ്രസ്തുത സാഹചര്യം കടന്നുവന്നാല്‍ അനായാസം അതിനെ മറികടക്കാന്‍ സൈനികര്‍ക്ക് സാധിക്കുകയുള്ളൂ. ഏതാനും ചില പരിശീലനങ്ങള്‍ മാത്രം നടത്തുകയും, ശേഷം അതിനേക്കാള്‍ കഠിനമായ സാഹചര്യം യുദ്ധത്തില്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്താല്‍ സൈനികര്‍ പരാജയപ്പെട്ട് പിന്മാറുകയാണ് ചെയ്യുക. മാത്രവുമല്ല, യുദ്ധകലയെക്കുറിച്ച് പരിജ്ഞാനമോ, യുദ്ധത്തെക്കുറിച്ച പ്രാഥമിക …

Read More »

യുദ്ധക്കച്ചവടം നടത്തുന്ന യഹൂദര്‍

second-lebanon-war

ലോകചരിത്രത്തില്‍ നടന്ന അതിഭീകരമായ മിക്ക യുദ്ധങ്ങള്‍ക്കും, കലാപങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചത് ജൂതന്മാരുടെ കറുത്ത കരങ്ങളാണ്. തൗറാത്തിന്റെ വികലമായ അദ്ധ്യാപനങ്ങളും, തല്‍മൂദിന്റെ പക നിറഞ്ഞ നിര്‍ദേശങ്ങളുമാണ് അവര്‍ക്കതിന് പ്രേരകമായി വര്‍ത്തിച്ചത്. യഹൂദരല്ലാത്ത എല്ലാവരുടെയും കഥ കഴിക്കുകയെന്നതാണ് അവയെല്ലാം യോജിക്കുന്ന ഒരേയൊരു ബിന്ദു. പ്രസ്തുത ലക്ഷ്യത്തിലേക്ക് നയിക്കുന്ന ഏത് വൃത്തികെട്ട മാര്‍ഗവും അവര്‍ സ്വീകരിക്കുന്നതാണ്. ജറൂസലേമില്‍ ഇരുന്ന് ലോകത്തെ നിയന്ത്രിക്കുകയും, അതുവഴി ലോകം ഒന്നടങ്കം ജറൂസലേമിലേക്ക് തിരിഞ്ഞ് വണങ്ങുകയും ചെയ്യുന്ന ഒരു ലോകക്രമമാണ് …

Read More »

യുദ്ധം ചെയ്ത് കൊണ്ടേയിരിക്കുകയാണ് ക്രൈസ്തവര്‍ -1

16lbild

യൂറോപ്പിലും അമേരിക്കയിലും ക്രൈസ്തവത മതവിശ്വാസമെന്നതിനേക്കാള്‍ കൂടുതലായി ദേശീയത എന്നര്‍ത്ഥത്തിലാണ് പില്‍ക്കാലത്ത് നിലനിന്നത്. കമ്യൂണിസത്തിന്റെ ആക്രമണത്തില്‍ നിന്നും ക്രൈസ്തവ നാഗരികതയെ സംരക്ഷിക്കേണ്ടതുണ്ടെന്ന് അവര്‍ വിളിച്ച് പറയുമ്പോള്‍, അതുകൊണ്ടുദ്ദേശിച്ചത് ക്രൈസ്തവ മതത്തിന്റെ വിശ്വാസങ്ങളെ പ്രതിരോധിക്കുകയെന്നതായിരുന്നില്ല, മറിച്ച് രാഷ്ട്രങ്ങളും, ജനതകളുമെന്നര്‍ത്ഥത്തില്‍ ക്രൈസ്തവ സമൂഹങ്ങളെ സംരക്ഷിക്കുക എന്നര്‍ത്ഥത്തിലായിരുന്നു അത്. ക്രൈസ്തവ നാടുകളിലെ പൗരന്മാരുടെ മതകീയ വികാരം ഇളക്കിവിട്ട് തങ്ങളുടെ കാര്യം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി അവര്‍ ഉപയോഗിച്ച മറ മാത്രമാണ് ‘ക്രൈസ്തവത’ എന്ന പ്രയോഗം. ക്രൈസ്തവ നാഗരികതയുടെ …

Read More »

മുഹമ്മദ് പ്രവാചകന്റെ യുദ്ധങ്ങള്‍

perang-badar1

തന്റെ ജീവിതകാലത്ത് മുഹമ്മദ്(സ) നേതൃത്വം നല്‍കിയ യുദ്ധങ്ങളൊക്കെയും പൂര്‍ണാര്‍ത്ഥത്തില്‍ പ്രതിരോധമായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പ്രവാചകന്‍(സ) യുടെ ജീവിതകാലത്തെ ആദ്യപോരാട്ടം ബദ്‌റിലായിരുന്നു. അവിടെ തിരുമേനി(സ) അല്ല യുദ്ധം തുടങ്ങിവെച്ചത്. മക്കയില്‍ തങ്ങളുടെ ഭൂമിയും സ്വത്തം കുടിയേറുകയും അപഹരിക്കുകയും ചെയ്തതിന് പ്രതിക്രിയായി ഖുറൈശികളുടെ കച്ചവടസംഘത്തിന് വിലങ്ങിടുകയാണ് തിരുമേനിയും അനുയായികളും ചെയ്തത്.  അബൂസുഫയാന്റെ നേതൃത്വത്തില്‍ ചരക്കുമായി കച്ചവട സംഘം ശാമിലേക്ക് പുറപ്പെട്ടിരിക്കുന്നുവെന്ന് തിരുമേനി(സ) അറിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. മക്കയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട വിശ്വാസികളായ അഭയാര്‍ത്ഥികളുടെ …

Read More »

മതപരിത്യാഗികളോട് എന്ത് കൊണ്ട് യുദ്ധം ചെയ്തു?

SacredLotus02

മതപരമായ പ്രതലത്തില്‍ നിന്നല്ല, രാഷ്ട്രീയമായ താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവാചക വിയോഗാനന്തരം ഇസ്ലാം ഉപേക്ഷിച്ചവരോട് മുസ്ലിംകള്‍ യുദ്ധം ചെയ്തതെന്ന് ചില ഇസ്ലാം വിരുദ്ധര്‍ ആരോപിക്കാറുണ്ട്. മതപരിത്യാഗ പ്രസ്ഥാനം യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യ സമരമായിരുന്നുവെന്നും എന്നാല്‍ അതിനെ ഗര്‍ഭത്തില്‍ തന്നെ അലസിപ്പിച്ച് സ്വന്തം അധികാരം അരക്കിട്ടുറപ്പിക്കാനാണ് ഇസ്ലാമിക ഖിലാഫത്ത് ശ്രമിച്ചതെന്നും  ആരോപകര്‍ പ്രചരിപ്പിക്കുന്നു. മാത്രവുമല്ല ഈ പുതിയ പ്രസ്താനത്തെ ‘മതപരിത്യാഗി’കള്‍ എന്ന് പേര് വിളിച്ചത് തന്നെ മുസ്ലിംകള്‍ ചെയ്ത വലിയ അബദ്ധമായിരുന്നുവത്രെ. ഇസ്ലാം ആശ്ലേഷിക്കുകയും, …

Read More »

കുരിശ് യുദ്ധം അവസാനിക്കുന്നില്ല -1

7650

ഹൃദയത്തില്‍ നിറച്ചുവെച്ച അജ്ഞതയാണ് ഇസ്ലാമിക ഭരണത്തിനെതിരെ രംഗത്തിറങ്ങാന്‍ സാധാരണക്കാരെ പ്രേരിപ്പിക്കുന്നത് എന്നതാണ് വസ്തുത. അതിനാല്‍ തന്നെ അവര്‍ ഇസ്ലാമിക ഭരണത്തെ ഭയക്കുകയും, വെറുക്കുകയും ചെയ്യുന്നു. സാധാരണക്കാരുടെ ബുദ്ധിക്ക് മറയിട്ട, കണ്ണുകള്‍ മൂടിക്കെട്ടിയ ഇത്തരം തെറ്റിദ്ധാരണകള്‍ നീക്കുകയെന്ന ഉത്തരവാദിത്തം നമുക്കാണുള്ളത്. ഏറ്റവും നല്ല രീതിയില്‍ അവരോട് സംവദിക്കാന്‍ നമുക്ക് സാധിക്കേണ്ടിയിരിക്കുന്നു. ഇസ്ലാമിക ദര്‍ശനത്തെക്കുറിച്ച് തെറ്റിദ്ധരിക്കപ്പെട്ടവരെന്ന നിലയില്‍ അവര്‍ അക്രമത്തിന് വിധേയരാണ് എന്ന ബോധം നമുക്കുണ്ടാവേണ്ടതുണ്ട്. പല വിഭാഗങ്ങളുടെയും ആക്രമണങ്ങള്‍ക്കും കുതന്ത്രങ്ങള്‍ക്കും ഇരയായവരാണ് …

Read More »

യുദ്ധസന്നാഹമാണോ ഇസ്ലാമിലെ നോമ്പ്? -2

Gaza-Palestina

റസൂല്‍(സ) അനുചരന്മാരുമൊത്ത് ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. യുദ്ധത്തിനായി നോമ്പുപേക്ഷിച്ച വിശ്വാസികളായിരുന്നു സൈനിക സജ്ജീകരണത്തില്‍ ഏര്‍പെട്ടിരുന്നത്. കാരണം നോമ്പുകാര്‍ വിശപ്പും ദാഹവും ചൂടും സഹിക്കവയ്യാതെ ആകെ പരവശരായിരുന്നു. ഇക്കാര്യം മനസ്സിലാക്കിയ തിരുദൂതര്‍(സ) പ്രഖ്യാപിച്ചത് ഇങ്ങനെയായിരുന്നു (ഇന്ന് പ്രതിഫലമെല്ലാം സമ്പാദിച്ചത് നോമ്പ് മുറിച്ചവരാണ്). യുദ്ധവേളയില്‍ ഇളവ് നല്‍കപ്പെട്ടത് കേവലം നോമ്പിന് മാത്രമല്ല. ദിനേനെ അഞ്ചുതവണ നിര്‍വഹിക്കേണ്ട നമസ്‌കാരത്തിനും ഇസ്ലാം യുദ്ധവേളയില്‍ ഇളവ് നല്‍കിയിരിക്കുന്നു. ‘ഭയവേളയിലെ നമസ്‌കാരം’  എന്ന നാമകരണം പോലും അതിന് നല്‍കിയിരിക്കുന്നു. …

Read More »

ദാറുല്‍ ഇസ്ലാമും ദാറുല്‍ ഹര്‍ബും -3

9873

‘ദാറുല്‍ അദ്ല്‍’ അഥവാ നീതിയുടെ ഗേഹം എന്ന പേരിലും ‘ദാറുല്‍ ഇസ്ലാം’ അറിയപ്പെടുന്നുണ്ട്. കാരണം എല്ലാതരം പൗരന്മാരോടും സമത്വത്തോടും തുല്യതയോടും കൂടി വര്‍ത്തിക്കുകയെന്നതാണ് ‘ദാറുല്‍ ഇസ്ലാമി’ന്റെ രീതി. ഇതിന് വിരുദ്ധമായി പൗരന്മാര്‍ക്കിടയില്‍ വിവേചനം കല്‍പിക്കുകയും, വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ച് വേര്‍തിരിവ് സൃഷ്ടിക്കുകയും ചെയ്യുന്ന രാഷ്ട്രത്തെ ‘അക്രമ രാഷ്ട്രം’ എന്നാണ് മുസ്ലിം കര്‍മശാസ്ത്ര പണ്ഡിതര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ‘ദാറുല്‍ ഹര്‍ബ്’ എന്നത് മറ്റൊരു തലത്തില്‍ നിന്ന് നല്‍കപ്പെട്ട വിശേഷണമാണ്. ഇസ്ലാമിന്റെ രാഷ്ട്രീയമോ, …

Read More »

ജിഹാദും ക്രൈസ്തവരുടെ ‘വിശുദ്ധ യുദ്ധവും’

islam_is_peace_by_meali_adk

മധ്യകാലഘട്ടത്തില്‍ ക്രൈസ്തവ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ മുസ്ലിം ലോകത്തിനെതിരെ അഴിച്ച് വിട്ട ‘വിശുദ്ധ യുദ്ധ’ത്തെയും ഇസ്ലാമിലെ ജിഹാദീ സംവിധാനത്തെയും ഒരേ നുകത്തില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് പടിഞ്ഞാറന്‍ പഠനങ്ങള്‍ നടത്തിയത്. തങ്ങളുടെ ആശയാദര്‍ശങ്ങള്‍ക്കെതിരായ രക്തപങ്കിലമായ കുരിശ് പോരാട്ടം ഏകദേശം മൂന്ന് നൂറ്റാണ്ടുകളോളം തുടരുകയുണ്ടായെന്ന് ചരിത്രം വ്യക്തമാക്കുന്നു (ഹിജ്‌റഃ 489-690). വിശ്വാസത്തിന്റെയും മതത്തിന്റെയും അഭിപ്രായത്തിന്റെയും കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് മേല്‍ ബലപ്രയോഗം നടത്താന്‍ ക്രൈസ്തവ ചര്‍ച്ച് ഉപയോഗിച്ച ‘വിശുദ്ധ യുദ്ധ’വും ജീവിതത്തിന്റെ വിവിധ മേഖലകളില്‍ കഴിവും …

Read More »

ജിഹാദ് യുദ്ധാനന്തരസ്വത്തിന് വേണ്ടിയോ?

jihad

മുസ്ലിംകളെ ജിഹാദ് ചെയ്യുന്നതിന് പ്രേരിപ്പിക്കുന്ന ഒരേയൊരു ഘടകം അതുമുഖേനെ ലഭിക്കുന്ന ഭൗതികനേട്ടങ്ങളാണെന്ന് ഓറിയന്റലിസ്റ്റുകള്‍ സാധാരണ പ്രചരിപ്പിക്കുന്ന ആരോപണങ്ങളിലൊന്നാണ്. ജിഹാദില്‍ പങ്കെടുക്കുന്നതിലൂടെ വലിയൊരു തുക ഗനീമത്ത് അഥവാ യുദ്ധാനന്തരസ്വത്തായി ലഭിക്കുമെന്ന് കണക്കുകൂട്ടുന്നത് കൊണ്ടാണ് അങ്ങേയറ്റം ആവേശത്തോടെ അവരതില്‍ പങ്കെടുക്കുന്നത് എന്നും ഇവര്‍ ആരോപിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ നിന്നുള്ള (അതിനാല്‍ നിങ്ങള്‍ നേടിയ യുദ്ധമുതല്‍ അനുവദനീയവും നല്ലതുമെന്ന നിലയില്‍ നിങ്ങള്‍ അനുഭവിച്ചുകൊള്ളുക) -അന്‍ഫാല്‍ 69- എന്ന വചനമാണ് ആരോപകര്‍ തെളിവായുദ്ധരിക്കുന്നത്. മുസ്ലിംകള്‍ ഒരിക്കല്‍ …

Read More »